About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഹൃദയഭാരം ഏറിയപ്പോൾ
ഹൃദയഭാരം ഏറിയപ്പോൾ കാൽവറയിൽ താങ്ങിയോനെഉൾത്തടങ്ങൾ നീറിയപ്പോൾതഴുകലായി മാറിയോനെ അങ്ങയുടെ രക്തത്താലേ എന്നെ വീണ്ടെടുത്തോനെ അങ്ങയുടെ തേജസാലെ ഞാനും ശോഭ പൂർണ്ണനാകും 2 നോവുകളിൽ കരുതലായിയാമങ്ങളിൽ കാവലായിഎന്റെ പ്രിയൻ കൂടെയുണ്ട് എന്നും എന്റെ പ്രാണനാണേ (2);-3 കർത്തനോടുള്ളെന്റെ പ്രേമം വർണ്ണിക്കുവാനാവതില്ലേ ജീവനാണെ എന്റെ നാഥൻ നിത്യതയോളം കൂടെയുണ്ട് (2);-
Read Moreഹല്ലേലുയ്യാ പാടിടാം ഒന്നായ് ചേർന്നു പാടിടാം
ഹല്ലേലുയ്യാ പാടിടാം ഒന്നായ് ചേർന്നു പാടിടാംരക്ഷാദൂത് ഘോഷിപ്പാൻ പാരിലെങ്ങും പോയിടാംരക്ഷകൻ സന്ദേശമായ് മുന്നേറിടാം1 അജ്ഞതയകറ്റിടും അന്ധതയെ മാറ്റീടുംജ്ഞാനത്തിൻ കുറവുകൾ തുറന്നിടും സുവിശേഷം(2)യേശു ഏകനായകൻ ക്രിസ്തു ഏക ശക്തിയാംഒത്തു ചേർന്നു പോയിടാം പോർ ചെയ്തീടാം(2);- ഹല്ലേലുയ്യാ…2 സ്നേഹത്തിൻ ഉറവിടം രക്ഷയിൻ സങ്കേതവുംജീവനെ ത്യജിച്ചതാം യേശുനാഥനല്ലയോകഷ്ടതകൾ പീഡനങ്ങൾ നാഥനായ് സഹിച്ചിടുംജീവിച്ചിടും എന്നെന്നും കർത്തനോടു ചേർന്നു നാം;- ഹല്ലേലുയ്യാ…3 ക്രിസ്തുവിന്റെ ദൂതു നാം പാരെങ്ങും പ്രഘോഷിക്കാംരക്ഷയിൻ സാരമിന്നേവർക്കും പകർന്നിടാംസ്നേഹത്തിൻ കൊടിക്കീഴിൽ തളർന്നിടാതെ മുന്നേറാംസ്നേഹത്തിന്റെ നാഥനെ നാം വാഴ്ത്തി പാടിടാം;- ഹല്ലേലുയ്യാ…
Read Moreഹേ സഞ്ചാരി ഉയർത്തു നിൻ ശബ്ദം
ഹേ സഞ്ചാരി ഉയർത്തു നിൻ ശബ്ദംവരുന്നു സന്തോഷത്തിൻ പ്രഭാതംഘോഷിക്ക സമാധാന സന്ദേശം വരുന്നുസന്തോഷത്തിൻ പ്രഭാതംആനന്ദ സുപ്രഭാതം ആനന്ദ സുപ്രഭാതംകഷ്ടതയോ ഏക രാത്രിമാത്രം-ആനന്ദ സുപ്രഭാതം1 കൊടുംകാറ്റിൽ നീ ഉലയുകവേണ്ടവരുന്നു സന്തോഷത്തിൻ പ്രഭാതംക്ഷീണങ്ങൾ നീ സഹിക്കുകിലെന്ത്വരുന്നു സന്തോഷത്തിൽ പ്രഭാതം;- ആനന്ദ…2 ആനന്ദിക്ക ക്രിസ്തുവിൻ കാന്തേ-വരുന്നു സന്തോഷത്തിൻ പ്രഭാതംസിംഹാസനേ ഇരിക്കുന്നല്ലോ താൻവരുന്നു സന്തോഷത്തിൻ പ്രഭാതം;- ആനന്ദ…3 അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻവരുന്നു സന്തോഷത്തിന്റെ പ്രഭാതംസിംഹാസനേ ഇരിക്കുന്നല്ലോ താൻവരുന്നു സന്തോഷത്തിൻ പ്രഭാതം;- ആനന്ദ…
