About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.കർത്തൻ കൂടെ വാണിടുവാൻ
കർത്തൻ കൂടെ വാണിടുവാൻപ്രിയൻ നാടതിൽ എത്തിടുവാൻ (2)യേശുവേ ആ മുഖം മുത്തുവാൻയേശുവേ ആ മാർവിൽ ചാരാൻ (2)അപ്പനെ നിൻ കൂടെ ഇരിപ്പാൻഎന്നെയും നീ ഒരുക്കീടണേ (2)പ്രിയനെന്നെ വിളിച്ചിടും നാൾസർവ്വം വെടിഞ്ഞു ഞാൻ പോയിടുമേ (2)ശോഭയേറും നാട്ടിലേക്ക്എന്റെ യേശുവിൻ രാജ്യത്തിലായ് (2)തേജസ്സോടെ വാഴുന്ന നാൾതെല്ലും ദൂരമേ അല്ല ഇനി (2)നിച്ഛയം ഞാൻ എത്തിടുമേഎന്റെ യേശുവിൻ നാട്ടിലേക്ക് (2)
Read Moreകർത്തനിൽ ആശ്രയിച്ചീടുകിൽ
കർത്തനിൽ ആശ്രയിച്ചീടുകിൽകഷ്ടനഷ്ടമെല്ലാം നീങ്ങിടുംകൈവിടാതെ എന്നെ കാത്തിടുന്നകരങ്ങളുണ്ട് ഇന്നുമെന്നുംഉള്ളമതിൻ ഭാരങ്ങളെഉന്നതനേശുവോടു ചൊല്ലിടാംആപത്തുവെളയിൽ ധ്യാനിക്കുകിൽകാവലായ് അരികിൽവരുംജീവനാഥനെ പിൻചെന്നിടാംജീവ വെളിച്ചം നാം കണ്ടെത്തിടാംമനസ്സിൽ കൂരിരുൾ നീങ്ങിടുമെമന്നവൻ ശാന്തിതരും
Read Moreകർത്തൻ കരുതും ഉന്നതമായ്
കർത്തൻ കരുതും ഉന്നതമായ്പ്രിയൻ പോറ്റും അതിശ്രേഷ്ഠമായ്(2)എന്തിനു ഭാരം എൻ മനമേനിന്നെ പുലർത്തുവാൻ മതിയായവൻ(2)ഉള്ളം കലങ്ങിടും നേരംആശ്വാസം ഏകിടും വചനം(2)കഷ്ടങ്ങൾ അഖിലവും മറന്ന്ദൈവസന്നിധിയിൽ നാം ആരാധിക്കാം(2)(കർത്തൻ കരുതും)ജീവിത ഭാരത്താൽ വലയുംനേരത്തിൽ തൻ കരം താങ്ങും(2)ജീവന്റെ നാഥൻ നിനക്കായ്ജീവ ഉറവ തുറന്നു തരും(2)(കർത്തൻ കരുതും)വാസസ്ഥലം ഒരുക്കീടാൻപോയ പ്രിയൻ വരും നിശ്ചയം(2)ഒരുങ്ങീടാം പ്രിയരേ നാംകാന്തനാം യേശുവേ എതിരേൽപ്പാൻ(2)(കർത്തൻ കരുതും)
Read Moreകർത്താവേ വന്നെന്നിൽ ആത്മാവേ
കർത്താവേ വന്നെന്നിൽ ആത്മാവേ തന്നെന്നിൽആവസിക്കെന്നുള്ളിൽ എന്നാളുംജീവനും ശക്തിയും ജ്ഞാനവും തന്നെന്നെആത്മാവിൻ ഫലത്താൽ നിറയ്ക്കതീ കത്തിക്ക എന്നിൽ തീ കത്തിക്കഅഗ്നിയായ് എരിഞ്ഞുയരാൻ പരിശുദ്ധാത്മാവേ(2)പാപങ്ങൾ ശാപങ്ങൾ ദോഷങ്ങൾ നീങ്ങിയെൻആത്മം-ദേഹം-ദേഹി ശുദ്ധമായ്(2)നിന്റെ ആലയമായ് വസിപ്പാൻ; കർത്താവേ…വീശണമേ എന്നിൽ വീശണമേകാറ്റായ് വീശണമേ… പരിശുദ്ധാത്മാവേ…(2)ജീവന്റെ പാതയിൽ സ്നേഹത്തിൻ പ്രഭയായ്നന്മയിൻ സൗരഭ്യം തൂകുവാൻ(2)തൃക്കരങ്ങളാൽ നയിക്കണമേ; കർത്താവേ…പകരണമേ എന്നിൽ പകരണമേഗിലയാദിൻ തൈലം… പരിശുദ്ധാത്മാവേ…(2)സൗഖ്യമായ് ശാന്തിയായ് സഹനനമായ് സാക്ഷ്യമായ്സാനന്ദം നിൻ സ്തുതി പാടുവാൻ (2)നിൻ മഹത്വത്തിൽ നിറഞ്ഞിടുവാൻ; കർത്താവേ…പെയ്യണമേ എന്നിൽ പെയ്യണമേമഴയായ് പെയ്യണമേ.. പരിശുദ്ധാത്മാവേ…(2)എരിയും മരുവിൽ കനിവിൻ കരമായ്ദാഹത്തിൻ […]
