Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

പാപക്കടലിൽ വീണീടല്ലേ

പാപക്കടലിൽ വീണീടല്ലേ ലൈഫ് ഫുള്‍ വേസ്റ്റ് ആയി പോയീടുമേമീഡിയാസിൽ ടൈം ഫുള്‍ വേസ്റ്റ്ബാഡ് ഫ്രണ്ട്ഷിപ്പിൽ ടൈം ഫുള്‍ വേസ്റ്റ്എന്നാൽ യേശുവുള്ളബോട്ടിൽ നീകൂടെയൊന്നു പോകു ലൈഫ് ഫുള്‍ സക്‌സസ് ആകുംമേരാ ലൈഫ് ബോട്ട് യേസു മസി(4)എന്റെ ലൈഫ് ബോട്ട്‌യേശുവാണേഎന്റെ ലൈഫ് ബോട്ട്‌യേശു മാത്രം (2)നനനന നാനേ നാ നനാ നേനനനന നാനേ നാ നനാ നേ (2)

Read More 

പരമ ദയാലോ പാദം

പരമ ദയാലോ പാദം വന്ദനമേപാലയ ദേവാ പാദം വന്ദനമേ (2)പാദാരവിന്ദമേ പരനേ ഗതിയേപാലയമാം പരമേശ കുമാരാ (2)ലോകരക്ഷാകരാ ശോകനിവാരണാ (2)ആകുലമാകവേ പോക്കും സര്‍വ്വേശാ (2)ആധാരമറ്റവർക്കാലംബനമേആനന്ദദായകനെ മനുവേലാനീതിയിൻ സൂര്യനേ കരുണാകരനേ (2)ആദിയനാദിയെൻ താതനും നീയേ (2)താതസുതാത്മനേ പരികീർത്തനമേപാദമതിൽ പണിയുന്നഹം ആമേൻ…

Read More 

പരം പരം പം പരം

പരം പരം പം പരം പരം (8)പടോ പടോ ആഗേ ബടോയീശു മസി മേ ആഗേ ബടോകരോ കരോ ദുവാ കരോ യീശു മസി സേ ദുവാ കരോ (2)പരം പരം പം പരം പരം (4)യീശു കാ ഭയ് ഹേ ജ്ഞാൻ കാ ആരംഭ് (2) യീശു കാ ഭയ് ഹേ ബുദ്ധി കാ ആരംഭ് (2)പരം പരം പം പരംപരം (8)സഭൽതാ കേവൽ യീശു സേ ഹേ (2)സച്ചാ ഖുദാ യീശു ഹി ഹേ […]

Read More 

പാടും പരമനു പരിചൊടു ഞാൻ

പാടും പരമനു പരിചൊടു ഞാൻ വരുമവനു സതതം ജയംഓടും വാജിയെ സാദിയോടു കൂടവേകടലൂടെ തള്ളി തൻ തേജസ്സോടെ പ്രബലപ്പെട്ടാൻ1 മാമകബലം സ്തുതിയായവൻ താൻ യഹോവാആയവനെനിക്കുള്ള രക്ഷയും ദൈവവുമാംആകയാലവന്നൊരു വാസസ്ഥലം ചമയ്പ്പേൻഹാ! പിതൃദേവനവൻ ഞാനവനെ പുകഴ്ത്തി;-2 യുദ്ധമനുഷ്യനവൻ യാഹെന്നവന്റെ നാമംസത്വരം ഫറവോവിൻ സൈന്യം രഥങ്ങളെയുംഅബ്ധിയിൽ തള്ളിയിട്ടു യുദ്ധനേതാക്കൾ മുങ്ങിഗുപ്തരായ് ചെങ്കടലിലത്തലോടവർ താണു;-3 ആയവരെ ആഴങ്ങൾ മൂടി കല്ലുപോലവർആയമോടടിയിലോട്ടായവർ താണു യഹോവയേനിൻ വലത്തുകൈ ആയോധനേബലപ്പെട്ടായതു ശത്രുക്കളെ മായമെന്യേ നുറുക്കി;-4 നിന്നെതിരികളെ നിന്നുന്നത തേജസ്സിനാലൊന്നിച്ചുതള്ളിക്കളഞ്ഞുന്നതനേ നിന്നുടെ മിന്നിജ്വലിക്കും ക്രോധംനിന്നിൽ നിന്നയച്ചു നീ […]

