About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എൻ മനമേ നീ പതറീടല്ലേ
എൻ മനമേ നീ പതറീടല്ലേ വേദന മാറ്റാൻ കണ്ണീർ തുടപ്പാൻ യേശുവിൻ ആശ്വാസമായ് അവൻ മാർവ്വിൽ ചാരീടുക നിൻ ദൈവം അല്ലയോ1 ദിനവും തളർത്തുന്ന പോർക്കള മേടുകളിൽ മാൻപേട തുല്യമായി മാറ്റീടും ദൈവം തളരല്ലേ പതറല്ലേ വീണിടല്ലെ യാഹെൻ ദൈവം എൻ ബലമല്ലയോ ;- എൻ മനമേ…2 ഉയർത്തീടും നിന്നെ എൻ കരത്തിൽ രക്ഷിപ്പാൻ എൻ കരം കുറികീട്ടില്ലാ മാനിക്കും നിൻ ദൈവം ശത്രു മദ്ധ്യേ ഒരുക്കീടും മേശ അവൻ മുമ്പിൽ;- എൻ മനമേ…3 വാഗ്ദത്തം ചെയ്തവൻ […]
Read Moreഎൻ ജീവനാമെൻ യേശുവേ
എൻ ജീവനാമെൻ യേശുവേ നീ തന്നതാമെൻ ജീവിതം എനിക്കായ് മുറിവേറ്റ നിൻ തിരു കരത്താൽഎന്നെ തഴുകി പുണരേണമേഒന്നിനാലും നീ ഭാരപ്പെടേണ്ട എന്നുര ചെയ്ത എൻ നാഥൻ കൂരിരുൾ വന്നാലും കൂട്ടരും വിട്ടാലും കൂട്ടിനായി എൻ താതൻ കൂടെയുണ്ട്അനർത്ഥങ്ങളൊന്നും ക്ലേശമായി തീരാതെഎന്നെ കരുതീയ നാഥൻ ആഴിയിൻ ആഴത്തിൽ അലമുറയും ഉയർന്നാലും അലകൾക്കും നടുവിലെൻ പ്രിയനുണ്ട്മരണത്തിനും മേൽ ജയമുള്ള നാഥനാൽമരണമോ നീങ്ങി പോകും മാനസ വ്യഥയാലേ മാറിടം പിടയുമ്പോൾ മാറത്തു ചേർക്കുമാ നാഥനെന്നും
Read Moreഎൻ ജീവനിൽ നീ ചെയ്തതോർത്താൽ
എൻ ജീവനിൽ നീ ചെയ്തതോർത്താൽ എന്റെ പ്രാണനെ ഞാൻ യാഗമാക്കണംഒരു കണ്ണിനു പോലും കനിവില്ലാതെ പൊടി മണ്ണിലുരുണ്ടു പിറന്ന നാളിൽ ഞാൻസ്വന്ത വഴികളിലോടിയകന്നു എങ്കിലും ഗുരുവേ നീ മാത്രം എന്റെ ചാരെ ഓടി അണഞ്ഞു(എൻ ജീവനിൽ…)പെരുവഴിയതിനരികിൽ മുറിവേറ്റവനായ്പെടുമരണം കാത്തു അന്നു കിടന്നു ഞാൻ ആചാര്യന്മാർ ലേവ്യൻമാരും മറുവഴിയായി കടന്നു പോയി നല്ല ശമര്യക്കാരൻ നീയോ വീഞ്ഞു പകർന്നെൻ മുറിവുകളിൽ(എൻ ജീവനിൽ…)
Read Moreഎൻ കൂട്ടുകാരനായി
