Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

മറവിടത്തിൽ എന്നെ മറയ്ക്കണേ നാഥാ

മറവിടത്തിൽ എന്നെ മറയ്ക്കണേ നാഥാമരുവിൽ മറവിടം നീ മാത്രംമനുകുലത്തിൽ എന്നെ മാനവരെല്ലാംമറന്നപ്പോൾ നീ കരുതിയല്ലോ1 എന്റെ കണ്ണുനീർ തുടച്ചവനെഎന്നെ മാർച്ചോടു ചേർത്തവനെനന്ദിയോടെ ഞാൻ പാടീടുമേമന്നിൽ ഞാനുള്ള നളുകൾ;-2 ഞാൻ ഭാരത്താൽ വലഞ്ഞപ്പോൾഎന്റെ ചാരത്തായി അണഞ്ഞവനെരോഗത്തിലെന്നെ താങ്ങിയോനേവിടുതൽ പകർന്നവനെ;- 3 ആത്മശക്തിയയക്കേണമേകൃപാദാനങ്ങൾ നൽകണമേപിൻ മാരിയെ നീ ഊറ്റേണമേ സഭയെയുണർത്തേണമേ;-

Read More 

മൃത്യു വന്നണയും നിനക്കു നിൻ വീട്ടുകാര്യം

മൃത്യു വന്നണയും നിനക്കു നിൻ വീട്ടുകാര്യംകൃത്യമായൊരുക്കുക വേഗം.മൃത്യു വന്നണയുമയ്യോ കർത്തനുറയിൽ നീന്നു മൺകട്ടയാം ശരീരമിതാ വെട്ടുവാൻ വാളൂരിടുന്നു.ഉന്നത ദേവവചനമാമിതു നിനക്കുഇന്നറിയിച്ചിടുന്നയ്യോ നീമന്നർ മന്നനാം മശീഹാ സന്നിധിയിൽ നിൻ മരണംവന്ന പിൻ നിൽക്കേണ്ടതെന്നു ഉന്നിയുണർന്നെഴുന്നേൽക്കവെട്ടുവാൻ വാൾ മിനുക്കുന്നയ്യോ നിൻ കണ്ഠമതിൽതിട്ടമായ്‌ വന്നു വീണീടുമേഎത്രയും നിൻ നല്ല മേനിയത്രയും വേഗം പുഴുത്തുകഷ്ടമഴിയുന്നതിന്നടുത്തിരിക്കുന്നയ്യോ കാലംമെത്തയിൽ കിടന്ന നിൻ ദേഹം അയ്യോ നാളെവെട്ടിയോർ കുഴിയിൽ കിടക്കുംചത്ത നിൻ മേനിയെ തിന്നു തൃപ്തി വരുവതിന്നായ്‌കാത്തിരിക്കുന്നേ പുഴുക്കളുറ്റു ചിന്ത ചെയ്ക മൂഢാപുത്രകളത്രങ്ങളും നിന്റെ മിത്ര വർഗ്ഗവുംചുറ്റിനിന്നു […]

Read More 

മിഴിനീർ തുടക്കുന്ന ദൈവം

മിഴിനീർ തുടക്കുന്ന ദൈവംമിഴിയിണ തഴുകുന്ന ദൈവംആഴിയിൽ ആഴങ്ങളിൽതാഴാതെ കാക്കുന്ന ദൈവം(2)ഈ ദൈവം എന്റെ ദൈവംഈ ദൈവം നിന്റെ ദൈവം (2)ഇവനോട് തുല്ലനായ് ആർഇഹത്തിലും പരത്തിലും ആർ (2)(മിഴിനീർ തുടക്കുന്ന ദൈവം)ഇവനൊന്നു ചൊല്ലുകിൽ ശാന്തമാം പ്രകൃതിഇവനൊന്നു കാൽവെക്കുകിൽ പിളരും സമുദ്രം (2)ഇവൻ കരസ്പർശനം ഏൽക്കുമ്പോൾ-ഓടും ഭീതികളും മഹാ വ്യാധികളും (2);- ഈ ദൈവം…ഈ മഹാ ദൈവമെൻ കൂട്ടാളിയല്ലോ ഈ ഒരു ബന്ധമോ ശാശ്വതം അല്ലോ(2)മരണമെനിക്കിനി ലാഭമതാകുംശരണമായ് എന്നെന്നും താനുണ്ടതിമോദം(2);- ഈ ദൈവം…

