Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

അഭയം അഭയം തിരു സന്നിധിയിൽ

അഭയം അഭയം തിരുസന്നിധിയിൽഅഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട്നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നവൻകർത്തൃനാമത്തിനായ് ജീവിച്ചിടാംകർത്തൃനാമം ഘോഷിച്ചുല്ലസിക്കാം;-ദിവ്യവചനങ്ങൾ പാലിച്ചിടാംനിന്‍റെ ദിവ്യസ്നേഹം അനുഭവിക്കാൻ;-നിന്‍റെ വരവിനായ് കാത്തിടുന്നുനിന്‍റെ കൂടെ വാഴാൻ കൊതിച്ചിടുന്നു;-

Read More 

അഭിഷേകം അഭിഷേകം പരിശുദ്ധാ

അഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകംഅഭിഷേകം അഭിഷേകം പരിശുദ്ധാത്മാവിന്‍റെ അഭിഷേകംഅന്ത്യകാലത്ത് സർവ്വജഡത്തിന്മേലുംപരിശുദ്ധാത്മാവിന്‍റെ അഭിഷേകം(2)അഭിഷേകത്തിന്‍റെ ശക്തിയാൽഎല്ലാ നുകവും തകർന്നു പോകുംവചനത്തിന്‍റെ ശക്തിയാൽഎല്ലാ കെട്ടുകളും അഴിഞ്ഞുമാറുംഅന്ധകാര ബന്ധങ്ങൾ ഒഴിഞ്ഞു പോകുംഅഭിഷേകത്തിന്‍റെ ശക്തി വെളിപ്പെടുമ്പോൾ(2);- അഭിഷേകംകൊടിയ കാറ്റടിക്കും പോലെആത്മ പകർച്ചയിൽ ശക്തി പെരുകുംഅഗ്നിജ്വാല പടരും പോലെപുതു ഭാഷകളാൽ സ്തുതിക്കുംഅടയാളം കാണുന്നല്ലോ അത്ഭുതങ്ങളുംഅന്ത്യകാലത്തിന്‍റെ ഓരോ ലക്ഷണമാകും(2);- അഭിഷേകംചലിക്കുന്ന പ്രാണികൾ പോൽശക്തി ലഭിക്കും ജീവൻ പ്രാപിക്കുംജ്വലിക്കുന്ന തീപന്തം പോൽകത്തിപ്പടരും അഭിഷേകത്താൽചാവാറായ ശേഷിപ്പുകൾ എഴുന്നേൽക്കുംപുതു ജീവനാൽ സ്തുതിച്ചാർത്തു പാടും.(2);- അഭിഷേകം

Read More 

അഭിഷേകം അഭിഷേകമേ ആത്മാ

അഭിഷേകം അഭിഷേകമേആത്മാവിൻ അഭിഷേകമേ(2)എന്നിൽ ഇറങ്ങേണമേമാരിയായ് പെയ്യേണമേ (2)ഹാലേലുയ്യാ… ആ… ആ… ഹാലേലുയ്യാ(3)ഹാലേലുയ്യാ… ആമേൻആരാധനയാൽ ഉളവാകും അഭിഷേകമേഇന്നീസഭയിൽ അത്ഭുതം ചെയ്യേണമേ(2)വരങ്ങളെ പകരേണമേഈ സഭ ഇന്നു ജ്വലിച്ചീടുവാൻ(2);- ഹാലേലുയ്യാ…പെന്തക്കോസ്തിൻ നാളിൽ പകർന്നതാം ആത്മമാരിഇന്നീസഭയിൽ പെയ്തിറങ്ങേണമേസഭയെ നീ ഉണർത്തേണമേഅനുഗ്രഹം പകരേണമേ(2);- ഹാലേലുയ്യാ…സാറാഫുകൾ ആരാധിക്കും നാഥനെകെരൂബികൾ ആർത്തുപാടും രാജനെ(2)മൂപ്പന്മാർ കുമ്പിടും കുഞ്ഞാടാം യേശുവിന്ആരാധനയേകുന്നിതാ(2);- ഹാലേലുയ്യാ…ആരാധന സൃഷ്ടാവാം ദൈവത്തിന്ആരാധന ഉന്നതനാം യേശുവിന്ആരാധന പരിശുദ്ധ ആത്മാവിന്ആരാധനയേകുന്നിതാ;-

Read More 

അഭിഷേകത്തോടെ അധികാര

അഭിഷേകത്തോടെ അധികാരത്തോടെഒരു തലമുറ എഴുന്നേൽക്കട്ടെ(2)രാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും(2)ദൂതന്മാരും ഇറങ്ങുന്നതും കാണുന്നു അഭിഷേകം ഇറങ്ങുന്നതും കാണുന്നു (2)രാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും(2)അഭിഷേകം അഭിഷേകം ഇറങ്ങിസുവിശേഷത്തിന്‍റെ ശക്തിയാൽ(2)രാജ്യങ്ങൾ കീഴടങ്ങുംദേശങ്ങൾ പിടിച്ചെടുക്കും(2)ഒരു പൗലോസായി ഞാൻ മാറട്ടെരാജ്യങ്ങൾ പിടിച്ചെടുക്കുട്ടെഒരു പൗലോസായി ഞാൻ മാറട്ടെദേശങ്ങൾ പിടിച്ചെടുക്കുട്ടെ

