Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

എൻ ജീവനാഥനാം എൻ പ്രിയ യേശുവേ

എൻ ജീവനാഥനാം എൻ പ്രിയ യേശുവേതിരുനാമം ഒന്നു മാത്രമാണെൻആത്മാവിൻ ആലംബം(2)1 ഒരു മാത്ര നേരം പോലും, പിരിയാത്ത മിത്രമായി(2)അരികെയണഞ്ഞെന്നെ ശരിയായ മാർഗ്ഗത്തിൽഇടറാതെ മുന്നേറാനൊളിയേകുക പാലകനേപരനെ തിരുകൃപയാൽ തവഗതിയെയനുഗമിപ്പാൻവരമേകുക പരമാത്മജ കരുണാമയ സദയം;- എൻ ജീവ..2 വചനത്തിൻ ആഴങ്ങളിൽ, വേരൂന്നി പുഷ്ടി വെയ്പാൻ(2)ഇലവാടാ തരുവായി സഹജർക്കു താങ്ങായിതണലായി സൗരഭമായ് തത്സമയേ ഫലമേകാൻപരനെ തിരുകരത്താലെന്നെ വെടിപ്പായ് ചെത്തിയൊരുക്കിദിനവും തവഹിതം പോലാത്മ ഫലത്താലെന്നെ നിറയ്ക്ക;- എൻ ജീവ..

Read More 

എൻ പ്രിയ എൻ പ്രിയൻ വരുന്ന നാളിൽ

ഹല്ലേലു, ഹല്ലേലു, ഹല്ലേലൂയാഹല്ലേലു, ഹല്ലേലൂയാ (2)എൻ പ്രിയ, എൻ പ്രിയൻ വരുന്ന നാളിൽഅന്നു ഞാൻ, നിൻ സന്നിധിയിൽ നിൽക്കുംയേശുവേ, നിൻ സ്നേഹം ഞാൻ ഓർക്കുമ്പോൾഎത്രയോ, മാധുരിയമാം എൻ ജീവിതം (2)എൻ യേശുവേ, നിന്നിൽ ഞാൻ ചാരിടുംനിൻ കൃപയാൽ, ഞാൻ എന്നുംഎന്നും ഞാൻ വിശ്വസിക്കും (2)എൻ ജീവനേ, ആ ക്രൂശു ഞാൻ ഓർക്കുന്നുമരണത്തെ, ജയിച്ചെ എഴുന്നേറ്റവനെഎൻ പാപത്തെ, തിരുരക്തത്താൽ നീ കഴുകിഎത്രയോ, ആ സ്നേഹത്താൽ ഞാൻ ചേർന്നിടും (2)എൻ യേശുവേ, നിന്നിൽ ഞാൻ ചാരിടുംനിൻ കൃപയാൽ, ഞാൻ എന്നുംഎന്നും […]

Read More 

എൻ ജീവകാലം ഞാൻ പാടിടുമെ

എൻ ജീവകാലം ഞാൻ പാടിടുമെഎൻ രക്ഷകൻ ധന്യ നാമംഎനിക്കായ് തിരു ബലിയായതാൽഎൻ യേശുവിന്നായ് മാത്രം പാടിടുമെ2 പാപത്തിൽ അടിമയായ് ഇരുന്നയെന്നെപാവനനിണം നൽകി വിലക്ക് വാങ്ങിപരിശുദ്ധ ജീവിതം നയിച്ചിടുവാൻ മമകൃപയും എന്നിൽ ചൊരിഞ്ഞതിനായ്;-3 സ്വസ്ഥത ഇല്ലാതലഞ്ഞ എൻ ജീവിതെസമാധാനത്തിൻ പ്രഭു ശാന്തതയരുളിസത്യവും ജീവനും മാർഗവുമായവൻസാനന്ദം എൻ മേൽ ചൊരിഞ്ഞതിനാൽ;-

