Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

എൻ ദൈവമേ എൻ ജീവനേ

എൻ ദൈവമേ എൻ ജീവനേഎൻ ആശ്രയം എന്നും നീ മതീഎന്റെ പ്രാണനോ നിൻ ദാനമേഎന്റെ രക്ഷയോ താതൻ മാർഗമേഎന്നും നീ മതി യേശുവേഎൻ ദൈവമേ എൻ ജീവനേഎൻ ആശ്രയം എന്നും നീ മതീഓ… ഓ… ഓ…2 ഉറ്റ സ്നേഹിതർ തള്ളിയെന്നാലുംകൂട്ടിന്നായി എൻ കൂടെ നീ വരുംപിരിയാനാഥനായ് കൂടെ നീ മതിഎന്നെ താങ്ങിടും നാഥൻ നീ മതിഎന്റെ താതനാം യേശുവേ;-3 പെറ്റമ്മ പോലും മറന്നീടിലുംമറക്കാത്ത നിൻ സ്നേഹം മാത്രമേമാറാനാഥനായ് കൂടെ നീ മതിതാങ്ങും പാറയായ് എന്നും നീ മതിഎന്റെ […]

Read More 

ഡും ഡും ഡും ചക്കര ചക്കര

ഡും ഡും ഡും ചക്കര ചക്കരഡും ഡും ഡും ചക്കര ഹെ (4)ജീസസ് ഈസ് വിത്ത് മീ ആന്റ്ഹീ ഈസ് മൈ ലൈഫ് ബോട്ട്ജീവൻ കെ സാഗർ മെവൊ ഹെ മേരാ ഹെല്‍പ്പർ (2) ഡും ഡുംലൈഫ് ബോട്ട് മേരാ ജീസസ് ക്രൈസ്റ്റ് ഹേ ലൈഫ് കൊ മേരാ വൊ ഗൈഡ് കർത്താ ഹേ(2)അക്‌സപ്റ്റ്കരോ തും ജീസസ് ക്രൈസ്റ്റ്‌കോലൈഫ് ബോട്ട് മെ രെഗ് ദോഅപനേ ജീവൻ കോ (2)

Read More 

എൻ ബലമായ നല്ല യഹോവേ

എൻ ബലമായ നല്ല യഹോവേഞാൻ നിന്നെ സ്നേഹിക്കുന്നു1 യഹോവ എന്റെ ശൈലവുംകോട്ടയും എന്റെ രക്ഷകനുംഎന്റെ ദൈവവും എന്നുടെ പാറയുംഎന്റെ പരിചയും ഗോപുരവും;-2 സ്തുത്യനാം യാഹേ കേൾക്കേണമേശത്രുവിങ്കൽ നിന്നും വിടുവിക്കണേമരണപാശങ്ങളാൽ ദുഃഖിതനാമിഎന്നുടെ പ്രാണനെ കാത്തിടണേ;-3 കെരൂബിനെ വാഹനമാക്കിയവൻകാറ്റിന്റെ ചിറകിന്മേൽ അണയുന്നവൻഉയരത്തിൽ നിന്നെന്നെ കൈനീട്ടി വിടുവിച്ചുപെരുവെള്ളത്തിൽ നിന്നും വലിച്ചെടുത്തു;-4 ബലമുള്ള ശത്രുവിൻ കയ്യിൽനിന്നുംവിടുവിച്ചു നടത്തിടും നല്ലിടയൻപടയുടെ നേരേ പാഞ്ഞിടുവാൻബലം തരും എനിക്കവൻ നിശ്ചയമായ്;-

Read More 

എൻ ദൈവം അറിയാതെ ഒന്നും

എൻ ദൈവം അറിയാതെ ഒന്നും എൻ ജീവിതത്തിൽ നേരിടില്ലാഎൻ വേദനയിൽ എനിക്കാശ്വാസമായ്എൻ നാഥൻ അരികിലുണ്ട് നാഥാ നീ എന്റെ ശരണംനാഥാ നീയെന്നും അഭയം (2)അവനെനിക്കനുകൂലമെങ്കിൽപ്രതികൂലം ആരുമില്ലആഞ്ഞടിക്കും തിരമാലയിൽ വലയുവാൻഅനുവദിക്കില്ല നാഥാൻ;-അലറുന്ന സിംഹത്തെപോലെ പ്രതിയോഗി അടുത്തിടുമ്പോൾ തളർന്നു പോകാതേ മടുത്തുപോകാതെസ്ഥിരപ്പെടുക നാഥനിൽ;-

