Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

എന്റെ സങ്കേതവും എന്റെ ഗോപുരവും

എന്റെ സങ്കേതവും എന്റെ ഗോപുരവുംഎൻ സഹായവുമാം യേശുവേഅങ്ങിൽ ഞാൻ നോക്കിടും അങ്ങിൽ ഞാൻ ചാരിടുംഏതു നേരത്തിലും യേശുവേഹാ എത്ര നല്ലവൻ ഹാ എത്ര വല്ലഭൻആഴമായ് സ്നേഹിച്ച സ്നേഹിതൻനിത്യമാം രക്ഷയെ നിത്യമാം ജീവനെതന്നെന്നെ സ്നേഹിച്ച സ്നേഹിതൻദുഃഖ വേളയിലും വൻപ്രയാസത്തിലുംചാരെ വന്നെത്തിടും യേശുവേആരിലും ഉന്നതാ നൽസഖി യേശുവേഅങ്ങ് മാത്രമാണെൻ സ്നേഹിതൻപാരിതിൽ പാടുകൾ ഏറിവന്നീടിലുംപാവന നായക യേശുവേപൊൻകരം നീട്ടിയെൻ കണ്ണുനീർ മായ്ക്കണേഅങ്ങു മാത്രമാണെൻ ആശ്രയംഘോരമാം താഴ്വര ഏകനായ് താണ്ടിടുംനേരവും നീ വരും കൂട്ടിനായ്ആ മഹൽ സാന്നിദ്ധ്യം എകിടും സാന്ത്വനംഅങ്ങ് മാത്രം മതി […]

Read More 

എന്റെ പ്രിയനേ എന്റെ യേശുവേ

എന്റെ പ്രിയനേ എന്റെ യേശുവേനിൻ വരവിനായി ഞാനും കാത്തിരിക്കുന്നുപ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നുകർത്താവിനായി എന്റെ ഉള്ളം കാത്തിരിക്കുന്നുകലാതികവിങ്കൽ വനമേഘത്തിൽവാനദൂതർ മദ്ധ്യത്തിൽ നീ വന്നിടും നേരം യേശുവിൻ കാന്തയാം സഭയെ ചേർത്തിടുംസന്തോഷത്തോടെ പ്രിയനോട് കൂടെ വാഴുമെ ആ നല്ല നാളുകൾക്കായി ഞാനെന്നും ശുദ്ധി വൃദ്ധി കൃത്യമായി കാത്തിരിക്കുന്നുഎന്റെ പ്രിയനേ കാണുവാൻ മാറിൽ ചാരുവാൻആർത്തിയോടെ എന്റെ ഉള്ളം കാത്തിരിക്കുന്നു

Read More 

എന്റെ യേശു എനിക്കഭയം

എന്റെ യേശു എനിക്കഭയംതന്റെ കൂശൈൻ മറവിടവും(2)ചാരും ഞാനാ മാർവ്വതിൽ(2)എന്റെ ഭാരമെല്ലാം താൻ വഹിക്കും(2)1 പാപം നീക്കി ശാപമോക്ഷം നൽകികർത്തൻ രക്തത്താൽ വീണ്ടെടുത്തു(2)തിരുസന്നിധിയിൽ കൃപയിൻ വാതിൽതുറന്നു തൻ ദയയാൽ(2);- എന്റെ യേശു2 കൂരിരുളിൻ കൊടും ശോധനയിൽ-മനംകലങ്ങി മറിഞ്ഞിടുമ്പോൾ(2)വിടുതലിൻ കരം കരുതും കർത്തൻസ്തുതിക്ക നീ മനമേ(2);- എന്റെ യേശു…3 അഗ്നിയിലും മഹാമാരിയിലും അവൻമറയ്ക്കും തൻ ഭുജത്താൽ(2)എല്പിക്കില്ലവൻ ശത്രുവിൻ കൈകളിൽവിജയം നമുക്കുള്ളത്(2);- എന്റെ യേശു…

