About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.അനുനിമിഷം കരുതിടുന്നു
അനുനിമിഷം കരുതിടുന്നുകർത്താവു കരുതിടുന്നു കരതലത്തിൽ കരുണയോടെ കൺമണിപോലെന്നെ കരുതിടുന്നുഉള്ളം നുറുങ്ങി തകർന്നിടിലുംഉള്ളം കരത്തിൽ വഹിച്ചിടുന്നുഉള്ളതുപോലെന്നെ അറിയുന്നവൻഉണ്മയായ് ദിനവും സ്നേഹിക്കുന്നു;- അനുനിമിഷം…മൃത്യുവിന്നിരുൾ താഴ്വരയിൽ മൃതുവെ വെന്നോൻ അരികിലുണ്ട്കാൽവറിയിൽ എന്നെ വീണ്ട നാഥൻ കാവലിനായെന്നും കൂടെയുണ്ട്;- അനുനിമിഷം…വിശ്വസിച്ചാൽ നീ മഹത്വം കാണും വിശ്വം ചമച്ചോൻ അരുളിടുന്നു അന്ത്യംവരെ നാഥൻ വഴിനടത്തും അൻപുടയോൻ തൻ മഹത്വത്തിനായ്;- അനുനിമിഷം…
Read Moreഅനുനിമിഷം നിൻകൃപ തരിക
അനുനിമിഷം നിൻകൃപ തരിക അണയുന്നു നിൻചാരേ ഞാൻ ആശ്രിതവത്സലനേശു ദേവാ ആശിർവദിക്കയീയേഴയെന്നെ ആരോരുമില്ലാതെ അലയുമ്പോഴെന്നെ തേടിവന്നെത്തിയ നാഥനേശുആശ്രയമായിന്നും ജീവിക്കുന്നു ആരോരുമില്ലാത്ത വേളകളി ൽ മനുഷ്യനിലാശ്രയിച്ചു ഞാനെൻകാലം മരുഭൂമിയാക്കിത്തീർത്തിടുമ്പോൾമറവിടമായ് നിൻമാറിൽചാരി മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു നിറയ്ക്കുകെന്നെ നിൻസ്നേഹത്താലെന്നും നിക്ഷേപമായ് നിൻ സ്നേഹം മതിനിത്യതയോളവും കൂട്ടാളിയായ് നീ മാത്രം മതി എന്നേശുവേ
Read Moreഅനുപമ ഗുണ ഗണനീയൻ ക്രിസ്തു
അനുപമ ഗുണഗണനീയൻ ക്രിസ്തുഅരുണോദയ പ്രഭപൂരിതൻഅകമേ ആനന്ദദായകൻശോകോന്മുഖ നര ആശ്രയം അവൻപാപോന്മുഖ നര രക്ഷകൻരോഗോന്മുഖ ജഡ സൗഖ്യദായകൻവീരോന്മുഖ ബലകാരണൻ;-ജീവൻ ഏകുന്ന ദൈവവുംജീവജലത്തിനുറവിടവുംജീവാമൃതമൊഴി തൂകിടും അനുദിനംജീവൻ വഴിയും സത്യവും;-വിനയം തന്നുടെ സാഗരംഅഭയം ഏവർക്കും സാദരംദൈവത്തിന്നുടെ സാരാംശം-പരമാത്മാവിന്നും ജീവാംശം;-ചിത്തേ മംഗളകാരണൻമൃത്യു ഭീതിസംഹാരകൻപാർത്താൽ പാരിടമാകെയും-പ്രഭുഓർത്താൽ ജീവിതസാരവും;-വാനൊളിയിൽ തെളിവേറിടുംവാനവരിൽ മഹിമാസനൻവാനേ പോയുടയോൻ വരും-വീണ്ടുംവാനിൽ നമ്മെയും ചേർക്കുവാൻ;-
Read Moreഅനുപമായ സ്നേഹം അമ്മയേ