Read Moreഹൃദയം തകർന്നൊരുനാൾ
ഹൃദയം തകർന്നൊരു നാൾഎൻ ഹൃദയ കവാടം തകർന്നൊരു നാൾമുഴങ്കാൽ മടക്കിയൊരു നാൾഎൻ യേശു എന്നെ വിളിച്ചൊരു നാൾ (2)പാപിയാണ് ദൈവമേ ഞാൻ പാപിയാണ് ദൈവമേ (2)1 പച്ചയായ എന്നെ നീ വാർത്തെടുത്തു നിന്റെ രക്തത്താൽഒറ്റിയല്ലൊ നിന്നേ ഞാൻ എന്റെ യേശുവേ (2)യോഗ്യനല്ല യേശുവേ ഞാൻ യോഗ്യനല്ല യേശുവേ (2)നിൻ കരുണയിൽ നിറവാൻ ഞാൻ യോഗ്യനല്ല യേശുവേ (2)2 അടിമയായ എന്നെ നീ വിളിച്ച കൊണ്ട് വന്ന ദേശത്തിൽ പാർത്തു ഞാൻ ജീവിതം എൻ പാപ മണ്ടലത്തിൽ (2)യോഗ്യനല്ല […]
Read Moreഹല്ലേലുയ്യാ – ആമേൻ – തകർത്ത
ഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ2 തകർത്ത ഇടിമുഴക്കം പോലെപെരു വെള്ളത്തിൻ ഇരച്ചിൽ പോലെ3 വ്യർത്ഥമായ നടപ്പിൽ നിന്നുംഎന്നെ വീണ്ടെടുത്ത പരനെ നിത്യം4 കുഞ്ഞാട്ടിന്റെ കല്ല്യാണത്തിൽക്ഷണിക്കപ്പെട്ടോർ ഭാഗ്യവാന്മാർ5 കണ്ടിടാറായ് എൻ ഭാഗ്യദേശംവാണിടുമേ നിത്യകാലം6 കാത്തിരിക്കും വിശുദ്ധരെല്ലാംകഴുകനെപ്പോൽ ഗമിച്ചീടാറായ്
Read Moreഎത്രയോ ശ്രേഷ്ട്മാം എൻ വാസമോർക്കുമ്പോൾ
എത്രയോ ശ്രേഷ്ട്മാം എൻ വാസമോർക്കുമ്പോൾഎൻ മനം നിറയുന്നു സന്തോഷത്താൽ (2)ഇദ്ധരയിൻ ജീവിതം ക്ഷണികമത് ഓർക്കുമ്പോൾഹൃത്തടം കവിയുന്നു ആമോദത്താൽ (2)എനിക്കായ് ഒരുങ്ങീടുന്ന ഭവനമത് ഓർക്കുമ്പോൾഎങ്ങനെ സന്തോഷിക്കും ഞാൻ ഈ ലോക മോഹങ്ങളിൽ (2)കാണുവാനെൻ കൺകൾ കൊതിച്ചിടുന്നു കാത്തിരുന്ന് പ്രാപിക്കും എൻ വീടത്ആ ജീവിതം എൻ ആശയേ ആ ജീവിതം എൻ ഭാഗ്യമേ (2) ജീവപുസ്തകത്തെ തുറക്കും നാളിനെ ഓർക്കുമ്പോൾആനന്ദത്താൽ കൺകൾ നിറയുന്നേ ആ സുദിനമോർത്ത് (2)മുഴങ്ങും കാതുകളിൽ ആ ഇമ്പസ്വരം കേൾക്കും കാതുകളിൽ ഞാൻ എൻ പേരുംആ ജീവിതം […]
Read Moreഎത്രകാലം.. എത്രകാലം..
