അമ്മതൻ ഉദരത്തിൽ ഉരുവാകും മുൻപേ
അമ്മതൻ ഉദരത്തിൽ ഉരുവാകും മുൻപേ സ്വർഗീയ കണ്ണാൽ എന്നെ കണ്ടല്ലോ അമ്മതൻ ഉദരത്തിൽ ഉരുവാകും മുൻപേ സ്വർഗീയ കണ്ണാൽ എന്നെ കണ്ടല്ലോ ഒരു കണ്ണിലും കാണാത്ത കാര്യം യേശുവിൽ ഞാൻ കണ്ടീടുന്നു ഒരു കാതിലും കേൾക്കാത്ത കാര്യം യേശുവിൽ ഞാൻ കേട്ടീടുന്നു ഒരു ഹൃദയത്തിലും നിനയ്ക്കാത്ത ഭാഗ്യം നാഥൻ എനിക്കായി ഒരുക്കീടുന്നു ഒരു ഹൃദയത്തിലും നിനയ്ക്കാത്ത ഭാഗ്യം നാഥൻ എനിക്കായി ഒരുക്കീടുന്നു ഒരു കണ്ണിലും കാണാത്ത കാര്യം യേശുവിൽ … ഞാൻ …. കണ്ടീടുന്നു …കൂരിരുൾ പാതയിൽ […]
Read Moreഅഴൈത്തവരെ അഴൈത്തവരെ
അഴൈത്തവരെ! അഴൈത്തവരെ! എൻ ഊളിയത്തിൻ ആധാരമെഎത്തനൈ നിന്തകൾ എത്തനൈ തേവൈകൾഎനൈ സൂളനിന്ത്രാലും ഉമ്മയ് പാർക്കിന്റെൻ ഉത്തമ ഊഴിയൻ എന്ട്രു നീ സൊല്ലിടും ഒരു വാർത്തൈ കേട്ടിട ഉൺമയായ് ഓടുകിറേൻവീണാന പുകഴ്ച്ചികൾ എനക്ക് ഇങ്ക് വേണ്ടാമേ പദവിയിൻ പെരുമൈകൾ ഒരു നാളും വേണ്ടാമേഊഴിയ പാതയിൽ ഒൻഡ്രു മട്ടും പൊതുമേ അപ്പാ ഉൻ കാൽകളിൻ സുവടുകൾ പൊതുമേവിമർസന ഉതടുകൾ മനംസോറ വയ്ത്താലുംമലൈ പോൺട്ര തേവയ്കൾ സഭൈ നടുവിൽ നിന്ട്രാലുംഅളയ്ത്തവർ എൻട്രുമേ വിലകുവതില്ലയെകിറുപയിൻ വരങ്കളും കുറൈവതും ഇല്ലൈയെ
Read Moreഅഗാതമാം ആഴങ്ങളിൽ ഞാൻ
അഗാതമാം ആഴങ്ങളിൽ ഞാൻ അലഞ്ഞുഭാരത്താൽ എൻ പ്രാണനൻ പിടഞ്ഞു(2)അലിയണമെ കനിയണമെ യഹോവേഅങ്ങയുടെ പാദത്തിൽ ഞാൻ കേഴുന്നു(2)അങ്ങെൻ യഹോവ അങ്ങെൻ സൃഷ്ടാവ്അങ്ങെൻ ബലവും അങ്ങെന്റെ സർവ്വവുംആരാധിക്കുന്നു എൻ രാജാവിനെഅന്ത്യത്തോളവും നിത്യതയിലും(2)2 ഏറിയ ദുഃഖത്താൽ പ്രാണൻ പിടയുമ്പോൾപ്രാർത്ഥനയോടു ഞാൻ അപേക്ഷിക്കുന്നു(2)പ്രഭുവെ എൻ പ്രാണ നാഥാനിറയ്ക്ക അടിയനെ നിൻ ആത്മാവിനാൽ(2);-3 ഉയർത്തുന്നു ഞാൻ എൻ കൺകൾ ദിനവുംമടുത്തു പോകതെ യാചിക്കുന്നു(2)യഹോവേ എൻ നല്ലിടയാനടത്തീടുകയെന്നെ നിൻ ബലത്താൽ(2);-