എൻ കൂട്ടുകാരനായി യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും ഭയപ്പെടില്ല (2)ഒറ്റപ്പെട്ടാലും എൻ യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും കരയില്ല (2)എൻ കൂട്ടുകാരനായി യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും ഭയപ്പെടില്ല (2)എൻ കൂട്ടുകാരനായി യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും തളരില്ല (2)നല്ലൊരു സ്നേഹിതനാം എൻ യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും തളരില്ല (2)യേശു എൻ സ്വന്തംഞാനും അവൻ സ്വന്തം(3) ഹേ
Read Moreഎൻ കൺകൾ നിന്നെ കാണ്മാൻ
എൻ കൺകൾ നിന്നെ കാണ്മാൻഎൻ കാതു നിൻ ധ്വനികൾ കേൾപ്പാൻഎൻ കാൽകൾ നിൻ വഴി നടപ്പാൻഎൻ അധരം നിന്നെ വാഴ്ത്താൻമനം നൊന്തു കേഴുമ്പോൾ മറുപടിയുമായ് വരുംതിരമാലയ്ക്കുള്ളിലും തിരുക്കരം താങ്ങിടുംഒരു വാക്കു മാത്രം മൊഴിഞ്ഞാൽ ഉരുവാകും അനുഗ്രഹംഒരുവട്ടം എന്നെ തൊട്ടാൽ സുഖലഭ്യം സാന്ത്വനം;-കുരിശിന്റെ പാതയിൽ ജയത്തിന്റെ കിരീടമായ്‌കുശവന്റെ കൈകളിൽ ഒരു പിടി മണ്ണു നാംമുറിവേറ്റ കരങ്ങൾ മെനയും മികച്ചൊരു പാത്രമായ്‌ഒടുവിൽ നാം കൂടെ വാഴും യുഗയുഗ കാലമായ്;-
Read Moreഎൻ ജീവിതത്തിലീ ഭൂവിൽ
എൻ ജീവിതത്തിലീ ഭൂവിൽകഷ്ടം പ്രയാസങ്ങൾ വന്നുഎല്ലാറ്റിനും വിടുതലായ്എന്നേശുവിനെ കണ്ടുഭാരങ്ങളാന്റെ ഉള്ളംനേരിടും നേരമെൻ യേശുപാത ഒരുക്കി എൻ ജീവൻപാവനമാക്കി എൻ നാഥൻയുദ്ധങ്ങൾ ക്ഷാമങ്ങളാലെലോകം ഭയന്നോടിടുമ്പോൾപ്രത്യാശയോടിന്നു ഞാനെൻനാഥൻ മുഖത്തേക്കു നോക്കും
Read Moreഎൻ മനമെ നീ സ്വസ്തമായിരിക്ക
എൻ മനമെ നീ സ്വസ്തമായിരിക്ക (4)കൂരിരുൾ പാതയിൽ നീ സ്വസ്തമായിരിക്കമരണത്തിൻ താഴ്വരയിൽ സ്വസ്തമായിരിക്ക(2)Oyyai yai yey Oyyai yai yey Oyyai yai yey Oyyai yai yey Repeat (x2)വേറൊന്നിനാലും നീ സ്വസ്തമാകില്ലക്രിസ്തുവിൽ മാത്രം നീ സ്വസ്തമായിടും(2)മറ്റൊന്നിനാലും നീ സ്വസ്തമാകില്ലക്രിസ്തുവിൽ മാത്രം നീ സ്വസ്തമായിടും(2)കൂരിരുൾ പാതയിൽ നീ സ്വസ്തമായിരിക്കമരണത്തിൻ താഴ്വരയിൽ സ്വസ്തമായിരിക്ക(2)Oyyai yai yey Oyyai yai yey Oyyai yai yey Oyyai yai yey Repeat (x2)
Read Moreഎൻ പ്രിയനേശു കൂടെയുണ്ട്
