ഭാരങ്ങൾ ഏറുമീ ഏഴയെൻ
ഭാരങ്ങൾ ഏറുമീ ഏഴയെൻ ജീവിതംപാതയിൽ വേദന ഏറും നേരംയേശുവേ നീ എനിക്കാശ്വാസമേകുന്ന-തോർക്കുമ്പോൾ ആനന്ദം ഏറിടുന്നു ആകുലമേറിടും വേളയിലെന്നുടെആത്മാവിലാശ്വാസ്സം ഏകുന്നു നീവഴിയിതാകുന്നു ഇതിലെ പോകുകഎന്നു നിൻ ശബ്ദം ഞാൻ കേട്ടിടുന്നു സ്നേഹിതർ സോദരർ കൈവിടും നേരംഉറ്റവർ ബന്ധുക്കൾ മാറിടുമ്പോൾകയ്യിൽ വഹിച്ചെന്നെ മാർവ്വോടണക്കുന്നയേശുവിൻ സ്നേഹം വർണ്ണിപ്പതോ ഒന്നും രണ്ടും മൂന്നും യാമങ്ങളിലെൻറെകാന്തൻ വരുമെന്നു കാത്തിരുന്നുആശയറ്റുള്ളതാം ജീവിത സാഗരേനാലാം യാമത്തിങ്കെൽ നാഥൻ വന്നു
Read Moreഭാരങ്ങൾ തീർത്തെന്നെ ആശ്വസിപ്പിച്ചീടുവാൻ
ഭാരങ്ങൾ തീർത്തെന്നെ ആശ്വസിപ്പിച്ചീടുവാൻഎൻ പ്രിയൻ എഴുന്നെള്ളാൻ കാലമായ്തന്നുടെ വാഗ്ദത്തം ഓർത്തെന്നും എന്നും ഞാൻആശ്വസിച്ചീടുമെൻ കഷ്ടങ്ങളിൽ(2)പറന്നിടുമേ ഞാനും പറന്നിടുമേപ്രിയൻ വരുമ്പോൾ വാനിൽ ചേർന്നിടുമേ(2)മന്നിലെ കഷ്ടങ്ങൾ അഖിലവും മറന്ന്പ്രിയനിൽ ഞാൻ ആനന്ദിക്കുംഎൻ പ്രിയനിൽ ഞാൻ ആശ്വസിക്കും(2)2 കൂടാരമാം ഈ ഭൗമ ഭവനംവിട്ടൊഴിഞ്ഞന്നങ്ങു ചേർന്നീടുമേകൈപണിയല്ലാത്ത എൻ നിത്യ രാജ്യത്തിൽകർത്തനോടൊത്തങ്ങു ഉല്ലസിക്കും(2);- 3 ആരെല്ലാം എന്നെ തള്ളിപറഞ്ഞാലുംഎൻപ്രിയൻ വാഗ്ദത്തം മാറുകില്ലതള്ള തൻ കുഞ്ഞിനെ മറന്നെന്നാലുംഎന്നെ മറക്കാത്തൊൻ വിശ്വസ്തനാം(2);- 4 ആരും സഹായമായ് കൂടില്ലെന്നാലുംഎൻ ഹൃദയം തെല്ലും കുലുങ്ങുകില്ലഎന്നുടെ രക്ഷക്കായ് വന്നിടുമെൻ നാഥൻകഷ്ടകാലത്തെന്നും ഉറ്റസഖിയായ്(2);-
Read Moreഭക്ഷണമവർ കഴിച്ചിടുമ്പോഴേശു നായകൻ
ഭക്ഷണമവർ കഴിച്ചിടുമ്പോഴേശുനായകൻ പക്ഷമോടുപാനഭാജനമെടുത്തു വാഴ്ത്തിനാൻ.2 ചൊന്നു നിങ്ങൾ വാങ്ങിപ്പങ്കുവച്ചുകൊള്ളുവീനിതു പൊന്നുലോകദേവരാജ്യമിന്നിലംവരുംവരെ 3 ഇന്നിമേലിൽമുന്തിരിയിൽ നിന്നു ഞാൻ കുടിക്കില്ലെന്നു നിങ്ങളോടു ഞാനുരച്ചിടുന്നിതു ദൃഢം4 ആർ വലിയവനവരിലെന്നൊരു വിവാദമ-ന്നേര മായവർക്കുണ്ടായി വന്നതാലവരോടു, 5 കർത്തനും പറഞ്ഞു ജാതികൾക്കരചരായവർകർത്തൃതനടത്തിയേവരുന്നവരിലേററവും,6 പാരിലായവരിൽ നായകത്വമുള്ളവരുപ-കാരികളെന്നു പ്രസിദ്ധിയുള്ളവരല്ലോദൃഢം:7 നിങ്ങളപ്രകാരമല്ല നിങ്ങളിൽ വലിയവൻഇങ്ങളിയവനെപ്പോലെയായ്_വരേണ്ടതാകുന്നു.8 ചേലോടുശുശ്രൂഷചെയ്തു വന്നിടുമൊരാളിനെപോലെയായ്-വരേണ്ടതു നടത്തുന്നോനസംശയം. 