Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

എന്റെ പ്രീയൻ വന്നിടാറായ്‌

എന്റെ പ്രീയൻ വന്നിടാറായ്‌എന്റെ കാന്തൻ വന്നിടാറായ്‌പ്രത്യാശയോടു നീ ഒരുങ്ങിടുകപ്രിയനോടു ചേർന്നിടുവാൻകാഹളനാദം കേൾക്കുമ്പോൾമരിച്ചവർ ഉയിർത്തിടുമേ…ഞാനും അവനോടു ചേർന്നിടുമേസ്വർഗ്ഗീയ മണിയറയിൽവരുമേ വേഗം അരികിൽചേരുമേ വേഗം അവനിൽകണ്ണുനീർ തൂടച്ചിടുമേമാറോടു ചേർത്തിടുമേവഴിയും സത്യവും ജീവനുമായവ൯വേഗം വന്നിടുമേ…ക്രൂശിൽ കണ്ടോരു സ്നേഹംക്രൂശു നൽകിയ വിടുതൽപ്രത്യാശ നൽകിടുമേ…ആനന്ദമേകിടുമേ….സ്നേഹവും ശാന്തിയും ജീവനുമായവൻവേഗം വന്നിടുമേ…

Read More 

എന്റെ യേശു എനിക്കഭയം

എന്റെ യേശു എനിക്കഭയംതന്റെ കൂശൈൻ മറവിടവും(2)ചാരും ഞാനാ മാർവ്വതിൽ(2)എന്റെ ഭാരമെല്ലാം താൻ വഹിക്കും(2)1 പാപം നീക്കി ശാപമോക്ഷം നൽകികർത്തൻ രക്തത്താൽ വീണ്ടെടുത്തു(2)തിരുസന്നിധിയിൽ കൃപയിൻ വാതിൽതുറന്നു തൻ ദയയാൽ(2);- എന്റെ യേശു2 കൂരിരുളിൻ കൊടും ശോധനയിൽ-മനംകലങ്ങി മറിഞ്ഞിടുമ്പോൾ(2)വിടുതലിൻ കരം കരുതും കർത്തൻസ്തുതിക്ക നീ മനമേ(2);- എന്റെ യേശു…3 അഗ്നിയിലും മഹാമാരിയിലും അവൻമറയ്ക്കും തൻ ഭുജത്താൽ(2)എല്പിക്കില്ലവൻ ശത്രുവിൻ കൈകളിൽവിജയം നമുക്കുള്ളത്(2);- എന്റെ യേശു…

Read More 

എന്റെ നിക്ഷേപം നീ തന്നെയാ

എന്റെ നിക്ഷേപം നീ തന്നെയാഎന്റെ ഹൃദയവും നിന്നിൽ തന്നെയാ (2)യേശുവേ എൻ ഹൃദയത്തിൻ ഉടയോനെഎൻ ഹൃദയത്തെ കവർന്നോനെ (2)1 വേഗത്തിൽ വരുമേ മേഘത്തിൽ വരുമേഎന്നെയും ചേർത്തീടുവാൻ (2)കണ്ണൂനീർ തുടയ്ക്കും യേശു നാഥനെമാറാനാഥാ മാറാനാഥാ (2);- 2 കൺകളാൽ കാണുമേ കൺകളാൽകാണുമേ എൻ പ്രീയ രക്ഷകനേ (2)സുന്ദര രൂപനെ വന്ദിത നാഥനെമാറാനാഥാ മാറാനാഥാ (2);-3 ആയിരം വാക്കുകൾ മിണ്ടിയാൽ പോരയേകാന്തനാം എന്നേശുവേ (2)ദിനം തോറും വേണമേ വരവോളം വേണമേ മാറാനാഥാ മാറാനാഥാ (2);-

