Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

കൊയ്ത്തു വളരെയുണ്ട്‌ വേലക്കാരോ

കൊയ്ത്തു വളരെയുണ്ട്‌ വേലക്കാരോ വിരളംകൊയ്ത്തിനു പോകാം കറ്റകൾ കെട്ടാംതളർന്നുപോകാതെ വിളവെടുത്തീടാംകർത്തൻ വരവിനായ്‌ ഒരുങ്ങീടാംഅയയ്ക്കണേ നാഥാ നിയോഗമേകിനിനക്കായ്‌ പോകാൻ ഒരുക്കിടുകഎവിടെയാണെങ്കിലും നിൻ ഹിതം മാത്രംനിറവേറ്റുവാനായ്‌ അനുവദിക്കൂകണ്ണീരിൽ വിതച്ചു ആർപ്പോടെ കൊയ്യാംആത്മാവിൻ വിളകൾ കൊയ്തെടുക്കാംനീതിയിൽ വിതച്ചു സമാധാനം കൊയ്യാംനീതിയിൻ സൂര്യനെ എതിരേല്ക്കാംചെന്നായ്ക്കൾ നടുവിൽ കുഞ്ഞാടുപോലെഎല്ലാം മറന്നു നിൻ വേല തികയ്ക്കാംആശിർവദിക്കൂ ഏഴയാം എന്നെയുംനിറയ്ക്കുവാൻ വിളവുകൾ കളപ്പുരയിൽ

Read More 

കൃപയാണേ – യേശു എൻ സ്വന്തം

യേശു എൻ സ്വന്തം എൻ ജീവിതത്തിൽഎന്നെന്നും അവനെന്റെ ആശ്രയമേപോരാട്ടത്തിൽ ഞാൻ തളരാതെ വീഴാതെനിർത്തിയതും അവൻ കൃപയാണേchorusകൃപയാണേ കൃപയാണേഇന്നും നിൽപ്പതും കൃപയാണേ2 അലകൾ പടകതിൽ അടിച്ചുയർന്നപ്പൊഴുംശത്രുവിൻ അമ്പുകൾ മാറി വന്നപ്പൊഴുംഒന്നിലും വീഴാതെ ഒന്നിലും പതറാതെനിർത്തിയതും അവൻ കൃപയാണേ;-3 ഇരുളിൽ കൂടി ഞാൻ നടന്നലഞ്ഞപ്പൊഴുംപാതകൾ തെറ്റി ഞാൻ മാറിപ്പോയപ്പൊഴുംകരം പിടിച്ചെന്നെ ഉറപ്പുള്ള പാറമേൽനിർത്തിയതും അവൻ കൃപയാണേ;-

Read More 

ക്രിസ്തുവിലില്ല ന്യായപ്രമാണം

ക്രിസ്തുവിലില്ല ന്യായപ്രമാണംക്രൂശിന്മേൽ വന്നതിന്നവസാനംനമ്മുടെ പാപം വഹിച്ചുതാൻനമ്മുടെ ശാപം സഹിച്ചുതാൻഏകയാഗത്താൽ വന്നു രക്ഷഏകയാഗത്താൽ തീർന്നു ശിക്ഷക്രൂശിക്കപ്പെട്ട മദ്ധ്യസ്ഥനാംയേശുവിൽ വന്നു പുത്രത്വം2 ദൈവത്തിൻ മക്കൾ മധുരനാമംപുത്രനിൽ വന്നീ സ്വർഗ്ഗീയസ്ഥാനംദത്തിനാലല്ല ജനനത്താൽമേലിൽനിന്നുളള ശക്തിയാൽ3 എവിടെയുണ്ടോ അക്ഷര വാഴ്ചഅവിടെയുണ്ടു ജഡത്തിൻ താഴ്ചനന്മയെ ചെയ്‌വാൻ ആഗ്രഹിക്കുംതിന്മയത്രേ നിവർത്തിക്കും4 ന്യായപ്രമാണത്തിന്നു മരിച്ചുഉയിർത്ത യേശുവിനെ ധരിച്ചുപരിശുദ്ധാത്മാവിൽ ജീവിപ്പാൻവിളിച്ചു നമ്മെ ദൈവം താൻ5 മോശെയിൻ സേവ അയ്യോ! പ്രയാസംയേശുവിൻ സേവ എന്തൊരുല്ലാസംജഡം ആത്മാവിൻമേൽ ഭരണംചെയ്യാത്ത ദിവ്യസ്വാതന്ത്ര്യം6 രക്ഷയ്ക്കായ് പ്രവർത്തിക്കയെന്നല്ലരക്ഷ സമ്മാനിച്ചത്രേ തൻ നല്ലഹിതം ചെയ്യുന്നുളളിൽ ദൈവം താൻഇതിൽ നിൽക്കുന്നോൻ […]