Read More 

എൻ ദീപമേ ഈ അന്ധകാരത്തിൽ

എൻ ദീപമേ ഈ അന്ധകാരത്തിൽ നടത്തെന്നെഏറുന്നിരുൾ വീടും ദൂരത്തയ്യോ നടത്തെന്നെകാക്കുകെൻ പാദം ചോദിക്കുന്നില്ലേ ദൂരെകാൺമാൻ ഒരടി പോരുമേ2 നടത്തന്നെ എന്നിതുവരെ ഞാൻ യാചിച്ചില്ലേകണ്ടവഴി ഞാൻ നടന്നേ ഇന്നോ നടത്തന്നെമോടി ഞാൻ തേടി ശങ്ക കൂടാതെ, ഡംഭിയായേൻഓർക്കല്ലേ മുൻകാലം3 ഇന്നെയോളം പാലിച്ച ദൈവമേ! രാപോവോളംകാടുംമേടും വൻ കടൽ ഇവയിൽ നടത്തെന്നെഞാൻ സ്നേഹിച്ചതാം ദൂതർ പുഞ്ചിരി വീണ്ടുംകാണും ഞാൻ ആ പ്രഭാതത്തിൽ

Read More 

എൻ ജീവനാമെൻ യേശുവേ

എൻ ജീവനാമെൻ യേശുവേ നീ തന്നതാമെൻ ജീവിതം എനിക്കായ് മുറിവേറ്റ നിൻ തിരു കരത്താൽഎന്നെ തഴുകി പുണരേണമേഒന്നിനാലും നീ ഭാരപ്പെടേണ്ട എന്നുര ചെയ്ത എൻ നാഥൻ കൂരിരുൾ വന്നാലും കൂട്ടരും വിട്ടാലും കൂട്ടിനായി എൻ താതൻ കൂടെയുണ്ട്അനർത്ഥങ്ങളൊന്നും ക്ലേശമായി തീരാതെഎന്നെ കരുതീയ നാഥൻ ആഴിയിൻ ആഴത്തിൽ അലമുറയും ഉയർന്നാലും അലകൾക്കും നടുവിലെൻ പ്രിയനുണ്ട്മരണത്തിനും മേൽ ജയമുള്ള നാഥനാൽമരണമോ നീങ്ങി പോകും മാനസ വ്യഥയാലേ മാറിടം പിടയുമ്പോൾ മാറത്തു ചേർക്കുമാ നാഥനെന്നും

Read More 

എൻ ആശാ നീയേ – നാഥാ ഞാൻ ആകുന്നു

നാഥാ ഞാൻ ആകുന്നു നിൻ സന്നിധെ നിന്നുംഎത്ര വിദൂരം ആ അന്തരം നിരാശയോടെ തളരും വേളയിൽ യേശുനാമം എൻ ആശ്രയംഅന്ധകാരം അകറ്റി ആ മഹൽ സ്നേഹം നിന്ദ്യനാമെന്നെ ചേർത്തണച്ചു ഭാരങ്ങൾ നടുവിൽ താങ്ങി തൻ കരത്തിൽ യേശു നാഥാ എൻ ആശാ നീയേ ആരും നിനച്ചില്ല ആഴമാം സ്നേഹം വർണിപ്പൻ ആർക്കും അസാധ്യമേ രാജാധിരാജൻ ഉന്നതി വെടിഞ്ഞു ഭൂവിൽ വന്നു എൻ യാഗമായി ക്രൂശിൽ മരിച്ചവൻ എൻ പാപം പോക്കി എല്ലാ നാളും ഞാൻ വാഴ്ത്തീടുമേ സുന്ദര […]

Read More 

എൻ ദൈവമേ എൻ ജീവനേ

എൻ ദൈവമേ എൻ ജീവനേഎൻ ആശ്രയം എന്നും നീ മതീഎന്റെ പ്രാണനോ നിൻ ദാനമേഎന്റെ രക്ഷയോ താതൻ മാർഗമേഎന്നും നീ മതി യേശുവേഎൻ ദൈവമേ എൻ ജീവനേഎൻ ആശ്രയം എന്നും നീ മതീഓ… ഓ… ഓ…2 ഉറ്റ സ്നേഹിതർ തള്ളിയെന്നാലുംകൂട്ടിന്നായി എൻ കൂടെ നീ വരുംപിരിയാനാഥനായ് കൂടെ നീ മതിഎന്നെ താങ്ങിടും നാഥൻ നീ മതിഎന്റെ താതനാം യേശുവേ;-3 പെറ്റമ്മ പോലും മറന്നീടിലുംമറക്കാത്ത നിൻ സ്നേഹം മാത്രമേമാറാനാഥനായ് കൂടെ നീ മതിതാങ്ങും പാറയായ് എന്നും നീ മതിഎന്റെ […]

