Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

അർപ്പിക്കുന്നെന്നെ നാഥാ

അർപ്പിക്കുന്നെന്നെ നാഥാആരാധനയായെന്നെയും നിൻ മുമ്പിൽഅകതാരിലുയരുന്ന സ്തുതിസ്തോത്രങ്ങളാൽവഴ്ത്തുന്നു നിന്നെ ശ്രീയേശുനാഥാഅകൃത്യങ്ങളെന്നെ പിന്തുടരുമ്പോഴുംഅകലാതെയെന്നെ രക്ഷിച്ച നിന്നെആയിരം സ്തുതികളാൽ ആർപ്പോടെയിന്ന്ആരാധിക്കുന്നേ ആത്മനാഥാനിൻ സ്നേഹവഴികളിൽ പിൻമാറിടാതെപിൻതുടർന്നീടാൻ നൽവരം നൽകനല്ലവനാം നാഥാ വിശ്വാസയോഗ്യാആരാധിക്കുന്നേ ആത്മനാഥാഎൻ സർവ്വവും തിരുമുന്നിലർപ്പിച്ച്നമിക്കുന്നു നിന്നെ നിത്യവും വാഴാൻവഴിയൊരുക്കി നടത്തീടുന്ന നാഥാആരാധിക്കുന്നേ ആത്മനാഥാ

Read More 

അറിഞ്ഞൂ ഞാൻ ദൈവത്തിൻ

അറിഞ്ഞൂ ഞാൻ ദൈവത്തിൻ സ്നേഹംപാരിൽ അനുഭവിച്ചറിഞ്ഞു തൻ കരുതൽഎത്ര സന്തോഷമീ ജീവിതംഎത്ര അതിശയമീ ജീവിതംനീരസപൂരിതമെൻ അന്തരംഗംനിന്നാത്മ സ്നേഹത്താൽ നിറച്ചുവല്ലോനീറിടും നൊമ്പര നിമിഷങ്ങളിൽ-നിൻസാന്നിദ്ധ്യം എൻ അഭയംഅഗ്നിയിൻ ശോധനനാളുകളിൽഅതിശയമായെന്നെ വഴി നടത്തിസ്തോത്രത്തിൻ ഗാനങ്ങൾ പാടിടുവാനെൻനാവിനെ ബലപ്പെടുത്തി

Read More 

അരികിൽ വരിക അനുഗ്രഹം ചൊരിക

അരികിൽ വരിക അനുഗ്രഹം ചൊരികഅനവധി നൻമകൾ അനുദിനവുംആദിമുതൽക്കേ അറിഞ്ഞവൻ നീയേഅന്ത്യം വരേയും അനുഗ്രഹിക്കവചനപ്പൊരുളിൻ തെളിനീരുറവഹൃദയനിലങ്ങളിൽ ഒഴുക്കണമേഉഴുതുമറിക്കീ പാഴ്മരുഭൂമിയെഫലമേകും നൽ നിലമായിപടകിൽ വരിക പ്രബോധനമേകിഅനുഗ്രഹനിറവിലെൻ കുറവറിയാൻഅന്ത്യത്തോളം അനനുഗമിച്ചിടുവാൻപകരുക ശക്തി അടിയാരിൽസൗഖ്യം തരികഅടിപ്പിണരുകളാൽവിശ്വാസത്താൽ അറിഞ്ഞിടുവാൻഅർപ്പിത വഴിയിൽ സാക്ഷികളായിതിരുഹിതമെന്നും നിറവേറ്റാൻ

Read More 

അപ്പനാണേ എന്റെ – യോഗ്യനല്ല ഞാൻ

യോഗ്യനല്ല ഞാൻ യോഗ്യനല്ല നിൻ മകൻആകുവാൻ യോഗ്യനല്ല (2)കാൽവറിയിലെ ത്യാഗത്തിനാലെഎന്നെയും യോഗ്യനാക്കി (2)അപ്പനാണേ എന്റെ താതനാണെഅവൻ എന്റെ മാത്രം ആണേ (2)2 നിന്നതല്ല ഞാൻ നിന്നതല്ല നിൽക്കുവാൻഞാനേതും യോഗ്യനല്ല (2)കരിരുംമ്പാണിയാൽ പാടുള്ളപാണിയാൽ എന്നെ നിറുത്തിയതാം (2)3 പാപത്തിൻ ചേറ്റിൽ ആണ്ടിരുന്നെന്നെവെളിച്ചമായി മാറ്റിയവൻ (2)അവൻ എന്റെ യേശു അവൻ എന്റെ താതൻഅവൻ എന്റെ സർവ്വവുമേ (2)4 യേശു എൻ സങ്കേതം എൻ കോട്ടയും ആശ്രയം യേശുവിൽ മാത്രമാണെ (2)അവൻ എന്റെ വൈദ്യനും രോഗത്തിന് ശാന്തിയും ആരിലും ഉന്നതൻ നീ(2)5 […]

