About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഞാൻ നടക്കും പാതയിൽ – എൻ പിതാവ്
ഞാൻ നടക്കും പാതയിൽ നീ മാത്രം എന്റെ താതൻപിന്മാറ്റവേളയിൽ നീ തന്നെ എൻ പിതാവ്ഞാൻ ഏറ്റം ഓടിയപ്പോൾ നീ എന്നെ തേടി വന്നുപരിശുദ്ധ സ്നേഹത്താലെൻ കരം മുറുകെ പിടിച്ചുഎൻ നുകം മൃദുവെന്നു പറഞ്ഞ് അരികെ വിളിച്ചുഅലയുമെൻ ആത്മാവിൻ ആശ്വാസം നീ ഏകിഅദ്ധ്വന ഭാരമെല്ലം നിൻ ചുമലിൽ ഏറ്റുഎൻ നാവു വരണ്ടപ്പോൾ നിത്യമാം ഉറവ നൽകിനിൻ സാന്നിധ്യം വിട്ട് എങ്ങോട്ടു പോയിടുമെഉയരമോ ആഴമോ വേർപിരിപ്പാൻ ആവുമോമൃത്യവിനാലെ പോലും അണയാത്ത ജ്വാലയാകുംനിൻ സ്നേഹ വീഞ്ഞിനാലെ എന്നെ നീ സ്വന്തമാക്കി
Read Moreഞാൻ യഹോവയെ എല്ലാക്കാലത്തും
ഞാൻ യഹോവയെ എല്ലാക്കാലത്തുംവാഴ്ത്തിടുമേ അവൻ സ്തുതി എന്നുംനാവിന്മേൽ ഉരുവായിടും2 എന്നുള്ളം യഹോവയിൽ ആനന്ദിച്ചാർക്കുംഎളിയവർ അതുകേട്ടു സന്തോഷിക്കുംഎൻ പ്രാർത്ഥനയ്ക്കവൻ ഉത്തരമരുളുംസകലഭയത്തിൽ നിന്നും വിടുവിച്ചിടും;- ഞാൻ…3 അവങ്കലേക്കുനോക്കി പ്രകാശിതരായിമുഖമോ ലജ്ജിച്ചു പോയതില്ല-നിലവിളികേട്ടെൻ ഭയങ്ങളിൽ നിന്നുംപാളയമിറങ്ങി വിടുവിച്ചവൻ;- ഞാൻ…4 യഹോവ എനിക്ക് നല്ലവനെന്ന് രുചിച്ചിടാൻ കൃപ അവൻ നൽകിയല്ലോബാലസിംഹങ്ങളും വിശന്നിരുന്നാലുംനന്മയും കുറയില്ലന്വേഷിപ്പോർക്ക്;- ഞാൻ…5 നീതിമാൻ നിലവിളി സന്നിധി കേട്ട്കഷ്ടങ്ങളിൽ നിന്നും വിടുവിച്ചിടുംമനസ്സുതകർന്നോരെ രക്ഷയിൽ നയിക്കുന്നുനീതിമാന്റെനർത്ഥത്തിൽ വിടുവിക്കുന്നു;- ഞാൻ…
Read Moreഞാൻ എന്നെ കാണും മുന്നേ
ഞാൻ എന്നെ കാണും മുന്നേഎന്നെ കണ്ട ദൈവം എനിക്കായ് ഉയരത്തിൽകരുതുന്നതോർത്താൽ ഞാനെന്നെ അറിയും മുന്നേഎന്നെ ഓർത്തതുംനീ മാത്രം യേശുവേ…അളവില്ലാത്തതുംഎൻ അറിവിൽ കവിഞ്ഞതും ആഴമർന്നതും ദൈവ സ്നേഹമേ ആശ്രയിപ്പാനും ആരാധിപ്പാനും അൻപാർന്ന സ്നേഹം ദൈവ സ്നേഹമേ നീ മാത്രം യേശുവേ …നടന്നു വന്ന വഴികൾ ഓർത്താൽ നീ നടത്തും വിധങ്ങളോർത്താൽ എൻ മിഴികൾ നിറയുന്നേ ആനന്ദം പൊഴിയുന്നേ യോഗ്യതയോ പറവാനില്ല നീ തന്ന ദാനമല്ലേ എൻ ഹൃദയം പുകഴുന്നേ നന്ദിയാൽ വാഴ്ത്തുന്നെ
Read Moreനിത്യതയുടെ വാതിൽ – വഴിയും വാതിലും ജീവനും
