ദൈവജനമേ ഉണർന്നീടുക
ദൈവജനമേ ഉണർന്നീടുകനാഥൻ വരവ് ആസന്നമായ്;കാഹളനാദം കേട്ടീടുവാൻകാലം ആസന്നമായ്(2)നാഥൻ വരവിൻ ലക്ഷണങ്ങളpwലോകമെങ്ങും കാണുന്നല്ലോക്ഷാമം ഭൂകമ്പം അടിക്കടിയായ്ദേശമെങ്ങും കവർന്നീടുന്നെchrousകാഹളനാദം കേട്ടീടുവാൻകാലം ആസന്നമായ്(2)ലോകമെങ്ങും മഹാമാരിയിൻഭീതിയിൽ അകപ്പെടുമ്പോൾദൈവ ജനമേ ഉണർന്നീടുകനാഥൻ വരവാസന്നമായ്;-പ്രത്യാശയോടെ ഒരുങ്ങീടുകപാപ വഴികളിൽ പോയിടാതെവിശുദ്ധിയിൽ സമ്പൂർണ്ണരായിടുകവാഗ്ദത്തനാട്ടിൽ എത്താൻ;-ദൈവജനമേ ഭയപ്പെടാതെനാഥൻ വരവിനായ് ഒരുങ്ങീടുകസ്വർഗ്ഗ ഭവനത്തിൽ താതനൊപ്പംയുഗായുഗം വാണീടുവാൻ;-
Read Moreദൈവദൂതർ ആർത്തുപാടും ആ
ദൈവദൂതർ ആർത്തുപാടും ആ ദിനരാത്രിയിൽ (2)അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വമെന്നുംഭൂമിയിൽ ദൈവത്തിൻ പ്രസാദമുള്ള മനുഷ്യർക്ക് (2)സമാധാനം ഇന്നുമെന്നും എന്ന് പാടി ആർത്തിടുംദൈവദൂതർ സംഘം വാനിൽ പറന്നുയർന്ന് (2)(ദൈവദൂതർ ആർത്തുപാടും …)ബേത്ലഹേം എന്ന നാടതിലെഏഴയായി ജാതനായി (2)എന്റെ ഹൃദയമാം കാലിത്തൊഴുത്തിനെതേടി വന്നവനാം (2)(ദൈവദൂതർ ആർത്തുപാടും…)പാപിയെന്നിൽ കനിഞ്ഞവൻകാഴ്ച്ച വെയ്ക്കാൻ ഒന്നുമില്ല (2)ബേത്ലഹേം മുതൽ കാൽവറി വരെയും എന്നെ തേടിയവൻ (2)(ദൈവദൂതർ ആർത്തുപാടും…)
Read Moreദൈവ വിളി കേള്‍ക്കാം
ദൈവ വിളി കേള്‍ക്കാംദൈവ ശബ്ദം തിരിച്ചറിയാം ഹൃദയത്തിൻ കണ്ണുകൾ തുറന്നീടാം വിളിയുടെ ആശ നാം തിരിച്ചറിയാം(2)ഉണരുക നാം യേശുവിനായ്പിമ്പിലുള്ളതെല്ലാം മറക്കാംവിളിയുടെ ആശ നാം തിരിച്ചറിഞ്ഞുവിരുതിനായ് ഓടിടാം(2)വിളിച്ചവൻ വിശ്വസ്തനാണെന്നറിയുക നാംകൈവിടില്ലവൻ ഒരുനാളും നമ്മെ(2)വിശ്വാസ പാതയിൽ മുന്നേറിടാം വിളിച്ച ദൈവമെൻ കൂടെയുണ്ട് (2)വിശ്വസ്തനായ് എന്നും കൂടെയുണ്ട്(1);- ഉണരുക നാം…മാറയെ മാധുര്യമാക്കുന്നവൻ മരുഭൂമിയിൽ മന്നപോഴിക്കുന്നവൻ (2) മണ്ണിലെ വാസം തീരും വരെ എന്നും ജയത്തോടെ നടത്തുമവൻ (2)എബനേസറായ് എന്നും കൂടെയുണ്ട്(1);- ഉണരുക നാം…വിളിച്ച നാഥന്റെ വചനം ഘോഷിച്ചിടാംവിശ്വസ്ത സാക്ഷിയായ് എന്നും മുന്നേറിടാം(2)വാനവും […]
Read Moreദൈവസ്നേഹം മാധുര്യമേ
