About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഇനിയും തെല്ലുമേ – വാഗ്‌ദത്തം എന്നിൽ നിറവേറുന്നേ
വാഗ്ദത്തം എന്നിൽ നിറവേറുന്നേപരിശുദ്ധാത്മാവാൽ നിറഞ്ഞീടുന്നേദൈവ സ്നേഹം വളർന്നിടുന്നേയേശുവിൻ നാമത്തിൽ (2)ഇനിയും തെല്ലുമേ ഭീതിയില്ല ഇനിയും ഒട്ടുമേ ഭയവുമില്ല (2)മുൻപോട്ടു ഓടീടും ഞാൻഎൻ യേശു എൻ കൂടെയുള്ളതാൽപാപ ശാപം മാറ്റി തന്നു രോഗ ശാന്തി പൂർണ്ണമാക്കിഎനിക്കായ് ക്രൂശിൽ യാഗമായി എൻ യേശു സ്നേഹമായി (2);- ഇനിയും…കാഹള ധ്വനികൾ കേൾക്കുന്നുണ്ടേ എൻ യേശു നാഥൻ വാനിൽ വരാറായ് എന്നെ ചേർപ്പാൻ അടിയനിതാഇനി എന്നും നിത്യത (2);- ഇനിയും…
Read Moreഇരുളിൽ ദീപം പകലിൽ തണലും
ഇരുളിൽ ദീപം പകലിൽ തണലും മനിതൻ ഹൃത്തിൻ ശാന്തിതൻ ഉറവുംയേശുവാം… യേശുവാം… സ്തുതിക്ക് യോഗ്യൻ നീയേമഹത്വ രാജൻ നീയേ ദൂതർ പാടും യോഗ്യൻ നീയേ (2) യോഗ്യൻ നീയേ (4) പാപം പെരുകും ഭൂവിൻ രക്ഷ തൻ ചുമലിൽ ഏറ്റ കുഞ്ഞാടവൻ യേശുവാം (2) ശാപം പേറും നരനിൻ ദോഷം ക്രൂശിൻ നിന്ദയാൽ നീക്കിയവൻ യേശുവാം (2)
Read Moreഇരുൾ വീഴും ജീവിത വേളകളിൽ
ഇരുൾ വീഴും ജീവിത വേളകളിൽകൃപയും വരങ്ങളും നേടിടുവാൻഅഭിനവ യവ്വനക്കാരെ നമ്മൾപുതിയ സൃഷ്ടികളായിടാംസ്വർഗ്ഗം നേടാൻ നൽ സ്നേഹം നുകരാൻക്രിസ്തുവിൻ ഭാവം പകർന്നിടാം നമ്മൾപുതിയ സൃഷ്ടികളായിടാംസാത്താന്റെ കോട്ടയെ തകർക്കുവാനായ്പ്രാർത്ഥനയിലും തിരുവചനത്തിലുംമടുത്തു പോകാതെ ചേർന്നിരിക്കാംനമ്മൾ യേശുവിൻ സന്നിധിയിൽയഹോവ ഭക്തിയിൽ ഉയരുവാനായ്ജ്ഞാനം നമ്മിൽ വളരുവാനായ്തിരുവചനത്തിൻ പൊരുളുകൾഎല്ലാം കൈമുതലാക്കിടുവിൻ
Read Moreഇത്രയേറെ സ്നേഹിച്ചിടാൻ
ഇത്രയേറെ സ്നേഹിച്ചിടാൻഇതുവരെയും കരുതിടുവാൻയോഗ്യതയേതുമില്ല…ദയയാൽ നിറുത്തിയതാം (2യേശുവേ അങ്ങെ വർണ്ണിപ്പാൻഎൻ നാവുകൾ പോരായെ (2)എണ്ണമില്ലാ നന്മകൾ ചെയ്തതിനാൽനിത്യമാർന്ന ദയയാൽ സ്നേഹിച്ചതാൽനന്ദിയോടെ അങ്ങെ വാഴ്ത്തീടും…1. നിന്റെ സ്നേഹ വീഥിയിൽ എന്നെയെന്നും നയിച്ചിടണേ (2) പാതയിൽ ദീപമായി നിൻ വചനം പകർന്നീടണേ (2) 2. സർവ്വ ലോകപാലകായേശുവേ… കാരുണ്യമേകണ്ണുനീർ തുടപ്പാൻകാലം ആസന്നമായോമാറിൽ ചേർത്തണപ്പാൻഇനിയും കാത്തീടണോ…