വഴിയും വാതിലും ജീവനും യേശുവാംവഴി തെറ്റി ഞാൻ അലഞ്ഞീടാതെ കാത്തിടേണമേഇടുക്കു വാതിൽ കൂടെ നാം കടന്നിടേണംനിത്യ രാജ്യ വാതിൽ പാത ഇടുക്കമാം (2)ലോക വാതിൽ വിശാലമാം ലോക പ്രവർത്തി കാമ്യംമാം (2)അതിൻറെ അന്ത്യമോ നിത്യനരകമാം (2)(ഇടുക്കു വാതിൽ…)തിരുവെഴുത്തുകൾ എന്നും ഗ്രഹിച്ചീടാൻനാഥാ നിൻ കൃപ നീ പകർന്നീടൂ (2)നിത്യരാജ്യ വാതിൽ വഴി കണ്ടെത്താൻ നിൻ അത്ഭുത പ്രകാശത്തിൽ നടത്തിടൂ (2)(ഇടുക്കു വാതിൽ…)താതൻ കല്പനകൾ എല്ലാം ചെയ്തിടാൻ മനസ്സോരുക്കമുള്ള ഹൃദയം നൽകണേ (2)നിത്യരാജ്യത്തിൽ ഞാൻ എത്തിടാൻആത്മശക്തിയാൽ എന്നെ നിറയ്ക്കണേ (2)(ഇടുക്കു […]
Read Moreഞാൻ പഠിച്ചതും പിന്നെ
ഞാൻ പഠിച്ചതും പിന്നെ പറഞ്ഞതുംകരമടിച്ചതും ഞാൻ പാടിയതുംയേശു നാഥനായ് ഹേ ഹേഇനി അവനൊരുക്കുന്ന വഴികളിൽ പുതു വഴികളിൽ നടന്നീടുമതിൽമുന്നിൽ തന്നെ ഞാനും ഓഹോ (2) ബൈബിളെടുത്തിട്ട് പോകാംയേശുവിനായ് പാടാംമുന്നിലേക്ക് പോകാം പിന്നിലേക്കിനിയില്ലയേശുവിനെ നോക്കാം യേശുവിനായ് കൂടാംകൈയ്യടിച്ച് പാടാം സന്തോഷമായ് പോകാം…(2) (ഞാൻപഠിച്ചതും)കൂടെ യേശുവുണ്ട് ചാരെയെന്നുമുണ്ട്എല്ലാ നാളുമുണ്ട് എന്റെ ഉള്ളിലുണ്ട്എന്നുമേശു മുൻപൻ എല്ലാറ്റിലും നൻപൻനന്മയുള്ള നാഥൻ ട്രെൻഡിങ്ങിലും മുൻപൻ (2)(ഞാൻ)
Read Moreഞാൻ പാപിയായി ജീവിച്ചു
ഞാൻ പാപിയായി ജീവിച്ചു നശ്വരമാം ലോകത്തിൽ അരുതാത്ത കാര്യങ്ങൾ ചെയ്തു യേശു എന്നെ തേടി വന്നു സ്നേഹം നൽകി തന്നുരക്ഷയിൻ സൗഭാഗ്യം ഞാൻ നേടിchorusഅക്കരെ നാട്ടിൽ ദുഃഖമില്ലഅക്കരെ നാട്ടിൽ കണ്ണീരില്ലനിത്യ പ്രകാശം ക്രിസ്തുവിൽ കാണും എന്തു സന്തോഷമാം സുദിനം ഞാൻ അനുഗമിക്കുമെന്നും ദൈവശബ്ദം കേട്ട്യേശു എന്റെ സങ്കേതമേകഷ്ടനഷ്ട്ടം വന്നാലും യേശു കൂടെയുണ്ട്നിൻ കരുണ തീരാത്തത്;- ലോകത്തിൻ പ്രതാപം സർവ്വം നീങ്ങിപ്പോകും കാൺമെതെല്ലാം മാഞ്ഞുപോകുമെ കാഹളം ധ്വനിക്കും നാം പറന്നു പോകും യേശുവിന്റെ കൂടെ വാണിടും;-
Read Moreഞാൻ ആരാധിക്കുമ്പോൾ
ഞാൻ ആരാധിക്കുമ്പോൾ ചാരെയണയും ഏക ദൈവം ഏക നാഥനും എന്റെ യേശു മാത്രം എന്റെ രക്ഷാശിലയേ എന്റെ ജീവനുമേ അങ്ങാരിലും വലിയവൻ ആരാധനയിൽ യോഗ്യനായ് അങ്ങാരിലും പരിശുദ്ധൻ (4)നിൻ സ്നേഹം മാറില്ലാഅങ്ങെൻ ജീവനാ (2)ഞാൻ കരഞ്ഞിടുമ്പോൾ ചാരെയണയും ആ നേരമെന്നതിൽ തെല്ലും ഇല്ലില്ല ഭയമോ അത് പോയിദൂരെ എന്റെ യേശു മാത്രം എന്നെ കരുതും ദൈവം എന്റെ ജീവൻ വേറിട്ടാലുംഅത് അങ്ങയെ സേവിക്കുംഎന്റെ യാചനയിൽ കരുതും ദൈവംഎന്റെ സ്നേഹിതനേ യേശുനാഥാഎന്റെ പ്രേമ ഭോജനം നിന്റെ ദയയോ വലുത്സ്നേഹം […]
