About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എത്ര നല്ല മിത്രമെനിക്കേശു ഭാരമത്രയും
എത്ര നല്ല മിത്രമെനിക്കേശു ഭാരമത്രയുംവഹിപ്പതിന്നു പ്രാപ്തൻ…(2)എന്നെയെത്രയും സ്നേഹിച്ചു ശാപ മൃത്യുവെൻപേർക്കായ് സഹിച്ച മിത്രം ആത്മമിത്രം!2 എത്രയോ സന്തോഷം തൻതൃപ്പാദം തത്രഅത്രയും തീരുന്നു മൽസന്താപം(2)ഉളളിൽ എത്രയും കൗതുകം നൽകിടുന്നതൻ തിരുവചനം ഓർത്താൽ അതിചിത്രം!;-3 ഭക്തരുടെ യോഗമെനിക്കിമ്പം അതുശക്തിയേറും ദൈവത്തിൻ കുടുംബം(2)അതിൽ കർത്തൃമേശയോടണയും നേര മുളളിൽനിന്നൊഴിഞ്ഞു പോകും സർവ്വ തുമ്പം;- 4 സങ്കടത്താൽ ക്ഷീണിച്ചു ഞരങ്ങിടുമ്പോൾതൻകരങ്ങൾ മൂലമെന്നെ താങ്ങി(2)തന്റെ വൻ കൃപകളോരോന്നെന്നെ കാണിക്കുംനേരമുളളിൽ സന്തോഷം തിങ്ങിടുന്നു;-
Read Moreഎത്ര നല്ല നാമമെ – അനാദിയാം മഹത്‌വചനം
അനാദിയാം മഹത്‌വചനംഅത്യുന്നതൻ മഹോന്നതൻസൃഷ്ടികൾക്കെല്ലാം ആദ്യജാതൻരക്‌ഷിതാവായ് അവതരിച്ചുഎത്ര നല്ല നാമമെ എത്ര നല്ല നമമെഎൻ യേശുക്രിസ്‌തുവിൻ നാമംഎത്ര നല്ല നാമമെ തുല്യമില്ല നാമമെഎത്ര നല്ല നമമെ എൻ യേശുവിൻ നാമംസ്വർഗ്ഗരാജ്യം ഭൂവിൽവന്നുസ്വർഗ്ഗ വാതിൽ തുറന്നു തന്നുവൻ പാപം പോക്കി വീണ്ടെടുത്തുഅതിരില്ലാത്ത സ്‌നേഹമിത്‌എത്ര നല്ല നാമമെ…മൃത്യുവിനു നിന്നെ തോൽപ്പിക്കാനായില്ലാപാതാളശക്തിയെ ജയിച്ചുയിർത്തുസ്വർഗ്ഗം ആർത്തിരമ്പി ജയഘോഷം മുഴക്കിമഹിമയിൻ രാജാവായ് വാഴുന്നവൻഇല്ലില്ല നാമം തുല്യമായ് വേറെയേശുവിൻ നാമം മധുര്യ നാമംരാജ്യവും ശക്തിയും മാനവും ധനവും സ്വീകരിപ്പൻ എന്നും നീ യോഗ്യൻ (2)എത്ര നല്ല നാമമെ…
Read Moreഎന്തൊരു ചന്തമീ ഉടുപ്പ് കാണാൻ
എന്തൊരു ചന്തമീ ഉടുപ്പ് കാണാൻകുഞ്ഞേ നീ എന്ത് സുന്ദരനാ (2)പഞ്ഞി ഉടുപ്പിട്ടെങ്ങോട്ടാണീ ധിറുതിയിൽ നീ പോകുന്നെ (2)എന്നമ്മ തുന്നിയ പഞ്ഞി ഉടുപ്പിട്ടാലയത്തിൽ പോവാണ് (2)വിളക്ക് കത്തിച്ചീടുവാനായി ആലയത്തിൽ പോവാണ് (2)ദൈവത്തോട് കൂടെവസിച്ചാൽ എല്ലാം എല്ലാംസാധ്യം (2)പ്രാർത്ഥനാനയാൽ അസാധ്യമായതൊന്നുമില്ലല്ലോ (2)(എന്തൊ)നാനനാനി നാനനാനി നാനനാനനി …(2)
Read Moreഎത്ര ശുഭം എത്ര മോഹനം
എത്ര ശുഭം എത്ര മോഹനം സോദര-രൊത്തുവസിപ്പതോർത്താൽ ഹാ! ഹാ!സീയോൻ ഗിരിയതിൽ പെയ്യുന്ന മഞ്ഞുപോൽഎത്ര മനോഹരമേ ഹാ! ഹാ!ഏകപിതാവിന്റെ മക്കൾ നാം യേശുവിൽഏകാവകാശികൾ നാം ഹാ! ഹാ!ഏകാത്മ സ്നാനത്താൽഏകശരീരത്തിന്നംഗങ്ങളായവർ നാം ഹാ! ഹാ!ക്രിസ്തുവിൻ നിസ്തുല സ്നേഹച്ചരടതിൽകോർത്തുള്ള മുത്തുകൾ നാം ഹാ! ഹാ!മൃത്യുവോ ജീവനോ ഒന്നുമേ നമ്മെവേർപ്പെടുത്താവതല്ല ഹാ! ഹാ!വിട്ടുപിരിയേണ്ട മന്നിൽ നാം കൂടുമ്പോൾഇത്രസന്തോഷമെങ്കിൽ ഹാ! ഹാ!വിട്ടുപിരിയാത്ത വീട്ടിൽ നാംഎത്രയത്യാനന്ദമേ! ഹാ! ഹാ!