Read Moreഅടുത്തിടുന്നു നാം അടുത്തിടുന്നു പ്രാണ
അടുത്തിടുന്നു നാം അടുത്തിടുന്നു പ്രാണപ്രിയന്റെ നാടിനോടടുത്തിടുന്നു (2)ഇഹത്തിലെ ദുരിതങ്ങൾ തീർന്നു നാംപ്രിയന്റെ നാടിനോടേറ്റവും അടുത്തിടുന്നു (2)2 കലങ്ങിടല്ലേ ഉള്ളം പതറിടല്ലേ ഞാൻവീടൊരുക്കാനായി പോയിടുന്നു (2) വിശ്വസിപ്പിൻ നിങ്ങൾ എന്നിലും പിതാവിലുംചേർത്തിടാം ഞാൻ സ്വ൪ഗേഹമതിൽ (2);-3 കഷ്ടമുണ്ടീലോകേ ധൈര്യമായിടുവിൻ ലോകത്തെ ജയിച്ചവൻ അരുളിടുന്നു (2) കഷ്ട്മില്ലാത്തൊരു രാജ്യം ഭരിപ്പാനയ് വീണ്ടും വരും താൻ വേഗം വരും (2);- 4 ലാഭമായി തീർത്തിടും നഷ്ട്ങ്ങളെയെല്ലാം നൃത്തമായി തീർക്കും വിലാപങ്ങളും (2)ഈ ലോകേ നിത്യം നാം നിന്ദിതരാകിലും സ്വർലോകേ വാണിടും വന്ദിതരായ് […]
Read Moreഅദൃശ്യകരങ്ങളാൽ കരുതിടും ദൈവം
അദൃശ്യകരങ്ങളാൽ കരുതിടും ദൈവംഅവനിയിലനുദിനം പുലർത്തിടും ദൈവംആവശ്യഭാരങ്ങൾ അറിഞ്ഞിടും ദൈവംഅതിശയമായെന്നെ നടത്തുന്നവൻഎന്റെ ദൈവമെനിക്കെത്ര നല്ലവനാം1 തുമ്പങ്ങൾ ഏറിടുമ്പോൾഅൻപിൻ കരങ്ങളാൽ താങ്ങിടും താൻകൂരിരുളിൻ താഴ്‌വരയിൽകൂട്ടാളിയായ് വന്നിടും താൻഉറ്റവർ സ്നേഹിതർ കൈവെടിഞ്ഞീടിലുംമാറ്റമില്ലാത്തവൻ തുണയരുളുംഎന്റെ ദൈവം എനിക്കെത്ര നല്ലവനാം;- അദൃശ്യ…2 അനർത്ഥങ്ങൾ പെരുകിടുമ്പോൾതൻ തൂവലിൽ മറച്ചിടുമേകാലുകളിടറീടാതെദൂതർ കാവലിൽ പാലിക്കുമേതിൻമകൾ സർവ്വവും അകറ്റിയെൻ ജീവനിൽനൻമകൾ അളവെനേന്യ ചൊരിയുന്നവൻഎന്റെ ദൈവം എനിക്കെത്ര നല്ലവനാം;- അദൃശ്യ…3 ഹൃദയം നുറുങ്ങിടുമ്പോൾദിവ്യ സാന്നിദ്ധ്യം അരുളിടും താൻമനനസ്സു തകർന്നിടുമ്പോൾരക്ഷയേകിടും ദൈവമവൻസങ്കടവേളയിൽ സാന്ത്വനം അരുളി എൻജീവിതത്തെ പാരിപാലിച്ചിടുംഎന്റെ ദൈവം എനിക്കെത്ര നല്ലവനാം;- അദൃശ്യ…