Read More 

ക്രൂശിതനെ എൻ പ്രാണ നാഥാ

ക്രൂശിതനെ എൻ പ്രാണ നാഥാനിൻ മുഖം എൻ ആശ്വാസംതകർന്ന നിൻ തിരുശരീരം പാപിയാം എനിക്കായ് പകരം തരാൻ ഒന്നുമില്ലേ ഞാൻ തന്നെ നിന്റെതല്ലെ 1) ശിരസ്സിൽ ആഴ്ന്നിറങ്ങിയ മുൾമുടി ചൂടി നിൽക്കും കാന്തനേ എൻപേർക്കായിനിന്ദിതൻ ആയ പ്രിയാ 2) മുതുകിൽ ചാട്ടവാർ കൊളുത്തിയപ്പോൾവേദനയാൽ പുളഞ്ഞവനെ അപ്പോളും എൻ മുഖം ഓർത്തവനെ3) മൂന്നാണികളിൽ ആ തിരു ശരീരം തൂങ്ങിടുമ്പോൾ പിടഞ്ഞവനെദാഹ ജലത്തിനായ് കേണിടും നേരം പരിഹസിച്ചു ലോകം എൻ നാഥനെ

Read More 

കൂരിരുൾ പാതയിൽ ദീപമായി

കൂരിരുൾ പാതയിൽ ദീപമായികൂട്ടിനായി വരണേ തുണയായ്ഇക്ഷിതി വിട്ടു നിൻ സന്നിധൗചേരുവാനുള്ളം വാഞ്ചിക്കുന്നേഅൽപ്പനാൾ കൂടെയീ ക്ലേശങ്ങൾസഹിക്കാം കാലങ്ങൾ തീരാറായി ഉയർപ്പിൻ സുപ്രഭാതം വരുംകാണും ഞാൻ പ്രിയനേ മേഘത്തിൽ (2)വീണ്ടെടുക്കപ്പെട്ടോർ ഘോഷമായിസീയോനിൽ വന്നിടും ഏകമായിനിത്യ സന്തോഷം പ്രാപിച്ചിടുംഓടിപ്പോം കണ്ണുനീർ ദുഃഖവും(2);-കണ്ണിമയ്ക്കും നൊടിയിടയിൽചേരും നാഥൻ തൻ സന്നിധിയിൽകോടകോടി ദൂതർ സമൂഹേനാഥൻ വേളികഴിക്കുമെന്നെ (2);-

Read More 

ക്രൂശിൻ സ്നേഹം ഞാൻ കാണുന്നു

ക്രൂശിൻ സ്നേഹം ഞാൻ കാണുന്നു ദിനവുംആഴമാം സ്നേഹം ഞാൻ അറിയുന്നു ദിനവുംലോകത്തിൻ പാപങ്ങൾ ഏശാതെനടത്തിടുന്നു തൻ ആൽമാവിനാൽവചനമാം ക്ഷീരതാൽ എന്നെ ഭോഷിപ്പിച്ചുഎൻ ലോക മോഹങ്ങൾ അകറ്റി നിൻആൽമാവിനാൽ ശക്തിയെ പകർന്നുവിടുതൽ നൽകിനടത്തിടുന്ന തന്റെ സ്നേഹമെ അവർണ്ണനീയമേഅവർണ്ണനീയമേപിൻപിലുള്ളതൊക്കെയും മറന്നു ഞാൻമുൻപിലുള്ള ലാക്കിലേയ്കോടുന്നു ദിനവുംലോകവും അതിൻ മോഹവുംമായയെന്നറിഞ്ഞൊടുന്നു ഞാൻ നിത്യ വീടതേ നോക്കി നിത്യ വീടതേ നോക്കിഈ സ്നേഹത്തിൽ നിന്നെന്നെപിരിച്ചിടുവാനാകുമോജീവനോ അതോ മരണമോഒന്നിനും ആവില്ലെന്നറിയുന്നുഓടുന്നു ഞാൻ വിരുത് പ്രാപിപ്പാൻവിരുത് പ്രാപിപ്പാൻ