Read Moreഎന്തു മനോഹരമേ സിയോൻ വാസം
എന്തു മനോഹരമേ സിയോൻ വാസംഎന്തു മനോഹരമേ(2)കഷ്ടത തീർന്നു ഞാൻ തിട്ടമായ് വിൺപട്ടണം പൂകിടുമേ(2)ഓ…ഓ… എന്തു…കാഹള നാദമെൻ കാതിൽ മുഴങ്ങുമ്പോൾഞാൻ പറന്നീടുമേ(2)ഓ…ഓ…. എന്തു…ജിവ കിരീടവും വാടാ മുടികളുംഅന്ന് ഞാൻ പ്രാപിക്കുമേ(2)ഓ… ഓ… എന്തു…നിത്യ നിത്യ യുഗം നിത്യതയിൽ ഞാൻനിത്യം അനന്ദിക്കുമേ(2)ഓ…. ഓ… എന്തു…
Read Moreഎന്റെ യേശു അറിയാതൊന്നും
എന്റെ യേശു അറിയാതൊന്നുംഭവിക്കില്ല എൻ ജീവിതത്തിൽ(2)ഭയപ്പെടില്ല, മഹാമാരിവന്നാലുംയേശു നാഥൻ കൂടെയുള്ളതാൽ(2)ഈ മരുയാത്രയിൽ കഷ്ട്ടങ്ങളുണ്ട്ഭാരവും ശോധനയും കണ്ണീരുമുണ്ട്(2)സങ്കേതമായവൻ കൂടെയുള്ളതാൽ ഭയപ്പെടില്ല ഞാൻ ഭയപ്പെടില്ല(2);- എന്റെ യേശു…തലയിലെ മുടിയെല്ലാം എണ്ണിയവൻ അതിലൊന്ന് നിലത്തുവീണിടുമ്പോൾ (2)അതുപോലും അറിയുന്ന നല്ല ഇടയൻ അതിശയമായ് എന്നെ കരുതീടുമേ(2) ;- എന്റെ യേശു…നാഥൻ വരാറായി വാനമേഘത്തിൽ കാന്തയാം സഭയെ ചേർക്കുവാനായി (2)ഇന്നുള്ള കഷ്ടമെല്ലാം മറന്നീടുമേപറന്നീടുമേ ഞാൻ കാന്തനോടൊത്ത്(2) ;- എന്റെ യേശു…
Read Moreഎന്റെ വീട്ടിലെന്നു ചേരും ഞാൻ
എന്റെ വീട്ടിലെന്നു ചേരും ഞാൻഎനിക്കവിടെ എന്നെന്നേക്കും മോദമായി വാഴാംഎന്റെ വീട്ടിൽ ചെന്നു ചേർന്നാൽ എന്റെ യേശു ഉണ്ടവിടെ അന്തമില്ലാനാൾകളൻപോടെൻ പ്രിയനെ വാഴ്ത്തിടും ഞാൻ 1 ലോകസ്ഥാപനത്തിൽ മുൻപെന്നെ തെരഞ്ഞെടുത്തെൻപേരു ജീവ പുസ്തകേ ചേർത്തജീവനാഥനാകുമെന്റെ പ്രാണനാഥനെ സ്തുതിച്ചുജീവനുള്ള നാൾകളെല്ലാം ആവലോടെ കാത്തിരിക്കും 2 കഷ്ടലോകം വിട്ടു പോകുന്നതെനിക്കതിഷ്ടംനഷ്ടമല്ലെനിയ്ക്കതുലാഭംഎത്രനാളീ ദുഷ്ടലോകെ മൃത്യുവെ ഭയന്നിരുന്നുനിത്യജീവൻ ലഭിച്ചതാൽ മൃത്യുവിൻമേൽ ജയമേകി3 ലോക സംഭവങ്ങൾ കാണുമ്പോൾ എനിക്കാമോദംതാമസമില്ലേശുവെ കാണാംയൂദരും ശാലേം പുരിയിലേറിയതാണന്ത്യ ലക്ഷ്യംപ്രാണനാഥൻ വെളിപ്പെടാൻ ഏറെ ഇനിം നാൾകളില്ല4 ഞാനിവിടൊരന്യനും പരദേശിയുമത്രെമേലിലാകുന്നെന്റെ പാർപ്പിടംമാലിന്യങ്ങളേശിടാതെ വാണിടും […]
Read Moreഎന്റെ വീഴ്ചകളും എന്റെ താഴ്ചകളും