Read More 

അപ്പാ നിൻ സ്‌നേഹത്തിൽ

അപ്പാ നിൻ സ്‌നേഹത്തിൽ നിന്നുമെന്നെ യാതൊന്നിനും മാറ്റാനാവതില്ലേ അങ്ങിൽ നിന്നും മാറില്ല ഞാൻ അങ്ങ് മാത്രം ആശ്രയമേയേശുവേ എൻ ജീവനെ ജീവനെ വിലയായ് നൽകിയോനെ മരണത്തിലും എന്നെ ഓർത്തവനെ മഹത്വവും പുകഴ്ച്ചയും അങ്ങേക്ക് മാത്രമേ എൻ പാപം നീ ക്രൂശിൽ വഹിച്ചു എന്നെ നിൻ മകനാക്കി മാറ്റുവാനായ് പിന്മാറി നിന്നിൽ നിന്നകന്നപ്പോഴും എന്നെ തിരികെ ചേർത്തണച്ച എൻ പിതാവേ പാപത്തിൽ വീണിട്ടും സ്നേഹിച്ചു തള്ളികളായതെന്നെ അരികെ നിർത്തി ജീവനു തുല്യം അങ്ങ് മാത്രം എൻ നാളുകൾ അങ്ങേക്കായ് […]

Read More 

അനുതാപമുതിരും മിഴിനീരോടെ

അനുതാപമുതിരും മിഴിനീരോടെനിൻതിരു സവിധേ ഞാൻ വരുന്നുകരുണാമയനേ കനിവേകണമേകാൽവറി ദർശനനം ഏകീടണേഇരുളേറുമീ വഴിയാത്രയതിൽതെളിദീപമായ് മുന്നിൽ നീ വരണേപഥികന് പാഥേയമായി നീ മാറുമ്പോൾപാദാന്തികം മാത്രം എൻ ശരണംഹൃദയം നുറുങ്ങുവോർക്കരികിലെത്തുംമനം തകർന്നോർക്കെന്നും ജീവനും നീകരുതലിൻ ചിറകുമായ് കാവലിൻ കരവുമായ്പരിപാവനാത്മാവേ നിറയണമേഅഴലേറുമീ മരുയാത്രയതിൽനിഴലായ് നീയെന്നെ ചേർത്തിടണേതെളിനീരുറവായ് ഒഴുകി നീ എന്നിൽതരളിതമായെന്നെ നടത്തീടണേ

Read More 

അനുതാപ ഹൃദയം തിരുമുമ്പിൽ നാഥാ

അനുതാപ ഹൃദയം തിരുമുമ്പിൽ നാഥാകരുണാർദ്രമിഴികൾ തുറക്കേണമേനോക്കേണമേ നിൻ മൊഴി പകരേണമേജീവൻ കനിഞ്ഞേകിയണയ്ക്കേണമേമരുഭൂമിയിൽ തെളിനീരുറവയുമായിഎരിതീയിലോ കരുതൽ ചിറകുമതായി(2)എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർസ്വന്തം വഴി തേടിയോർഞങ്ങൾ സ്വന്തം വഴിതേടിയോർ;­ അനുതാപ…വഴിയാത്രയിൽ സഖിയായ്‌ കൂടെ നടന്നുകൂടാരവാസിയായ്‌ കൂട്ടിനിരുന്നു (2)എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർസ്വന്തം വഴി തേടിയോർഞങ്ങൾ സ്വന്തം വഴിതേടിയോർ;­ അനുതാപ…ഇരുളിന്റെ താഴ്‌വരയിൽ വഴികാട്ടിയായ്കദനങ്ങളിൽ ഒളി വിതറുന്ന സൂര്യനായ്‌ (3)എന്നിട്ടും നിന്നെ തള്ളിക്കളഞ്ഞവർസ്വന്തം വഴി തേടിയോർഞങ്ങൾ സ്വന്തം വഴിതേടിയോർ;­ അനുതാപ…