Read More 

അബ്രഹാം എന്നൊരു വൃദ്ധൻ

അബ്രഹാം എന്നൊരു വൃദ്ധൻയിസ്ഹാക് എന്നൊരു ബാലൻഅവരപ്പനും മകനും യാഗം-കഴിപ്പാൻ പുറപ്പെട്ടീടുന്നുആരുമാരുമറിഞ്ഞില്ലസാറായുമറിഞ്ഞില്ലഅവരപ്പനും മകനും യാഗം കഴിപ്പാൻ പുറപ്പെട്ടീടുന്നു(2)വയസ്സകാലത്തുണ്ടായൊരു മകനാണിസ്ഹാക്ക്അവൻ സന്തതി പെരുകീടും എന്നൊരു വാഗ്ദത്തവുമുണ്ടുഎങ്കിലും അവനെ യാഗം കഴിപ്പാൻ ദൈവം കല്പിച്ചുഇതെന്തൊരു കഥയാണെന്ന്അബ്രഹാം ചോദിച്ചതുമില്ല;- അബ്രഹാം…വിറകും തോളിൽ വഹിച്ചു-കുമാരൻ മലമുകളേറുന്നുപിതാവിനോടൊരു ചോദ്യം- അപ്പാ! യാഗമൃഗമെവിടെമകനേ! ദൈവം കരുതിക്കൊള്ളം പിതാവുരയ്ക്കുന്നുപിന്നീടൊന്നും ചോദിച്ചില്ല മലമുകളേറുന്നു;- അബ്രഹാ…കല്ലുകൾകൊണ്ടാരു ബലിപീഠം അതിൽ വിറകുമടുക്കിയഹോതൻ മകനോടബ്രഹാം ഉടനേ ആജ്ഞാപിക്കുന്നുകയറുക ! ബലിപീഠത്തിൽ യിസ്ഹാക് അനുസരിക്കുന്നുകരചരണങ്ങൾ ബന്ധിക്കുന്നു കത്തി ഉയർത്തുന്നുഅപ്പൻ മകനേ യാഗം കഴിപ്പാൻ കത്തിയുയർത്തുന്നു;- അബ്രഹാ…പെട്ടെന്നവിടൊരുശബ്ദം […]

Read More 

അബ്രാഹാമിൻ പുത്രാ നീ

അബ്രാഹാമിൻ പുത്രാ നീ പുറത്തേക്കു വരിക ദൈവം നിനക്കൊരുക്കിയ നന്മ കാൺക പൊളിക്കുക നിൻ കൂടാരങ്ങളെ ദൈവമഹത്വം കാൺക വിശുദ്ധിയും വേർപാടും പാലിക്ക നീ യേശുവിൻ കൂടെ നടക്ക പ്രാപിക്ക, പ്രാപിക്ക നീ തൻ കൂടെ അളവില്ലാ അനുഗ്രഹങ്ങൾ അപ്പന്റെ അനുഗ്രഹം മക്കൾക്കവകാശം അക്സായെപ്പോലതു പ്രാപിക്ക നീ ആകയാൽ നിന്നുടെ ആവശ്യങ്ങൾ ചോദിക്ക വിശ്വാസത്താൽ ഈ ശരീരവും ആയുസ്സും മാത്രം കർത്താവിൻ വയലിൽ അദ്ധ്വാനിക്കുവാൻ അതിനായ് ധനവും ആരോഗ്യവും നീ ചോദിക്ക വിശ്വാസത്താൽ നിന്നെക്കുറിച്ചേശുവിനുണ്ടാരു സ്വപ്നം വൻ […]

Read More 

അടഞ്ഞ വാതിലും വറ്റിയ ഉറവയും

അടഞ്ഞ വാതിലും വറ്റിയ ഉറവയുംഅനുഗ്രഹമായി എന്നിൽ(2)എന്നെ പുലർത്തും വിധങ്ങൾ ഓർത്താൽ കൺകൾനിറഞ്ഞുകവിഞ്ഞീടുമേ(2)അരുമനാഥന്‍റെ അരികിൽ അണഞ്ഞത്അനുഗ്രഹം അത്രയേ(2)ആരും അറിയാതെ ക്ഷേമം ആയി ഞാൻപാരിൽ പാർത്തിടുന്നു(2);- അടഞ്ഞ…ആർക്കും വേണ്ടാതെ പുറം പറമ്പിൽപുച്ഛിച്ചു തള്ളപ്പെട്ട(2)എന്നെ കലവറയിലെ പാത്രം ആക്കിയകർത്തന് സ്തുതി സ്തോത്രം(2);- അടഞ്ഞ…ശ്രേഷ്ഠമായോരു വീഞ്ഞു നുകർന്നതാംവിരുന്നുശാലയിൽയേശുവിൻ സ്നേഹം പകർന്നു നൽകിയപാത്രം ആക്കി എന്നേ(2);- അടഞ്ഞ…