Read Moreകർത്താവേ എന്ന് ഞാൻ വിളിച്ചീടുമ്പോൾ
കർത്താവേ എന്ന് ഞാൻ വിളിച്ചീടുമ്പോൾ എന്നുടെ ഹൃദയം നീ കണ്ടിടുന്നു (2)എന്നുടെ പാപങ്ങൾ ക്ഷമിച്ചിടുന്നു നിന്നുടെ കൃപയാൽ നടന്നിടുന്നു (കർത്താവേ…)ഇന്നലകളെ നോക്കാത്ത ദൈവം നീ എനിക്കായി കാത്തിരുന്ന സ്നേഹം നീ (2)ജാതി.. മതം ഇല്ലാത്ത… ദൈവം നീവചനത്താൽ നയിക്കുന്ന സ്നേഹം നീ (2)(കർത്താവെ…)കാൽവരി ക്രൂശിൽ നീ യാഗമായി മനുഷ്യന്റെ രക്ഷക്കായി ക്രൂശിലേറി (2)മരണത്തെ ജയിച്ചെഴുന്നേറ്റവൻപാപികളേ വീണ്ടെടുത്തവൻ;എന്റെ പാപങ്ങളെ ക്ഷമിക്കുന്നവൻഎന്റെ പാപങ്ങളെ ക്ഷമിക്കുന്നവൻ(കർത്താവെ ….)യേശുവേ എന്ന് ഞാൻ വിളിച്ചിടുമ്പോൾ യേശുവിൻ നാമം ഞാൻ സ്തുതിച്ചിടുമ്പോൾ (2)എന്നുടെ രക്ഷകൻ കൂടെ […]
Read Moreകരുണാ നിധിയേ ക്രുപയിൻ
കരുണാ നിധിയേക്രുപയിൻ ഉറവേഅഭയം നീ മാത്രമേ നാധാഅഭയം നീ മാത്രമേഉറ്റവരെല്ലാം തള്ളീടിലുംമാറ്റമില്ലാത്ത സ്നേഹിതൻ നീയെമാറുകില്ലോരുനാളും നിൻസ്നേഹം വിട്ടുഞ്ഞാൻ മാറുവാനായിടുമോനിന്നെ ക്രൂശിക്കുമോഎൻ ജീവൻ നിനക്കായ് വെച്ചിടുവാൻ നാധാ എന്നെ ഞാൻ സമർപ്പിക്കുന്നേമുള്ളുകളാലെ നിറഞ്ഞയെൻ ജീവിതംസന്തോഷമാക്കിയല്ലോ എൻ നാധൻകാണുന്നു ഞാനെൻ വിശ്വാസ കണ്ണാൽനിൻ മാറിൽ ചാരുന്ന സുധിനംഅന്നു ഞാൻ കാണും നിന്മുഘം നേരിൽഎൻ ദേഹ സഹിതനായ് ഞാൻ കണ്ടിടും
Read Moreകർത്താവിൽ നാം സന്തോഷിപ്പിൻ
കർത്താവിൽ നാം സന്തോഷിപ്പിൻ സന്തോഷിച്ചീടിൻഎല്ലായ്പോഴും തൻ നാമം നാം ആരാധിച്ചീടാംതപ്പിനോടും നൃത്തത്തോടും കിന്നരത്തോടുംസ്തോത്രഗീതം പാടി വാഴ്ത്താമാനന്ദത്തോടെയോഗ്യനാണവൻ നിത്യം യോഗ്യനാണവൻകീർത്തനങ്ങൾ പാടി വാഴ്ത്താൻ യോഗ്യനാണവൻമാരിവില്ലിൻ ശോഭവെല്ലും സൂര്യതേജസ്സാണവൻകാണുമീ പ്രപഞ്ചമെല്ലാം തൻ കരത്തിൻ ചാതുര്യംകാലമെത്രയേറിയാലും ലോകമാകെ മാറിയാലുംമാറുമോ തൻ വൻ പ്രതാപം ലേശവും മഹാശ്ചര്യംഏകനാം തൻ പുത്രനെയീ പാരിലേക്കയച്ചതാംഏകദൈവത്തിന്റെ സ്നേഹം ഏവരും പുകഴ്ത്തിടാംക്രൂശിലെ തൻ ചോരയാലെ സർവ്വപാപം പോക്കി നമ്മെനിത്യ ജീവനംശിയാക്കി തീർത്തതാൽ നാമുല്ലസിക്കാം
Read Moreകർത്താവേയേകണമേ നിന്റെ കൃപ
