About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ജയ് ബോലോ ജയ് ബോലോ
ജയ് ബോലോ ജയ് ബോലോ യീശു മസിഹാ കി ജയ് ബോലോ (2 )അന്ധോ കോ ആംഗ് ദിയാ യീശു നേലങ്കടോം കോ ചലാ ദിയാ യീശു നേ (2 ) (ജയ് ബോലോ)പാപോം സേ ചുഡാ ലിയാ യീശു നേഹം സബ്‌കോ ബചാ ലിയാ യീശു നേ (2 ) (ജയ് ബോലോ)
Read Moreജീവകിരീടത്തിൻ കല്ലുകളിൽ
ജീവകിരീടത്തിൻ കല്ലുകളിൽകാണുന്നു ഞാനൊരു വൈരമിതായേശുവിൻ കാൽകളെ പിന്തുടരുംദാസരെന്നും പെടും പാടുതന്നെ1 ക്രിസ്തുവിൻ നാമത്തിലേറ്റിടുന്നകഷ്ടതയ്ക്കില്ലൊരു നഷ്ടമൽപ്പംസുസ്ഥിരലോകത്തിന്നോഹരിക്ക്സത്യമായിട്ടിതു പുഷ്ടി നൽകും;-2 മർത്ത്യജഡം നശിച്ചിടുന്നതീപൃഥ്വിയിൽ നമ്മുടെ ഭാഗ്യമല്ലോപുത്തനുടുപ്പുകൾ കിട്ടുംവരെകഷ്ടതയാകിലും കാത്തിരിക്കാം;-3 മണ്മയമാകിന വാസസ്ഥലംവിണ്ണവൻ നീക്കുന്ന നാളിലെന്റെപൊന്മയമാം ദിവ്യകൂടാരത്തിൽചെമ്മയായ് നിത്യവും വാണുകൊളളാം;-4 അസ്ഥികളാകവേ കത്തികൊണ്ട്വെട്ടിനുറുക്കിലും ചേർത്തണച്ചുഅഗ്നികൊണ്ടായവ ചുട്ടെന്നാലുംനിത്യഭുജമെന്നെത്താങ്ങുമെന്നും;-5 ക്രിസ്തുവിൻ ക്ലേശത്തിൽ പെട്ടിടാതെവിട്ടുളള പാടുകളെന്നുടലിൽപെട്ടവ പൂർത്തിയായ്തീരും വരെകഷ്ടത താൻ മമ കൂട്ടുസഖി;-6 യേശുവിൻ ദിവ്യമാം ജീവനെന്റെനാശമയമായ ദേഹമതിൽആശു വെളിപ്പെടുന്നാകിൽ തിരശ്ശീല- യാമീയുടലെന്തെനിക്ക്?
Read Moreജയത്തോടെ മുന്നേറുവാൻ കൃപയേകണേ
ജയത്തോടെ മുന്നേറുവാൻ കൃപയേകണേ വിശ്വാസത്താൽ എന്നും മുന്നേറും ഞാൻ (2)എന്നാത്മാവേ ഉള്ളിൽ ചഞ്ചലമെന്തിന് യേശുവിൻ സാന്നിധ്യം കൂടെയില്ലേ (2)1 മരുഭൂമി യാത്രയിൽ ഓടിടുമ്പോൾ പ്രതികൂലമായെല്ലാം മാറിടുമ്പോൾ(2)യേശുവിൻ പൊൻ കരം എന്നെ നടത്തിടും നിത്യ ജീവ നാട്ടിൽ എത്തുവോളം(2);- ജയത്തോടെ…2 വാഴ്ത്തീടും ഞാൻ എന്നും വാഴ്ത്തീടും ഞാൻയേശുവിൻ സ്നേഹത്തെ ഓർത്തിടുമ്പോൾ(2)കാൽവറി സ്നേഹത്തെ എൻ മനം ഓർക്കുമ്പോൾപാടി സ്തുതിക്കുമെൻ രക്ഷകനെ(2);- ജയത്തോടെ…3 മാറായെ മധുര്യമാക്കീടുമേഎൻ ക്ലേശങ്ങൾ എല്ലാം നീക്കീടുമേ..എന്നോട്കൂടെ നിൻ സാന്നിധ്യംമുള്ളതാൽഅന്ത്യം വരെ അങ്ങെ ആരാധിക്കും… (2)Bridgeപൂർണശക്തിയാൽ പൂർണമനസ്സാൽ എൻ […]
Read Moreജീവിതമാം ഈ മരുയാത്രയിൽ
