അതി വേഗം നാം പോകും
അതി വേഗം നാം പോകുംനൊടി നേരം നാം കൂടുംപരനേശുവെ നേരിൽ കണ്ടീടുംആ ..ആ ..ആ …ഓ ..ഓ ..ഓ…കൂടാരമാകുമെൻ ഈ ഗേഹം മാറിടുംവിൺഗേഹം പൂകിടും സ്വർഗേഹേ വാണീടുംഅതിവേഗം തീർന്നിടും പാരിലിൻ നാൾകളുംഅതിമോദമേകിടും പരലോക വാസവുംമൺമയമാകുമീ ഈ ലോക വാസമോയോഗ്യമല്ലേതുമി പരദേശ വാസവുംപരനെനിക്കേകിടും അതി ശോഭയേറിടുംപുത്തനെറുശലേം നോക്കി ഞാൻ പാർത്തിടുംപ്രിയനേശു രാജനിൻ കൂടെ ഞാൻ വാണീടുംആനന്ദമേറുമെൻ സ്വർലോക വാസവുംആശ്വസിപ്പിച്ചിടും മാർവ്വതിൽ ചാരിടുംസ്തുതി സ്തോത്രമേകിടും അവിടേതു നേരവും
Read Moreഅത്ഭുതങ്ങളെ സാധ്യമാക്കുന്നോൻ
അത്ഭുതങ്ങളെ സാധ്യമാക്കുന്നോൻആവശ്യങ്ങള്ളിൽ കരുതുന്നവൻ (2)Chorusഎന്റെ യേശു യേശു മാത്രംഎന്റെ യേശു യേശു മാത്രം (2)വഴിയും സത്യവും ജീവനുമവൻകാരുണ്യവാനും രക്ഷയുമവൻ (2)ഭയപ്പെടേണ്ട എന്നുരച്ചവൻതകർന്ന എന്നെ വീണ്ടെടുത്തവൻ (2)ഭാരങ്ങെളെല്ലാം ഏറ്റെടുത്തവൻരോഗദുഃഖങ്ങൾക്കു ഉത്തരമവൻ (2)നല്ല ഇടയനും വാതിലുമായജീവ അപ്പവും ആത്മമിത്രവുമവൻ (2)
Read Moreഅത്ഭുതങ്ങൾ ചെയ്യുന്നവൻ യേശു
അത്ഭുതങ്ങൾ ചെയ്യുന്നവൻ യേശുഅടയാളങ്ങൾ ചെയ്യുന്നവൻ യേശുസ്വർഗാധി സ്വർഗ്ഗത്തിലും ഭൂമിയിലെല്ലാടത്തുംഉന്നതനാണവൻ നാമംആരാധിക്കാം നമുക്കാരാധിക്കാംആരാധ്യനായവനേശുവിനെആരാധിക്കാം നമുക്കാരാധിക്കാംസൃഷ്ടാവാം ദൈവത്തെ ആരാധിക്കാംമരണത്തെ ജയിച്ചവനേശു പാതാളത്തെ ജയിച്ചവനേശുകല്ലറ തുറന്നവൻ ഉയിർത്തെഴുന്നേറ്റവൻരാജാധി രാജനെന്നേശുരോഗിക്കു വൈദ്യനെന്നേശുപാപിക്ക് രക്ഷകനെന്നേശുഹൃദയം നുറുങ്ങിടുന്നോർക്കരികത്തണഞ്ഞിടുന്ന രക്ഷകനാണെൻറെ ദൈവംസന്താപം മാറ്റിടും എന്നേശുസന്തോഷം ഏകിടും എന്നേശുസ്വർഗീയ സന്തോഷം കൊണ്ടുളളം നിറച്ചിടുന്നസമാധാനത്തിൻറെ പ്രഭുവീണ്ടും വരുന്നവൻ എന്നേശുഎൻ പേർക്കായ് ജീവൻ തന്ന യേശുതൻ കൂടെ ചേർത്തീടുമേ സ്വർഗ്ഗത്തിൽ വാണീടുമേനിത്യ നിത്യ യുഗങ്ങൾ മോദാൽ
Read Moreഅത്ഭുതമേ യാഹിൻ നാമമേ
