Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

അനുദിന ജീവിതം നിൻചുവടിൽ

അനുദിന ജീവിതം നിൻചുവടിൽആഴിയായാലും പതറുകില്ലഎൻ മനം കലങ്ങും വേളയതിൽ എന്നെകോരി എടുക്കും നല്ലിടയാ(2)തിന്മകൾ സഹിപ്പൻ ബലം തരണേതിരു മുൻപിൽ നിൽപ്പാൻ കൃപ തരേണെ(2)ഉദരം മുതൽ എന്നെ കരുതുന്നോനേനരക്കുവോളം ചുമക്കുന്നോനെ(2);- അനുദിന…നല്ല മുന്തിരി വള്ളി നീ അല്ലയോകൊമ്പാം എന്നിൽ കുറവ് കണ്ടാൽ(2)ചെത്തിയെന്നേ നന്നായ് നൽഫലം നൽകാൻഒരുക്കുക എന്നെ നിൻഹിതം പോൽ(2);- അനുദിന…

Read More 

അനുഭവങ്ങളിലെല്ലാം അതിശയങ്ങൾ

അനുഭവങ്ങളിലെല്ലാംഅതിശയങ്ങൾ കുരുതി വച്ചുഅനുഗ്രഹങ്ങളിലെല്ലാംഅവസരങ്ങൾ തുറന്നു തന്നുഎന്റെ ഇല്ലായ്മയിൽ എനിക്കെല്ലാമൊരുക്കുന്നനല്ലൊരു ദൈവമവൻഎന്റെ വല്ലായ്മയിൽ എന്നുമെന്നോടുകുടെഇമ്മാനുവേലായവൻ1 സഹനവഴികളിൽ കൂടെ വരുന്നൊരുനല്ല സഹയാത്രികനായ്കാൽ കുഴയുമ്പോൾ കാലിടറുമ്പോൾകനിവിൻ ദുജങ്ങളിൽ താങ്ങീടും;- എന്റെ ഇല്ലായ്മയിൽ…2 ഇടറും വേളയിൽ ചോർത്തണയ്ക്കുന്നൊരുനല്ല സ്നേഹ പിതാവായ്‌കരളുരുകി ഞാൻ കരയും അരികിലോടിയണഞ്ഞിടും;- എന്റെ ഇല്ലായ്മയിൽ…

Read More 

അന്ത്യകാലത്തിൻ മാറ്റൊലികൾ

അന്ത്യകാലത്തിൻ മാറ്റൊലികൾലോകമെങ്ങും നാം കണ്ടിടുമ്പോൾ (2)ഇനി എത്രയും വേഗം വരുവാനുള്ളവൻ വരും താമസിക്കുകയില്ല (2)വിശ്വാസത്തിന്റെ നായകനുംപൂർത്തിവരുത്തുന്നവനുമായയേശു നമ്മുടെ ലക്ഷ്യംയേശു നമ്മുടെ ലക്ഷ്യം (2)ജീവിതഭാരങ്ങളെല്ലാം മുറുകെ പറ്റുന്ന പാപങ്ങളും (2)വിട്ടു നാം മുന്നോട്ടോടീടാംയേശുവേ നോക്കി ഓടിടാം (2)അപമാനങ്ങൾ മറക്കാം തന്റെ ക്രൂശു ചുമന്നീടാം (2)ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിക്കാംയേശുവേ നാം ധ്യാനിച്ചു മുന്നേറാം (2)

Read More 

അന്തമെന്താ ചിന്ത ചെയ്ക

അന്തമെന്താ ചിന്ത ചെയ്കസോദര വേഗംഅധികവാസം ഇഹത്തിലില്ലേഒടുവിലെന്താകും2 പാപം ചെയ്തു കാലമെല്ലാംപാഴിലാക്കിയാൽഇന്നു നിന്റെ നാഥൻ വന്നാൽഅന്തമെന്താകും3 ആത്മാവിനെ കരുതിടാതെഅന്തമോർക്കാതെഎവിടെക്കോ നിൻ യാത്രയിപ്പോൾഒടുവിലെന്താകും4 ഭൂലോകത്തെക്കാളധികംവിലയുള്ള നിന്റെആത്മാവിനെ കരുതിടാഞ്ഞാൽഒടുവിലെന്താകും

Read More 

അൻപെഴുന്ന തമ്പുരാന്റെ പൊൻകരത്തിൽ

അൻപെഴുന്ന തമ്പുരാന്റെ പൊൻകരത്തിൽ വൻ കരുതൽഅനുഭവിച്ചീടുന്നു ഞാൻ അധികമായ്തൻ നിത്യരാജ്യത്തിൻ അംഗമായീടുവാൻഎന്നെയും വിളിച്ചു വേർതിരിച്ചു താൻപാടിടും ഹല്ലേലുയ്യാ ഗീതങ്ങൾഎന്നെ വീണ്ടെടുത്ത നാഥനായ് എന്നുമേഇത്ര നല്ല സ്നേഹിതനായ് ഇല്ല വേറെയാരുമേ‘എന്റെ യേശു എത്ര നല്ലവൻ ‘കൂട്ടം തെറ്റിയോരു നേരം നല്ലിടയൻ തേടിവന്നുകൂടെ ചേർന്ന സ്നേഹത്തെ ഓർക്കുമ്പോൾനന്ദിയോടെ ആയിരം സ്തോത്രങ്ങൾ പാടിടാൻഎന്റെ ഉള്ളം വാഞ്ഛിച്ചു നിരന്തരംകാൽവറിയിൽ യാഗമായെൻ ഘോരപാപമഖിലവുംചുമന്നൊഴിച്ചവൻ എന്നെ നേടിടാൻഅവനിലണയുവാൻ ഞാൻ ഏറെ വൈകിയെങ്കിലുംതന്റെ സ്നേഹം പങ്കുവച്ചെനിക്കുമായ്യേശുനാഥൻ കരതലത്തിൽ അഭയം കണ്ടെത്തിടും നേരംഏതു ക്ലേശവും ക്ഷണത്താൽ മാറിടുംമാറാവ്യാധിയാൽ വലഞ്ഞിടുന്ന […]

