ചേർന്നിടും ഞാൻ സ്വർപ്പുരിയിൽ
ചേർന്നിടും ഞാൻ സ്വർപ്പുരിയിൽകാന്തനാമേശുവോടൊത്തു വാഴാൻചേർന്നിടും ഞാൻ1 കർത്തനെൻ പാപത്തെ നീക്കിയേകാൽവറി കൂശിലെ യാഗത്താൽനിത്യപുതത്വമെനിക്കു ദത്തം ചെയ്യാൻ മൃത്യുവെജയിച്ചെന്നേക്കും ജീവനേകിത്തന്നതാൽ.. ചേർന്നിടും2 ശക്തനാക്കീടുകാ എന്നെയുംകഷ്ടത നിറഞ്ഞ ലോക യാത്രയിൽശ്രതുവിൻ കരത്തിലാകാതത്ഭുത കരുതലോടെശക്തനാം യഹോവ താൻ നടത്തിടും… ചേർന്നിടും3 ക്രിസ്തുവിൻ നാമമോതി രാപ്പകൽപാർത്തലത്തിൽ അദ്ധ്വാനിക്കും വീരരെപേർ വിളിച്ചിടുന്ന നേരമാവലോടു പ്രീയൻ ചാരെപോയിടാനൊരുങ്ങി നിൽക്ക വേഗമായ്… ചേർന്നിടും4 ഭാഗ്യമാം ഭാവിയോർത്തു പുഞ്ചിരിതൂകിടാനാത്മശക്തിയേകുകഅത്ഭുത പ്രഘോഷിതരായെവിടെയും നാമോടിയെത്തിആയിരത്തെ നേടി വേല തീർക്കുകിൽ… ചേർന്നിടും5 ഭക്തരേ ശക്തരായുണരുവീൻകർത്ത്യകാഹളം ധ്വനിക്കാൻ നേരമായ്കക്ഷി വിട്ടു പക്ഷമോടു ഇക്ഷിതിയിലൽപ്പനാൾകൊ-ണ്ടെത്രയും ക്ഷണത്തിൽ […]
Read Moreചെന്നു ചേരും നാം – നിത്യദേശം
ചെന്നു ചേരും നാം ഒടുവിൽകർത്തൻ നമുക്കായ് ഒരുക്കും നിത്യഗേഹേകണ്ണീരില്ല ദുഃഖമില്ല മരണമില്ല ആ ഭാഗ്യ നാട്ടിൽchorusചേരും നാം ആ നിത്യ ദേശേവാഴും നാം ആ നിത്യ ഭവനേകഷ്ടമുള്ള ഈ പാഴ് മരുവിൽനഷ്ടപ്പെടാതെ വിശ്വാസം കാത്താൽനൊടിയിടയിൽ നീ പറന്നു പോകുംകർത്തൻ ശബ്ദം വാനിൽ കേൾക്കുമ്പോൾഗഭീര നാദം വാനിൽ കേൾപ്പാൻസമയമായി ദൈവ ജനമേഇവിടെ കയറി വരുവിൻ എന്നവിളി കേൾപ്പാൻ ഒരുക്കമാണോദൈവവചനം നിറവേറുന്നുനിന്റെ ചുറ്റിലും ഒന്നിനോട് ഒന്നായ്ആകെ അല്പം നേരം മാത്രംയാത്ര തീരുവാൻ ഓർത്തുകൊൾക നീനേടിയതെല്ലാം നീ വിട്ടുപേകണംഒന്നുമില്ല കൊണ്ടുപോകുവാൻസ്വർഗ്ഗ ഭാഗ്യം […]
Read Moreചെങ്കടൽ മുന്നിൽ കണ്ടിടുന്നു
ചെങ്കടൽ മുന്നിൽ കണ്ടിടുന്നുവഴിയറിയാതെ ഉഴറിടുന്നുവാഗ്ദത്തം ചെവികളിൽ മുഴങ്ങിടുന്നുവാക്കുമാറാത്തോനേ കാത്തിടുന്നുഅലറുന്ന തിരകളെൻ മുന്നിലുണ്ട്ശത്രുവിൻ ആരവം പിന്നിലുണ്ട്മുറിയുന്ന വാക്കുകൾ കേൾക്കുന്നുണ്ട്എങ്കിലും നിൻ കരം കൂടെയുണ്ട്എൻ മനം ഭാരത്താൽ തളരുന്നുണ്ട്തൻ സ്വരം കേൾക്കാതുലയുന്നുണ്ട്അറിയാതെൻ കണ്ണുകൾ നിറയുന്നുണ്ട്എങ്കിലും നിൻ ദയ കൂട്ടിനുണ്ട്കാറ്റുകൾ ശക്തമായ് വീശുന്നുണ്ട്ചെങ്കടൽ രണ്ടായി പിളരുന്നുണ്ട്ഉണങ്ങിയ നിലങ്ങളെ കാണുന്നുണ്ട്മിരിയാമിൻ തപ്പുകൾ ഉയരുന്നുണ്ട്നടത്തിയ വിധങ്ങളെ ഓർത്തിടുകഅത്ഭുത വഴികൾ കണ്ടിടുകവൈരിയിൻ രോദനം കേട്ടിടുകഉന്നത നാമത്തേ വാഴ്ത്തീടുകചെങ്കടൽ പിന്നിൽ മറഞ്ഞിട്ടുന്നുവഴികാട്ടിയായ് മുന്നിൽ നടന്നീടുന്നുവാഗ്ദത്ത ദേശത്തേ കണ്ടിടുന്നുവാക്കു മാറാത്തോനേ വാഴ്ത്തിടുന്നു
Read Moreചാരുക മനമെ യേശുവിൽ
ചാരുക മനമെ യേശുവിൽഅവൻ കൃപ വലുതല്ലോ (2)രോഗങ്ങളിൽ ദുഃഖങ്ങളിൽഅവൻ കരുണ വലുതല്ലോ (2)മാറാതെ ദുഃഖങ്ങൾ ഏറിടുമ്പോൾചാരുവാൻ ഇടമില്ലാതലയുമ്പോൾ (2)ചാരുക മനമെ ഈശനിൽ നീഅവൻ കരുണ വലുതല്ലോ (2);- ചാരുക…ഈശാനമൂലൻ അടിച്ചുയർന്നുജീവിത പടകുതകരുമ്പോൾ (2)കരം പിടിച്ചു കരയ്ക്കണൈക്കുംഅവൻ കരുണ വലുതല്ലോ (2);- ചാരുക…
Read Moreചറ പറ പറ പെയ്യുന്ന
ചറ പറ പറ പെയ്യുന്ന പെരുമഴയുടെ കാലത്ത്നോഹയെന്നൊരു വലിയപ്പച്ചൻ പെട്ടകമത് ഉണ്ടാക്കി (2)ആട് മാട് കഴുത കുതിര പറവ പിന്നെ മനുഷ്യരും (2)ഇവയെല്ലാം ഒത്തു ചേർന്നു പെട്ടകത്തിൽ യാത്രയായി (2)ജിന് ജിന്ക്കന ജിങ്കാന (2)ജിങ്കാന ജിങ്കാന ജിങ്കാ ജിങ്കാദൈവം പറഞ്ഞത് കേട്ടപ്പോള്‍പെട്ടകമത് ഉറച്ചേ (2)ബാക്കിയുള്ള ജനം അയ്യോവെള്ളത്തിലായേ (2)ദൈവത്തിൻ വാക്കു നീഅനുസരിച്ചാൽ നിൻ ജീവിതം ധന്യമായി തീർന്നീടുമേജിന് ജിന്ക്കന ജിങ്കാന (2)ജിങ്കാന ജിങ്കാന ജിങ്കാ ജിങ്കാ
Read Moreചഞ്ചല ചിത്തരായ് – ചാതുര്യകീർത്തനം
ചഞ്ചല ചിത്തരായ് തീർന്നിടാതെ നാംചാതുര്യ കീർത്തനം പാടിടണംചെഞ്ചോര ചിന്തി നമ്മെ വീണ്ടെടുത്തതാംചിന്മയരൂപനെ വാഴ്ത്തിടണം നമ്മൾ മോദാൽഎന്നും വാഴ്ത്തണം ഒന്നിനെ കുറിച്ചിനി ആകുലം വേണ്ടാഒക്കെയും കരുതുവാൻ താതനുണ്ടല്ലോഓർത്തിടാം നിത്യം ദിവ്യ കൃപകളെആ വൻ കൃപകളെതാഴ്ചയിൽ നിന്നെന്നെ ഉയർത്തിയ സ്നേഹംവീഴ്ചയിൽ നിന്നെന്നെ താങ്ങിയ സ്നേഹംകാഴ്ചയിൽ നിറയുന്ന കാരുണ്യ രൂപം ക്രൂശിത രൂപം ആ ക്രൂശിത രൂപം
Read Moreചാഹേ തുംകൊ ദിൽസേ ഗായേ യേ ഗീത്
ചാഹേ തുംകൊ ദിൽസേ ഗായേ യേ ഗീത് മിൽകേതേരാ നാമ് യേശു യീസു കി ജയ് (2 )1 ജിസ് നാമ് മേ ഹേ സിന്തഗി വോ നാമ് ഹേ മേരാ യീസു മസി ജിസ് നാമ് മേ ഹേ ബന്തകി വോ നാമ് ഹേ മേരാ യീസു മസി യീസു നാമ് യീസു നാമ് (3 ) കി ജയ് (2 )2 യീസു നാമ് മേ മിൽത്തി ഹേ ക്ഷമ യീസു നാമ് മേ […]
