About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.യേശുവിൻ തിരുരക്തത്താൽ
യേശുവിൻ തിരുരക്തത്താൽ കഴുകപ്പെട്ടവരെഉണർന്നിരിപ്പിൻ – ഉണർന്നിരിപ്പിൻ നാഥൻ വരാറായ് (2)യേശു രാജൻ വേഗം വരാൻ താമസം ഏറെയില്ലപ്രിയന്റെ വരവിൻ ലക്ഷണം എങ്ങും കടുതുടങ്ങുന്നു (2)ഉണർന്നിരിപ്പിൻ – ഉണർന്നിരിപ്പിൻ നാഥൻ വരാറായ് (2)(യേശുവിൻ)ഈ ലോക ജിവിതം ശാശ്വതമല്ലനമുക്കായി സ്വന്ത ഭവനം നാഥൻ ഒരുക്കുന്നു (2)നമുക്ക് ഒരുങ്ങാം – നമുക്ക് ഒരുങ്ങാം സീയോൻ യാത്രക്കായ് (2)(യേശുവിൻ)സ്വർഗ്ഗീയ സന്തോഷം അനുഭവിക്കുവാൻവിശുദ്ധരോടൊത്തു ആരാധിക്കുവാൻ (2)നമുക്ക് പോകാം – നമുക്ക് പോകാംഇമ്പനാട്ടത്തിൽ (2)(യേശുവിൻ)
Read Moreയേശു രാജൻ വരുമേ മദ്ധ്യ വാനിൽ
യേശു രാജൻ വരുമേ മദ്ധ്യ വാനിൽ വരുമേകാന്തയേ ചേർപ്പാൻ വരുമേ (2)ഒരിക്കലും മാറാത്ത നിത്യമാം ഭവനമുണ്ട് (2)കഷ്ടതയില്ല കണ്ണുനീരും ഇല്ലവിടെ (2)സൂര്യ ചന്ദ്രനില്ലവിടെ നക്ഷത്രാധിയില്ലദൈവതേജസ്സിൽ വിളങ്ങും നഗരം (2);- യേശു…ജീവ പുസ്തകത്തിൽ പേരെഴുതി കാണാത്ത (2)ഏവർക്കും ഉള്ള ശിക്ഷ അഗ്നി നരകം (2)അവിടെ കെടാത്ത തീയും ചാകാത്ത പുഴുവും നിത്യ യുഗമായി വാണിടും (2);- യേശു…
Read Moreയേശുവേ അങ്ങേ കൂടാതൊന്നും
യേശുവേ അങ്ങേ കൂടാതൊന്നുംഎനിക്കു ചെയ്‌വാൻ സാദ്ധ്യമല്ലഅങ്ങില്ലാതെ ഈ ആയുസ്സിൽ ആവില്ലെനിക്ക് പ്രിയനേയേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ അന്ത്യം വരെ പ്രിയനേ വേണം ഉള്ളം കലങ്ങും നേരത്ത് ഉള്ളതു പോൽ അറിഞ്ഞീടും ഉള്ളം കയ്യിൽ വരച്ചവൻ തള്ളാതെ എന്നെ താങ്ങീടും യേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ അന്ത്യം വരെ പ്രിയനേ വേണംയേശുവിൽ ജീവിച്ചാൽ മതി താതന്റെ വാത്സല്യം മതിമൃത്യു […]
Read Moreയേശുവേ എൻ ജീവനാഥാ
യേശുവേ എൻ ജീവനാഥാനീയെൻ കുറവുകൾ സർവ്വം അറിയുന്നുഎൻ മനം തകർന്നിതാനിന്റെ മുമ്പിൽ ഞാൻ വരുന്നു (2)1 താഴ്മയും സൗമ്യതയുംഎന്നിലെന്നും വിളങ്ങിടാൻസന്തോഷം സമാധാനംഏവർക്കും പകർന്നിടാൻനീയെൻ ജീവിത നായകനായ്എൻ പടകിനെ നയിക്കണമേ (2);- യേശുവേ…2 അന്യോന്യം ക്ഷമിച്ചിടാൻ ശത്രുവെ സ്നേഹിച്ചിടാൻ നന്മയാൽ തിന്മയിന്മേൽജയഘോഷം ഉയർത്തിടാൻ നിൻ സ്വഭാവം പകരണമെനീയെന്നിൽ വസിക്കണമെ (2);- യേശുവേ…3. സ്വാർത്ഥം വെടിഞ്ഞിടാൻഅഹംഭാവം അകറ്റിടാൻഅന്ധകാരം നീങ്ങിടാൻബന്ധനങ്ങൾ അഴിഞ്ഞിടാൻനിന്റെ ജീവപ്രകാശമെന്നിൽതെളിച്ചീടണെ സ്നേഹനാഥാ (2);- യേശുവേ…