Read Moreഅടിപിടി വേണ്ട ഇടിപിടി
അടിപിടി വേണ്ട ഇടിപിടി വേണ്ടാകലപില സംസാരം വേണ്ടാചുറുചുറുക്കുള്ള മിടുമിടുക്കരാംകുഞ്ഞുങ്ങളായ് വളരേണ്ടേ (2)ലെഫ്റ്റിലോട്ടും റൈറ്റിലോട്ടും പോകല്ലേ ബാക്കിലോട്ട് തിരിഞ്ഞു നോക്കല്ലേ ഫ്രണ്ടിലോട്ട് മാത്രം ഫോക്കസ് ചെയ്യൂYou can reach your destinationനാനന നാനന നാന ത നാനന നാനനനാന (2)മാനം മുട്ടെ വളർന്നിട്ടും കാശ് കുറെ ഉണ്ടായിട്ടും ജാഡ കുറെ കാണിച്ചിട്ടും മസില്‍ പവർ കാണിച്ചിട്ടുംയേശുവില്ലേല്‍ നീ വട്ടംപൂജ്യം മാത്രണേ (2)നാനന നാനന നാന ത നാനന നാനനനാന (2)
Read Moreഅബ്രഹാമിൻ ദൈവം എന്റെ ദൈവം
അബ്രഹാമിൻ ദൈവം എന്റെ ദൈവംവാക്കു തന്നാൽ മാറാത്ത നല്ല ദൈവം(2)ആശക്കെതിരായി ആശിക്കുമ്പോൾആശ നിവർത്തിക്കും നല്ല ദൈവം(2)ഹാലേലൂയ… ഹാലേലൂയ…ഹാലേലൂയ… ഹാലേലൂയ…(2)യാക്കോബിൻ ദൈവം എന്റെ ദൈവംതക്ക കാലത്തെന്നെ കാക്കും ദൈവം(2)യോസേഫിൻ ദൈവം എന്റെ ദൈവംകഷ്ടകാലത്തെന്നെ ഓർക്കും ദൈവം(2);-മോശയുടെ ദൈവം എന്റെ ദൈവംപ്രാപ്തനാക്കുവാൻ ശക്തിയുള്ള ദൈവം (2)ദാവീദിൻ ദൈവം എന്റെ ദൈവംതാഴ്ചയിൽ നിന്നുയർത്തുന്ന നല്ല ദൈവം (2);-ഏലീയാവിൻ ദൈവം എന്റെ ദൈവംഅത്ഭുതങ്ങൾ ചെയ്തീടുന്ന ദൈവം(2)ദാനിയേലിൻ ദൈവം എന്റെ ദൈവംപ്രാർത്ഥനക്കുത്തരം നൽകും ദൈവം(2);-പത്രോസിൻ ദൈവം എന്റെ ദൈവംവീഴ്ചയിൽ തള്ളാത്ത നല്ല ദൈവം(2)യോഹന്നാന്റെ ദൈവം […]
Read Moreഅബ്രഹാമിൻ ദൈവം
അബ്രഹാമിൻ ദൈവംയിസ്സഹാക്കിൻ ദൈവംയാക്കോബിൻ ദൈവംഎന്റേയും ദൈവംതലമുറ തലമുറ വഴിനടത്തിപലമുറ തിരുകൃപ രുചിച്ചറിഞ്ഞുഇതുവരെ അതിശയമായ് പുലർത്തിഇനിയും അവനെന്നും മതിയായവൻവിശ്വാസത്തിൻ ശോധനയേറുമ്പോൾവാഗ്ദത്ത വചനത്താൽ വഴിനടത്തിമോറിയ മലയിലെ അത്ഭുതം പോൽഇന്നും കരുതുന്നോൻ എന്റെ ദൈവംയാക്കോബിൻ പ്രാർത്ഥന