Read More 

അനുഗ്രഹങ്ങൾ അനവതരം

അനുഗ്രഹങ്ങൾ അനവതരംമാരിപോൽ ചൊരിയുന്നോൻ യേശുവല്ലോമാറാത്തതാം വാഗ്ദത്തമേകിയോൻഅൻപുള്ള രക്ഷകൻ യേശുവല്ലോ.1 നന്ദി ഞാൻ ചൊല്ലും അനുദിനവുംനാൾതോറും നല്കുന്ന നൻമകൾക്കായ്‌ഓരോ നിമിഷവും നീ തരുന്നദാനമാണെൻ ജീവനെന്ന്‌ഞാൻ കരുതുന്നു ദയാപരനേ;-2 നിൻ തിരു രാജ്യവും നീതിയുമെങ്ങൾനിരന്തരം തേടുവാൻ കൃപയേകുകഎനിക്കായ്‌ സകലവും കരുതുന്നവൻആകുലമെല്ലാം വഹിക്കുന്നവൻനീ മാത്രമല്ലോ ദയാപരനേ;-3 ഭാരങ്ങളേറുമെൻ ജീവിതത്തിൽവൈരികൾ ഘോരമായ്‌ പൊരുതിടുമ്പോൾവിശ്വാസജിവിതം തകർന്നിടാതെനിൻ തിരുപാതയിൽ നടന്നിടുവാൻനീ കൃപയേകു ദയാപരനേ;-

Read More 

അനുഗ്രഹകരമായി എന്നെ ഇന്നയോളം

അനുഗ്രഹകരമായി എന്നെ ഇന്നയോളംനടത്തിയതോർത്താൽ ഞാൻ എത്ര സ്തുതിച്ചാലും എത്ര പാടിയെന്നാലുംമതി വരികയില്ല ഒരു നാളുംസ്തുതി സ്തുതിയേ.. സ്തുതി സ്തുതിയേ…സ്തുതി സ്തുതി സ്തുതി ആയിരം സ്തുതി സ്തുതിയേ 2 കുറവൊന്നും വന്നിടാതെന്നെ ഇന്നെയോളം നടത്തിയെന്നേശുഞാൻ ചോദിച്ചതിലേറെ ഞാൻ ചിന്തിച്ചതിലേറെസർവ്വം നല്‌കിയ നാഥനു സ്തുതി സ്തുതിയേ…(സ്തുതി സ്തുതിയേ…)3 സന്തോഷകരമായി എന്നെഇന്നെയോളം നടത്തിയെന്നേശു കൂട്ടുകാരിൽ പരം ആനന്ദ തൈലത്താൽ നിറ ചോരെന്നെശുവിനു സ്തുതി സ്തുതിയേ…(സ്തുതി സ്തുതിയേ…)4 ജയകരമായി എന്നെ ഇന്നെയോളംനടത്തിയെന്നേശു നിന്ദ പരിഹാസം പീഡകളിലെല്ലാംമറ ചോരെന്നെശുവിനു സ്തുതി സ്തുതിയേ…(സ്തുതി സ്തുതിയേ…)

Read More 

അനുഗമിക്കും ഞാൻ എൻ യേശുവിനെ

അനുഗമിക്കും ഞാൻ എൻ യേശുവിനെനാഥൻ സന്നിധി അണയും വരെഅനുഗമിക്കും ഞാൻ എൻ യേശുവിനെനിത്യത എത്തിടും നാൾ വരെയും..1 പ്രതികൂലങ്ങൾ എൻ ജീവിതത്തിൽഅനവധി വന്നീടിലും..രോഗങ്ങൾ ഭാരങ്ങൾ തളർത്തിയാലുംയേശുവിൻ സ്നേഹമെൻ ആശ്രയമേ;- അനുഗ…2 കാലങ്ങൾ മാറി മറഞ്ഞാലുംപ്രയാസങ്ങൾ ഏറിടും വേളയിലുംസ്നേഹിതർ സോദരർ കൈവിടുമ്പോൾയേശുവിൻ സ്നേഹമെൻ ആശ്രയമേ;- അനുഗ…

Read More