അനുപമായ സ്നേഹം അമ്മയേക്കാൾ ആഴമുള്ള സ്നേഹംപാപികൾക്കായ് ജീവൻ തന്ന സ്നേഹംആ സ്നേഹം എൻ ഗാനമേ (2)ആശാഹീനനായായിരുന്ന എന്നിൽആനന്ദതൈലം പകർന്നീശൻഅന്ധകാരകൂപത്തിൽ നിന്നെന്നെഅത്ഭുത പ്രകാശത്തിൽ നടത്തി (2);- അനു…കണ്ണുനീരിൻ താഴ്വരയിൽ എന്നെകൺമണി പോൽ കാത്തരുളും സ്നേഹംകാലിടറും വേളകളിലെന്നെകോരിയെടുത്തിടും ദിവ്യസ്നേഹം(2);- അനു…വിണ്ണിലൊരുക്കുന്ന നിത്യ വീട്ടിൽവന്നുചേർക്കും എന്നെ എന്‍റെ പ്രീയൻഅന്നവന്‍റെ കൂടെ എന്‍റെ വാസംആ നാളതാ ആസന്നമേ (2);- അനു…
Read Moreഅനുതാപ കടലിന്‍റെ അടിത്തട്ടിൽ
അനുതാപ കടലിന്‍റെ അടിത്തട്ടിൽ നിന്നും ഞാൻസമർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു തോരത്തോരൻ കണ്ണുനീരിൽ നീ സ്പർശ്ശിച്ചു നിനക്കെന്നും വസിപ്പാൻ ഞാൻ പാത്രമായിസമർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു എന്നെ നിൻറ്റെ ഹിതത്തിനായ് അർപ്പിക്കുന്നു നന്ദിയോടെ നാഥാ ഞാൻ അർപ്പിക്കുന്നു എന്നെ നിൻറ്റെ ഹിതത്തിനായ് അർപ്പിക്കുന്നു നിൻ തിരുമേനി എനിക്കായി യാഗമായ് തന്നുഅതാൽ എൻ പാപം മുറ്റുമായ് ക്ഷെമിച്ചു തന്നുഎൻ പാപം ഹിമംപോലെ കഴുകീ വെടിപ്പാക്കാൻനിൻ രക്തം വൻ ചാലായ് എനിക്കായൊഴുകി(2);- സമർപ്പിക്കുന്നു…ക്രൂശ്സ്സിൽ ചൊരിഞ്ഞ എൻ യേശൂവിൻ രക്തംഎൻ പാപങ്ങൾ നീക്കിയ ശുദ്ധ […]
Read Moreഅനുതാപമുതിരും ഹൃദയമതിൻ
അനുതാപമുതിരും ഹൃദയമതിൻയാചനകേട്ടിടും സ്വർഗതാതാകണ്ണുനീർ തൂകിടും അടിയരിൻ പ്രാർത്ഥനകേൾക്കാതെ പോകരുതേനാഥാ-കേൾക്കാതെ പോകരുതേതളരുന്ന നേരം നിൻ പാദാന്തികെആശ്രയം തേടുവാൻ അണഞ്ഞിടുന്നുകാൽവറിനാഥാ നീ ചിന്തിയ രക്തമെൻപാപക്കറകളെ തുടച്ചുവല്ലോ;- അനുതാപ…വഴിയേതെന്നറിയാതെ ഉഴറിയപ്പോൾവഴികാട്ടിയായി നീ വന്നുവല്ലോഇടയനായ് നടന്നു നീ എൻ വഴിത്താരയിൽകാലിനു ദീപമാം വചനമതായ്;- അനുതാപ…നിരാശയെൻ ജീവിത നിനവുകളിൽകണ്ണീരിൻ ചാലുകൾ തീർത്ത നേരംമരണത്തെ ജയിച്ചുയിർപൂണ്ട നാഥാ നിൻവരവിനായ് ഭൂവിതിൽ മരുവിടുന്നു;- അനുതാപ…
Read Moreഅന്യനായ എന്നെ യേശു
അന്യനായ എന്നെ യേശു കാനനത്തിൽ തിരക്കികൂട്ടം വിട്ടു പോയ എന്നെ വീണ്ടും അവൻ വരുത്തിദയയോടെ (2) അവൻ വീണ്ടും വരുത്തിസിംഹ വായിൽ പെട്ടുപോയ എന്നെ അവൻ അറിഞ്ഞുതന്‍റെ ജീവൻ ഗണിക്കാതെ ഓടിവന്നു രക്ഷിച്ചുദയയോടെ (2) ഓടിവന്നു രക്ഷിച്ചുപ്രിയപ്പെട്ട സോദരരെസ്നേഹം ഉണ്ടോ ഇതുപോൽപ്രിയം ഇതിനൊപ്പം എങ്ങുംകാണുകയില്ല നിശ്ചയംമററാരിലും (2) കാണുകയില്ല നിശ്ചയംഇന്നു മുതൽ യേശുനാഥൻ എന്‍റെ രക്ഷിതാവുതാൻതന്‍റെ സ്തുതി സർവ്വരോടുംആർത്തു ഘോഷിച്ചീടും ഞാൻഎന്നന്നേക്കും (2) ആർത്തു ഘോഷിച്ചീടും ഞാൻ
