About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.കാൽവറി ക്രുശതിൽ ഞാൻ കണുന്നു
കാൽവറി ക്രുശിൽ ഞാൻ കണുന്നു എൻ യേശുവെപാപ പരിഹാരം വരുത്തിയ എൻ നാഥനെ(2)എനിക്കായ് വേണ്ടി താൻ ജീവൻ വെടിഞ്ഞതാംആ മഹാ സ്നേഹത്തെ ഞാൻ ഓർക്കുമേ(2)പാപത്തിൽ നിന്നെന്നെ വീണ്ടെടുത്തു രക്തത്താൽസ്നേഹ സ്വരുപനെ ഞാൻ വാഴ്ത്തിടും(2)അയോഗ്യനാം എന്നെയും ക്രിസ്തുവിൻ സ്നേഹത്താൽയോഗ്യനാക്കിത്തീർത്തല്ലോ(2)നിത്യതക്കെന്നെയും അവകാശിയാക്കിയകാൽവറി സ്നേഹമെത്ര ആശ്ചര്യം(2)ജീവകലമൊക്കെയും യേശുവിൻ സ്നേഹത്തെപാടി പുകഴ്ത്തിടും ഞാൻ(2)
Read Moreകാരുണ്യത്തിൻ ഉറവിടമാകും
കാരുണ്യത്തിൻ ഉറവിടമാകുംഎന്നേശു നാഥനവൻ എന്റെകണ്ണുനീർ തൂകിടും വേളകളിൽതൃക്കയ്യിൽ താങ്ങുന്നതാൽഎന്റെ ആശ്രയം യേശുവിലായ്എന്റെ മോദം തൻ കരുതലിലായ്നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടുംവഴി നടത്തും കൃപയ്ക്കായി – എന്നെവഴി നടത്തും കൃപയ്ക്കായിനാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻഒരു നാളും കൈവിടാത്തവൻ – അവൻവാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻതാങ്ങി നടത്തും കരത്താൽസത്യത്തിൻ പാതയിൽ നിലനില്ക്കുവാൻശക്തി എന്നിൽ നിറയ്ക്കും – ദിവ്യതേജസ്സിൻ പാതയിൽ മുന്നേറുവാൻ നാഥൻ താൻ കൂടെയുണ്ട്
Read Moreകലങ്ങേണ്ട മനമേ കരുതുവാൻ
കലങ്ങേണ്ട മനമേ കരുതുവാൻ നിനക്കായ്അരികിൽ പൊന്നേശുവുണ്ട്വിശ്വാസപടകിൽ ഓളങ്ങളേറുമ്പോൾആകുലം വേണ്ടിനിയുംഒഴുക്കുകൾക്കെതിരെ നീ തുഴഞ്ഞീടുമ്പോൾകരം കുഴഞ്ഞേറ്റവും വലഞ്ഞീടുമ്പോൾഉണ്മയിൽ വഴി നടത്താൻഉയിർതന്നോരുടയോനില്ലേഅവൻ നല്ലയിടയനതാൽവൈരികൾ നിൻ ഗതിയടച്ചിടുമ്പോൾവൈഷമ്യവേളകൾ പെരുകിടുമ്പോൾപുതുവഴി തുറന്നു തരുംപുതുബലം പകർന്നു തരുംഅവൻ നിന്നെ അറിയുകയാൽരോഗങ്ങളാൽ മേനി ക്ഷയിച്ചിടുമ്പോൾശോകങ്ങളാൽ മനം തകർന്നിടുമ്പോൾവല്ലഭൻ നൽ-സഖിയായ്തിരുകൃപ നിനക്കു മതിഅവൻ നിന്റെ അഭയമതാൽശാന്തമാം തുറമുഖത്തണയുവോളംശക്തനാം നാഥൻ നിന്നമരക്കാരൻഇതുവരെ നടത്തിയവൻഇനിയെന്നും മതിയായവൻഅവൻ നിന്നെ പുലർത്തുകയാൽ
Read Moreകടന്നു പോകും നാമീക്കാലവും