Read More 

അൻപേറും യേശുവിൻ സ്നേഹം

അൻപേറും യേശുവിൻ സ്നേഹം നമ്മെ വിളിച്ചീടുന്നു ഇനിയും താമസമരുതേനിത്യ സ്നേഹത്തെ തിരിച്ചറിയാൻ ലോകം തരാത്ത സ്നേഹവും ശാന്തിയുംഅളവന്ന്യേ ലഭിച്ചീടുമേഈ ലോകത്തിൻ സ്നേഹത്തെയോ വിട്ടിട്ടൊടിവാ യേശുവിങ്കൽ ശൈലവും കോട്ടയാം യേശുവിൽ നാം എന്നും സന്തോഷം അനുഭവിക്കും സ്വർഗീയ ആനന്ദമോ അത് പ്രാപിക്കും യേശുവിങ്കൽ ആധിയും വ്യാധിയും പാപവും ശാപവും മാറീടും യേശുവിങ്കൽ ശത്രുവിൻ സൈന്യത്തെ തകർത്തതാം ദൈവം നമ്മോടു കൂടെ ഉണ്ട്

Read More 

അങ്ങെപ്പോലെൻ ദൈവമെ ആരുള്ളീ ലോകെ

അങ്ങേപ്പോലെൻ ദൈവമെ ആരുള്ളീ ലോകെഅങ്ങിലല്ലാതെ വേറെയില്ലെൻ ആശ്രയംഅങ്ങിൽ മാത്രം ചാരുന്നെൻ പ്രാണപ്രിയനെഅങ്ങു മാത്രമാണെന്നും എന്റെ സർവ്വസ്വംആരാധന അങ്ങേയ്ക്കാരാധന എന്നേശുവെ അങ്ങേയ്ക്കാരാധന (2)എന്നെ മുറ്റുമായ് ഞാൻ സമർപ്പിക്കുന്നെനിൻ വചനത്താൽ എന്നെ കഴുകേണമെനിന്റെ ഹിതം പോൽ എന്നെ നടത്തേണമെശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കേണമെ;-നിൻ വഴികളിൽ ഞാൻ നടക്കുവാനായ്വഴി കാട്ടിയായ് എന്നെ നയിക്കേണമെവിശ്വാസത്തിൽ എന്നെ ഉറപ്പിക്കുവാൻ ക്രിസ്തു എന്ന പാറയിൽ നിർത്തീടണമെ;-

Read More 

അങ്ങേപൊലെ ആരുമില്ല

അങ്ങേപൊലെ ആരുമില്ലഅങ്ങേപൊലെ എങ്ങുമില്ലഇന്നും എന്നേക്കും എന്നുംയേശു നാഥാമഹത്വം നിനക്ക്വാനവും ഭൂമിയുംവാഴ്ത്തുന്നു നിൻ നാമംഅന്ധകാരത്തിൽ പ്രകാശം നീവിശ്രാമവും വഴിയുമാകുന്നു നീകുറവില്ലെനിക്ക് അങ്ങെൻ പ്രിയനാകയാൽനിൻ നാമം മാത്രമാണെൻ ജീവിതംനിൻ നാമം എൻ ജീവിതംഹല്ലേലുയ്യാ ഹല്ലേലുയ്യാ

Read More 

അങ്ങെന്റെ പാറയാം

അങ്ങെന്റെ പാറയാംഅങ്ങെന്റെ കോട്ടയാം അങ്ങെന്റെ പരിചയാംഅങ്ങേനിക്ക് അഭയ സ്ഥാനം(2)രാജ്യങ്ങൾ വെന്തുരുകിടുന്നു ദേശമെല്ലാം നടുങ്ങിടുന്നു(2)സോദര ബന്ധുക്കൾ മാതാപിതാക്കളുംമണ്ണിനോട് മറഞ്ഞിടുന്നു (2);- അങ്ങെന്റെ…വിതാനത്തെ വിരിച്ചവനെ വെള്ളത്തെ ഉള്ളം കൈയിൽ വഹിച്ചവനെ(2)നാമോ വയലിലെ പൂവെന്നപോലെ ക്ഷണികം എന്നെശു ഓർത്തിടുന്നു(2);- അങ്ങെന്റെ…

Read More 

അങ്ങെന്നെ ജീവിപ്പിക്കും

അങ്ങെന്നെ ജീവിപ്പിക്കും അങ്ങെന്നെ ജീവിപ്പിക്കുംഈ മരുയാത്രയിൽ തളർന്നിടാതെഅങ്ങെന്നെ ജീവിപ്പിക്കും1 കാലുകൾ കുഴഞ്ഞിടുമ്പോൾ പാതകൾ നേരെയാക്കുംഎന്നോടു കൂടെ വഴി നടക്കും അങ്ങെന്നെ ജീവിപ്പിക്കും2 മനസ്സു തകർന്നിടുമ്പോൾ ആശ്വാസം നൽകി തരുംഎന്നോടു കൂടെ ചേർന്നിരിക്കുംഅങ്ങെന്നെ ജീവിപ്പിക്കും3 നിന്ദകൾ സഹിച്ചിടുമ്പോൾ മാന്യത നൽകി തരുംഎന്നോടു കൂടെ ചേർന്നു നിൽക്കുംഅങ്ങെന്നെ ജീവിപ്പിക്കും

Read More