Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഈ ലോക ജീവിതം ക്ലേശപൂർണ്ണമാം

ഈ ലോക ജീവിതം ക്ലേശപൂർണ്ണമാംകാന്താ നിൻ വരവ് താമസമോchorusസീയോനിൻ നാഥാ വേഗം വരണേആശ്വാസമില്ലി പാരിതിൽ1 നഷ്ടങ്ങൾ വരട്ടെ കഷ്ടങ്ങൾ പെരുകട്ടെയേശുവിൽ ഞാനും നഷ്ടപ്പെടില്ല;-2 ബാല്യക്കാർ ക്ഷീണിക്കും യൗവനക്കാരും വീഴും കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും;-3 വീഴാതെ താങ്ങിയ നാഥന്റെ സന്നിധൗ ക്ഷീണം മറന്നു പാടിടും ഞാൻ;- 4 എണ്ണപ്പെട്ടോരെല്ലാം വന്നു കൂടിടും തള്ളപ്പെട്ടോരെല്ലാം അങ്ങു ചേരും;- 5 എണ്ണമില്ലാതുള്ള ശുദ്ധരോടോത്തുഎണ്ണി എണ്ണി ഞാനും സ്തുതിച്ചീടുമെ;- 6 പ്രാണൻ വെടിഞ്ഞതാം ശുദ്ധരോടോത്തു പ്രാണനാഥനെ ഞാനും സ്തുതിച്ചീടുമെ;-7 ലോകം തരാത്തതാം കിരീടം […]

Read More 

ഇടയൻ ആടിനെ നയിക്കും പോലെ

ഇടയൻ ആടിനെ നയിക്കും പോലെഎന്റെ നല്ലിടയൻ എന്നും നടത്തിടുന്നു(2)അമ്മ തൻ കുഞ്ഞിനെന കരുതും പോലെനമ്മേ താതൻ തൻ ചിറകിൽ മറച്ചിടുന്നു(2)ജീവിതയാത്രയിൽ മനം തളർന്നിടുമ്പോൾആകുലചിന്തയാൽ തകർന്നിടുമ്പോൾ(2)ആശ്വാസമേകുവാൻ അരികിലണയുമെൻആനന്ദദായകൻ അരുമനാഥൻ(2);­ ഇടയൻ…കുശവൻ തൻ കയ്യിൽ കളിമണ്ണു പോലെന്നെതിരുക്കരത്താൽ മെനഞ്ഞൊരുക്കണമേ(2)തിരുഹിതം പോലുള്ള മൺപാത്രമായീടാൻതിരുഭുജബലത്തിൽ ഞാൻ അമർന്നിടുന്നു(2);- ഇടയൻ…ലോകമോഹങ്ങളിൽ ആശിച്ചുപോകാതെലോകത്തിൻ അധിപനിൽ ആശ്രയിക്കാം(2)ദിവ്യാത്മശക്തിയാൽ പുതുജീവൻ നേടാൻജീവപ്രദായകാ കൃപയരുളൂ(2);- ഇടയൻ…

Read More 

ഈ മരുയാത്രയിൽ താളടിയാകാതെ

ഈ മരുയാത്രയിൽ താളടിയാകാതെ യേശു എൻ കൂടേ അരികുലുണ്ടല്ലോവേദന ഏറിടുമ്പോൾ ശോധന ഏറിടുമ്പോൾയേശു എൻ കൂടേ അരികുലുണ്ടല്ലോChorusഅവൻ നല്ലവനല്ലയോ അവൻ വല്ലഭനല്ല്ലയോ യേശു എൻ കൂടേ അരികുലുണ്ടല്ലോആവശ്യ നേരങ്ങളിൽ എന്നെ തേടി വരുന്നവൻയേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട് ആരും സഹായമില്ല എന്നു തോന്നുന്ന നേരത്തിലുംയേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട് നിന്ന പരിഹാസങ്ങൾ ഏറിടും വേളകളിൽയേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട്ശത്രുവിൻ അസ്ത്രങ്ങളും എനിക്കെതിരെ വന്നീടുമ്പോൾ യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട് ഏതു നേരത്തിലും എന്തൊരവസ്ഥയിലുംയേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട്നിത്യതോയോളമെന്റെ […]