എൻ പ്രിയനേശു കൂടെയുണ്ട്വലങ്കരത്താൽ താങ്ങിനടത്തുമവൻകൈവിടാതവനെന്നെ അനുദിനവുംതണലേകി തുണയേകി നടത്തിടുമേഭീതി വേണ്ടാ തെല്ലും ഭയന്നിടേണ്ടാനീതിയിൻ സൂര്യനായ് കൃപ ചൊരിയുംസാന്ത്വനമേകിടും തൻ വചനംസന്തതം തൻ ശക്തി പകർന്നു തരുംമരുവിൻ പ്രയാസങ്ങൾ ഏറിടുമ്പോൾകരുതുന്ന രക്ഷകൻ ചാരെയുണ്ട്ആശിർവദിച്ചിടും അനുദിനവുംആരിലും ശ്രേഷ്ഠമായ് ആത്മനാഥൻപാരിലെനനിക്കിനി ഭീതിയില്ലഭാരങ്ങളൊന്നുമേ തളർത്തുകില്ലകാരുണ്യവാൻ എന്റെ കൂടെയുണ്ട്കാലിടറാതവൻ കാത്തിടുന്നു
Read Moreഎൻ ജീവിതം സമർപ്പിക്കുവാൻ എൻ
എൻ ജീവിതം സമർപ്പിക്കുവാൻ എൻഹൃദയം അങ്ങേ തേടുന്നിതാഎൻ ജീവിതം സമർപ്പിക്കുവാൻ എൻഹൃദയം അങ്ങേ തേടുന്നിതാമകനെ എന്ന വിളി കേൾക്കുവാൻ ഞാൻയോഗ്യനല്ല എൻ യേശുവേ (2)പാപം എന്നെ കവർന്നീടുമ്പോൾതിരുരക്തം എന്നിൽ ചൊരിയണമേ(2)വചനം എന്നിൽ നിറയണമേ നാഥാനിന്നിൽ ഞാനും കവിയേണമേ (2)എൻ ജീവിതം…സാവൂളിലിറങ്ങിയ എൻ ദൈവമേദാവീദിനെ ഉണർത്തിയ എൻ ദൈവമേ (2)തേരാളിയായി വചനത്തിനായി എന്റെ ഉണർത്തണമേ (2)എൻ ദൈവമേ ഞാൻ നിൻ പാദത്തിൽവന്നീടുവാൻ കൃപയേകണേ (2)മകനെ എന്ന വിളി കേൾക്കുവാൻ
Read Moreഎൻ പ്രിയ എൻ പ്രിയൻ വരുന്ന നാളിൽ
ഹല്ലേലു, ഹല്ലേലു, ഹല്ലേലൂയാഹല്ലേലു, ഹല്ലേലൂയാ (2)എൻ പ്രിയ, എൻ പ്രിയൻ വരുന്ന നാളിൽഅന്നു ഞാൻ, നിൻ സന്നിധിയിൽ നിൽക്കുംയേശുവേ, നിൻ സ്നേഹം ഞാൻ ഓർക്കുമ്പോൾഎത്രയോ, മാധുരിയമാം എൻ ജീവിതം (2)എൻ യേശുവേ, നിന്നിൽ ഞാൻ ചാരിടുംനിൻ കൃപയാൽ, ഞാൻ എന്നുംഎന്നും ഞാൻ വിശ്വസിക്കും (2)എൻ ജീവനേ, ആ ക്രൂശു ഞാൻ ഓർക്കുന്നുമരണത്തെ, ജയിച്ചെ എഴുന്നേറ്റവനെഎൻ പാപത്തെ, തിരുരക്തത്താൽ നീ കഴുകിഎത്രയോ, ആ സ്നേഹത്താൽ ഞാൻ ചേർന്നിടും (2)എൻ യേശുവേ, നിന്നിൽ ഞാൻ ചാരിടുംനിൻ കൃപയാൽ, ഞാൻ എന്നുംഎന്നും […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വാതിലിൽ നിന്നവൻ മുട്ടുന്നിതാ
- വാനവിരവിൽ കർത്തൻ വന്നിടും
- സ്വർഗ്ഗീയ ദൂതരാം സേനകൾ
- കാന്ത താമസമെന്തഹോ? വന്നിടാ
- ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടു

