Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യാചിപ്പിൻ തരുമെന്നരുളിയോൻ

യാചിപ്പിൻ തരുമെന്നരുളിയോൻയാചന നിരസിക്കില്ലചോദിപ്പിൻ നല്കുമെന്നരുളിയോൻആവശ്യം നിരസിക്കില്ലകണ്ണുനീരിൻ വീഥികളിൽഏകനായ്‌ ഞാൻ വലയുമ്പോൾകരയേണ്ട എന്നരുളിയോൻഹാഗാറിൻ നിലവിളി കേട്ടവൻഎന്റെ പ്രാർത്ഥന നിരസിക്കില്ലകൂരിരുളിൻ താഴ്‌വരയിൽഏകനായ്‌ ഞാൻ നടന്നാലുംഭയം വേണ്ട എന്നരുളിയോൻഏലിയാവിൻ പ്രാർത്ഥനകേട്ടവൻഎന്റെ യാചന നിരസിക്കില്ലരോഗിയായ്‌ ഞാൻ തളർന്നാലുംക്ഷീണിതനായ്‌ വലഞ്ഞാലുംകൈവിടില്ല എന്നരുളിയോൻയിസ്രായേലിൻ നിലവിളി കേട്ടവൻഎന്റെ ആവശ്യം നിരസിക്കില്ല

Read More 

വിശ്വത്തിൻ മോഹമതെല്ലാം ത്യജിക്കേണം

1 വിശ്വത്തിൻ മോഹമതെല്ലാം ത്യജിക്കേണം യേശുവിനായ് സ്വർഗത്തിൻ നന്മകൾ കാണാൻ തുറക്കേണം കണ്ണുകൾ നാം(2)2 പൊന്നുണ്ട് വെള്ളിയുമുണ്ട് നിലമുണ്ട് നിലവറയുണ്ട് ശാശ്വതമല്ലീവക ഒന്നും നിറമാർന്ന കുമിളകൾ പോലെ(2)3 ഈ ലോകേ വന്നു പിറന്ന യേശുവിനെ അറിയുക നാംപാപികളിൻ വിടുതലിനായി ജീവനെ വെടിഞ്ഞവനേശു(2)4 ഈ ലോകം നൽകും ധനവും മാനവും മഹനീയമല്ലനിസ്സാരമെന്നെണ്ണുക അത് വിലയേറിയതുയരത്തിലുണ്ട്(2)5 നശ്വരമാം ലോകം നൽകും നന്മകളും നശ്വരമേയുഗങ്ങളായുള്ളൊരു വാഴ്ച നിത്യമായതുയരത്തിലുണ്ട്(2)

Read More 

വിശ്വസിച്ചാൽ നീ ദൈവത്തിന്റെ

വിശ്വസിച്ചാൽ നീ ദൈവത്തിന്റെമഹത്വം കാണും നിശ്ചയംവിശ്വാസമെന്നതോ ആശയിന്നുറപ്പുംകാണാ കാര്യത്തിൻ നിശ്ചയവുംസ്തോത്രം പാടാം എന്നും വാഴ്ത്തി പാടാംദൈവ മഹത്വം വാഴ്ത്തിപ്പാടാംപലതിനെ ചൊല്ലി വിലപിക്കേണ്ടഉള്ളം കലങ്ങേണ്ട ഭീതി വേണ്ടമരിച്ചു നാലുനാളായതാം ലാസ്സറെഉയർപ്പിച്ച ദൈവം കൂടെയുണ്ട്;- സ്തോത്രം…ജീവിത ഭാരങ്ങൾ ഏറിവന്നാൽപടകു മുങ്ങിടും വേള വന്നാൽഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടഅമരക്കാരനായ് യേശുവുണ്ട്;- സ്തോത്രം…

Read More 

വിശ്വാസത്തിന്റെ നായകൻ യേശുവിനെ

വിശ്വാസത്തിന്റെ നായകൻയേശുവിനെ നോക്കി ഓടും ഞാൻ എന്തെല്ലാം പ്രശ്‌നങ്ങൾ എൻ ജീവിതെ വന്നാലും എന്റെ യേശുവിനെ നോക്കി ഓടും ഞാൻ എന്നെ കരുതുവാൻ ശക്തനായവൻ എന്നെ പുലർത്തുവാൻ മതിയായവൻ മരുഭൂവിൽ മന്ന തന്ന പാറയിൽ വെള്ളം തന്നയേശു ഇന്നും കൂടെ ഉണ്ടല്ലോനാശകരമായ വ്യാധികൾ ഈ ലോകത്തെ നടുക്കീടുമ്പോൾതൻ മറവിൽ ഞാനെന്നും നിർഭയമായി വസിക്കും യേശു എന്റെ അഭയമല്ലോകാത്തിരിക്കും തൻ വിശുദ്ധരെ ചേർത്തീടുവാൻ വേഗം വന്നീടും എൻ വിശ്വാസം യേശുവിൽ എൻ പ്രത്യാശ യേശുവിൽ ചേരും എൻ സ്വർഗ്ഗ […]

Read More 

വിശ്വാസത്തിൻ നായകൻ പൂർത്തി വരുത്തുന്നവൻ

1 വിശ്വാസത്തിൻ നായകൻ പൂർത്തി വരുത്തുന്നവൻയേശു എന്റെ മുൻപിലുള്ളതാൽപതറിടാതെ സ്ഥിരതയോടെഓട്ടം ഓടി തികച്ചിടാൻ ആവലേറുന്നേനിൻ മുഖം എത്രയോ ശോഭയായ്‌കാണുന്നെൻ മുൻപിലായ്‌ യേശുവേനിൻ മുഖത്തു തന്നെ നോക്കി ഓട്ടം ഓടി ഞാൻനിത്യതയിൽ ചേർന്നിടുമല്ലോ2 നിൻ മുഖത്തു നോക്കുവോർ ലജ്ജിതരാകില്ലെന്ന്‌വാഗ്ദത്തം എനിക്ക്‌ ഉള്ളതാൽപിൻപിലുള്ള സകലത്തെയുംമറന്നു മുൻപോട്ടാഞ്ഞു കൊണ്ടെൻ ഓട്ടം ഓടുന്നേ;- നിൻ…3 കഷ്ടങ്ങൾ സഹിച്ചോനാം യേശുവെ നോക്കീടുമ്പോൾകഷ്ടങ്ങളിൽ സന്തോഷിക്കുന്നേപ്രാണനാഥൻ പോയതായപാതയെ ധ്യാനിച്ചു ഞാനും പിൻഗമിച്ചിടും;- നിൻ…4 നല്ല പോർ പൊരുതിയോർ ഓട്ടം ഓടി തികച്ചോർനീതിയിൻ കിരീടം ചുടുമ്പോൾവിശ്വാസത്തെ കാത്തു ഞാനുംനൽ […]

Read More 

വിശ്വാസത്താലെന്നും മുന്നേറും ഞാൻ വിശ്വാ

വിശ്വാസത്താലെന്നും മുന്നേറും ഞാൻവിശ്വാസത്തിൽ എല്ലാം ചെയ്തീടും ഞാൻയേശുവിൻ രക്തത്താൽ ജയമുള്ളതാൽസംഹാരകൻ എന്നെ കടന്നുപോകും1 കെരീത്ത് തോട്ടിലെ വെള്ളം വറ്റിയാലുംകാക്കയിൻ വരവതു നിന്നീടിലും (2)ഏലിയാവേ പോറ്റിയ ജീവന്റെ ദൈവം (2)എന്നെയും പോറ്റുവാൻ മതിയായവൻ;­ വിശ്വാസ…2 എരിയും തീച്ചൂളയ്ക്കുള്ളിൽ വീണിടിലുംവിശ്വാസ ശോധന ഏറിയാലും(2)അഗ്നിയിൻ നാളത്തിൽ വെന്തുപോയീടാതെ(2)സർവ്വശക്തൻ ദൈവം പരിപാലിക്കും;­ വിശ്വാസ…3 ചെങ്കടലിൽ തൻ ജനത്തെ നടത്തിയോൻമാറായെ മധുരമാക്കിയവൻ(2)വിശ്വാസയാത്രയിൽ കൂടെയിരുന്നെന്നെ(2)അത്ഭുതമായെന്നും വഴി നടത്തും;­ വിശ്വാസ…

Read More 

വിശ്വാസ പാതയിൽ ഓടുവാൻ

വിശ്വാസ പാതയിൽ ഓടുവാൻവിശ്വാസ നായകാ തുണയ്ക്ക നീവിശ്വാസ നാടതിൽ ഞാനെത്തുവാൻവൻ കരം താങ്ങുകെന്നെ നിത്യവുംഅല്‌പ നേര കഷ്ടതകളുംസ്വല് പ നേര വേദനകളുംകല്‌പനപ്പോൽ തീരും നേരം ഞാൻവിശ്രമിക്കും വിൺപുരിയതിൽ ആശ്രയം ആരുമില്ലന്നാകിലുംആശയറ്റോളായ് ഞാൻ മാറിലും ആശവെച്ച ദേശം ഞാൻ കണ്ടിടുംവിശ്രമിക്കും യേശുവിന്റെ കൂടെ ഞാൻസ്വന്തമായി സ്വത്തൊന്നുമില്ലെങ്കിലുംസ്വന്ത ബന്ധങ്ങൾ എന്നെ തള്ളിയാലുംസ്വന്തമാക്കി എന്നെ തീർത്ത രക്ഷകായേശുവെ നീയല്ലോ എനിക്കെല്ലാം