Read Moreയേശു വേഗം വന്നിടും
യേശു വേഗം വന്നിടും നിന്റെ ദുരിതങ്ങൾ തീർന്നിടും(2)വിശ്വാസ ജീവിതയാത്രയ തിൽരോഗം ദുഃഖം ഭാരങ്ങൾ വന്നിടുമ്പോൾ(2) പതറീടല്ലേ യേശുവിൻ പൈതലേ പതറീടല്ലേ യേശു വേഗം വന്നിടും(2)1 ലോക മോഹങ്ങൾ പിടികൂടാതെ ഉപജീവന ചിന്തകൾ വലച്ചിടാതെ(2)വന്നീടുക യേശുവിൻ സന്നിധിയിൽ(2)യേശു നിന്നെ രക്ഷിച്ചീടും(2);- യേശു വേഗം…2 കർത്താവിൻ കാഹളം കേട്ടിടുവാൻകാലം ആസന്നമായി പ്രിയരേ(2)എണ്ണയുണ്ടോ നിൻ വിളക്കിൽ നീ ഒരുങ്ങിയിട്ടുണ്ടോയേശു വേഗം വന്നിടും(2);- യേശു വേഗം…
Read Moreയേശു യേശു ആ നാമം
യേശു യേശു ആ നാമംആണെനി-ക്കഭയ-സ്ഥാനം(2)1 ഭാരങ്ങൾ കൂടിടുമ്പോൾതകർന്നു പൊകുമെന്നു നിനച്ചീടുമ്പോൾകരയല്ലെ മകനെ നിൻ കൂടെ ഉണ്ട്എന്നരുൾ ചെയ്ത നാഥൻ എന്നെകാത്തു കൊള്ളുമെ(2)2 പ്രിയരെല്ലാം വെറുത്തീടുമ്പോൾനിന്ദിച്ചു തള്ളീടുമ്പോൾഎൻ മനം അറിയുന്നോൻതാങ്ങിടുമെന്നുംനന്മക്കായ് അടയാളം ചെയ്ടുമെന്നിൽ(2)
Read Moreയേശു വരും പ്രിയരെ
യേശു വരും പ്രിയരെനമുക്കതിമോദമായി യാത്ര ചെയ്യാംയേശു രാജൻ വരുവാൻനമുക്കിനി ഏറെ നാൾ കാത്തിടേണ്ടാഅത്തി തളിർത്തിടുന്നുയൂദന്മാരങ്ങെത്തുന്നെറുശലേമിൽഇത്രയെല്ലാം അറിഞ്ഞുഉറങ്ങുന്നതുത്തമമോ പ്രിയരെകഷ്ടത പട്ടിണിയും പലവിധ നഷ്ടം സഹിച്ചവരുംപാട്ടുകളോടെ കൂടി സീയോൻ നാട്ടിൽചേർന്നിടാൻ കാലമായിലോകം ത്യജിച്ചവരാംഅഭിഷിക്ത ശ്രേഷ്ഠ അപ്പൊസ്തോലരെചേർന്നു നടന്നുകൊൾവിൻവിശുദ്ധിയിൽ ജീവിതം കാത്തുകൊൾവിൻപാഴ് മരുഭൂമിയിൽ നാംപലവിധ ക്ലേശം സഹിച്ചതിനാൽസാരമില്ല പ്രിയരെ അതിവേഗംചേരും നാം ഭാഗ്യനാട്ടിൽനിദ്രയിൽ നിന്നുണർന്നുപാത്രങ്ങളിൽ എണ്ണ നിറച്ചു കൊൾവിൻമാത്ര നേരത്തിന്നുള്ളിൽ പ്രിയൻവരും യാത്ര തുടർന്നു കൊൾവിൻആനന്ദിക്കാം പ്രിയരെ യുഗായുഗംആനന്ദിക്കാം പ്രിയരെആ ദിനം താമസമില്ല ഹല്ലേലൂയ്യാആനന്ദിപ്പിൻ പ്രിയരെ
Read Moreയേശു രാജൻ വന്നിടുമതി വേഗം