Read More 

മരുഭൂമിയാം എൻ ജീവിതത്തെ

മരുഭൂമിയാം എൻ ജീവിതത്തെമലർവാടിയാക്കിയ ദൈവസ്നേഹംമരുവിലെ ക്ലേശങ്ങൾ അലയടിച്ചുയരുമ്പോൾമഹത്വത്തിൻ കരത്തിൽ വഹിച്ച സ്നേഹം (2)chorusഈ സ്നേഹമെ ദിവ്യ സ്നേഹമെഅതിന്നാഴം ഉയരം അവർണ്ണനീയം (2)2 ആരും സഹായം ഇല്ലാതെ പാരിൽഅലയുമ്പോൾ എൻ മനം കവർന്ന സ്നേഹംആലംബഹീനർക്കു ആശ്വാസമായിഅവലംബമായി ഉയരും സ്നേഹം;-3 അമ്മ തൻ കുഞ്ഞിനെ മറന്നീടിലുംമറക്കാത്ത സ്നേഹം ആ ദിവ്യ സ്നേഹംകാണാതെ പോയൊരു കുഞ്ഞാടിനെ തേടിമാർവ്വോടണച്ച എൻ ക്രൂശിൻ സ്നേഹം;-

Read More 

മരുഭൂമിയിൽ ദൈവം നടത്തിയതോർക്കുന്നു

മരുഭൂമിയിൽ ദൈവം നടത്തിയതോർക്കുന്നുതളർന്നു വിഴാതെന്നെ താങ്ങിയ ദിനങ്ങളുംഇരവിലും പകലിലും തുണയായി ദിനവുംകരുതിയ നാഥനെ ഓർത്തീടുമെന്നുംവെണ്മയാം മന്നയാൽ പോറ്റിയതോർക്കുന്നുമാധ്യുര്യ നീരിനാൽ നിറച്ചതും ഓർക്കുന്നുതൻ ഹിതം പോലെന്നെ നടത്തിയ നാഥൻതന്നുള്ളം കരത്തിൽ വഹിച്ചെന്നെ പുലർത്തിഇരുളേറും പാതയിൽ വെളിച്ചമായി നിറഞ്ഞുംതളർന്നീടാം വേനലിൽ മേഘമായി നിന്നുംകണ്മണി പോലെന്നെ കാത്തൊരു ദൈവംനന്ദിയാൽ എന്നുള്ളം വാഴ്ത്തീടും അങ്ങേ

Read More 

മേ മേ മേ മേമനാ

മേ മേ മേ മേമനാ മേ മേ മേ മേളമായ്മ്യാവൂ മ്യാവൂ മ്യാവൂ മ്യാവുകൾമ്യാവൂ മ്യാവൂ മ്യാവൂ താളമായിക്യോ ക്യോ ക്യോ കുഞ്ഞുങ്ങൾ ക്യോ ക്യോ ക്യോ പാട്ടുമായി സൃഷ്ടിച്ച നാഥനിൽ സന്തോഷിച്ചീടുന്നു (2)കൂട്ടരേ നാമൊന്നായ് സന്തോഷിച്ചീടുകക്രിസ്തുവാം നാഥനിൽസന്തോഷിച്ചീടുക(2)എന്നെന്നും സന്തോഷം എപ്പോഴും സന്തോഷം(2)ലാലാല ലാലല ലാലാല ലാലല (2)

Read More 

മരുഭൂവിന്നപ്പുറത്ത് കഷ്ടങ്ങൾ

മരുഭൂവിന്നപ്പുറത്ത് കഷ്ടങ്ങൾക്കപ്പുറത്ത്കർത്താവൊരുക്കീടുന്ന നാടുണ്ട്ദുഃഖങ്ങൾ തീർന്നിട്ടു ഞാൻ എന്നെന്നും ആനന്ദിപ്പാൻഎൻ പ്രിയനൊരുക്കുന്ന നാടുണ്ട്;-2 കൈകളാൽ പണിയാത്ത ശാശ്വതമാം ഭവനംആരാലും നട്ടീടാത്ത ഫലമേറും തോട്ടങ്ങളുംജീവജലത്തിൻ നദി ഒഴുകി ഒഴുകീടുന്നനല്ലൊരു നാടെനിക്ക് മേലിലുണ്ട്;-3 കണ്ണുനീരല്പം പോലും ഇല്ലാത്തതാം ഭവനംദുഃഖമോ മുറവിളി മരണമോ ഇല്ലവിടെരാതിയില്ലാത്ത ദേശം നീതിസൂര്യൻ പ്രകാശിക്കുംശ്രേഷ്ഠനാടെനിക്ക് മേലിലുണ്ട്;-