9 ആരുപോൽമഹാൻ ശുശ്രൂഷചെയ്തീടും മനുജനോ?ചാരിപ്പന്തിയിലിരുന്നുകൊണ്ടിടും മനുഷ്യനോ? 10 നിങ്ങൾമദ്ധ്യേ ഞാൻ നിൽക്കുന്നു ദാസനെപ്പോലെങ്കിലുംനിങ്ങളെൻപരീക്ഷയിലെന്നോടു പാർത്തവരല്ലോ 11 എൻപിതാ നേമിച്ചെനിക്കുതന്നപോൽ രാജ്യം നിങ്ങൾ-ക്കൻപോടുനേമിച്ചു ഞാനുമായതുതരുന്നുണ്ടു്!12 നൂനമെൻസാമ്രാജ്യത്തിങ്കൽ എന്റെ മേശയിൽ നിന്നുംപാനം […]
Read Moreഭാരമേറും പച്ചമര കുരിശുമേന്തി
ഭാരമേറും പച്ചമര കുരിശുമേന്തികുറ്റമറ്റ ദൈവത്തിന്റെ ഏകജാതനോ?കാൽവറി മലമുകളേറുന്നതാം കാഴ്ചഎത്രയോ എത്രയോ ഹൃദയഭേദകം…ആർക്കുവേണ്ടി നീതിമാനി കഷ്ടങ്ങളേറ്റു?എല്ലാം എല്ലാം എനിക്കായല്ലോ…ആർക്കുവേണ്ടി നീചമരണം ഏറ്റുവാങ്ങി?എല്ലാം എല്ലാം നമുക്കായല്ലോ…സർവ്വാംഗസുന്ദരനാം സീയോൻ മണാളൻദൂതരേക്കാൾ മനുഷ്യരേക്കാൾ നികൃഷ്ടമേറിയപുഴു സമാനമായ് താനേ താണതാം കാഴ്ചഎത്രയോ എത്രയോ ഹൃദയഭേദകം…സുബോധ സമർപ്പണത്താൽ രക്തസാക്ഷിയായ്‌ജീവൻ വെടിഞ്ഞേശു നമ്മെ സ്നേഹിച്ചുവല്ലോരക്ത സാക്ഷിയായി നാമും ജീവൻ വെപ്പതോഎത്രയോ എത്രയോ മഹാഭാഗ്യമേ…
Read Moreഭാഗ്യാവശാൽ ബോവസിന്റെ
ഭാഗ്യാവശാൽ ബോവസിന്റെ (2)നല്ല വയൽ പ്രദേശേ വന്നു ചേർന്നീടുവാൻ (2)വിദൂരമാം മോവാബിൽ നിന്നു വേർതിരിച്ചെന്നെസമൃദ്ധിയായനുഗ്രഹിച്ചു (2)1 ആത്മാവാം നവോമിയോടു (2)ചേർന്നു നിന്നു കൊണ്ടു വേല ചെയ്തീടുകിൽ (2)നൽ… കതിരുകൾ കറ്റയിൽ നിന്നും വലിച്ചീടുംലോഭമെന്യേ ദിനവും (2);- ഭാഗ്യാവ…2 ഒരുനാൾ നമ്മൾ ഈ വയലിൽ (2)കാലാ പെറുക്കുകിലോ ക്ഷണനേരമുള്ളിൽ (2)അളവു കൂടാതുള്ള യവകൂമ്പാരങ്ങളിൽഉടമസ്ഥരായിടുമെ (2);- ഭാഗ്യാവ…3 ഉപദേശമാം പുതപ്പിനുള്ളിൽ (2)ലോക ഇരുൾ മറഞ്ഞീടുവോളം വിശ്രമിച്ചാൽ (2)സമ്പന്നനാം ബോവസിൻ പത്‌നിയായ് തീരുംനാം ആനന്ദ പ്രത്യുഷസ്സിൽ (2);- ഭാഗ്യാവ…4 മാറാത്ത നൽ […]
Read Moreബേത്ലെഹേമിൽ ബാലനായ് പിറന്നു
ബേത്ലെഹേമിൽ ബാലനായ് പിറന്നുബലിയാടായ് തീർന്നവനെബാലശിക്ഷ നൽകി ബലപ്പെടുത്തുന്നോനെബലിഷ്ഠ പേശിയാൽ ബലമേകണെജനിച്ചവനെ ജനിപ്പോരേജീവിപ്പിക്കണെ ജനിയിതാവേതകർന്നുപോം മൺശരീരംതകരില്ല വിൺശരീരംകാണില്ലേ കൺ കുളിർക്കേകന്തന്റെ വിൺ പുരിവാസംജയിക്കില്ല ശത്രു നിന്മേൽജയവീരൻ കൂടെയുള്ളതാൽതോൽക്കില്ല ദൈവമക്കൾതോറ്റോടും ശത്രു സൈന്യങ്ങൾ
Read Moreബലഹീനനായ ഏഴയാം എന്നെ
