About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എന്റെ ഭാരങ്ങൾ വഹിപ്പാൻ
എന്റെ ഭാരങ്ങൾ വഹിപ്പാൻഎന്റെ യേശു എനിക്കുള്ളതാൽഎന്റെ ഭാരം ചുമന്നൊഴിപ്പാൻവേറൊരിടവും വേണ്ടെനിക്ക്(2)എന്നെ കരുതുന്നവൻ എന്നെ പുലർത്തുന്നവൻഎന്റെ ആവശ്യമറിയുന്നവൻchorusഎത്ര നല്ലവൻ യേശു പരൻഎന്നെ കരുതുന്ന നല്ലിടയൻ(2)വാനം മാറീടിലും ഭൂമി നീങ്ങീടിലുംതന്റെ ദയയോ മാറുകയില്ല(2)മാറാ രോഗങ്ങളോ തീരാ ദുഃഖങ്ങളോനിന്നെ തളർത്തുന്നുവോ മരുവിൽനിന്നെ അറിയുവാനോ ഭൂവിൽ കരുതുവാനോആരും തുണയായ് ഇല്ലെങ്കിലുംഎല്ലാം അറിയുന്നവൻ നമ്മെ കരുതുന്നവൻഎന്നും കൂടുള്ളതാൽ ജയമേ;- എത്ര നല്ലവൻ…ലോകമിളകീടിലും ലോകർ ഭ്രമിച്ചീടിലുംതാതൻ വാഗ്‌ദത്തം ഓർത്തിടും ഞാൻമാനമിളകുകില്ല തെല്ലും പതറുകില്ലതിരു വചനമോ നിറവേറിടുംഞാനോ അന്ത്യം വരെ കൂടെയുണ്ടെന്നുരചെയ്ത യേശുവെൻ ആത്മസഖി;- എത്ര നല്ലവൻ…
Read Moreഎന്റെ ദൈവമേ എന്റെ ദൈവമേ
എന്റെ ദൈവമേ എന്റെ ദൈവമേനിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേഎന്റെ ദൈവമേ എന്റെ ദൈവമേനിന്റെ ശക്തിയാൽ എന്നെ കാത്തിടേണമേ (2)അപ്പനമ്മയും ഉപേക്ഷിച്ചാലുംകൂട്ടു സ്നേഹിതർ കൈവിട്ടാലും (2)ഉറ്റ സഹിയായി സ്നേഹ നാഥനായിതാങ്ങായി തണലായ് കൂടെയുള്ളവൻ (2);-ഒരു വഴിയായി ശത്രു വന്നാലുംഏഴ് വഴിയായി ചിതറി പോയിടും (2)പ്രാണനാഥനായി ജയ വീരനായ്കാവലായ് രക്ഷയായി കൂടെയുള്ളവൻ (2);-
Read Moreഎന്റെ കർത്താവെ എൻ ദൈവമേ
എന്റെ കർത്താവെ എൻ ദൈവമേനീയെന്നും മതിയായവൻ(2)വ്യാകുല ചിന്തയിൽ ആകുലനായിടുമ്പോൾആശ അറ്റു തളർന്നീടുമ്പോൾ (2)വ്യാകൂലം മാറ്റും – ആശ്വാസം നൽകുംഎന്റെ യേശു മതിയായവൻ (2)(എന്റെ കർത്താവെ)രോഗക്കിടക്കയിൽ വേദന ഏറിടുമ്പോൾമരണഭീതി ഉയർന്നിടുമ്പോൾ (2)രോഗം മാറും വിടുതൽ ലഭിക്കുംഎന്റെ യേശു മതിയായവൻ (2)(എന്റെ കർത്താവെ)നാം കാണും ലോകം തകർന്ന് മാറിടുമ്പോൾനാഥൻ ഒരുക്കുന്നു നിത്യമാം രാജ്യം (2)ആ സുദിനം നമുക്ക് തന്നഎന്റെ യേശു മതിയായവൻ (2)(എന്റെ കർത്താവെ)
Read Moreഎന്റെ കഷ്ടങ്ങളിൽ എന്നെ കരുതുന്നവൻ