പല്ലവിഎന്റെ വീഴ്ചകളും എന്റെ താഴ്ചകളുംനാഥാ നീ അറിയാതെ അല്ലഎന്റെ രോഗങ്ങളും ദുഃഖങ്ങളുംനാഥാ നീ അറിയാതെ അല്ലഅനു പല്ലവി നിന്നെ പിൻഗമിപ്പാൻ നിന്റെ ക്രൂശെടുപ്പാൻഎന്നെ ശുദ്ധി ചെയ്‍വാൻ ഇന്നെൻ കഷ്ടതകൾ (2)ശോധനയിൽ നല്ല പൊന്നു പോലെ മാറ്റിടണെ നാഥാ ഏഴയെന്നെ (2)ചരണം മുള്ളിൻ പാതകളും മീതെ കല്മഴയുംപിന്നിൽ വൈരികളും മുന്നിൽ ചെങ്കടലും ആശയറ്റു പ്രാണൻ കേണിടുമ്പോൾജീവനാഥാ നില്ക്കാൻ ശക്തി നൽകു
Read Moreഎന്റെ സങ്കേതവും എന്റെ ഗോപുരവും
എന്റെ സങ്കേതവും എന്റെ ഗോപുരവുംഎൻ സഹായവുമാം യേശുവേഅങ്ങിൽ ഞാൻ നോക്കിടും അങ്ങിൽ ഞാൻ ചാരിടുംഏതു നേരത്തിലും യേശുവേഹാ എത്ര നല്ലവൻ ഹാ എത്ര വല്ലഭൻആഴമായ് സ്നേഹിച്ച സ്നേഹിതൻനിത്യമാം രക്ഷയെ നിത്യമാം ജീവനെതന്നെന്നെ സ്നേഹിച്ച സ്നേഹിതൻദുഃഖ വേളയിലും വൻപ്രയാസത്തിലുംചാരെ വന്നെത്തിടും യേശുവേആരിലും ഉന്നതാ നൽസഖി യേശുവേഅങ്ങ് മാത്രമാണെൻ സ്നേഹിതൻപാരിതിൽ പാടുകൾ ഏറിവന്നീടിലുംപാവന നായക യേശുവേപൊൻകരം നീട്ടിയെൻ കണ്ണുനീർ മായ്ക്കണേഅങ്ങു മാത്രമാണെൻ ആശ്രയംഘോരമാം താഴ്വര ഏകനായ് താണ്ടിടുംനേരവും നീ വരും കൂട്ടിനായ്ആ മഹൽ സാന്നിദ്ധ്യം എകിടും സാന്ത്വനംഅങ്ങ് മാത്രം മതി […]
Read Moreഎന്റെ പുരയ്ക്കകത്തു വരാൻ
എന്റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ ഒരു വാക്ക് മതി എനിക്കതു മതിയേഒരു വാക്ക് മതി എനിക്കതു മതിയേഅസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേഎൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽനീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറുംയേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ;-എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ യേശുവിനെ പോൽ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഒരു പ്രതിഫലം ഉണ്ട് നിശ്ചയം
- പേടി വേണ്ട ലേശം
- പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ
- കണ്ണീരോടെ പ്രാർത്ഥിച്ചാൽ
- സർവ്വശക്തൻ നീ സ്വർഗ്ഗം ഭൂമി