അത്ഭുതമേ യാഹിൻ നാമമേഅതിശയം അത് ധ്യാനിക്കിൽആകാശം ഭൂമിയും താര സമൂഹവുംആയതിൻ സാക്ഷ്യങ്ങളേ(2)ആഴിയും പർവ്വതനിരകളും എല്ലാംആർത്തുല്ലസിച്ചിടുന്നുആറ്റിലെ മത്സ്യങ്ങൾ കാനന ജീവികൾവാഴ്ത്തുന്നു തൻ നാമത്തെ(2)ആരാധിച്ചിടുന്നു വാഴ്ത്തി വണങ്ങുന്നുആരാധ്യനാം ദൈവമേ(2)പാറയിൽ നിന്നവൻ ദാഹജലം നൽകിപാതയൊരുക്കി ആഴിയിൽസ്വർഗ്ഗീയ മന്നയെ ദാനമായി നൽകിസ്വന്തജനത്തെ നടത്തി(2)സ്വന്തജീവൻ നൽകി എന്നെയും വീണ്ടതാംസ്നേഹമെന്താശ്ചര്യമേ(2)ജീവനും ശ്വാസവും വഴികളും എല്ലാംപൊൻകരം തന്നില്ലല്ലോജീവനും ഭക്തിക്കും വേണ്ടതെല്ലാമേകുംഉന്നതനാം ദൈവം നീ(2)എൻ ഉപനിധിയെ സൂക്ഷിപ്പവൻ നീഎന്നും നിൻ പദം ഗതിയെ(2)
Read Moreഅത്ഭുത നാമത്തിൻ മഹൽ പ്രഭുവേ
അത്ഭുത നാമത്തിൻ മഹൽ പ്രഭുവേ ആരാധ്യൻ യോഗ്യനാം പരിശുദ്ധനെ വർണ്ണിക്കും വണങ്ങിടും നിൻ നാമത്തെ നീ മാത്രം ഉന്നതൻ യേശുപരാ (2)സ്തുതിച്ചിടാൻ … യോഗ്യനേ കുഞ്ഞാടേ നീ.. ജയാളിയേ(2)ഭാരങ്ങൾ ക്ഷീണങ്ങൾ ഏറിടുമ്പോൾ ചാരത്തണയുവാൻ യേശുവുണ്ട് തളരാതെ പതറാതെ മുന്നേറുവാൻ യേശുവിൻ വലംകരം കൂടെയുണ്ട്(2)ഓടിടും ഞാൻ വിശ്വാസത്താൽ നേടിടും ഞാൻ നിൻ കൃപയാൽ(2) ആരെല്ലാം എതിരായ് തീർന്നെന്നാലും ഏകനായ് ഞാൻ ഭൂവിൽ ആയിടിലും മാറില്ല മറക്കില്ല നാഥനവൻ ചേർത്തിടും മാർവ്വതിൽ സ്നേഹത്തോടെ(2)ചാരിടും ഞാൻ നിൻ സന്നിധേ നിൻ സാന്നിധ്യം […]
Read Moreഅസാധ്യമെല്ലാം സാധ്യമാക്കീടുന്ന
അസാധ്യമെല്ലാം സാധ്യമാക്കീടുന്നയഹോവ ഇടയനല്ലോവൈരിയിൽ നിന്നെന്നെ കാത്തു രക്ഷിക്കുന്നയഹോവ ഇടയനല്ലോപച്ചയായ പുൽപ്പുറത്തു കിടത്തുന്നെന്നെസ്വസ്തമാം ഉറവിലേക്ക് നടത്തുന്നെന്നെഎന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നുനീതി പാതയിൽ എന്നും നടത്തിടുന്നുകൂരിരുൾ താഴ്വരയായീടിലുംഅനർത്ഥമൊന്നും ഞാൻ ഭയപ്പെടില്ലഎന്നോട് കൂടവൻ ഉണ്ടെന്നാളുംതൻ വടിയും കോലും ആശ്വാസമായ്ശത്രുക്കൾ മുൻപാകെ വിരുന്നൊരുക്കുംഎൻ ശിരസ്സിൽ പകരും അഭിഷേകംഎന്റെ പാന പാത്രവും കവിഞ്ഞീടുന്നുനന്മയും കരുണയും പിന്തുടർന്നിടും
Read Moreഅരുതേ നാഥാ പോകരുതേ
അരുതേ നാഥാ പോകരുതേകടന്നുപോകരുതേഈ നിൻ ജനതയെ അലിവോടെ നോക്കാതെകടന്നുപോകരുതേ നാഥാകടന്നുപോകരുതേകടും ചുവപ്പാകുന്ന പാപങ്ങളാൽഅകന്നുപോയ് പൊറുക്കണമേകൊടുംപാതകക്കനൽ ചുമടുമായ് നാഥാതകർന്നുപോയ് കനിയണമേ… നാഥാഅകൃത്യഭാരങ്ങളാൽ വഴിമറന്നുവലഞ്ഞുപോയ് ക്ഷമിക്കണമേനിണം വാർന്ന നിൻതിരുവഴിപ്പൊരുൾ നാഥാമറന്നുപോയ് കനിയണമേ… നാഥാഅഗതികൾക്കായ് സ്വയം കരുതിടാതെകടന്നുപോയ് പൊറുക്കണമേഅഭയം പൊയ്പോയൊരജഗണംപോലെഅലഞ്ഞുപോയ് കനിയണമേ… നാഥാ