കടന്നു പോകും നാമീക്കാലവുംപറന്നു പോകും നാമങ്ങക്കരെകലങ്ങരുതെ മനം പതറരുതെകൂരിരുളിൽ കാവലായി കർത്തനുണ്ടല്ലോ (2)ഇരുളകറ്റുമെൻ അഴലകറ്റുമെൻ മരു വഴിയിലും നീ ചാരെയുണ്ടെല്ലോ മേഘ സ്തംഭമായി എൻ അഗ്നി തൂണതായിസങ്കേതമാം എൻ കുഞ്ഞാടെസംഹാരകൻ കടന്നുപോംകൈവിടില്ല മറന്നിടില്ലകരം പിടിക്കുമെൻ കനലകറ്റുമെൻ മരണ നിഴലിലും നീ ചാരെയുണ്ടെല്ലോസ്നേഹ വർഷമായ് എൻ ആത്മഹർഷമായിസങ്കേതമാം നൽ കർത്താവ് എൻ കണ്ണുനീർ തുടച്ചീടുംകൈവിടില്ല മറന്നിടില്ല
Read Moreകാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽ
കാലമതിൻ അന്ത്യത്തോടടുത്തിരിക്കയാൽകാണ്മതെല്ലാം മായയെന്നുറച്ചിടുന്നു ഞാൻകാന്തനെ വരവിനെത്ര താമസം വിഭോകാത്തുകാത്തു പാരിതിൽ ഞാൻ പാർത്തിടുന്നഹോജാതിജാതിയോടു പോരിന്നായുദ്ധങ്ങളാൽരാജ്യം രാജ്യത്തോടെതിർത്തു ക്രൂദ്ധിച്ചീടുന്നുകാന്തനെ നിൻ വരവിനെത്ര കാത്തിടേണം ഞാൻവന്നു കാണ്മാൻ ആശയേറികാത്തിടുന്നു ഞാൻ-കാലമതി….ക്ഷാമവും ഭൂകമ്പങ്ങളും വർധിച്ചീടുന്നേരോഗങ്ങളും പീഡകളും ഏറിടുന്നല്ലോകാന്തൻ തൻ വരവിൻ ലക്ഷ്യം എങ്ങും കാണുന്നെവേഗം വന്നെൻ ആശ തീർത്തു ചേർത്തുകൊള്ളണേ-കാലമതി….കാഹളത്തിൻ നാദമെന്റെ കാതിൽ കേൾക്കാറായിമധ്യവാനിൽ ദൂതരൊത്തു കാന്തൻ വരാറായികാത്തിരിക്കും ശുദ്ധരെ താൻ ചേർത്തുകൊള്ളാറായിതേജസ്സറും പൊൻമുഖത്തെ മുത്തം ചെയ്യാറായി-കാലമതി….
Read Moreജീവന്റെ ജീവനാം ഈശോയേ
ജീവന്റെ ജീവനാം ഈശോയേഎൻ ജീവിതത്തിൻ സൗഭാഗ്യമേനിറയണേ എന്നുള്ളിൽ കുളിർതെന്നലായ്അറിയുവാൻ നിന്നുള്ളം ഈ മഹിയിൽസ്നേഹമേ ദിവ്യസ്നേഹമേഅലിവോടെ അണയുന്ന കാരുണ്യമേസക്രാരി മുന്നിലായ് അണഞ്ഞിടുമ്പോൾസന്തോഷമോടവൻ അരികിലെത്തുംഉള്ളവും ഉള്ളതും നൽകുമീ ബലിയിൽഈശോയെ സ്വീകരിക്കാൻആ സ്നേഹം അനുഭവിക്കാൻഅപ്പവും വീഞ്ഞുമായ് അണയുമെന്നിൽഅകതാരിലാനന്ദ തികവായിടാൻഉയിരും ഉണ്മയും നിറയുമീ ബലിയിൽഈശോയെ സ്നേഹിക്കുവാൻആ സ്നേഹം പകർന്നീടുവാൻ
Read Moreജീവനും മാർഗ്ഗവും നീ തന്നെയല്ലോ
ജീവനും മാർഗ്ഗവും നീ തന്നെയല്ലോദേഹവും ദേഹിയും നീ തന്നെയല്ലോആദിയും അന്ത്യവും നീ മാത്രമല്ലോസ്നേഹത്തിൻ ദീപമെന്നാത്മനാഥാനിൻ വെളിച്ചം നീ തെളിയ്ക്കാൻനിൻ വിളക്കിൽ എണ്ണയുണ്ടോ(2)തൻ സ്നേഹം കേട്ടുണർന്നീടാൻനിൻ മനസ്സിൽ യേശുവുണ്ടോ(2)രാവിലും പകലിലും നീ കാവലേകിരാവിലെ നിൻ ദയ എന്നെയുണർത്തിഅഴലാകെ നീക്കി അകതാരിൽ നിന്നുംനഴലേകി സ്നേഹത്തിൻ തണലേകി നീനൻമയാൽ തിൻമയെ വെന്നീടുവാനായ്നിൻ വചനത്താൽ അടരാടുവാനായ്സർവ്വായുധങ്ങൾ ധരിച്ചു മുന്നേറാംസ്വർലോകനാഥാ വരദാനമേകൂ
Read Moreജീവിതമാം പടകിൽ കാറ്റുകളടിച്ചീടിലും