Read Moreഭയപ്പെടുകില്ല
ഭയപ്പെടുകില്ല കർത്തന്‍ എന്റെ കൂടെ കലങ്ങുകയില്ല കർത്തന്‍ എന്റെ കൂടെതാങ്ങീടുമേ ആമേൻ ആമേൻകാത്തീടുമേ ആമേൻ ആമേൻകരുതീടുമേ ആമേൻ ആമേൻനയിച്ചീടുമേ ആമേൻ…യേശു ആ നാമം യേശു (4)Don’t be afraid my god is with youDon’t be dismayed my God is with you (2)He will comfort Amem AmenHe will strengthen Amen He will help you Amen AmenHe will guide you AmenJesus his name is Jesus […]
Read Moreഭയപ്പെടേണ്ട തെല്ലും ഭ്രമിക്കയും വേണ്ട
ഭയപ്പെടേണ്ട തെല്ലും ഭ്രമിക്കയും വേണ്ടയേശു എന്നും കൂടെയുണ്ടല്ലോ ഈ ആപത്തുകൾ ഒഴിഞ്ഞു പോകുവോളവുംനമ്മെ തന്റെ ചിറകിൻ കീഴിലായി മറച്ചുകൊള്ളും Cho:തന്റെ വിശ്വസ്തസ്ഥ പരിചയും പലകയുംതന്റെ തൂവലുകളിൽ മറച്ചിടും വീണു പോകുവാൻ സമ്മതിക്കില്ലശാശ്വത ഭുജത്തിലെന്നും താങ്ങിടും2 അനർത്ഥങ്ങൾ ഏറിവന്നാലുംതൻ കരുണയെന്നിൽ ദീർഘമാക്കിടും കർത്താവേ നിൻ കോപം ക്ഷണനേരം മാത്രം വൈരിയെൻമേൽ ജയമെടുപ്പാൻ ഇടവരുത്തരുതേ;- 3 വചനമെന്ന വാളെടുത്തിടാം രക്ഷയാംശിരസ്ത്രമണിഞ്ഞിടാം വിശ്വാസത്തിൻപരിച സത്യമരക്കു കെട്ടാം സമാധാനസുവിശേഷ കൊടിയുയർത്തിടാം;-
Read Moreഭയമോ ഇനി എന്നിൽ – യാഹേ അങ്ങെന്നും
ഭയമോ ഇനി എന്നിൽ സ്ഥാനമില്ല എൻ ഭാവിയെല്ലാം താതൻ കരങ്ങളിലാ നിരാശ ഇനി എന്നെ തൊടുകയില്ല പ്രത്യാശയാൽ അനുദിനം വർദ്ധിക്കട്ടെയാഹേ അങ്ങെന്നും എൻ ദൈവം തലമുറ തലമുറയായി യാഹേ അങ്ങെന്റെ സങ്കേതം തലമുറ തലമുറയായി നീ മയങ്ങുകില്ല നീ ഉറങ്ങുകില്ല യിസ്രായേലിൻ പരിപാലകൻ താൻ (2)മരണഭയം എല്ലാം മാറിടട്ടെ ശത്രുഭീതി എല്ലാം നീങ്ങീടട്ടെ മരണത്തെ ജയിച്ചവൻ ശത്രുവെ തകർത്തവൻസകലത്തിനും മീതെ ഉന്നതനാം തോൽവികളെല്ലാം മാറിടട്ടെ രോഗങ്ങൾ ക്ഷീണങ്ങൾ നീങ്ങീടട്ടെ ജയാളിയായവൻ രോഗിക്ക് വൈദ്യൻ സർവ്വശക്തൻ എന്റെ രക്ഷയല്ലോ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സനാതൻ ശ്രീ യേശുരാജൻ
- സ്തുതിപ്പിൻ സ്തുതിപ്പിൻ യാഹിൻ നാമം
- മഹത്വത്തിൻ അധിപതിയാം
- യേശു മഹേശനെ ഞാൻ ചിന്തിപ്പതെൻ
- എന്റെ സഹായവും എന്റെ സങ്കേതവും