Read More 

എല്ലാ മഹത്വവും എൻ യേശുവിന്

എല്ലാ മഹത്വവും എൻ യേശുവിന്എല്ലാ പുകഴ്ചയും എൻ കർത്തന്(2)എന്നാളും പാടിടും സ്തോത്രഗീതം എന്നെ വീണ്ടെടുത്ത തന്റെ സ്നേഹമോർത്താൽവർണ്ണിപ്പാൻ വാക്കുകളില്ല… പാടുവാൻ ജീവിതം പോരാ(2)ഘോരമാം കാറ്റെന്റെ പടകിൽ അടിച്ചെന്നാൽഞാനേറെ കുലുങ്ങുകില്ല…(2)കാറ്റിനെ ശാസിപ്പാൻ.. പടകു നിയന്ത്രിപ്പാൻ..കഴിവുള്ളോൻ കൂടെയുണ്ട്…ബലമുള്ളോൻ ചാരെയുണ്ട്;- എല്ലാ മഹത്വവും…തീക്ഷ്ണമാം ബാധയും വ്യാധിയുമിന്നെന്റെ കൂടാരം അടുക്കയില്ല..അവനെനിക്കെന്നെന്നും ആശ്രയമേകുന്നഅഭയ സങ്കേതമല്ലേ…അരികിലായ് അണയുകില്ലേ;- എല്ലാ മഹത്വവും…നേടിയതൊന്നും എൻ നന്മയാലല്ലനാഥന്റെ വൻ കൃപയാൽ..(2)നന്ദിയോടെ നാഥാ.. സന്നിധെ ചേരുന്നു..ചൊരിയേണം നിൻ കൃപകൾ…അരുളേണം നിൻ മൊഴികൾ;- എല്ലാ മഹത്വവും…

Read More 

എല്ലാം ഭൂവിൽ ഉളവാക്കിയോൻ

എല്ലാം ഭൂവിൽ ഉളവാക്കിയോൻ എല്ലാറ്റിനും മതിയായവൻ (2)അരുളിടും ആശ്വാസ വചനം കേൾപ്പിൻആകുലനാകരുത്തൊരുനാളിലും നിന്റെ തലനാരിഴകളും എണ്ണിയതാൽ വയലിലെ ലില്ലിയെ നോക്കീടുവിൻ സോളമനെക്കാളും ശോഭായതാ (2)അളവില്ല കനിവാലേ ഉരുവാക്കിയെന്നെഅവനിൽ നന്മകൾ ദാനമേകി (2)അഴലിൻ സാഗരേയെൻ നൗകയുലഞ്ഞാലും അളവില്ലാതെൻമനം തൻസ്തുതി പാടിടും (2)ആകുലനാകരുത്തൊരുനാളിലും…പാപത്തിൻ ഇരുൾ നീക്കും പാവന സ്നേഹത്താൽ പുതുജീവൻ ഏകിടും പ്രത്യാശയേകും (2)പരദേശവാസിയെന്നിൽ കീർത്തനമാകണേപരനോടുകൂടെ വാഴാൻ യോഗ്യനാക്കണമേ (2)ആകുലനാകരുത്തൊരുനാളിലും…

Read More 

എല്ലാ മുഴങ്കാലും മടങ്ങീടും

എല്ലാ മുഴങ്കാലും മടങ്ങീടുംഏവരും ഒന്നായ് വണങ്ങീടുംഎല്ലാ നാവും ഏറ്റുപാടുംയേശുവേ നീ കർത്താവ്chorusയേശുവേ നീ കർത്താവുയേശുവേ നീ രാജാവ്യേശുവേ നീ ആരാധ്യൻഎന്നെന്നും യോഗ്യൻ1 അറുക്കപ്പെട്ട ദൈവ കുഞ്ഞാട്വീണ്ടെടുത്തവനെ ദേവസുതസ്തുതി ബഹുമാന പുകഴ്ചയെല്ലാംസ്വീകരിക്കാൻ യോഗ്യനെ;- യേശു…2 വിലയില്ലാത്തവനാമെന്നെവിലക്കു വാങ്ങിയ ദൈവകൃപയോഗ്യനല്ലത്തെന്നെ നിൻപുത്രനാക്കിയ ദൈവകൃപ;- യേശു…3 ഉന്നതനെ അങ്ങേ ഉയർത്തിടുന്നുവന്നവനെ അങ്ങേ വണങ്ങിടുന്നുകാരങ്ങളുയർത്തി തിരുമുൻപിൽപരിശുദ്ധ നാമത്തെ വാഴ്ത്തിടുന്നു;- യേശു…