Read More 

എന്റെ പ്രാർത്ഥന കേട്ടതിനാൽ

എന്റെ പ്രാർത്ഥന കേട്ടതിനാൽഎനിക്കുത്തരം തന്നതിനാൽ(2)ഞാൻ സ്നേഹിച്ചിടും എന്നും ആരാധിക്കുംഎന്റെ കർത്താവാം യേശുവിനെ(2)1 എന്റെ പാപ പരിഹാരത്തിൻവില ക്രൂശിൽ കൊടുത്തതിനാൽ(2)എന്റെ ഹൃദയം പകർന്നു ഞാൻ ആരാധിക്കുംഎന്റെ യേശുവിൻ സന്നിധിയിൽ(2);- എന്റെ പ്രാർത്ഥന…2 തന്റെ അടിപ്പിണരാൽ സൗഖ്യംഎന്റെ അവകാശമായതിനാൽ(2)ഞാൻ വിശ്വാസത്താൽ സൗഖ്യം പ്രാപിച്ചിടുംഎന്റെ യേശുവിൻ നാമത്തിനാൽ(2);- എന്റെ പ്രാർത്ഥന…3 എനിക്കൊരു ഭവനമവൻസ്വർഗ്ഗ രാജ്യത്തിലൊരുക്കുന്നതാൽ(2)ഈ കാലത്തിലെ കഷ്ടം സാരമില്ലഒന്നും സാരമില്ലെന്നെണ്ണുന്നു(2);- എന്റെ പ്രാർത്ഥന…

Read More 

എന്റെ യാചനകൾ കേൾക്കുവാൻ

എന്റെ യാചനകൾ കേൾക്കുവാൻഎന്റെ യാതനകൾ കാണുവാൻനിരന്തരമായുള്ള ദുരിതങ്ങൾ തീർക്കുവാൻസർവ്വശക്താ നീയല്ലാതാരുമില്ലആഴിയിൽ അലകൾ അലറിയടുത്താലുംആടി ഉലയും ജീവിത നൗക ഇളകിമറിഞ്ഞാലുംഅകലെ നിൻ ദീപം മാടിവിളിക്കുംഅരികത്തണഞ്ഞീടുവാൻകൂരിരുൾ താഴ്‌വര ഉഴറി നടന്നാലുംആശ്രയം തേടി അന്ധതമസ്സിൽ അലഞ്ഞുവലഞ്ഞാലുംഅരികിലായെത്തും സാന്ത്വനശബ്ദംഇടയൻ കൂടെയുണ്ട്‌

Read More 

എന്റെ യേശു എന്നെ – സൗഖ്യദായകൻ

എന്റെ യേശു എന്നെ തൊട്ടീടുമ്പോൾഎന്റെ വേദനകൾ മാറീടുന്നു (2)എന്റെ ഭാരമെല്ലാം നീങ്ങീടുന്നുഎന്നെ സൗഖ്യമാക്കി വിടുവിക്കുന്നു (2)വിടുതൽ എൻ യേശു നൽകുന്നുസൗഖ്യം എൻ യേശു നൽകുന്നു (2)സമാധാനത്താൽ നിറച്ചിടുന്നുപ്രത്യാശ വർദ്ധിപ്പിക്കുന്നു (2)1 ശത്രു മുൻപിൽ മേശ ഒരുക്കുംശങ്ക തെല്ലും വേണ്ട ഉള്ളിലും (2)ശത്രുവിൻ വലയിൽവീണിടാതെ എന്നുംശാന്തി നൽകി വഴി നടത്തും (2);- വിടുതൽ…2 നിൻ ശക്തിയോടെ ജീവിച്ചീടുവാൻനിൻ നന്മകൾ പ്രവർത്തിച്ചീടുവാൻ (2)നിൻ ക്രൂശു ചുമന്നീടുവാൻ സാക്ഷ്യം വഹിച്ചീടുവാൻ നിൻ സ്നേഹമെന്നിൽ നിറഞ്ഞീടുന്നു (2);- വിടുതൽ…

Read More 

എന്റെ പുരയ്ക്കകത്തു വരാൻ

എന്റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ ഒരു വാക്ക് മതി എനിക്കതു മതിയേഒരു വാക്ക് മതി എനിക്കതു മതിയേഅസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേഎൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽനീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറുംയേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ;-എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ യേശുവിനെ പോൽ […]