ജീവിതമാം പടകിൽ കാറ്റുകളടിച്ചീടിലും ഏകനായ് ഈ മരുവിൽ ഞാനേറ്റം തളർന്നീടിലും (2)കൂടെ വന്നീടും ചേർന്നു നടക്കും അരുളീടും തൻ വചനം യേശു താൻ തൻവചനം (2)chorusഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട കൂടെ വരും നാഥൻ കൂടെ വരും അന്ത്യത്തോളം യേശു കൂടിരിക്കും (2) 1 കഷ്ടങ്ങൾ തീർന്നിടും നാൾ വരുന്നു നിത്യ സന്തോഷം നാം പ്രാപിച്ചിടും (2) നിന്ദകൾ പഴി ദുഷി മാറിടുമേ കഷ്ടങ്ങൾ ഏറ്റവനണച്ചീടുമേ (2);- ഭയ…2 കരവിട്ടെൻ പടക് പല നാഴികദൂരത്തങ്ങാകിലും നാഥൻ വരും (2) നിർബന്ധിച്ചയച്ചവൻ […]
Read Moreജീവന്റെ നാഥനാം എൻ യേശുവേ
ജീവന്റെ നാഥനാം എൻ യേശുവേ എൻ ജീവനാശ്രയം നീ മാത്രമേ (2)സന്താപത്തിൽ സന്തോഷത്തിൽമാറാത്ത സ്നേഹിതൻ നീഎന്നുമെൻ ആശയും ശരണവും നീഎൻ യേശുവേ നിൻ കൃപ മതിയെനിക്ക്ജീവിത യാത്രയിൽ തളർന്നിടാതോടുവാൻനിൻ കൃപ മാത്രം മതിയെനിക്ക് (2)2 ഉള്ളം കലങ്ങിടും വേളകളിൽതെല്ലും വിഷാദം വേണ്ടെൻ മനമേ (2)ആശ്വാസമേകിടും സ്നേഹിതനായ്യേശു നിന്നരികിലുണ്ട് എന്നെന്നുംസാന്ത്വനം അരുളിടും താൻ;- എൻ യേശുവേ….3 മരുഭൂയാത്രയിൽ വൻ തണലായ്ഇരുളിൻ പാതയിൽ നൽ ദീപമായ് (2)പ്രത്യാശ നൽകിടും സ്നേഹിതനായ്എന്നെ കരുതുന്നവൻ എന്നെന്നുംഎന്നേശു മതിയായവൻ;- എൻ യേശുവേ…4 പ്രാർത്ഥനയ്ക്കുത്തരം അരുളും […]
Read Moreജീവിത യാത്രയിൽ കൂടെ ഉണ്ട്
ജീവിത യാത്രയിൽ കൂടെ ഉണ്ട്‌തളരാതെ എന്നും താങ്ങിടുന്നോൻമരുഭൂ പ്രയാണത്തിൽ ചാരിടുവാൻഒരു നല്ല ദൈവം കുടെയുണ്ട് (2)ഈ ദൈവത്തെ ഞാൻ തിരിച്ചറിഞ്ഞുസ്നേഹസ്വരുപനെ ഞാൻ രുചിച്ചറിഞ്ഞുജീവിതത്തിൽ ചെയ്ത നന്മകൾ ഓർത്തിടുമ്പോൾനന്ദിയോടെന്നും പാടി സ്തുതിക്കുമെനന്ദിയോടെന്നും പാടി സ്തുതിക്കുമെ2 കഴിഞ്ഞ നാളുകൾ ഓർത്തിടുമ്പോൾപാപത്തിൻ ചേറ്റിൽ ആഴ്ന്നപ്പോൾ (2)കരം പിടിച്ചെന്നെ താങ്ങിയെടുത്തു (2)ദൈവപൈതലായി എന്നെ മാറ്റിയെടുത്തു (2) 3 ലോകാന്ത്യത്തോളം ഞാൻ കൈവിടില്ലഎന്നുര ചെയ്തവൻ കുടെയുണ്ട്(2)തെല്ലും ഭയംവേണ്ടാ നിച്ഛയമായി (2)വാഗ്ദത്തം ചെയ്തവൻ കൂടെയുണ്ടല്ലോ (2)4 ക്രൂശേ നോക്കി ഞാൻ യാത്രചെയ്യുംയേശുവിൻ പാതയെ പിൻഗമിക്കും (2)നിത്യതയിൽ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവേ നീയല്ലാ താശ്രയിപ്പാൻ വേറെ
- എന്നെ വഴി നടത്തുന്നോൻ എന്നെ
- യേശുവിനായ് ഞാൻ കാണുന്നു
- രാജാധി രാജനേ എൻ പ്രേമ കാന്തനെ
- യേശുവിൻ വിളിയെ ശ്രവിച്ചിടുമോ