Read Moreഇത്രമേൽ നീയെന്നെ സ്നേഹിച്ചു
ഇത്രമേൽ നീയെന്നെ സ്നേഹിച്ചു സ്നേഹിച്ചുവീണ്ടെടുത്തവനാം യേശുനാഥാഎത്രയോ എത്രയോ വീഥികളിൽനിന്നെ മറന്നുപോയൊരു പാപിയയ്യോ(2)വഴിതെറ്റി ഞാനുഴറുന്നേരംഅടിതെറ്റി ഞാനിടറി ഞാനിടറുന്നേരംഅറിയാതെ ഞാനറിയാതെഎന്നെ കാവൽ ചെയ്തൊരു പാലകനേഎന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തുഎന്നെ ചേർത്തണച്ചു, നിന്റെ മാർവ്വിടത്തിൽ(2); ഇത്രമേ….നിലയില്ലാതാഴത്തിൽ മുങ്ങിടുമ്പോൾദിശയറിയാതെ ഞാൻ കുഴഞ്ഞിടുമ്പോൾഅറിയാതെ ഞാനനറിയാതെഎന്നെ കാവൽ ചെയ്തൊരു പാലകനേനഎന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തുഎന്നെ ചേർത്തണച്ചു നിന്റെ മാർവ്വിടത്തിൽ(2); ഇത്രമേ….
Read Moreഇരുളേറുമീ വഴിയിൽ
ഇരുളേറുമീ വഴിയിൽകനിവോടെ നീ വരണേഒരു ദീപമായ് തെളിയണമേഅഴലേറുമീ മരുവിൽഅലിവോടെ നീ വരണേഒരു മാരി പെയ്തീടണമേവഴിതെറ്റിയോരാടുകളാം ഞങ്ങൾ നാഥാ-പിഴ ചെയ്തതോർക്കരുതേ നീഅനുതാപ ഹൃദയത്തോടെ ഇതാ ഞങ്ങൾതിരുമുമ്പിലഭയം തരണേകുരിരുളിൽ വഴിയറിയാതലയും ഞങ്ങൾപിഴ ചെയ്തതോർക്കരുതേ നീകദനം നിറയും മനമോടെ ഇതാ ഞങ്ങൾതിരുമുമ്പിലഭയം തരണേതിരുസ്നേഹം പകരാതലയും ഞങ്ങൾപിഴചെയ്തതോർക്കരുതേ നീപിടയും ഇടനെഞ്ചകമോടെ ഇതാ ഞങ്ങൾതിരുമുമ്പിലഭയം തരണേ
Read Moreഇത്രമാത്രം സ്നേഹം ചൊരിഞ്ഞിടുവാൻ
ഇത്രമാത്രം സ്നേഹം ചൊരിഞ്ഞിടുവാൻഎന്നിലെന്തു നന്മ കണ്ടു നാഥാവീണ്ടും വീണ്ടും എൻ ഹൃദയത്തിൽനാഥാ നിന്നെ ഞാൻ ക്രൂശിച്ചിട്ടും1 ശത്രുവിനെ സ്നേഹിപ്പാൻ നീ കല്‌പ്പിച്ചിട്ടുംമിത്രത്തെപ്പോലും ഞാൻ സ്നേഹിച്ചില്ലഎന്നെ മാത്രം സ്നേഹിച്ചു ഞാൻ സ്വാർത്ഥനായിനിരന്തരം നിന്നെ ഞാൻ നോവിച്ചിട്ടും;- ഇത്ര…2 പാപത്തെ സ്നേഹിപ്പാൻ ഞാൻ പോയിട്ടുംപാപിയെന്നെ തേടി നീ വന്നല്ലോസോദരരെ ദ്വേഷിച്ചു ഞാൻ ദോഷിയായിനിൻ വചനം ഞാൻ ലംഘിച്ചിട്ടും;- ഇത്ര…3 മൽപ്രിയനെ ഇനിയെന്നും ഞാൻ സ്നേഹിച്ചീടുംതവ ജീവൻ തന്നെന്നെ രക്ഷിച്ചതാൽ അന്യരേയും സ്നേഹിച്ചു ഞാൻ താഴ്മയായി തിരുഹിതം പോൽ ഞാൻ ജീവിച്ചീടും;- […]