Read More 

പൈതലായ് ഒരു പൈതലായ്

പൈതലായ് ഒരു പൈതലായ്നിൻ മുമ്പിൽ വന്നിടുന്നു കൂപ്പിടുന്നു കൈകൾ കൂപ്പിടുന്നു സന്നിധെ വണങ്ങിടുന്നുസ്വർഗ്ഗരാജ്യത്തിൻ അവകാശിയായിടാൻപൂർണ്ണമായി എന്നെ നൽകിടുന്നു(2)സമർപ്പിക്കുന്നു നാഥാ സമർപ്പിക്കുന്നു പൂർണ്ണമായി സമർപ്പിക്കുന്നു (2)അങ്ങിലെ ഭാവം എന്നുള്ളിലാവാൻ എന്നെ ഞാൻ സമർപ്പിക്കുന്നു (2)1 അമ്മയേക്കാൾ എന്നെ സ്‌നേഹിച്ചിടുംഅപ്പനെക്കാൾ എന്നെ അണച്ചീടും ഹൃദയം എനിക്കായ് തുറന്നീടണേ തിരുമാർവിലൊന്നു ഞാൻ അണഞ്ഞിടട്ടെ;- സമർപ്പിക്കുന്നു…2 ജ്ഞാനത്തിൽ നിയെന്നെ പൂർണ്ണനാക്കൂതിന്മയിൽ നിന്നെന്നെ മുക്തനാക്കൂമായമില്ലാത്ത നിൻ വചനം നുകർന്നിടാൻതിരുസന്നിധെ ഞാൻ വന്നിടുന്നു;- സമർപ്പിക്കുന്നു…

Read More 

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട്

ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട് അതുവെട്ടിയാൽ പിന്നെയും പൊട്ടിക്കിളുർക്കും(2)തകരരുതേ മനമേ തളരരുതേ മനസ്സേജീവൻ തന്നീടും സ്നേഹ നാഥൻനിന്നെ മാനിക്കും ജീവ താതൻ(2)1 നിന്റെ വേർ നിലത്തു വീണു പഴകിയാലുംനിന്റെ ജീവൻ മണ്ണിൽ വീണു കെട്ടു പോയാലുംവെള്ളത്തിൻ ഗന്ധം പോൽ നിന്നിൽ ആത്‌മാവുണ്ടെന്നാൽതളിർത്തുയർത്തീടും നിന്റെ ജീവിത സാക്ഷ്യം(2);-2 തന്റെ ഉള്ളം കയ്യിൽ വെളളം അളക്കുന്നവൻഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുന്നോൻഇത്ര ബലവാനം ദൈവം കൂടെയുള്ളപ്പോൾജയം നിനക്കേകും ക്രൂശിൽ ജയം വാരിച്ചൊൻ(2);-

Read More 

ഒരു മൺചരാതായ് ഞാൻ വരുന്നു

ഒരു മൺചരാതായ് ഞാൻ വരുന്നുലോകത്തിൻ വെളിച്ചാമാകാൻ(2)തീനാളമായ് നീ വരണേ എന്നിൽവെളിച്ചാമായ് ജ്വലിച്ചീടണേ(2)നാഥാ നീ വരണേ എന്നിൽപിരിയാതെ വസിച്ചീടണേഇരുളേറിടും രാവുകളിൽ-എന്റെഇടറുന്ന വീഥികളിൽ(2)വഴിവിളക്കായ് നിൻ വചനം തരൂഅരൂപിയായ് അരികിൽ വരൂ(2)നാഥാ നീ വരണേ എന്നിൽപിരിയാതെ വസിച്ചീടണേകണ്ണീരിൻ കാലങ്ങളിൽ-എന്റെനീറുന്ന നോവുകളിൽ(2)കാരുണ്യമേ നിൻ കൃപ പകരുകാവലായ് കൂടെ വരൂ(2)നാഥാ നീ വരണേ എന്നിൽപിരിയാതെ വസിച്ചീടണേ