യേശു രാജൻ വന്നിടുമതി വേഗം വാന മേഘത്തിൽകാത്തിരിക്കും ശുദ്ധരെ താൻ ചേർത്തിടുമതി വേഗത്തിൽബുദ്ധിയുള്ള കന്യകെപ്പോൽ കാത്തിരുന്ന ശുദ്ധരെപാത്രങ്ങളിൽ എണ്ണ കരുതി കാത്തിരുന്ന ഭക്തരെവാഗ്ദത്തങ്ങൾ ചെയ്തവൻ വാക്കു മാറാതുള്ളവൻവന്നിടും അതി വേഗം യേശു വാന മേഘത്തിൽകർത്താവു തൻ ഗംഭീര നാദത്തോടുംപ്രധാന ദൂതൻ തൻ ശബ്ദത്തോടുംദൈവത്തിന്റെ കാഹളത്തോടുംസ്വർഗത്തിൽ നിന്നും ഇറങ്ങി വന്നിടുംക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയിർത്തിടുംജീവനോടെ ഉള്ള നാം ഒരുമിച്ചുയിർത്തിടുംമദ്ധ്യാകാശേ കർത്താവിനെ എതിരേറ്റിടുംയുഗായുഗം കർത്തനോട് ചേർന്ന് വാണീടുംസൂര്യ ചന്ദ്ര ഗോളമതിൽ ലക്ഷ്യമേതും കണ്ടിടുംതാര ഗണ ഗോളങ്ങളിൽ ലക്ഷ്യമേതും കണ്ടിടുംവാനമതിൻ ശക്തിയതോ […]
Read Moreയേശു രാജൻ മേഘത്തേരിൽ ദൂതരുമായ്
യേശു രാജൻ മേഘത്തേരിൽ ദൂതരുമായ്വന്നീടുന്ന സുദിനം ആസന്നമായ് വിശുദ്ധയ മണവാട്ടി പോകാറായ്ഈ പാരിലെ വാസം എല്ലാം തീരാറായ്ഒരുങ്ങീടുക നാം ഒരുങ്ങീടുകസീയോൻ യാത്രയ്ക്കായ് ഒരുങ്ങീടുക ഈ – മായാപുരി വിടാൻ ഒരുങ്ങീടുകവിൺതേജസ്സിൽ വാഴുവാൻ ഒരുങ്ങീടുക2 കർത്തകാഹളം വാനിൽ മുഴങ്ങീടുമ്പോൾകർത്തനിൻ രക്തം കൊണ്ടു കഴുകപ്പെട്ടോർതിരുസവിധേ വേഗം ചേർന്നീടുമേതിരുപ്രഭയാൽ ഞാനും വിളങ്ങീടുമേ;-3 ലോക ഇമ്പങ്ങൾ ഒന്നും ശാശ്വതമല്ലലോകമോഹങ്ങൾ എല്ലാം വെറുത്തീടുകലോകരിൻ ദൃഷ്ടികൾ ഗ്രഹിച്ചീടത്തതാംലോഭമില്ല പ്രതിഫലം നമുക്കുണ്ടല്ലോ;-4 മണവാളന്റെ വാന വരവതിങ്കൽമണവാട്ടിയായ് ഞാനും കാണും അന്നാളിൽമഹിമയോടെ മഹത്ത്വത്തിൽ വാഴുമന്നാളിൽമഹിമയുള്ള മാലോകരുടെ മദ്ധ്യത്തിൽ;-
Read Moreയേശുവേ ആത്മാവേ പരിശുദ്ധാത്മാവേ
യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)ആത്മാവെ എന്നേയുംനിൻ കൈയിലെടുക്കണമെമിരിയാ തൻ കൈകളിലാ തപ്പു കിലുങ്ങിയപ്പോൽഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)മോശയുടെ ചെറുവടിയാൽ ചെങ്കടൽ പിളർന്നവനെ ആഴിയുടെ ആഴത്തിൽ പെരുവഴി തീർത്തവനെ യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)കർത്താവെ തൃകൈയിൽ അഞ്ചു യാവത്തപ്പംഅത്ഭുതമായി പെരുകിയപ്പോൾഅടിയനിതാ പ്രിയനേ (2)ജനകോടികളിൻ നന്മെക്കായിമാറ്റിമറിക്കെനെ(2)പത്രോസിൻ നിഴലാതിനാൽസൗഖ്യം നൽകി നീ പൗലൊസിൻ ഉറുമാലിൽ ശക്തി നിറച്ചു നീ (2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഞാൻ നിന്നെ കൈവിടുമോ ഒരു നാളും
- എന്റെ ജീവനാമേശുവേ
- യേശു എന്നാശ്രയമാം ക്രിസ്തേശു
- കാണുന്നു ഞാൻ യാഹിൽ ശാശ്വത
- ആരാധിക്കാം യേശുവേ ആരാധിക്കാം