Read More 

അടവി തരുക്കളിനിടയിൽ ഒരു

അടവി തരുക്കളിന്നിടയിൽ ഒരു നാരകം എന്നപോലെവിശുദ്ധരിൽ നടുവിൽ കാണുന്നേഅതി ശ്രേഷ്ഠനാമേശുവിനെവാഴ്ത്തുമേ ഞാൻ എന്‍റെ പ്രിയനെ ജീവകാലമെല്ലാം ഈ മരുയാത്രയിൽ നന്ദിയോടെ ഞാൻ പാടിടുമേപനിനീർ പുഷ്പം ശാരോനിലവൻ താമരയുമേ താഴ്വരയിൽവിശുദ്ധരിൽ അതിവിശുദ്ധനവൻ മാ സൗന്ദര്യ സമ്പൂർണ്ണനെ;-പകർന്ന തൈലംപോൽ നിൻ നാമംപാരിൽ സൗരഭ്യം വീശുന്നതാൽപഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ എന്നെ സുഗന്ധമായ് മാറ്റിടണേ;-മനഃക്ലേശതരംഗങ്ങളാൽ ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾതിരുക്കരം നീട്ടി എടുത്തണച്ച് ഭയപ്പെടേണ്ട എന്നുരച്ചവനേ;-തിരു ഹിതമിഹെ തികച്ചിടുവാൻ ഇതാ ഞാനിപ്പോൾ വന്നിടുന്നേഎന്‍റെ വേലയെ തികച്ചുംകൊണ്ടു നിന്‍റെ മുമ്പിൽ ഞാൻ നിന്നിടുവാൻ;-

Read More 

അടയാളങ്ങൾ കാണുന്നുണ്ട്‌ ഒരുങ്ങി

അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ നീ?മദ്ധ്യവാനിൽ യേശു വെളിപ്പെടുമെകാഹളനാദം നീ കേൾക്കും മുമ്പേപാത്രങ്ങളിലെണ്ണ വേഗം നിറച്ചുകൊള്ളേണമേമങ്ങുന്ന വിളക്കുകൾ തെളിയിക്കുക;-ലക്ഷങ്ങളിൽ സുന്ദരനാം എൻ പ്രിയൻ വാഗ്ദത്തംഓർക്കുമ്പോൾ എൻ വാഞ്ച ഏറിടുന്നുയാത്രാമദ്ധ്യേ ഉറങ്ങുന്ന സീയോൻ സംഘമേയഹോവയ്ക്കായ് കാത്തിരുന്നു ശക്തിയെ പുതുക്കുകകാത്തിരിക്കുന്നവർക്കായി പ്രിയൻ വരുന്നേ;-രക്തംകൊണ്ടു വീണ്ടെടുത്ത ശുദ്ധിമാന്മാരെല്ലാംപാട്ടോടും ആർപ്പോടും വരും സീയോനിൽയേശു രാജന്‍റെതിരേൽപിൽ നീ കാണുമോകാട്ടുപ്രാക്കൾ സംഘമെല്ലാംവിരുന്നു ശാലതന്നിൽനിറയുന്ന കാഴ്ചയിതൊരാനന്ദമല്ലോ;-

Read More 

അദ്ധ്വാനിക്കുന്നവരേ ഭാരം ചുമക്കു

അദ്ധ്വാനിക്കുന്നവരേ ഭാരം ചുമക്കുന്നോരേആശ്വാസദായകൻ യേശുവിന്‍റെ ശബ്ദം നിന്നെ വിളിച്ചീടുന്നുസ്നേഹം പകർന്നിടുവാൻ നൽ സ്നേഹിതനായിടുവാൻ(2)നിൻ ജീവിതഭാരം തന്‍റെ തോളിലേറ്റുവാൻ യേശു ഭൂവിൽ വന്നുജീവൻ തന്നു പ്രാണൻ വെടിഞ്ഞു ജീവിക്കുമോ നീ യേശുവിനായ്;-ഭീതിയകറ്റീടുവാൻ മൃത്യുമേൽ ജയമേകിടാൻ(2)ശത്രുവിന്മേൽ ജയഘോഷം മുഴക്കുവാൻ യേശു ഭൂവിൽ വന്നുജീവൻ തന്നു പ്രാണൻ വെടിഞ്ഞു ജീവിക്കുമോ നീ യേശുവിനായ്;-ശാപം നീക്കിടുവാൻ ശാന്തി ഏകിടുവാൻ(2)നിന്നെ തൻ തിരുരാജ്യത്തിൽ ചേർത്തിടാൻ യേശു ഭൂവിൽ വന്നുജീവൻ തന്നു പ്രാണൻ വെടിഞ്ഞു ജീവിക്കുമോ നീ യേശുവിനായ്;-

Read More