കേട്ടവൻ താൻയാബോക്കിൽ അനുഗ്രഹം അരുളിയവൻതിരുമുഖം നോക്കിയോർ ശോഭിക്കുവാൻഅനുഗ്രഹ ഭണ്ഡാരം തുറക്കുന്നവൻകുഴഞ്ഞതാം മുഴങ്കാൽ നിവർത്തുന്നവൻകുനിഞ്ഞതാം ശിരസ്സിനെ ഉയർത്തുന്നവൻചതഞ്ഞതാം ഓടയെ ഒടിക്കാത്തവൻപുകയുന്ന തിരിയെ കെടുത്താത്തവൻ
Read Moreഅബ്ബാ പിതാവേ അങ്ങേ മുന്നിൽ
അബ്ബാ പിതാവേ അങ്ങേ മുന്നിൽഅടിയാനെ പൂർണ്ണമായ് സമർപ്പിക്കുന്നേ(2)കുറ്റങ്ങളോടെയും കുറവുകളോടെയുംഎന്നേ സ്നേഹിച്ച എന്റെ യേശുനാഥാ(2)1 അല്ലൽ അറിയാതെ ജീവിച്ച നാളിൽഅഴലുകൾ ഇല്ലാത്ത ജീവിത വഴിയിൽ(2)അറിഞ്ഞില്ല ഞാനെൻ പിതാവിന്റെ സ്നേഹംഅരുതാത്ത വഴിയിലൂടകന്നു ഞാൻ അകന്നങ്ങു പോയ്(2);-അബ്ബാ പിതാവേ…2 പാപത്തിൻ മരണ വഴിയതിൽ നിന്നുംഘോര പിശാചിൻ പിടിയതിൽ നിന്നും(2)വീണ്ടെടുത്തെന്നെ എൻ കരുണാമയനവൻനിത്യ ജീവൻ തന്നു നേർവഴി നടത്തിടുന്നൂ(2);- അബ്ബാ പിതാവേ…3 നീർതുള്ളി തേടുന്ന വേഴാമ്പൽ പോലെനീർത്തോടു തേടും ഇളമാനിനെപോൽ(2)പ്രിയനോരുക്കീടും പിതാവിന്റെ ഭവനത്തിൽപ്രിയനോട് ചേർന്നിടും നാളിനായ് കാത്തിടുന്നേ(2);- അബ്ബാ പിതാവേ…
Read Moreആഴിയിൻ അലകൾ പോൽ
ആഴിയിൻ അലകൾ പോൽആകാശ മഴകൾ പോൽഅളവെന്യേ പകർന്നു തരുംഅനുദിനം തിരുകൃപ തുടർന്നു വരുംമരുഭൂവിൽ പുതുമന്ന കനിഞ്ഞു തരുംമാറായിൻ ഉറവയെ മധുരമാക്കുംകലവറയില്ലാത്ത സ്നേഹം ചൊരിഞ്ഞെന്നെദിനം ദിനം ഈ ഭൂവിൽ വഴി നടത്തും; ആഴിയിൻ…അതുല്യമാം നിൻ ദയ പിന്തുടരുംകർത്താ നിൻ കാരുണ്യം അനന്തമല്ലോമനുഷ്യനിലാശ്രയം ഒരുനാളും വേണ്ടിനിയഹോവയാണെൻ ബലം എൻ ശരണം; ആഴിയിൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വന്നീടുവിൻ യേശുപാദം ചേർന്നിടുവിൻ
- സ്തുതിച്ചിടുന്നേ ഞാൻ സ്തുതിച്ചിടുന്നേ
- ആത്മാവേ ആവസിക്കണമേ
- മഹത്വത്തിൻ യോഗ്യനാം യേശുവേ
- ഉറ്റ സ്നേഹിതൻ യേശു