Read More 

മേലേ കൂടാരത്തിൽ മിന്നും വെൺ

മേലേ കൂടാരത്തിൽമിന്നും വെൺ ദീപം പോൽദൂരെ പോകുന്നുണ്ടേ പാടാം ഒന്നായ് നാംഉല്ലാസ ഘോഷം ഒന്നിച്ചാഘോഷം ഒന്നായ് തീരാം ഒന്നായ് പോകാം (2)മിര്യാമിൻ തപ്പിനൊത്ത താളം തകിലടി കുഴൽ വിളിയുടെ മേളം (2)We want we want Excel ExcelSuper super Excel Excel (2)വിണ്ണിൽ മിന്നും വെൺതാരമേ മന്നിൽ നിന്നും മാറീടല്ലേ ഏ… ഏ… ഏ…. ഏ…. (2)എന്നേശുവിൻ സ്‌നേഹത്താലേഒന്നാണെന്നേ ഞങ്ങളെന്നുമേസന്തോഷമായി പോകുമേഹല്ലേലൂയ്യാ പാടുമേ (2)നൃത്തം ചെയ്തു പാടുമേ കൈകൊട്ടി പാടുമേWe want we want Excel […]

Read More 

മറ്റൊരു ദിനം എന്ന് ഓർക്കാതെ

മറ്റൊരു ദിനം എന്ന് ഓർക്കാതെ മറ്റാരും കരുതും എന്ന് കരുതാതെ അന്നന്നു വേണ്ടുന്നതെല്ലാം നൽകി പോറ്റി പുലർത്തുന്ന സ്വർഗ്ഗ താത സ്‌തോത്രം 1 മനമേ നീ കലങ്ങേണമോ ഈ മരുഭൂവിൽ നീ തളരേണമോ നിൻ മുഖ പ്രകാശ രക്ഷയാം ദൈവം അനന്യനായി നിൻ കൂടെ ഉള്ളപ്പോൾ;-2 മനുജരെല്ലാം മാറിടും വസ്തു വകകൾ നീങ്ങിപ്പോകുംമാറ്റമില്ലാത്തവൻ യേശു മാത്രം ഇന്നും എന്നേയ്ക്കും സ്വർഗ്ഗേ വാഴുന്നു;-3 ഈ നൽ നാഥനെ അറിയുവാൻ ഉണ്മയായി സ്നേഹിപ്പാൻ കഴിഞ്ഞതോഇതിൽ പരം ഭാഗ്യം എനിക്കെന്തു വേണം […]

Read More 

മറ്റൊരുവനിലും രക്ഷയില്ല

മറ്റൊരുവനിലും രക്ഷയില്ലമറ്റൊരു മാർഗ്ഗം ഭൂവിലില്ല രക്ഷ പ്രാപിക്കാൻ ഏകവഴിരക്ഷനേശുവിൻ ദിവ്യമൊഴി അധരംകൊണ്ടേശുവെ കർത്താവെന്ന് അകതാരിൽ യേശുവിൽ വിശ്വസിച്ച് ഏറ്റുപറഞ്ഞെന്നാൽ രക്ഷയുണ്ട് മാറ്റമില്ലാത്തവൻ ചാരെയുണ്ട് നിർമ്മല സ്നേഹത്തെ പ്രകടമാക്കാൻ നിസ്തുലനായവൻ ക്രൂശിലേറിനിന്നുള്ളിൽ ഈ സത്യം സ്വീകരിച്ചാൽ നിശ്ചയം ഇന്നാത്മ രക്ഷ നേടാം എല്ലാ നാവും യേശു കർത്താവെന്നു ചൊല്ലിടും നാളിങ്ങു ആഗതമായ് നല്ലവനെശുവെ അനുഗമിക്കാം വല്ലഭൻ കാന്തനായ് വേഗം വരും

Read More