Read More 

ഈശോയെ ഞാൻ വിളിക്കുമ്പോൾ

ഈശോയെ ഞാൻ വിളിക്കുമ്പോൾ അലിഞ്ഞു പോകുമെൻ താതൻ മുറിവുകളാൽ ഞാൻ വിങ്ങിടുമ്പോൾ തോളിലേറ്റി എന്നെ താങ്ങിടുമേ (2) 1 നീറുമെൻ കഷ്ടതകൾനോവുമെൻ ഹൃദയവുമേരക്ഷയായ് തീർന്നിടുവാൻ എന്നുംഈശോയെ വന്നീടണേ (2)ഈശോയെ…2 നിൻ ജീവ സ്നേഹത്താലെ എൻ ദേഹി ദേഹമെല്ലാംനിർമ്മലമായ് എന്നും തീർത്തിടുവാൻഈശോയെ വന്നീടണേ (2)ഈശോയെ…

Read More 

ഈ യാത്ര തീരും വരെയും

ഈ യാത്ര തീരും വരെയുംതുണയായ് നീ കൂടെ ഇല്ലേഎൻ ആവശ്യ നേരത്തിലെന്നും നൽ സഖിയായ് നീ കൂടെ ഇല്ലേ (2)ഉള്ളം നൊന്താൽ നീ കൂടെ ഇല്ലേകണ്ണ് നിറഞ്ഞാൽ നീ കൂടെ ഇല്ലേ (2)ആലംബമായ്‌ എനിക്കാശ്വാസമായ്എൻ നാഥൻ കൂടെ ഇല്ലേ (2) മാറാത്തവനെ മറക്കാത്തവനെ മരണത്തിലും വിട്ടു പിരിയാത്തവനെ (2)പുതുജീവൻ തന്ന് പുതുശക്തി തന്ന്തന്നോടുകൂടെന്നെ ചേർപ്പവനെ (2);-എരിയുന്ന തീച്ചൂളയിൽ എറിയപ്പെട്ടാലുംപിരിയാതെ കൂടെ നടക്കുന്നവനെ (2)നല്ല പൊന്നാക്കുവാൻ തേജസ്സണിയിക്കുവാൻനിത്യതയ്ക്കായെന്നെ ഒരുക്കുന്നോനെ (2);-

Read More 

ഈ പടകുലയുവാൻ ഇടവരുമോ

ഈ പടകുലയുവാൻ ഇടവരുമോഇദ്ധരെ തകരുവാൻ ഇടവരുമോഇല്ലില്ല നാഥൻ അനുവദിക്കുകില്ലകോരിയെടുക്കും തൻ ഭുജത്തിൽഎൻറെ യേശു എത്ര നല്ലവൻഎൻറെ യേശു എത്ര വല്ലഭൻവാക്കു പറഞ്ഞാൽ മാറുകില്ലവാഗ്ദത്തങ്ങളോ മാറുകില്ലകാറ്റുകളേറെ അടിച്ചിടട്ടെതിരകളുമേറെ അലച്ചിടട്ടെഭയപ്പെടില്ലിനി ഞാൻ യേശുവുണ്ടെൻ പടകിൽശാന്തത നല്കിടുമീ ൨;-പെരു വെള്ളങ്ങൾ കവിഞ്ഞൊഴുകീടിലുംഅടുക്കലോളം എത്തുകില്ലമറവിടമായ് കരുതും കഷ്ടങ്ങളിൽ തുണയുംയേശുവുണ്ടെൻ അരികിൽ ൨;-സിംഹത്തിൻ കൂട്ടിൽ വീണീടിലുംഅഗ്നിയിൻ നടുവിൽ തള്ളീടിലും ഭയപ്പെടില്ലിനി ഞാൻ യേശുവുണ്ടെന്നരികിൽവിടുതൽ നല്കീടുമേ ൨;-

Read More 

ഈ മഹാമാരിയെ ഭയപ്പെടേണ്ട

ഈ മഹാമാരിയെ ഭയപ്പെടേണ്ട അനർത്ഥങ്ങളൊന്നുമേ ഭവിക്കയില്ല (2)യേശുവിലേക്കു നീ മടങ്ങി വരൂ ബാധയൊന്നും നിനക്കേൽക്കയില്ല (2)യേശുവിൻ നാമത്തിൽ വിളിക്കപ്പെട്ടോർയേശുവിൻ നാമത്തിൽ നിലവിളിച്ചാൽ (2)പ്രാർത്ഥന കേൾക്കും ഉത്തരമരുളും രോഗമെല്ലാം അവൻ സൗഖ്യമാക്കും (2);- ഈ മഹാ…ദൈവത്തിൻ നാമത്തിൽ വിളിക്കപ്പെട്ടോർ തന്നെത്താൻ താഴ്ത്തി മനം തിരിഞ്ഞ്(2)ദൈവത്തിന്റെ മുഖം അന്വേഷിച്ചീടുകിൽ കഷ്ട്ടങ്ങളെല്ലാം അവൻ വിടുവിച്ചീടും (2);- ഈ മഹാ…രോഗ ദുഃഖങ്ങളാൽ വലഞ്ഞിടുമ്പോൾ ആരും സഹായിപ്പാൻ ഇല്ലെന്നാലും (2)ദൈവം തൻ ദൂതനെ മുന്നമേ ഒരുക്കി തക്ക സമയത്തു താൻ വിടുവിച്ചീടും (2);- ഈ […]