Read More 

എന്റെ പ്രീയൻ യേശുരാജൻ വാനമേഘേ

എന്റെ പ്രീയൻ യേശുരാജൻ വാനമേഘേ വന്നീടുംഅന്നു തീരും എന്റെ കണ്ണീർ ഞാനും അന്നു പാടിടുംകോടാകോടി ദൂതർ മദ്ധ്യേ പുത്തൻ പാട്ടു പാടിടുംപ്രീയൻ മുഖം കണ്ടിടുമാ പൊന്നുമാർവ്വിൽ ചാരിടുംസാറാഫിൻ സങ്കീർത്തനങ്ങൾ ഞാനുമേറ്റു പാടിടും(2)നാളുകൾ ഞാനെണ്ണിയെണ്ണി കാത്തിരുന്നിടും-എന്റെപ്രീയനേശു വന്നിടുവാൻ ആശയോടിഹെതന്റെ വേല നാളു തോറും ഞാൻ തികച്ചിടുംനല്ല സാക്ഷിയായി മന്നിലെന്നും മേവിടുംനല്ല ദാസായെന്ന സ്വരം ഞാൻ ശ്രവിച്ചിടുംഎൻ ശിരസ്സിൽ വാടാമുടി നാഥൻ ചൂടിടും(2)പളുങ്കുകടൽ തീരത്തു ഞാൻ ചെന്നുചേരുമ്പോൾ-എന്റെമൺമറഞ്ഞ പ്രിയരെ ഞാൻ അന്നു കണ്ടിടുംശുദ്ധസംഘത്തോടു ചേർന്നു മോദപൂർണ്ണരായ്രാജരാജനേശുവിൻ കൃപാസനത്തിങ്കൽനിത്യകാലം ഹല്ലേലുയ്യാ ഗീതം […]

Read More 

എന്റെ യാചനകൾ കേൾക്കുവാൻ

എന്റെ യാചനകൾ കേൾക്കുവാൻഎന്റെ യാതനകൾ കാണുവാൻനിരന്തരമായുള്ള ദുരിതങ്ങൾ തീർക്കുവാൻസർവ്വശക്താ നീയല്ലാതാരുമില്ലആഴിയിൽ അലകൾ അലറിയടുത്താലുംആടി ഉലയും ജീവിത നൗക ഇളകിമറിഞ്ഞാലുംഅകലെ നിൻ ദീപം മാടിവിളിക്കുംഅരികത്തണഞ്ഞീടുവാൻകൂരിരുൾ താഴ്‌വര ഉഴറി നടന്നാലുംആശ്രയം തേടി അന്ധതമസ്സിൽ അലഞ്ഞുവലഞ്ഞാലുംഅരികിലായെത്തും സാന്ത്വനശബ്ദംഇടയൻ കൂടെയുണ്ട്‌

Read More 

എന്റെ ദൈവമായ കർത്താവേ തിരുനാമം

എന്റെ ദൈവമായ കർത്താവേതിരുനാമം വാഴ്ത്തിടും(2)നിൻ മഹിമ അഗോചരമെനിൻ ക്രിയകളും അത്ഭുതമെനിൻ കൃപകളെ ധ്യാനിച്ചീടുംനിൻ മഹിമയെ വർണ്ണിച്ചിടുംനിന്റെ നീതിയെ ഘോഷിച്ചീടുംനിന്റെ നന്മയെ ഓർമ്മിച്ചിടും1 മഹാ കരുണയും കൃപയുമുള്ളോൻദീർഘക്ഷമയും ദയയുമുള്ളാൻനിത്യരാജത്വം നിനക്കുള്ളത്ആധിപത്യവും നിന്റെതല്ലോ;- നിന്റെ…2 സത്യമായ് തന്നെ വിളിച്ചിടുമ്പോൾനിത്യജീവൻ താനരുളിടുമേതന്നെ സ്നേഹിക്കും ഏവരെയുംദയയാലവൻ പരിപാലിക്കും;- നിന്റെ…

Read More 

എന്റെ ഇല്ലായ്മകൾ എന്റെ വേദനകൾ

എന്റെ ഇല്ലായ്മകൾ എന്റെ വേദനകൾതീർത്തുതരുന്ന പൊന്നേശു രാജനെസ്തുതിക്കാതിരിക്കാൻ എനിക്കാകുമോ(2)Ch:സ്തുതിക്കുന്നു ഞാൻ നന്ദിയോടെ(2)എന്നേശു രാജാവിനെ1 സാരാഫാത്തിലെ വിധവയേയുംരണ്ടു കാശിട്ട വിധവയേയും(2)ഉള്ള അവസ്ഥയെ അറിഞ്ഞ ദൈവംഎന്നെയും പുലർത്തുന്ന ദൈവം(2);-(സ്തുതിക്കുന്നു ഞാൻ)2 സകലവും വെടിഞ്ഞ പത്രോസിനെയുംകാത്തിരിക്കുന്ന തൻ ജനത്തെയും(2)പരിശുദ്ധത്മാവിനെ ദാനം നൽകിയോൻഎന്റെ കുറവുകൾ തീർക്കും ദൈവം(2);-(സ്തുതിക്കുന്നു ഞാൻ)3 പത്മോസ്ദ്വീപിൽ തള്ളപ്പെട്ട യോഹന്നാനെയുംകർത്തൃദിവസത്തിൽ ആത്മവിവശതയിൽ(2)വെളിപ്പാടിനെ നല്കികൊടുത്ത ദൈവംഎന്നെ ചേർപ്പാൻ വീണ്ടും മേഘേ വന്നിടുമേ(2);-(സ്തുതിക്കുന്നു ഞാൻ)