Read Moreഞാൻ മൗനമായിരിക്കാതെ – എന്റെ വിലാപത്തെ
എന്റെ വിലാപത്തെ നിർത്തമാക്കി തീർത്തവനെ എന്റെ രട്ടു അഴിച്ചു സന്തോഷം ഉടുപ്പിച്ചവൻഞാൻ മൗനമായിരിക്കാതെ സ്തുതിപാടും സ്തോത്രം ചെയ്യും (2)chorusസ്തുതിപാടിടാം സ്‌തോത്രംചെയ്യാം വിശുദ്ധനാമത്തെ ഉയർത്തിടാം (2)കുലുങ്ങി പോകുവാൻ ഇടവരില്ല സാന്നിധ്യം മറവായി കൂടെയുണ്ട് (2) ഉടഞ്ഞപാത്രം പോൽ ആയയെന്നെ മാനപാത്രമായി മാറ്റിയല്ലോ (2);-രാവും പകലും മറവിടമായി കൂടാരത്തിൽ എന്നെ ഒളിപ്പിക്കുമെ (2)വിശ്വസ്തദൈവം വീണ്ടെടുത്തത്താൽ എൻ കാലുകളെ വിശാലമാം സ്ഥലത്താക്കി (2);- കേട്ടത് കണ്ണാൽ കാണും ഞാൻ വാഗ്ദത്തം ഓരോന്നായി നിറവേറിടും (2)സകലവും കീഴാക്കിതരുന്നവനെ അതിമഹത്തായ എൻ പ്രതിഭലമേ (2);-
Read Moreഞാൻ നിത്യം നിന്നിൽ ചാരിടും
ഞാൻ നിത്യം നിന്നിൽ ചാരിടും എൻ യേശുനാഥനെനീ മാത്രം എൻ സർവ്വം എൻ പ്രാണനാഥനെ ഒന്നെയെൻ വാഞ്ച അങ്ങെ കാണുവാൻഒന്നും വേണ്ട നാഥാ ഈ ശൂന്യ ഭൂവതിൽ പ്രാണനെ എൻ സ്നേഹമേജീവനേ… എൻ ആശയെ1 വചനത്താൽ എന്നെ നിറക്കണേ അനുദിനം ഞാനും വളരുവാൻ ക്രിസ്തുവെപ്പോൽ ഞാനും നിറയുവാൻ ആത്മാവേ നീ എന്നിൽ ഒഴുകണേ;- പ്രാണനെ…2 അങ്ങെ മാത്രം മതി യേശുവേലോക ഇമ്പം ഇനി വേണ്ടപ്പാ അന്ത്യംവരെ തിരു സന്നിധിയിൽ നിന്നിടട്ടെ ഞാനും വിശ്വാസ്തനായ്;- പ്രാണനെ…3 ജഡത്തിന്റെ എല്ലാ […]
Read Moreഞാൻ ആശ്രയിക്കും എന്നും ചിറകിൻ
ഞാൻ ആശ്രയിക്കും എന്നും ചിറകിൻ കീഴിൽഒരു നാളും ഞാൻ തളർന്നു പോകില്ല(2)തൻ ഭക്തർക്കുള്ള ശ്രേഷ്ഠ നന്മകൾഎനിക്കായ് യേശു കരുതീട്ടുണ്ട്(2)പതറുകില്ല ഞാൻ തളരുകില്ലവാക്കു മാറാത്തവൻ കൂടെയുണ്ട്(2)2 ചെങ്കടലും എൻ മുൻപിലുണ്ട്മിസ്രയിമം സൈന്യവും പിൻപിലുണ്ട്(2)വിശ്വസ്‌തനായി എന്നും കൂടെയുണ്ട്ആഴിയിൽ പാത ഒരുക്കും എനിക്കായ്(2);- പതറുകില്ല…3 ജീവിത പടകിൽ കാറ്റും കോളും ആഞ്ഞടിച്ചാലും ഞാൻ ഭയപ്പെടില്ല (2)രക്ഷിപ്പാൻ കഴിവുള്ളൊൻ കൂടെയുണ്ട് ജയശാലിയായി ഞാൻ യാത്ര ചെയ്യും(2);- പതറുകില്ല…4 നിൻ വഴികളും വിചാരങ്ങളും ആർക്കും ഗ്രഹിപ്പാൻ സാധ്യമല്ല (2)വാഗ്‌ദത്തം ചെയ്തവൻ വാക്കു മാറാത്തോൻ ജീവിത […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കുഞ്ഞുങ്ങൾ ഞങ്ങൾ യേശുവിന്റെ
- തിരുക്കരത്താൽ താങ്ങി എന്നെ
- ഒന്നിച്ചു നാം ചേർന്നിടുമ്പോൾ
- നിൻ മൊഴികൾ എന്നിൽ ഇറങ്ങി
- ഈ മൺകൂടാരമാം ഭവനം വിട്ടു ഞാൻ