ബലഹീനനായ ഏഴയാം എന്നെ ബലമുള്ള കരമേ എന്നെ വിളിച്ചേ (2)യേശുവേ എൻ രക്ഷകാ ആരാധന ആരാധന (2)ബലഹീനനായ ഏഴയാം എന്നെ ബലമുള്ള കരമേ എന്നെ വിളിച്ചേസാക്ഷ്യമായ മലമുകളെ എന്നെ സാക്ഷ്യത്തോടെന്നെ ഉണർത്തേണമേ (2)ചുടു ചോരയേ ചുടു ചോരയേ എൻ ശിരസ്സിന്റെ മേൽ ദാനമായി വന്നേ (2)യേശുവേ…; ബലഹീനനായ…കാൽവറി കുന്നിൽ മുൾമുടി ചൂടി ശിരസ്സൊന്ന് ചായ്ച്ച് എന്നെ വിളിച്ചേ (2)കാൽവരി നാഥാ കാൽവരി നാഥാകാൽവരി നാഥാ ആരാധന (2)യേശുവേ…; ബലഹീനനായ…
Read Moreബച്ചേ ഹേ യീശു കി പ്യാരേ
ബച്ചേ ഹേ യീശു കി പ്യാരേ ബച്ചേ ഹേയീശു കി ജെയ്സാ രഹു പ്യാരേ ബച്ചേ ഹേ (2)യീശു കി ആംഖ് ജെയ്സാ മേരേ ആംഖ് ഹേയീശു കി ഹാത്ത് ജെയ്സാ മേരാ ഹാത്ത് ഹേ യീശു കി പെയർ ജെയ്സാ മേരാ പെയർ ഹേക്യോം കി യീശു കാ ജീൻ മേരാ ജീൻ ഹേ (3)ദോ ചില്ലാ ചില്ലാ ചില്ലാ ചില്ലാ ചില്ലാ ചില്ലാ രേദോ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ ഗുല്ലാ രേ […]
Read Moreഅവസാനത്തോളം കരുതാമെന്നോതി
അവസാനത്തോളം കരുതാമെന്നോതിവിളിച്ചവൻ നീ മാത്രമേവീഴ്ചയിൽ എന്നും താങ്ങിടുമെന്ന്വാക്കുതന്നതും നീയെഭയമെന്തിനെൻ മനമേകരുതും വല്ലഭൻ കൂടെയുണ്ട്വഴിതെറ്റിപോയി ഞങ്ങൾവചനത്തിൻ പൊരുൾ ഗ്രഹിച്ചില്ലകാണാതെ പോയവരെങ്കിലും നമ്മേതേടി രക്ഷിച്ചു നാഥൻപാപത്തിൻ വഴിയിൽ ഞങ്ങൾആത്മാവിനെ നഷ്ടമാക്കിശാപത്തിൻ കുഴിയിൽ വീണവർ നമ്മെകരം നൽല്കി ഉയർത്തി നാഥൻലോകസുഖം തേടി ഞങ്ങൾദൈവത്തിൻ വിളി ശ്രവിച്ചില്ലസ്നേഹിക്കാനാരുമില്ലെങ്കിലും നമ്മെമാറോടണക്കും നാഥൻ
Read Moreഅത്യുന്നതൻ മറവിൽ സർവ്വശക്തൻ
അത്യുന്നതൻ മറവിൽ സർവ്വശക്തൻ നിഴലിൽഅനുദിനവും പാർത്തിടുന്നോരേവരും ഭാഗ്യവാന്മാർആശ്രയ ശൈലമവൻ ആനന്ദദായകനുംആരിലുമെൻ അന്തരംഗം അറിയുന്ന വല്ലഭനുംഅവനിയിൽ വന്നണയും അനർത്ഥങ്ങളാകെയവൻഅതുല്യമാം തൻ ശക്തിയതാൽ അകറ്റിടും വൻ കൃപയാൽആയിരമായിരങ്ങൾ താളടിയായെന്നാലുംആത്മനാഥൻ ഭുജബലത്താൽ താങ്ങിടും ഭദ്രമായിഅത്യുന്നതനെ നിന്റെ വാസസ്ഥലമാക്കിയാൽഅനർത്ഥമൊന്നും ഭവിക്കയില്ല ബാധകൾ അടുക്കുകില്ല
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവേ രക്ഷാദായക നിന്റെ സന്നിധേ
- ആനന്ദ കാഹള ജയവിളികൾ
- ഹാ സുന്ദരവീടേ എൻ ശോഭിതവീടേ
- ആശ്രിത വത്സലനേശു മഹേശനെ
- അനേകരും തെറ്റി ഒഴിഞ്ഞിടും