എന്റെ കഷ്ടങ്ങളിൽ എന്നെ കരുതുന്നവൻഎന്റെ താഴ്ചയിലെന്നെ ഉയർത്തുന്നവൻഇരവിലും പകലിലും മയങ്ങാതെ ഉറങ്ങാതെകരമതിൽ പാലിക്കും കർത്താവവൻ2 കാണാതെ പോയ എന്നെ തേടിവന്നുപ്രാണനെത്തന്നെന്നെ വീണ്ടെടുത്തുഎന്നുള്ളം നിങ്കലേക്കെന്നും ഞാനുയർത്തിടുംഎന്നെന്നും ഞാൻ നിന്നിലാശ്രയിച്ചിടും;-3 ആകുല ചിന്തയാൽ വലഞ്ഞിടുമ്പോൾരോഗങ്ങളെന്നിൽ പടർന്നിടുമ്പോൾതാളടിയാകാതെ ഞാൻ നിന്നിലണഞ്ഞിടുംഎന്നെന്നും ഞാൻ നിന്നിലാശ്രയിച്ചിടും;-
Read Moreഎൻറെ കാര്യവും വ്യവഹാരവും
എൻറെ കാര്യവും വ്യവഹാരവുംനടത്തീടും പരിശുദ്ധനെഎന്നെ രാവിലും എല്ലാ പകലിലുംവഴി നടത്തും രക്ഷകനെയാഹാം ദൈവമേ അങ്ങേ നാമം എത്ര ശ്രേഷ്ഠംയഹാം ദൈവമേ അങ്ങേ ദാനം എത്ര ശ്രേഷ്ഠംയാക്കോബിൻ നിലവിളി കേട്ടു തൻ ഭക്തനെയാക്കോബിൻ തീരത്തു അനുഗ്രഹിച്ചുമോശയിൻ നിലവിളി കേട്ടു തൻ ജനത്തിനായ്മന്നയെ നൽകിയേ ദിനം ദിനമായ്ഹന്നയിൻ പ്രാർത്ഥന കേട്ടു തൻ ജനത്തിനായ്ശാമുവേലാം ബാലനെ നൽകിയോനെഏലിയാവിൻ പ്രാർഥന കേട്ടു താൻ കർമേലിൽഅഗ്നി അയച്ചു താൻ നാമമുയർത്തിദാനിയേലിൻ പ്രാർത്ഥന കേട്ടു തൻ ഭക്തനായ്‌സിംഹ കൂട്ടിൽ ദൈവ ദൂതനെത്തിശദ്രക്കു മേശക്ക് അബേദ്നെഗോവിനായ്അഗ്നിയിലെത്തി താൻ […]
Read Moreഎന്റെ എല്ലാം എല്ലാമായ – എന്റെ അപ്പ
എന്റെ എല്ലാം എല്ലാമായ അപ്പ ഉണ്ടെനിക്ക് – സ്വർഗ്ഗീയ താതൻ എന്നെ നന്നായി അറിയുന്ന അപ്പ ഉണ്ടെനിക്ക് – വാത്സല്യ താതൻ അമ്മയെ പോലെന്നെ മാറോട് ചേർക്കുന്ന പോന്നേശു താതൻ അൻപേറും കൈകളാൽ കണ്ണീർ തുടക്കുന്ന കാരുണ്യ താതൻ(യേശു) അപ്പ ഉള്ള വീട്ടിൽ സന്തോഷം ഉണ്ട് ആനന്ദത്തിൻ പരിപൂർണത ഉണ്ട് ആത്മാവിൽ ഉയരുന്ന ആരാധന ഉണ്ട് ആശ്വാസ ഗീതം ഉണ്ട്, ഉല്ലാസ ഘോഷം ഉണ്ട് എഴുന്നൂറ് കോടി ജനം ഉലകിൽ ഉണ്ട് അതിലേറെ ദൂത ഗണം ഉയരെ […]
Read Moreഎന്റെ കർത്താവേ തിരുസന്നിധിയിൽ
എന്റെ കർത്താവേ തിരുസന്നിധിയിൽഎന്നെ മുറ്റും നല്കീടുന്നിതാതിരു രക്ത്ത്താലേ എന്നെ ശുദ്ധി ചെയ്ത്നിന്റേതാക്കേണമേ മുഴുവൻരോഗദുഃഖങ്ങളേറിയെന്നിൽആശയില്ലാതെയെൻ ജീവിതം (2)ക്രൂശിൽ കേണതാം കള്ളനെപ്പോൽനീചപാപിയായ് ഞാൻ വരുന്നുഅനുതാപിയെ കൈക്കൊള്ളണേലോകമോഹങ്ങൾ തേടിയോടിദുഃഖപൂർണ്ണമായെൻ ജീവിതംലോകപാപങ്ങൾ നീക്കിടുവാൻക്രൂശിൽ യാഗമായ് തീർന്നവനേയേശുവേ എന്നെ കൈക്കൊള്ളണേനൻമയൊന്നും ഇല്ലെന്നിൽ നാഥാകൃപയ്കണേ പൊന്നേശുവേരാജരാജാവായ് വാനമേഘേഒരു നാളിൽ നീ വന്നിടുമ്പോൾപാപിയെന്നേയും ഓർത്തിടണേ
Read Moreഎന്റെ കൂടെയുണ്ട് എന്റെ കൂടെയുണ്ട്