ദൈവസ്നേഹം മാധുര്യമേ ദൈവസ്നേഹം ആശ്ചര്യമേ ദൈവസ്നേഹം അഗോചരമേവർണ്ണിപ്പാൻ നാവാൽ കഴിവില്ലല്ലൊതിരു സ്നേഹം രുചിച്ചീടുവാൻവാഞ്ച ഏറിടുന്നെൻ യേശുവേസന്നിധെ അണയുന്ന നാളിലെൻക്ലേശങ്ങളെ മറന്നു ഞാൻ പാടിടുമേതിരുനിണം ചൊരിഞ്ഞെനിക്കായ്തിരുമേനി തകർത്തെനിക്കായ് തിരുജീവൻ തന്നെനിക്കായ് നിത്യ ജീവൻ നൽകീടുവാൻ;- തിരു സ്നേഹം…കർത്തൻ കാഹളം മുഴങ്ങുമ്പോൾ ദൂതർ ധ്വനിയും കേട്ടിടുമ്പോൾ രൂപാന്തരം പ്രാപിച്ചു ഞാൻ കർത്തൻ തൻ കൂടെ പോകുമേ;- തിരു സ്നേഹം…ഒരുനാൾ ഞാൻ കാണും നാഥനെപൊന്മുഖം ഞാൻ അന്നു മുത്തീടുമേകർത്തെന്റെ മാർവോട് ചേർന്ന് ഞാൻ നിത്യ യുഗം വാഴുമെ;- തിരു സ്‌നേഹം…
Read Moreദാവീദ് ദാവീദ് ദാവീദ്
ദാവീദ് ദാവീദ് ദാവീദ്അഞ്ചു കല്ലും കവണേം കൊണ്ട്ഗോലിയാത്തെ കൊൻട്രവൻ (2)ഹേ തന്നാ നന്നാ നന്നാ നന്നാ നാനേതന്നാ നാനേ തന്നാ നാനേതന്നാ നാനാനേ തന്നേ നന്നേ നാനേ (2)ഫെലിസ്ത്യർ പടയെ പാത്തതുംരാജാ ശൗലും ആർമി പടയുംഭയന്ത് ഓടി പോണത് (2)കർത്തരെ മുൻവച്ചു വന്താരെ ദാവീദ്കോലാം കല്ലാലെ അടിച്ചു കൊൺട്രാരെ (2) തന്നാനഉനക്ക് മുന്നാടി കർത്തരെവെച്ച് നീയും ഓടിനാലേവാഴ്‌കെ എൻട്രുംമേ സക്സസ് താൻ(2)ലൈഫ് എൻട്രുംമേ സക്സസ് താൻ
Read Moreഛോട്ടേ ഛോട്ടേ ഹാത്തോ സേ
ഛോട്ടേ ഛോട്ടേ ഹാത്തോ സേ പ്യാരീ പ്യാരീ ബാത്തോ സേപ്രഭു തേരീ മഹിമാ കർത്തേ ഹേ (2)നാച്ച്‌ത്തേ ഹുവേ ഗാത്തേ ഹുവേജുംത്തേ ഹുവേ (2)പ്രഭു തേരീ മഹിമാ കർത്തേ ഹേ (2)കുദ് കുദ് കേ ഉസ്‌കി മഹിമാജും ജും കേ ഉസ്‌കി മഹിമാഡോള്‍ ഡോള്‍ കേ ഉസ്‌കി മഹിമാഉസ്‌കി മഹിമാ (2)ഊപ്പർ ദേഘോ നീച്ചേ ദേഘോആഗേ ദേഘോ പീച്ചേ ദേഘോസബ് പ്രഭു നേ രചാ (2)താലീ ബജാ കേ ഉസ്‌കി മഹിമാദോഡ് ദോഡ് കേ ഉസ്‌കി മഹിമാദില്‍ […]
Read Moreചോദിക്കുന്നതിലും – ഉടയോന്റെ കരുതൽ
ചോദിക്കുന്നതിലും നീ നിനക്കുന്നതിലുംഎത്രയോ ഉന്നതമായി നടത്തുന്നവൻതീച്ചൂള സമമാം വിഷയത്തിലുംനിന്റെ ചാരെ വന്നു നിന്നെ കരുതുന്നവൻ(2)Chorusയേശു അവൻ നിന്റെ കൂടെയില്ലേയേശു അവൻ നിന്റെ ചാരെയില്ലേജീവനും തന്നു നിന്നെ വിലയ്ക്കു വാങ്ങിയെങ്കിൽപോറ്റുവാൻ ഉടയോൻറെ കരുതലില്ലെ(2)2 ചെങ്കടൽ കരയിൽ ശത്രു പിന്പിൽ നിരന്നാലുംആഴിയിൽ ചെങ്കല് പാത ഒരുക്കുമവൻനിനക്കായി ഒരുക്കിയ പാതയിൽ തന്നെ നിന്റെശത്രുവിന് ബലത്തെ കെടുക്കുമവൻ(2);- യേശു അവൻ…3 കേരീത്തിന്റെ തോട് വറ്റി വരണ്ടുപോയാലുംഭക്തനായി സാരാഫത് ഒരുക്കിയവൻഎത്രയും വഴികൾ മുൻപിൽ അടഞ്ഞുപോയാലുംനിനക്കായി പുതിയ വഴി ഒരുക്കുമവൻ (2);- യേശു അവൻ…4 ലോകത്തിൻ […]