Read More 

എന്റെ ദുഃഖങ്ങൾ മാറ്റുന്ന ദൈവം

എന്റെ ദുഃഖങ്ങൾ മാറ്റുന്ന ദൈവംഎന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവംഎന്നെ മാറോടു ചേർക്കുന്ന ദൈവംഎന്നെ ചാരെ ഇരുത്തുന്ന ദൈവംഎന്റെ യേശു എന്റെ ഉടയവൻഎന്റെ പ്രാണന്റെ മറുവിലയായവൻഎന്റെ യേശു അരുമ നാഥാൻസ്നേഹത്താൽ എന്നെ വീണ്ടവൻഎന്റെ പകലുകൾ ഇരവുകളിലുംഅനർത്ഥം ഭവിക്കാതെ കാക്കുന്നോൻനിത്യ തേജസ്സു ചൊരിയും സൂര്യോദയംഎൻ ആത്മാവിൻ ആനന്ദം – എൻ യേശുവേഎൻ ആത്മാവിൻ ആനന്ദം;- എന്റെ യേശു…എന്റെ യാത്രയിൽ പ്രയാണങ്ങളിലുംഞാൻ വീഴാതെ എന്നെന്നും കാക്കുന്നോൻവലം കരത്താൽ എന്നെ താങ്ങിടുംഎൻ ആത്മാവിൻ ആനന്ദം – എൻ യേശുവേഎൻ ആത്മാവിൻ ആനന്ദം;- എന്റെ […]

Read More 

എന്റെ എല്ലാം എല്ലാമായ – എന്റെ അപ്പ

എന്റെ എല്ലാം എല്ലാമായ അപ്പ ഉണ്ടെനിക്ക് – സ്വർഗ്ഗീയ താതൻ എന്നെ നന്നായി അറിയുന്ന അപ്പ ഉണ്ടെനിക്ക് – വാത്സല്യ താതൻ അമ്മയെ പോലെന്നെ മാറോട് ചേർക്കുന്ന പോന്നേശു താതൻ അൻപേറും കൈകളാൽ കണ്ണീർ തുടക്കുന്ന കാരുണ്യ താതൻ(യേശു) അപ്പ ഉള്ള വീട്ടിൽ സന്തോഷം ഉണ്ട് ആനന്ദത്തിൻ പരിപൂർണത ഉണ്ട്‌ ആത്മാവിൽ ഉയരുന്ന ആരാധന ഉണ്ട് ആശ്വാസ ഗീതം ഉണ്ട്, ഉല്ലാസ ഘോഷം ഉണ്ട് എഴുന്നൂറ് കോടി ജനം ഉലകിൽ ഉണ്ട് അതിലേറെ ദൂത ഗണം ഉയരെ […]

Read More 

എന്റെ ഹൃദയത്തിൻ നിനവുകൾ അറിയുന്നവൻ

എന്റെ ഹൃദയത്തിൻ നിനവുകൾ അറിയുന്നവൻഎന്നുള്ളം നന്നായി അറിയുന്നവൻ(2)എൻ യേശുവേപ്പോൽ ആരുമില്ല ഈഭൂമിയിൽ എനിക്കൊരു ആശ്വാസമായി(2)പാപക്കുഴിയിൽ വീണപ്പോഴും ഞാൻഏകനാണെന്നു കരുതുമ്പോഴും(2)ചേറ്റിൽ നിന്നെന്നെ വീണ്ടെടുത്തതൻസ്നേഹമെത്രയോ അവർണനീയം(2);- എന്റെ ഹൃദയത്തിൻ…എന്റെ ജീവിത ക്ലേശങ്ങളിൽ എന്നെ മാറോടണച്ചവൻ ചേർത്തിടുന്നു (2)എന്റെ താതന്റെ കരങ്ങൾ മതി ഇനി എന്റെ കണ്ണുനീർ തുടച്ചിടുവാൻ(2);- എന്റെ ഹൃദയത്തിൻ…എന്റെ നിനവുകൾ അറിയുന്നവൻ എന്നെ അതിലുപരിയായി നടത്തുന്നവൻ (2) ഇത്ര നല്ലതാം സ്നേഹതാതന്റെവൻകൃപകൾ ഞാൻ വർണ്ണിച്ചിടും (2);- എന്റെ ഹൃദയത്തിൻ..

Read More