Read More 

കൊള്ളയ് നോയ് വന്താലും തീരാ വ്യാധി

കൊള്ളയ് നോയ് വന്താലും തീരാ വ്യാധി വന്താലുംപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)യേസുവിൻ രത്തം എൻ നരംപുകളിലുംയേസുവിൻ നാമം എൻ നെറ്റിയിൻ മേലും (2)എന്നിൽ യേസു എൻട്രുo ഉള്ളതാൽപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)കൊടും കാറ്റടിത്താലും അലൈകൽ ഉയർന്താലുംപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)അഭിഷേക വല്ലമയ് എൻ ഉള്ളിൽ ഉള്ളതാൽഅതികാരം എന്തൻ നാവിൽ ഉള്ളതാൽ (2)എന്തൻ യേസു ഇൻട്രുo ജീവിപ്പതാൽപയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)മന കഷ്ടം വന്താലും എല്ലാം നാഷ്ടമാനാലും പയപ്പെടമാട്ടേൻ നാൻ പതറമാട്ടേൻ (2)ദേവ വസനം എൻട്രുo എൻ നിനൈവിൽ […]

Read More 

കൃപമതിയേ ദൈവകൃപ മതിയേ

കൃപമതിയേ… ദൈവകൃപ മതിയേ…(2)കഷ്ടത്തിൽ തുണയായ കൃപമതിയേ(2)ഭൂതലം മാറട്ടെ, പർവ്വതം കുലുങ്ങട്ടെവെള്ളമിരച്ചിങ്ങ് കയറീടട്ടെ(2)ഇല്ല നാം തെല്ലുമേ ഭയപ്പെടില്ലാതുണയായ കർത്തനെൻ കൂടെയുണ്ട്(2);- കൃപ…യാമങ്ങൾ നീങ്ങട്ടെ, ഓളങ്ങൾ ഏറട്ടെതോണിയങ്ങ് ആടി ഉലഞ്ഞീടട്ടെ(2)നാലാം യാമത്തിൽ എന്റെ നാഥൻആഴിമേൽ നടന്നിതാ ആഗമിപ്പൂ(2);- കൃപ…തീച്ചൂള ഉയരട്ടെ ചൂടങ്ങ് കൂടട്ടെബന്ധിപ്പാൻ ചേവകർ അടുത്തിടട്ടെ(2)നാലാമനായൊരു ദൂതന്റെ സാന്നിദ്ധ്യംതീയുടെ ബലത്തെ തടുത്തുവല്ലോ(2);- കൃപ…

Read More 

കൂടെ ചേർക്ക കർത്താ

കൂടെ ചേർക്ക കർത്താകണ്ണുമൂടുന്നീ കൂരിരുളുംമൺകൂടാരം വിട്ടങ്ങിൽകൂടെ ചേർക്ക കർത്താ.നേരം പുലരും തോരും കണ്ണീരും വിലാപങ്ങളും.കൂട്ടായി എന്നും അരികെ കൂടെ പാർക്കാൻ ചാരെവീട്ടിൽ ചേർക്കാ കർത്താ(കൂടെ ചേർക്കാ)ശോകമെൻ സാഗര തിരയുംതേങ്ങും മഴയും തീരും മൗനനോവിനാഴിയിൽപുലരിപൂക്കുന്നറിയാതെഇനിവേണ്ടെനിക്കൊന്നും കർത്താ(കൂടെ ചേർക്കാ)

Read More 

കൂരിരുൾ താഴ്‌വരയിൽ – നിൻ കൃപ മാത്രം മതിയെ

കൂരിരുൾ താഴ്‌വരയിൽ നടത്തിഅഗ്നിയിൻ ശോധനയിൽ നടുവിൽവേദനയെല്ലാം തുടച്ചുമാറ്റിമാറോടു ചേർത്തന്നെ അണച്ചുനിർത്തി നിൻ കൃപ മാത്രം മതിയെനിൻ കൃപ മാത്രം മതിയെഈ മരൂയാത്രയിൽ എല്ലാംനിൻകൃപ മാത്രം മതിയെഗോൽഗോഥ മലമുകളിൽ നീയെ കുരിശു ചുമന്നു നീയെനിക്കായിഎൻ പാപം എല്ലാം പോക്കിയതാൽനിൻ സേവ ചെയ്യും ഞാൻ അന്ത്യംവരെശത്രു എന്നെ തകർത്തീടുവാൻരോഗ കിടക്കയിൽ കിടത്തീടുവാൻഎൻ കാന്തനേശു വരുന്നതിനാൽഎൻ ക്ലേശമെല്ലാം നീങ്ങിടുമെ

Read More