ജീവിതമാം ഈ മരുയാത്രയിൽ തുരുത്തിയിലെ ജലം തീർന്നിടുമ്പോൾ (2)നിന്നുടെ കണ്ണുകൾ അവൻ തുറക്കും ജീവ ഉറവയെ കണ്ടിടുവാൻ (2)ആരും സഹായമില്ലെന്നോർത്തിടുമ്പോൾ ജീവിതം മതിയെന്ന് നിനച്ചിടുമ്പോൾ (2)ജീവന്‍റെ നാഥനാം യേശു നാഥൻ ഓരോ ദിവസവും നടത്തിടുന്നു (2)ഓളങ്ങൾ തിരമലയായ് തീരുമ്പോൾ ജീവിത നൗകയിൽ വലഞ്ഞിടുമ്പോൾ (2)അമരക്കാരനാം യേശു നാഥൻ കൂടെയുണ്ട് നീ ഭയപ്പെടേണ്ട (2)ലോകം നിന്നെ പകച്ചിടുമ്പോൾ ആരോരുമില്ലെന്നു കരുതിടുമ്പോൾ (2)ലോകത്തിൻ നാഥനാം യേശു നാഥൻ ലോകാന്ത്യത്തോളവും കൂടെയുണ്ട് (2)
Read Moreജീവിതമാം പടകിൽ കാറ്റുകളടിച്ചീടിലും
ജീവിതമാം പടകിൽ കാറ്റുകളടിച്ചീടിലും ഏകനായ് ഈ മരുവിൽ ഞാനേറ്റം തളർന്നീടിലും (2)കൂടെ വന്നീടും ചേർന്നു നടക്കും അരുളീടും തൻ വചനം യേശു താൻ തൻവചനം (2)chorusഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ട കൂടെ വരും നാഥൻ കൂടെ വരും അന്ത്യത്തോളം യേശു കൂടിരിക്കും (2) 1 കഷ്ടങ്ങൾ തീർന്നിടും നാൾ വരുന്നു നിത്യ സന്തോഷം നാം പ്രാപിച്ചിടും (2) നിന്ദകൾ പഴി ദുഷി മാറിടുമേ കഷ്ടങ്ങൾ ഏറ്റവനണച്ചീടുമേ (2);- ഭയ…2 കരവിട്ടെൻ പടക് പല നാഴികദൂരത്തങ്ങാകിലും നാഥൻ വരും (2) നിർബന്ധിച്ചയച്ചവൻ […]
Read Moreഇപ്പോഴാകുന്നു സുപ്രസാദകാലം
ഇപ്പോൾ ആകുന്നു സുപ്രസാദകാലം ഇപ്പോൾ ആകുന്നു രക്ഷാദിവസം രക്തം ചൊരിഞ്ഞേശു ക്രൂശിൽ യാഗമായ് രക്ഷയിന്നേവർക്കും നൽകുന്നു ദാനമായ് കൃപയുടെ പേടകം അടയുവാൻ കാലമായ് കഷ്ടത്തിൻ പേമാരി പെയ്തിടാൻ കാലമായ് കാർമേഘം വാനത്തിൽ ഇരുണ്ടുകൂടുമ്പോൾ കാണും മഴവില്ല് കാരുണ്യ ചിഹ്നമായ് കർത്തൻ വേഗത്തിൽ മേഘേ വന്നിടും രോഗങ്ങൾ ശോകങ്ങൾ മാറും പൂർണ്ണമായ്
Read Moreഇത്രമാം സ്നേഹം എന്നിൽ
ഇത്രമാം സ്നേഹംഎന്നിൽ നീ പകർന്നിടാൻഎന്ത് യോഗ്യതഅടിയനിൽ കണ്ടു നീ (2)കുറവുകൾ മാത്രംകുറവുകൾ മാത്രംഎന്നിൽ ദൈവമേകുറവുകൾ മാത്രം (2)തകർന്നു പോകാതെന്നെതളർന്നു പോകാതെന്നെനടത്തിയതെന്നും നിൻ കരങ്ങൾ അല്ലോ (2)പണിതീടുക എന്നെ പണിതിടുക എന്നെതാതൻ ഇഷ്ടത്തിൽ നീ പണിതീടുക (2)പാപത്തിൻ അന്ധകാരംഎന്നെ മൂടിയപ്പോൾദൈവത്തിന് സ്നേഹമെന്നിൽ കടന്നു വന്നു (2)നിൻ മുഖം കാണുവാൻ നിൻ വിളി കേൾക്കുവാൻ നിന്നോട് ചേരുവാൻ ഞാൻ കൊതിച്ചീടുന്നേ (2)നിറവുകൾ മാത്രം നിറവുകൾ മാത്രംനീ എന്നിൽ വന്നതിനാൽ നിറവുകൾ മാത്രം (2)