Read Moreചിരകാലം ദൈവമേ തിരുനാമം പാടിടാൻ
ചിരകാലം ദൈവമേ തിരുനാമം പാടിടാൻഅടിയന്റെ നാവിനെ ഒരുക്കേണമേദിനനവും നിന്നാത്മ പ്രകാശത്തിനാലെയെൻജീവൻ പ്രശോഭിതമാക്കിടേണംവിശ്വാസ പാതയിൽ എന്നെന്നും ഓടിടീൻവിജയം വരെ നിന്നിൽ സ്ഥിരമായി നിന്നിടാൻവിശ്വാസ നായകാ കനിവോടെയെന്നിൽചഞ്ചലമാകാത്ത വിശ്വാസമേകൂസത്യവും നീതിയും ധർമ്മവും കാത്തിടാൻവിശ്വസ്തനായ് നിന്റെ സാക്ഷിയാകാൻഒരു ചെറുതിരിയായി എരിഞ്ഞടങ്ങീടുവാൻഅന്ത്യം വരെ കൃപ താ ദൈവമേപുതുജീവൻ പ്രാപിച്ചു പുതുശക്തി നേടിടാൻആത്മാവിനാലഭിഷിക്തനാക്കൂജീവന്റെ ഉറവയിൽ നിന്നെ നിത്യവുംപാനം ചെയ്തീടുവാൻ അനുവദിക്കുക
Read Moreചിന്തിയ ചോര ഒഴുകി ഒഴുകി
ചിന്തിയ ചോര ഒഴുകി ഒഴുകി എന്റെ ഹൃദയത്തിൻ വാതിലിൽ മുട്ടുന്നുജീവനറ്റ എന്റെ ഹൃദയത്തിൻ സ്വാന്തനംഏകുവാൻ വഞ്ചിച്ചുതലയോടിട ഗിരിമുകളിൽതകർന്നും നുറുങ്ങിയും തീർന്നവൻനഗ്‌നനാം നരന്റെ നഗ്‌നതമാറ്റാൻയാഗമായിതീർന്ന കുഞ്ഞാട്ടിൻചിന്തിയ ചോര…പാപത്തിൻ ഗഹ്വര ജീവിത നടുവിൽവഴിയറിയാതെ നിന്നപ്പോൾകുരുടാനാമെന്റെ കണ്ണുതുറപ്പാൻതിരു മാറിൽ നിന്നൊഴുകിയ ചിന്തിയ ചോര…
Read Moreചേർത്തിടും നിന്നെ ചിറകടിയിൽ-കാലങ്ങളേറെ
കാലങ്ങളേറെ മാറിടുമ്പോൾഭീതിയിൽ ലോകം നീങ്ങിടുമ്പോൾഒട്ടും ഭയപ്പെടേണ്ടെന്നുരച്ചവനോചേർത്തിടും നിന്നെ ചിറകടിയിൽ (2)തെല്ലും കലങ്ങിടേണ്ട ഇനി ഭ്രമിച്ചിടേണ്ടകർത്തൻ കൂടെയുണ്ട് വലഭാഗത്തായി (2)യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പവുംപേരറിയാത്ത വ്യാധികളും ഭൂതലത്തിൽ നടമാടിടുമ്പോൾഒരുങ്ങുക നീ കർത്തൻ വരവിനായി(2)ഇനി സമയമില്ല കാലം ആഗതമായിഎണ്ണ കരുതി കൊൾക നിന്റെ വിളക്കിനായി(2)നിന്നിലെ വെളിച്ചം ശോഭികട്ടെഅന്ധകാരം വഴി മാറിടട്ടെകൃപ മേൽ കൃപ നീ പ്രാപിക്കുക ചലിക്കുക ആത്മാവിൻ ശക്തിയോടെ(2)കുടഞ്ഞ്എഴുന്നേൽക്കുക ശക്തി ധരിചിടുകവീര്യം പ്രവർത്തിക്കുക കർത്തൻ നാമത്തിനായി(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അനുഗമിക്കും ഞാനേശുവിനെ
- പതറിടല്ലേ നീ തളർന്നീടല്ലേ
- യഹോവയ്ക്കു സ്തോത്രം ചെയ്തിടുക
- രാജാധിരാജൻ മഹിമയോടെ
- നിശ്ചയം സീയോനിൽ നിന്നുത്തരം