എത്രകാലം.. എത്രകാലം..എത്രകാലം.. നാഥാ…ഇനിയെത്രകാലം നാഥാ.. നിന്റെ വരവിനുഎത്രകാലംഉള്ളംകലങ്ങും നിന്ദകൾവന്നാലും…ഉറ്റവർ മിത്രങ്ങൾ തള്ളിപ്പറഞ്ഞാലും….നാഥാ തവഹിതം മന്നിൽ ഞാൻ ചെയ്തു…(2)ഉന്നതം ചേരുവാനെത്രകാലം..(2)സ്വർഗ്ഗീയ നാടതിൻ വാസമതോർക്കുമ്പോൾ..പ്രത്യാശയാലെന്റെ ഉള്ളംനിറയുന്നേ..കാണാൻ വെമ്പുന്നേ..കാൽവറിനാഥാനേ(2)നിൻമുഖം കാണുവാനെത്രകാലം(2)
Read Moreഎത്ര സുതിച്ചാലും മതിവരില്ല എത്ര
എത്ര സുതിച്ചാലും മതിവരില്ല എത്ര വർണ്ണിച്ചാലും മതിയാവില്ല എത്ര അറിഞ്ഞാലും തീരുകില്ല അത്രത്തോളം നിൻ സ്നേഹമെന്നിൽ ഹാല്ലേലൂയ്യാ (4)എൻ പാതകളിൽ കാലിടറാതെ ഉള്ളം കൈയാൽ താങ്ങി എന്നെ നടത്തും കോഴി തൻ കുഞ്ഞിനെ മറയ്ക്കും പോലെ എന്നെയുംഹാല്ലേലൂയ്യാ (4)ഓർത്തിടുമ്പോൾ അതിശയമായി അത്ഭുതത്താൽ ഇന്നും എന്നെ നടത്തും x2 ഞാൻ എൻ കഴിവിനാൽ ഒന്നും അല്ലയെ നിൻ കൃപയാലത്രേ യേശുവേ
Read Moreഎത്ര ശുഭം എത്ര മോഹനം
എത്ര ശുഭം എത്ര മോഹനം സോദര-രൊത്തുവസിപ്പതോർത്താൽ ഹാ! ഹാ!സീയോൻ ഗിരിയതിൽ പെയ്യുന്ന മഞ്ഞുപോൽഎത്ര മനോഹരമേ ഹാ! ഹാ!ഏകപിതാവിന്റെ മക്കൾ നാം യേശുവിൽഏകാവകാശികൾ നാം ഹാ! ഹാ!ഏകാത്മ സ്നാനത്താൽഏകശരീരത്തിന്നംഗങ്ങളായവർ നാം ഹാ! ഹാ!ക്രിസ്തുവിൻ നിസ്തുല സ്നേഹച്ചരടതിൽകോർത്തുള്ള മുത്തുകൾ നാം ഹാ! ഹാ!മൃത്യുവോ ജീവനോ ഒന്നുമേ നമ്മെവേർപ്പെടുത്താവതല്ല ഹാ! ഹാ!വിട്ടുപിരിയേണ്ട മന്നിൽ നാം കൂടുമ്പോൾഇത്രസന്തോഷമെങ്കിൽ ഹാ! ഹാ!വിട്ടുപിരിയാത്ത വീട്ടിൽ നാംഎത്രയത്യാനന്ദമേ! ഹാ! ഹാ!
Read Moreഎത്രയോ നല്ലവൻ യേശു
എത്രയോ നല്ലവൻ യേശുഎത്ര ദയാപരനെന്നും ഇത്രത്തോളം ചെയ്ത നന്മകളോർക്കുമ്പോൾഎത്ര സ്തുതിച്ചാലും പോരാവീഴാതെ എന്നെയും കാത്തുതാഴാതെ എന്നെ പിടിച്ചുഏഴയാമെന്നെയും കാത്തുപാലിച്ചതാംസ്നേഹം ഞാൻ ഓർത്തുപാടും;-കുപ്പയിൽ നിന്നങ്ങുയർത്തിഒപ്പമിരുത്തി തൻ കൂടെഅപ്പാ നിൻ സ്നേഹത്തെ എപ്പോഴും- ഓർത്തു ഞാൻ തൃപ്പാദം കുമ്പിടുന്നേ;-എന്നു ഞാൻ വന്നങ്ങു ചേരും?അന്നെന്റെ ഖിന്നത തീരുംഅന്നാളിൽ പ്രിയന്റെ പൊന്മുഖംകണ്ടിടും എന്നും ഞാൻ ആരാധിക്കും;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കോടി കോടി ദൂതരുമായി യേശുരാജൻ
- സ്തോത്രം ചെയ്യും ഞാനെന്നും
- മറക്കുകില്ലാ അവൻ മാറുകില്ലാ
- വൻ പാറയിന്മേൽ വീടു തീർത്തു
- ആയുസ്സെന്തുള്ളു നമുക്കി