Read More 

എന്റെ വീട്ടിലെന്നു ചേരും ഞാൻ

എന്റെ വീട്ടിലെന്നു ചേരും ഞാൻഎനിക്കവിടെ എന്നെന്നേക്കും മോദമായി വാഴാംഎന്റെ വീട്ടിൽ ചെന്നു ചേർന്നാൽ എന്റെ യേശു ഉണ്ടവിടെ അന്തമില്ലാനാൾകളൻപോടെൻ പ്രിയനെ വാഴ്ത്തിടും ഞാൻ 1 ലോകസ്ഥാപനത്തിൽ മുൻപെന്നെ തെരഞ്ഞെടുത്തെൻപേരു ജീവ പുസ്തകേ ചേർത്തജീവനാഥനാകുമെന്റെ പ്രാണനാഥനെ സ്തുതിച്ചുജീവനുള്ള നാൾകളെല്ലാം ആവലോടെ കാത്തിരിക്കും 2 കഷ്ടലോകം വിട്ടു പോകുന്നതെനിക്കതിഷ്ടംനഷ്ടമല്ലെനിയ്ക്കതുലാഭംഎത്രനാളീ ദുഷ്ടലോകെ മൃത്യുവെ ഭയന്നിരുന്നുനിത്യജീവൻ ലഭിച്ചതാൽ മൃത്യുവിൻമേൽ ജയമേകി3 ലോക സംഭവങ്ങൾ കാണുമ്പോൾ എനിക്കാമോദംതാമസമില്ലേശുവെ കാണാംയൂദരും ശാലേം പുരിയിലേറിയതാണന്ത്യ ലക്ഷ്യംപ്രാണനാഥൻ വെളിപ്പെടാൻ ഏറെ ഇനിം നാൾകളില്ല4 ഞാനിവിടൊരന്യനും പരദേശിയുമത്രെമേലിലാകുന്നെന്റെ പാർപ്പിടംമാലിന്യങ്ങളേശിടാതെ വാണിടും […]

Read More 

എന്റെ വീഴ്ചകളും എന്റെ താഴ്ചകളും

പല്ലവിഎന്റെ വീഴ്ചകളും എന്റെ താഴ്ചകളുംനാഥാ നീ അറിയാതെ അല്ലഎന്റെ രോഗങ്ങളും ദുഃഖങ്ങളുംനാഥാ നീ അറിയാതെ അല്ലഅനു പല്ലവി നിന്നെ പിൻഗമിപ്പാൻ നിന്റെ ക്രൂശെടുപ്പാൻഎന്നെ ശുദ്ധി ചെയ്‍വാൻ ഇന്നെൻ കഷ്ടതകൾ (2)ശോധനയിൽ നല്ല പൊന്നു പോലെ മാറ്റിടണെ നാഥാ ഏഴയെന്നെ (2)ചരണം മുള്ളിൻ പാതകളും മീതെ കല്മഴയുംപിന്നിൽ വൈരികളും മുന്നിൽ ചെങ്കടലും ആശയറ്റു പ്രാണൻ കേണിടുമ്പോൾജീവനാഥാ നില്ക്കാൻ ശക്തി നൽകു

Read More 

എന്റെ സൃഷ്ടാവാം ദൈവമെന്നും

എന്റെ സൃഷ്ടാവാം ദൈവമെന്നും കൂടെയുള്ളതാൽഞാൻ ഒന്നിനെയും ഭയപ്പെടില്ലവചനത്തിൻ വിളനിലമായിടുവാൻഞാൻ ഹൃദയത്തെ ഒരുക്കീടുന്നു(2)തകരുകില്ല ഞാൻ തളരുകില്ലഒരിക്കലും പതറുകില്ല (2)പ്രാണൻതന്നു വീണ്ടെടുത്ത കർത്താവുണ്ട്പ്രാണനാഥനേശുവുണ്ട്(2)2 ഞാൻ നാവുവരണ്ടു ഭാരപ്പെട്ടാൽകെരീത്ത് തോട്ടിലെ ജലം ലഭിക്കുംഅന്ധത എന്നെ കവർന്നു വന്നാൽശിലോഹാം കുളത്തിലെ ജലം ലഭിക്കും;­ തകരുകില്ല….3 കാട്ടത്തിമേൽ ഞാനൊളിച്ചെന്നാലുംഅവൻ എന്നെ പേർ ചൊല്ലി വിളിച്ചീടുമേരാപാർക്കാൻ രാജാവായ് കൂടെവരുംഎനിക്കതു മാറ്റവും രക്ഷയുമേ;­ തകരുകില്ല….4 തോട്ടത്തിൻ നടുവിലെ ഫലം ലഭിപ്പാൻആഗ്രഹിക്കുന്നില്ല ഞാൻ തെല്ലുമേനാളെയെക്കൊണ്ടൊട്ടും ഭാരമില്ലഎനിക്കുള്ളതെല്ലാമവൻ തരുമേ;­ തകരുകില്ല….

Read More