Read More 

വിശുദ്ധിയിൽ ഭയങ്കരനെ ഹാലേലൂയ്യാ

വിശുദ്ധിയിൽ ഭയങ്കരനെ അശുദ്ധനായ എന്നെയും വിശുദ്ധനായ് മാറ്റുന്നതാശ്ചര്യമേ (2)കരുണയിൻ സമ്പന്നനെസ്നേഹിച്ച മഹാസ്നേഹമോ കൃപയാലേ ഉളവായ ദാനമല്ലോ(2)ഹാലേലൂയ്യാ… ഹാലേലൂയ്യാ… (2) ആരാധന… ആരാധന… (2)യേശുവേ… ആരാധ്യനേദൂതന്മാർ വാഴ്ത്തീടുന്നേഹാലേലൂയ്യാ… ഹാലേലൂയ്യാ… (2) ആരാധന… ആരാധന… (2)രക്ഷ ദാനമാണേജീവൻ നിൻ യാഗത്താലേഞാൻ ആയതും ആകുന്നതുംമറുവിലയായ നാഥനാലെയേശുവേ… ആരാധ്യനേദൂതന്മാർ വാഴ്ത്തീടുന്നേഹാലേലൂയ്യാ… ഹാലേലൂയ്യാ… (2) ആരാധന… ആരാധന… (2)നമ്മിൽ തന്ന ശക്തിയാൽ ചോദിച്ചതിലും നിനച്ചതിലും അത്യന്തം പരമായി നടത്തുന്നോനെ;-കരുണയിൻ സമ്പന്നനെസ്നേഹിച്ച മഹാസ്നേഹമോ കൃപയാലേ ഉളവായ ദാനമല്ലോ(2)ആദ്യനും അന്ത്യനുംആൽഫയും ഒമേഗയുംസ്തുതികൾക്ക് യോഗ്യനേഅങ്ങു മാത്രം യേശുവേ

Read More 

വിണ്ണിൽ നിന്നും മന്നിൽ വന്ന

വിണ്ണിൽ നിന്നും മന്നിൽ വന്നലോക രക്ഷക പാപപരിഹാര (2)കുരുടർക്ക് കാഴ്ചയും ചെകിടർക്ക് കേഴ്വിയുംകൊടുത്ത നാഥനെ (2)മുടന്തരെ നടത്തി പാപത്തെ ക്ഷമിച്ചസ്വർലോകനാഥനെ (3);-സമാധാനം ഇല്ലാതെ ശാന്തിയില്ലാതെഅലഞ്ഞിടുമ്പോൾ (2)സമാധാനം നൽകി ശാന്തി ഏകിനടത്തിയ നാഥനെ (3);-രക്ഷയില്ലാതെ പ്രത്യാശയില്ലാതെവലഞ്ഞിടുമ്പോൾ (2)പ്രത്യാശ നൽകി നിത്യതയേകിതന്ന നാഥനെ (3);-

Read More 

വിടുവിക്കും കരം കുറുതായിട്ടില്ല

വിടുവിക്കും കരം കുറുതായിട്ടില്ലശ്രവിച്ചിടും കാതുകൾ മങ്ങിട്ടില്ലസൈന്യത്തിന്റെ നാഥൻ യിസ്രായേലിൻ ദൈവംജയം തരും നിശ്ചയമായ്‌പാടിടാം അവൻ സ്തുതിയെവാഴ്ത്തിടാം അവൻ നാമംഉയർത്തിടാം അവൻ കൊടിയെനമുക്കവൻ യഹോവ യിരേമേഘസ്തംഭം അതിൽ തണലേകുംരാത്രിയതിൽ അഗ്നിത്തൂണുമതെകോട്ടകൾ തകർക്കും വാഗ്ദത്തങ്ങൾ നേടുംജയം തരും നിശ്ചയമായ്‌;-കൊടുംങ്കാറ്റിൽ ഒരു ശരണവുമേകോട്ടയുമേ എൻ കഷ്ടമതിൽവീരനായ ദൈവം രക്ഷകനായുണ്ട് ജയം തരും നിശ്ചയമായ്‌;-

Read More