കർത്താവേയേകണമേ നിന്റെ കൃപ നിത്യമീദാസനു നീ1 ജീവിതപാതയിൽ വീണുപോകാതെന്നും ഈലോകെ കാക്കേണമേ കൃപാനിധേ താവകദാസനെയും2 ശോധനവേളയിൽ ആകുലനാകാതെനാഥാ കരുതേണമേ-അനുദിനം താവകദാസനെയും3 ക്ഷീണിച്ചിടാതെയെൻ ഓട്ടം തികയ്ക്കുവാൻത്രാണിയേകീടണമേ-ദയാപരാ ദാസനാമീയെനിക്കു4 നൽകുന്ന ഭാരങ്ങൾ താങ്ങിടുവനായിനല്ല കരുത്തു നൽകി-താങ്ങേണമേ താവകദാസനെയും5 എൻ മനോഭാരങ്ങൾ നീക്കിടുവാൻ ബലംഎൻ മനസ്സിന്നു നൽകി-പാലിക്കണേ താവകദാസനെയും6 ദുഃഖസമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞിടുംവൻകാറ്റിൽനിന്നുമെന്നും-കാക്കേണമേ താവകദാസനേയുംപ്രാർത്ഥന കേൾക്കേണമേ എന്ന രീതി
Read Moreകർത്താവിൽ സന്തോഷിപ്പിൻ പ്രിയരെ
കർത്താവിൽ സന്തോഷിപ്പിൻ പ്രിയരെ കർത്താവിൽ സന്തോഷിപ്പിൻ(2)അനുദിനവും അനുനിമിഷവുംകർത്താവിൽ സന്തോഷിപ്പിൻ-പ്രിയരെകർത്താവിൽ സന്തോഷിപ്പിൻ1 ജീവിതേ വന്നീടുന്ന ശോധന വേളകളിൽ(2)കർത്താവിൻ കരങ്ങളിൽ നിന്നെ സമർപ്പിക്കുക(2)പരിഹാരം നൽകും നിശ്ചയം-കർത്തൻപരിഹാരം നൽകും നിശ്ചയം(2);- കർത്താവിൽ…2 ലോകം നിന്നെ വെറുത്താലും ഉറ്റവർ കൈവിട്ടാലും(2)കൈവിടുകില്ല ഉപേക്ഷിക്കില്ല(2)കർത്താവ് കുടെയുണ്ട് -എന്നുംകർത്താവ് കൂടെയുണ്ട്(2);- കർത്താവിൽ…3 ലോകസ്ഥാപനം മുമ്പേപേർചൊല്ലി വിളിച്ച ദൈവം(2)പാപിയാം എന്നെയും തൻ പുത്രനാക്കിയല്ലോ(2)സ്തോത്രങ്ങൾ അർപ്പിക്കുന്നു-ഞങ്ങൾസ്തോത്രങ്ങൾ അർപ്പിക്കുന്നു(2);- കർത്താവിൽ…
Read Moreകരുണാദയ സാഗരമേ
കരുണാദയ സാഗരമേപ്രീയ നാഥൻ യേശുവേവരുന്നിതാ നിൻ സവിധേനിൻ മക്കൾ താഴ്മയായ്നിറയ്ക്കണമേ നിൻ സ്നേഹംനാഥാ നിൻ ദാസരിൽനൽകണേ നിൻ നൽവരംനാഥാ നിൻ മക്കളിൽ;- കരുണാദയ…കൂരിരുളിൻ താഴ്‌വരയിൽ ഏകനായ് തീർന്നുവോകാത്തുപാലിച്ചീടും എന്നെ തൻ കരങ്ങളാൽ(2)ശരണാർത്ഥിയായ് തിരുസന്നിധേഅണയുന്നിതാ, അഭയം നീ ഏകീടണമേ;- കരുണാദയ…ഇന്നയോളം തുണച്ചവൻ എന്നുമെന്നും തുണയ്ക്കുന്നോൻവന്ദിക്കുന്നു നിൻ പാദത്തിൽ നന്ദിയോടെ ഞാൻ(2)ജീവനാളെല്ലാം സ്തോത്രയാഗത്താൽസ്തുതിച്ചിടുമേ അരികിൽ നീ എന്നും ഇല്ലയോ;- കരുണാദയ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവമേ അയയ്ക്ക നിന്നടിയാരെ
- ആശ്രിത വത്സലനേശു മഹേശനെ
- എന്നെ തേടി വന്ന സ്നേഹവും
- ആ മുഖമൊന്നു വാടിയാലറിയാം
- കൃപയേറും കർത്താവിലെൻ