Read Moreജനനിയും സമുത്ജിതം
ജനനിയും സമുത്ജിതംജന്യനോ സനാതനംപഥികൻ ഇതരൻ ഈ ഭുവനെഗതാക്ഷനാലേഖ്യകാരൻജൈവാതൃകനോ നരനീ ഭൂവിൽക്ഷണിക പ്രസൂനമാം ലതയിൽകരാലയേ ദിഗംബരനായ്ശ്വാപ നിരസ്തനാം ശ്വാനനായ്മർത്യനു ദാനമാം മിന്നൽ പിണരുകൾമിത്രങ്ങളോതും ശരാസനമായ്കൃപാണമെൻ ശിരോധിനിയിൽക്ഷിപ്രം തഥ്യം നപുംസകമായ്ജന്മം ശാപമായ് തീർന്നെൻ മനതാരിൽമാതൃസ്നേഹം എന്നെ കൈവെടിഞ്ഞുഇനി ഞാനല്ല എന്നേശുവത്രെഎന്നിൽ നിത്യം വാഴുന്നതുശാന്തമാകുമോ ഈ തിരമാലകൾദർശിക്കുവാനെൻ പ്രീയൻ ഹസ്തംഇനി ഞാനല്ല എന്നേശുവത്രേഎന്നിൽ നിത്യം വാഴുന്നത്
Read Moreഇരുളിൻ മദ്ധ്യയയിൽ
ഇരുളിൻ മദ്ധ്യയയിൽഓടി തളർന്നു ഏകയായ് ഞാൻ ഇരുന്നുമിഴികൽ നിറഞ്ഞു ഭയം ഏറിടുമ്പോൾതൻ കരം ഞാൻ കണ്ടുchorus :കണ്ണുനീർ തുടച്ചു ഭീതി വേണ്ടന്നരുളിതൻ ശക്തിയെ പകർന്ന സ്നേഹമെ2 ഇനി ഞാൻ വീഴില്ല ദുഃഖമെന്നിൽ ഇല്ല ഇനിമേൽ ഞാൻ കരയുകില്ല ഭയം ലേശമില്ല മനം തളരില്ല യേശുവിൻ മുഖം നോക്കിടുംകണ്ണുനീർ…bridge : ക്രിസ്തുവിൽ ജയാളിയായ്ആ വൻ കരത്തിൻ ശക്തിയാൽധൈര്യമായ് പോരാടിടും ഞാൻ ചിറകടിച്ച് ഉയരും ശക്തിയെ പുതുക്കുംപതറാതെ അന്ത്യം വരെയുംകണ്ണുനീർ തുടച്ചു…സ്നേഹമേ…. സ്നേഹമേ….നിത്യ സ്നേഹമേ
Read Moreഇത്രനൽ സഖിയായി-വൻ തുമ്പ
ഇത്രനൽ സഖിയായി ആരുമില്ലേ പരനെ നീ ഒഴിഞ്ഞിഹത്തിൽ ആരിലും അധികം എന്നെ അറിയും വേറൊരു തുണ ആരുള്ളു വൻ തുമ്പ നേരത്തിലുംഎന്നെ പിരിഞ്ഞു നീ പോകുന്നില്ല പെറ്റ തള്ളയിലും അധികം അനുദിനം പാലിക്കും കൃപ അത് നിനച്ചാൽ ധരയിലെ ജീവിതം എനിക്കാനന്ദംമരിച്ചു മണ്ണിൽ ഉറങ്ങിടും നിൻ വിശുദ്ധ സഹസ്രങ്ങളുമായി ഒരു നാളിൽ ഞാൻ നിന്നിടുമ്പോൾ പ്രതിഫലം നീ തരും, അത് നിനച്ചാലി ധരയിലെ ജീവിതം എനിക്കുലാഭം
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്റെ പ്രാണപ്രിയനെ പ്രത്യാശ
- കൃപായുഗം തീരാറായി കർത്തൻ
- നീയെൻ ബലം ഞാൻ ക്ഷീണിക്കുമ്പോ
- യേശു എന്നടിസ്ഥാനം ആശയവനിലത്രെ ആശ്വാസത്തിൻ
- കൊടിയ കാറ്റടിക്കു ശുദ്ധാത്മാവിൻ