Read More 

എല്ലാം നൻമയ്ക്കായ് എന്റെ നൻമയ്ക്കായ്

എല്ലാം നൻമയ്ക്കായ് എന്റെ നൻമയ്ക്കായ്എന്റെ ദൈവം നൽകീടുന്നതെല്ലാം നൻമക്കായ്സ്വർഗ്ഗത്തിൽ നിന്നെൻ ചാരെ വന്നവൻപ്രാണൻ തന്നെന്നെ വീണ്ടെടുത്തവൻദോഷമായിട്ടൊന്നുമെന്റെ താതൻ ചെയ്കില്ലപ്രതീക്ഷകൾ പലതും തകർന്നിടുമ്പോൾപ്രതികൂലമനവധി ഉയർന്നീടുമ്പോൾസഹനത്തിൻ കയ്പ്പുനീർ കുടിച്ചെന്നാലുംമാറായെ മധുര്യമാക്കിടും താൻഉലകച്ചൂടേറ്റു ഞാൻ വാടിപ്പോകാതെഉയിർതന്നോരുടയവൻ തണലേകിടുംതലയിലെ മുടിയൊന്നു കൊഴിഞ്ഞെന്നാലുംനിർണ്ണയം അറിയുന്നോൻ എന്റെ ദൈവംക്രൂശിനുശേഷമൊരുയിർപ്പുള്ളതാൽഅനന്തരം മഹത്വത്തിൻ കിരീടമുണ്ട്മൺകൂടാരം തകർന്നുടഞ്ഞെന്നാലുംകൃപയിന്നത്യന്ത നിക്ഷേപമുണ്ട്

Read More 

ഏഴയാമെന്നെയും വീണ്ടെടുപ്പാനായി

ഏഴയാമെന്നെയും വീണ്ടെടുപ്പാനായി ക്രൂശതിൽ തൂങ്ങിയോനെ കുറ്റം-കൂടാതുള്ള നിന്നെ കുറ്റം ചുമത്തിയോ ദൈവത്തിന്റെ കുഞ്ഞാടെ(2)1 കൂടെ നിന്നവൻ ഞാൻ കൂടെ നിൽക്കേണ്ടവൻ ഒറ്റികൊടുത്തുപോയിനിന്നെ -മുപ്പതു വെള്ളി നാണയങ്ങൾക്കായി വിലപേശിപോയല്ലോ ഞാൻ(2)2 നന്ദികേടാണെന്നു പോലും നിനയ്ക്കാതെ ചുംബിച്ചുപോയവൻ ഞാൻനിന്റെ -ശിഷ്യനാണെന്നതുപോലും കരുതാതെ പാടെ മറന്നവൻ ഞാൻ(2)3 സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ലഭിച്ചവൻ തള്ളിപറഞ്ഞുപോയി ചെയ്ത -ഉപകാരങ്ങളൊന്നും ഓർത്തിടാതെ നിന്നെ അറിയില്ലെന്നോതിപോയ് ഞാൻ(2)4 കഴിയില്ല നാഥനെ എന്നാൽ സഹിച്ചിടാൻ ഈ ലോക കഷ്‌ടതകൾ നിന്റെ -കൃപകൾ കൂടാതൊട്ടും ആകില്ല നാഥനെ വേദന വഹിച്ചിടുവാൻ(2)5 […]

Read More 

എല്ലാ നല്ല ദാനങ്ങൾക്കും

എല്ലാ നല്ല ദാനങ്ങൾക്കുംഎണ്ണമില്ലാത്തതാം നന്മകൾക്കുംഎന്നിൽ ചൊരിഞ്ഞതാം തൻ ദയയ്ക്കുംഎന്നും ഞാൻ നന്ദി ചൊല്ലിടുന്നുchorusനന്ദി യേശു നാഥാനന്ദി യേശുനാഥാഎന്നിൽ ഏകിയ വൻ കൃപകൾഎന്നും ഓർത്തു ഞാൻ താഴ്മയായിഏതും പുകഴുവാനില്ലെന്നറിഞ്ഞുഏകുന്നു എന്നെ ഞാൻ ആ കരത്തിൽ;- നന്ദി ….ഏക ജാതനാമേശുവിനെഏകി എൻ പേർക്കായ് യാഗമായിഏകന്റെ പാപം വരുത്തിയ ശിക്ഷയെഏകന്റെ യാഗത്താൽ മായ്ച്ചിതല്ലോ;- നന്ദി ….എത്ര നാൾ നിൻ സ്നേഹം വിട്ടകന്നുസ്വർഗീയ സന്തോഷം നഷ്ടമാക്കിഎങ്കിലും യേശു താൻ കരുണയതാൽഎന്നെയും മാറോടു ചേർത്തണച്ചു;- നന്ദി…

Read More