Read More 

ഓർത്തിടാം പ്രിയരേ ദൈവിക വിളിയെ

ഓർത്തിടാം പ്രിയരേ ദൈവിക വിളിയെമന്ദതമാറ്റിടുവാൻ ഒന്നായുണർന്നിടുവാൻസ്വർഗ്ഗീയ വിളിയതു വിശുദ്ധമാകയാൽവിശ്വസ്തരായിടണംപരമ വിളിയതു വിശുദ്ധമാകയാൽയോഗ്യരായി തിളങ്ങിടുവാൻഉൾനിനവറിയുന്ന രൂപാന്തരം തരുന്നജീവചൈതന്യമേറുംകർത്താവിൻ വചനത്താൽ നവ്യരായ്‌ തീർന്നിടാംജീവിത പാതകളിൽനിർമ്മല വചനത്താൽ നിർമ്മദരായി നാംതീരണമനുദിനവുംനാൾക്കുനാൾ നമ്മൾ ശക്തിപ്രാപിക്കുവാൻജഡത്തെ മരിപ്പിക്കുവീൻആത്മാവിൻ തുമ്പമാകും ലോകത്തിന്നിമ്പംവെടിഞ്ഞിടാം പ്രിയരെസ്വർഗ്ഗമോദം വെടിഞ്ഞു ഭൂവിൽ വന്നേശുവിൻസ്നേഹമതാൽ നിറയാംഭിന്നത വെടിഞ്ഞിടാം ഉന്നതനേശുവിൻരക്ഷിത ഗണമേ നമ്മൾതമ്മിൽ വർത്തിച്ചിടാം ആത്മിക വർദ്ധനയ്ക്കായ്‌ദൈവിക ഹിതമതുപോൽ

Read More 

ഒരു ദിവസം ഞാൻ പോകും

ഒരു ദിവസം ഞാൻ പോകുംപ്രിയനോടു കൂടെ വാഴാൻഒരു ദിവസം ഞാൻ പോകുംപാരിൻ ദു:ഖങ്ങൾ വിട്ടകന്ന് (2)1 കഷ്ടതയില്ലാത്ത നാട്ഒട്ടും വേദനയില്ലാത്ത വീട്കണ്ണുനീരില്ല മരണവുമില്ലഇരുട്ടിൻ പ്രവർത്തികൾ ഒന്നുമില്ല (2);- 2 പകയില്ല പഴിയില്ലദേഷ്യ വിമർശനമൊന്നുമില്ലനിന്ദയും പരിഹാസവുമില്ലഎന്നും സന്തോഷമൊന്നു മാത്രം (2);- 3 നന്ദി കരേററി ഞാൻ പാടുംനന്മകളോർത്തു ഞാൻ സ്തുതിക്കുംകുഞ്ഞാടിനോടു കൂടെ നടക്കുംഎന്നാളും ഉന്നതനെ വാഴ്ത്തും (2);-

Read More 

ഒരു സൈന്യമെൻ നേരെ

ഒരു സൈന്യമെൻ നേരെ പാളയമിറങ്ങിയാലുംഭയപ്പെടില്ല ഞാൻ ഭയപ്പെടില്ലയഹോവ കൂടുള്ളതാൽ യഹോവ കൂടുള്ളതാൽ ഞാൻ നിർഭയമായ് വസിക്കുംഎന്നും നിർഭയമായ് വസിക്കുംയഹോവ എന്റെ വെളിച്ചമല്ലോരക്ഷയുമാകുന്നല്ലോയഹോവ എന്റെ ജീവന്റെ ബലംഞാൻ ആരെ ഭയപ്പെടുംഞാൻ ആരെ ഭയപ്പെടും;- ഒരു…അനർഥ ദിനത്തിൽ കൂടാരത്തിൽ മറയ്ക്കുംപാറമേൽ ഉയർത്തുമെന്നെതിരു നിവാസത്തിന്റെ മറവിൽ മറയ്ക്കുംശത്രു മദ്ധ്യേ ഉയർത്തുമെന്നെനാഥൻ ശത്രുമദ്ധ്യേ ഉയർത്തുമെന്നെ;- ഒരു…സൈന്യത്താലല്ല ശക്തിയാലല്ലആത്മാവിനാലെല്ലാം സാദ്ധ്യംപർവ്വത സമമാം എതിരുകൾ ഉയർന്നാൽആത്മാവിനാലെല്ലാം തകർക്കുംതന്റെ ആത്മാവിനാലെല്ലാം തകർക്കും;- ഒരു…

Read More