Read Moreഅറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനുമല്ലാതെ
അറുപ്പാനും മുടിപ്പാനും മോഷ്ടിപ്പാനുമല്ലാതെകള്ളൻ വരുന്നില്ല കള്ളൻ വരുന്നില്ല.. ഓ എന്നാൽ യേശു വന്നിടും ജീവൻ തന്നിടും ആടുകൾക്കായ്ജീവൻ തന്നവൻ തന്നാടുകൾക്കായ്ജീവൻ തന്നവൻപേരു ചൊല്ലി വിളിച്ചിടുംതന്നാലയെ ചേർത്തിടുംനല്ലിടയൻ യേശുനായകൻ ദുഷ്ട ശക്തി തീണ്ടുകയില്ലകാവൽ ചെയ്യും അന്ത്യത്തോളവുംതോളിലേറ്റി വഹിച്ചിടുംതൻ മർവിനോട് ചേർത്തിടുംഅമ്മയെപ്പോൽ സ്നേഹമേകിടുംക്ഷീണമേശിടാതെ കാത്തിടുംശാശ്വത ഭുജത്തിൽ താങ്ങിടുംകൂരിരുളിൻ താഴ്വരഏകനായ് തീരിലുംതെല്ലും ഞാൻ ഭയപ്പെടുകില്ല കൂടിരിക്കും നല്ല സ്നേഹിതൻശത്രു കാൺകെ വിരുന്നൊരുക്കിടും
Read Moreഅരുളും നിൻ ദാസർക്കു
അരുളും നിൻ ദാസർക്കുഅനുഗ്രഹ മന്നകൾആപത്തു നേരിട്ടാലുംഅരുളും അതു നിശ്ചയംപിന്മാറില്ലായൊരിക്കലുംതിന്മകള്‍ ഭവിച്ചീടിലുംകന്മഷം നീക്കിയെന്നെഉന്മേഷവാനാക്കിടൂവെന്തുപോകില്ല ശരീരംനൊന്തു നീറില്ല നിൻ മേനിഎന്തു വന്നീടിലുംപിന്തുണ നല്കു മീശൻഉരുകുന്ന മാനസത്തിൽതിരുകുന്ന തീ നാളങ്ങൾതിരുക്കരം നീട്ടിയെന്നെഅരുമ സഖിയാക്കൂ
Read Moreഅർപ്പിക്കുന്നു എൻ ജീവിതം – ഒരു കണ്ണിനും ദയ
ഒരു കണ്ണിനും ദയ തോന്നാതെകിടന്നതാമെൻ ജീവിതത്തെനന്നായിയെന്നു പറഞ്ഞവർ മുൻപിൽ നല്ദാനങ്ങൾ നല്കി നടത്തിയോനെആരാധ്യനേ… എൻ യേശുവേ അർപ്പിക്കുന്നു എൻ ജീവിതം (2)2 നിൻമുഖം ഒന്നു കണ്ടീടുവാൻനിൻസ്വരം ഒന്നു കേട്ടീടുവാൻ അനുദിനവും നിൻ സാന്നിധ്യംപകരണമേ അടിയാനിൽ നീ (2);-3 തേജസ്സിൽ നിൻ മുഖം കണ്ടീടുവാൻ കൊതിയോടെ ഞാനിന്നു വന്നീടുന്നേകനിയേണമേ എൻ യേശുനാഥാ ചൊരിയേണമേ നിൻ കൃപകളെന്നിൽ (2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്നെ നടത്തുവാൻ ശക്തനല്ലോ
- സ്വർഗ്ഗ രാജ്യം സുന്ദരമെ
- എന്റെ ദൈവമോ എന്റെ
- ജിബ്രാട്ടർ പാറമേൽ തട്ടും തിരപോൽ
- വാഗ്ദത്തങ്ങൾ തന്നു പോയവനെ