എന്റെ കൂടെയുണ്ട് എന്റെ കൂടെയുണ്ട് എൻ യേശുഉറ്റ സഖിയായി എന്റെ ചാരെ വന്നെത്തും നാഥൻകണ്ണീരിൻ യാമങ്ങളിൽ കരയുന്ന വേളകളിൽഅരികിൽ എന്നെ ചേർത്തിടും എന്നും1 അസാധ്യമയി എന്നു തോന്നിയാലുംഅലകൾ എന്മേൽ അടിച്ചാലുംആകുലാനായ് ഞാൻ തീർന്നെന്നാലും സ്വാന്തനം ഏകുംസാരമില്ലെന്നോതി എന്നെ മാർവ്വോടു ചേർത്തീടും അരികിൽ എന്നെ ചേർത്തിടും2 നാളയെ ഓർത്തു ഞാൻ നീറണമൊനാഥന്റെ വരവിനായി കാത്തിടുന്നുനിൻ കൃപ മതിയെൻ ആശ്രയം എൻ യേശു നാഥാനന്മയല്ലാതൊന്നും നാഥൻ ചെയ്യുകയില്ലല്ലോനന്ദിയോടെ തിരു പാദാന്ത്യ വണങ്ങും
Read Moreഎന്റെ ഇല്ലായ്മകൾ എന്റെ വേദനകൾ
എന്റെ ഇല്ലായ്മകൾ എന്റെ വേദനകൾതീർത്തുതരുന്ന പൊന്നേശു രാജനെസ്തുതിക്കാതിരിക്കാൻ എനിക്കാകുമോ(2)Ch:സ്തുതിക്കുന്നു ഞാൻ നന്ദിയോടെ(2)എന്നേശു രാജാവിനെ1 സാരാഫാത്തിലെ വിധവയേയുംരണ്ടു കാശിട്ട വിധവയേയും(2)ഉള്ള അവസ്ഥയെ അറിഞ്ഞ ദൈവംഎന്നെയും പുലർത്തുന്ന ദൈവം(2);-(സ്തുതിക്കുന്നു ഞാൻ)2 സകലവും വെടിഞ്ഞ പത്രോസിനെയുംകാത്തിരിക്കുന്ന തൻ ജനത്തെയും(2)പരിശുദ്ധത്മാവിനെ ദാനം നൽകിയോൻഎന്റെ കുറവുകൾ തീർക്കും ദൈവം(2);-(സ്തുതിക്കുന്നു ഞാൻ)3 പത്മോസ്ദ്വീപിൽ തള്ളപ്പെട്ട യോഹന്നാനെയുംകർത്തൃദിവസത്തിൽ ആത്മവിവശതയിൽ(2)വെളിപ്പാടിനെ നല്കികൊടുത്ത ദൈവംഎന്നെ ചേർപ്പാൻ വീണ്ടും മേഘേ വന്നിടുമേ(2);-(സ്തുതിക്കുന്നു ഞാൻ)
Read Moreഎന്റെ ഹൃദയത്തിൻ നിനവുകൾ അറിയുന്നവൻ
എന്റെ ഹൃദയത്തിൻ നിനവുകൾ അറിയുന്നവൻഎന്നുള്ളം നന്നായി അറിയുന്നവൻ(2)എൻ യേശുവേപ്പോൽ ആരുമില്ല ഈഭൂമിയിൽ എനിക്കൊരു ആശ്വാസമായി(2)പാപക്കുഴിയിൽ വീണപ്പോഴും ഞാൻഏകനാണെന്നു കരുതുമ്പോഴും(2)ചേറ്റിൽ നിന്നെന്നെ വീണ്ടെടുത്തതൻസ്നേഹമെത്രയോ അവർണനീയം(2);- എന്റെ ഹൃദയത്തിൻ…എന്റെ ജീവിത ക്ലേശങ്ങളിൽ എന്നെ മാറോടണച്ചവൻ ചേർത്തിടുന്നു (2)എന്റെ താതന്റെ കരങ്ങൾ മതി ഇനി എന്റെ കണ്ണുനീർ തുടച്ചിടുവാൻ(2);- എന്റെ ഹൃദയത്തിൻ…എന്റെ നിനവുകൾ അറിയുന്നവൻ എന്നെ അതിലുപരിയായി നടത്തുന്നവൻ (2) ഇത്ര നല്ലതാം സ്നേഹതാതന്റെവൻകൃപകൾ ഞാൻ വർണ്ണിച്ചിടും (2);- എന്റെ ഹൃദയത്തിൻ..
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കർത്താവേ ദേവന്മാരിൽ നിനക്കു
- തളർന്നിടല്ലേ നീ പതറിടല്ലേ
- ഹാ എത്ര ഭാഗ്യമെൻ സ്വർഗ്ഗവാസം
- മൈ ലൈഫ് ബോട്ട് മേ യീശു ഹേ
- നീ എന്റെ സങ്കേതം നീ എന്റെ ഗോപുരം