Read More 

ഏഴു പൊൻ നിലവിളക്കിൻ നടുവിൽ

ഏഴു പൊൻ നിലവിളക്കിൻ നടുവിൽഞാൻ കാണുന്നേ എൻ പ്രിയൻ പൊൻമുഖംസൂര്യ ശോഭ വെല്ലും മുഖ കാന്തിയുംഅവൻ കോടികളിൽ സുന്ദരൻ തന്നേമേഘത്തേരിൽ വേഗം പറന്നു വാ പ്രിയാഎൻ മാനസം നിന്നാൽ നിറയുന്നേ(2)2 എന്റെ പാപമെല്ലാം തീർത്തു തന്നവൻഎന്റെ രോഗമെല്ലാം മാറ്റി തന്നവൻപുതു ജീവനെ തന്നു സ്നേഹ തൈലവും തന്നുനവ ഗാനമെന്നും നാവിൽ പാടാറായ്;-3 എന്റെ നാൾകളെല്ലാം ഭൂവിൽ തീരാറായ്എന്റെ കണ്ണുനീരെല്ലാം പൊഴിയാറായ്പുത്തനാം ഭവനം പണി തീർന്നീടാറായ്എന്റെ കാന്തനെ ഞാൻ നേരിൽ കാണാറായ്;-4 കർത്തൻ കൂടെ ഞാനും ചേർന്നു വാഴുമേതൻ […]

Read More 

ഡും ഡും ഡും ചക്കര ചക്കര

ഡും ഡും ഡും ചക്കര ചക്കരഡും ഡും ഡും ചക്കര ഹെ (4)ജീസസ് ഈസ് വിത്ത് മീ ആന്റ്ഹീ ഈസ് മൈ ലൈഫ് ബോട്ട്ജീവൻ കെ സാഗർ മെവൊ ഹെ മേരാ ഹെല്‍പ്പർ (2) ഡും ഡുംലൈഫ് ബോട്ട് മേരാ ജീസസ് ക്രൈസ്റ്റ് ഹേ ലൈഫ് കൊ മേരാ വൊ ഗൈഡ് കർത്താ ഹേ(2)അക്‌സപ്റ്റ്കരോ തും ജീസസ് ക്രൈസ്റ്റ്‌കോലൈഫ് ബോട്ട് മെ രെഗ് ദോഅപനേ ജീവൻ കോ (2)

Read More 

എല്ലാം ഭൂവിൽ ഉളവാക്കിയോൻ

എല്ലാം ഭൂവിൽ ഉളവാക്കിയോൻ എല്ലാറ്റിനും മതിയായവൻ (2)അരുളിടും ആശ്വാസ വചനം കേൾപ്പിൻആകുലനാകരുത്തൊരുനാളിലും നിന്റെ തലനാരിഴകളും എണ്ണിയതാൽ വയലിലെ ലില്ലിയെ നോക്കീടുവിൻ സോളമനെക്കാളും ശോഭായതാ (2)അളവില്ല കനിവാലേ ഉരുവാക്കിയെന്നെഅവനിൽ നന്മകൾ ദാനമേകി (2)അഴലിൻ സാഗരേയെൻ നൗകയുലഞ്ഞാലും അളവില്ലാതെൻമനം തൻസ്തുതി പാടിടും (2)ആകുലനാകരുത്തൊരുനാളിലും…പാപത്തിൻ ഇരുൾ നീക്കും പാവന സ്നേഹത്താൽ പുതുജീവൻ ഏകിടും പ്രത്യാശയേകും (2)പരദേശവാസിയെന്നിൽ കീർത്തനമാകണേപരനോടുകൂടെ വാഴാൻ യോഗ്യനാക്കണമേ (2)ആകുലനാകരുത്തൊരുനാളിലും…

Read More