Read Moreഅന്യോന്യം സ്നേഹിക്കുവിൻ
അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ അന്യോന്യം സ്നേഹിക്കുവിൻ സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻസ്നേഹമായോതുന്നിതാ അന്യർ തൻ ദുഃഖത്തിൽപങ്കു-ചേർന്നിടണം ആർദ്രത കാട്ടിടണം ഉള്ളതി ൽപങ്കു നാം അഗതികൾക്കായ് അറിഞ്ഞു നല്കേിണം മടിച്ചിടാതെ;-ദൈവത്തിൻ നൽസ്നേഹം ഉള്ളി-ലുള്ളാരുമേ ആരോടും കോപിക്കില്ലഎല്ലാം സഹിക്കുവാൻ ക്ഷമിച്ചിടുവാൻശ്രീയേശു നമ്മോടോതിയല്ലോ;-അയല്ക്കാരെ നമ്മൾ സ്നേഹിക്കാ-തെങ്ങനെ ദൈവത്തെ സ്നേഹിച്ചിടും?ക്രിസ്തുവിൻ താഴ്മ നാം ധരിച്ചിടണംഎളിയവരെയാദരിച്ചിടണം;-
Read Moreഅപ്പാ നീ ആശ്രയം ഇപ്പാരിലേഴ
അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കുകൈപ്പേറിടുന്നിതാ ജീവിതംകാടുണ്ടു പക്ഷിക്കു സ്വൈര്യമായ് വാഴുവാൻവീടില്ലെനിക്കിഹേ-നിത്യമായ്സ്വർപ്പുരിയിൽ നിത്യവീടഹോ;-അപ്പനും അമ്മയും തള്ളിക്കളഞ്ഞാലുംതള്ളാതെ പോറ്റുന്നോ-രപ്പനേഅന്തികെ അണച്ചീടെന്നെ നീ;-മിസ്രയിം വിട്ടോടി മിദ്യാനിൽ പാർത്തതാംമോശെയ്ക്കു സങ്കേതമായോനേ അന്തികെ അണച്ചീടെന്നെ നീ;-സ്വന്തസഹോദരർ തള്ളിക്കളഞ്ഞതാംയോസേഫിൻ കൂടെയിരുന്നോനെഅന്തികെ അണച്ചീടെന്നെ നീ;-കൂട്ടുകുടുംബക്കാർ തള്ളിക്കളഞ്ഞാലുംതള്ളാതെ പോറ്റുന്നോരപ്പനെതൃപ്പാദം-പണിയുന്നേഴ ഞാൻ;-
Read Moreഅപ്പാ ഞാൻ നിന്നെ നോക്കുന്നു
അപ്പാ ഞാൻ നിന്നെ നോക്കുന്നുഅൻപേ ഞാൻ നിന്നെ സ്തുതിക്കുന്നുനീയേ എൻവഴി നീയേ എൻ സത്യംനീ എന്‍റെ ജീവനല്ലേ;- അപ്പാഅപ്പനും നീയേ അമ്മയും നീയേഞാൻ നിന്‍റെ കുഞ്ഞാണല്ലോ;- അപ്പാജീവനീരറ്റു നീയേതാനല്ലോനിന്നിൽ എൻ ദാഹം തീർത്തു;- അപ്പാ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നെ വീണ്ടെടുപ്പാനായി എന്തൊരാ
- ഉന്നതൻ ശ്രീയേശു മാത്രം എന്നും
- വന്ദനം ചെയ്തിടുവീൻ ശ്രീയേശുവേ
- നന്ദി നിൻ ദാനത്തിനായ്
- ആരെല്ലാം എന്നെ മറന്നാലും