Read More 

ഈ ലോകത്തിൽ കഷ്ടതകൾ പെരുകിയാലും

ഈ ലോകത്തിൽ കഷ്ടതകൾ പെരുകിയാലുംഈ ലോകത്തിൽ ദുഃഖങ്ങൾ തളർത്തിയാലുംവിലാപങ്ങളെ നൃത്തമാക്കിടും നാഥൻനിത്യതയോളവും വഴിനടത്തുംഹാലേലുയ്യ ..ഹാലേലുയ്യരാജാധി രാജനു സ്തോത്രംദേവാധി ദേവനു സ്തോത്രംനിന്ദ പരിഹാസം ദുഃഖം മുറവിളികൾശത്രു നിനക്കായ് ഒരുക്കിടും വേളകളിൽകലങ്ങരുതേ മനം പതരരുതേശത്രുവെ ജയിച്ചവൻ കൂടെയുണ്ട്ലോകത്തെ ജയിച്ചവൻ കൂടെയുണ്ട്ലോകം നിനക്കെതിരായ് വിധി എഴുതിയാലുംഎല്ലാം തകർന്നുവെന്ന് ജയം മുഴക്കിയാലുംകൃപ കൃപ എന്നാർത്തീടുകിൽലോകത്തിൻ വിധിയെ തിരുത്തിടാംജയത്തിൻ കൊടിയെ ഉയർത്തിടാം

Read More 

ഈ വാഗ്ദത്തങ്ങൾ എന്നിൽ ഉള്ളതിനാൽ

ഈ വാഗ്ദത്തങ്ങൾ എന്നിൽ ഉള്ളതിനാൽഇനി ആകുലങ്ങൾ വേണ്ട ഈ ധരയിൽപ്രിയ തോഴനായ് യേശു ഉള്ളതിനാൽഇനി ആധികൾക്ക് സ്ഥാനമില്ല എന്നിൽChorus:വിശ്വസ്ഥനെ യേശു നാഥാനോക്കിടുന്നു ഞാൻ അങ്ങയെ മാത്രംവാഴ്ത്തീടുന്നെ സ്നേഹ നാഥാവണങ്ങീടുന്നെ അങ്ങയെ മാത്രംവഞ്ചിക്കുന്നെ നിൻ സാനിധ്യംനിറയ്ക്കണമേ നിൻ മഹത്വം വാനം മാറും ഭൂമി മാറുംനിൻ വാഗ്ദത്തങ്ങൾ അത് മാറുകില്ലവെടിഞ്ഞീടാം പാപങ്ങൾ നോക്കിടാം നായകനെസ്ഥിരതയോടെ ഓടീടാം വാഗ്ദാതം പ്രാപിക്കാം (2) ശോഭയേറും സ്വർഗ്ഗ സിയോൻഅതി ശ്രേഷ്ഠമാകും വാഗ്ദത്തംലോകത്തെ വീട്ടിടാം ഉണർവോടെ മുന്നേറാം പോയിടാം പാർത്തീടാം വാഗ്ദത്ത ദേശത്തിൽ (2)

Read More 

ഈ മഹാമാരി എന്നെ തൊടുകയില്ല

ഈ മഹാമാരി എന്നെ തൊടുകയില്ലഈ മഹാമാരിയിൽ ഞാൻ വീഴുകയില്ല (2)1 ഭീതി വേണ്ട തെല്ലും യേശുവുണ്ട് കൂടെ (2)പേടിക്കില്ല ഞാനിനിയേശുവുണ്ട് ചാരെ (2);-2 രോഗമോ അത് ഇല്ലിനിയേശു ഉണ്ട് കൂടെ (2)ശാപമോ അത് ഇല്ലിനിയേശു ഉണ്ട് ചാരെ (2);-3 കഷ്ട്ടമോ അത് ഇല്ലിനി യേശു ഉണ്ട് കൂടെ (2)ദാരിദ്ര്യം അത് ഇല്ലിനിയേശു ഉണ്ട് കൂടെ (2)

Read More