Read Moreഇത്രയേറെ സ്നേഹിച്ചിടാൻ
ഇത്രയേറെ സ്നേഹിച്ചിടാൻഇതുവരെയും കരുതിടുവാൻയോഗ്യതയേതുമില്ല…ദയയാൽ നിറുത്തിയതാം (2യേശുവേ അങ്ങെ വർണ്ണിപ്പാൻഎൻ നാവുകൾ പോരായെ (2)എണ്ണമില്ലാ നന്മകൾ ചെയ്തതിനാൽനിത്യമാർന്ന ദയയാൽ സ്നേഹിച്ചതാൽനന്ദിയോടെ അങ്ങെ വാഴ്ത്തീടും…1. നിന്റെ സ്നേഹ വീഥിയിൽ എന്നെയെന്നും നയിച്ചിടണേ (2) പാതയിൽ ദീപമായി നിൻ വചനം പകർന്നീടണേ (2) 2. സർവ്വ ലോകപാലകായേശുവേ… കാരുണ്യമേകണ്ണുനീർ തുടപ്പാൻകാലം ആസന്നമായോമാറിൽ ചേർത്തണപ്പാൻഇനിയും കാത്തീടണോ…
Read Moreഇത്രനൽ സഖിയായി-വൻ തുമ്പ
ഇത്രനൽ സഖിയായി ആരുമില്ലേ പരനെ നീ ഒഴിഞ്ഞിഹത്തിൽ ആരിലും അധികം എന്നെ അറിയും വേറൊരു തുണ ആരുള്ളു വൻ തുമ്പ നേരത്തിലുംഎന്നെ പിരിഞ്ഞു നീ പോകുന്നില്ല പെറ്റ തള്ളയിലും അധികം അനുദിനം പാലിക്കും കൃപ അത് നിനച്ചാൽ ധരയിലെ ജീവിതം എനിക്കാനന്ദംമരിച്ചു മണ്ണിൽ ഉറങ്ങിടും നിൻ വിശുദ്ധ സഹസ്രങ്ങളുമായി ഒരു നാളിൽ ഞാൻ നിന്നിടുമ്പോൾ പ്രതിഫലം നീ തരും, അത് നിനച്ചാലി ധരയിലെ ജീവിതം എനിക്കുലാഭം
Read Moreഇത്രമേൽ നീയെന്നെ സ്നേഹിച്ചു
ഇത്രമേൽ നീയെന്നെ സ്നേഹിച്ചു സ്നേഹിച്ചുവീണ്ടെടുത്തവനാം യേശുനാഥാഎത്രയോ എത്രയോ വീഥികളിൽനിന്നെ മറന്നുപോയൊരു പാപിയയ്യോ(2)വഴിതെറ്റി ഞാനുഴറുന്നേരംഅടിതെറ്റി ഞാനിടറി ഞാനിടറുന്നേരംഅറിയാതെ ഞാനറിയാതെഎന്നെ കാവൽ ചെയ്തൊരു പാലകനേഎന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തുഎന്നെ ചേർത്തണച്ചു, നിന്റെ മാർവ്വിടത്തിൽ(2); ഇത്രമേ….നിലയില്ലാതാഴത്തിൽ മുങ്ങിടുമ്പോൾദിശയറിയാതെ ഞാൻ കുഴഞ്ഞിടുമ്പോൾഅറിയാതെ ഞാനനറിയാതെഎന്നെ കാവൽ ചെയ്തൊരു പാലകനേനഎന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തുഎന്നെ ചേർത്തണച്ചു നിന്റെ മാർവ്വിടത്തിൽ(2); ഇത്രമേ….
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കൃപയുള്ള യഹോവേ ദേവാ
- പകരേണമേ നിൻ ആത്മാവേ
- ഒരിക്കലും നിനക്കാത്ത നന്മകൾ
- കാൽവറി കാൽവറി നിൻ സ്നേഹം
- തെറ്റി ഞാൻ കാണാതെ പോയോരാടു

