Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ആരാധ്യനെ അങ്ങേ ആരാധിക്കുന്നു

ആരാധ്യനെ അങ്ങേ ആരാധിക്കുന്നുപരിശുദ്ധനേ അങ്ങേ ആരാധിക്കുന്നുപരമോന്നത അങ്ങേ ആരാധിക്കുന്നുജീവനായോനേ അങ്ങേ ആരാധിക്കുന്നുപകരുക നിൻ ശക്തി ചൊരിയുക നിൻ കൃപകൾനിറവായ് ശോഭിക്കുവാൻപകരുക കൃപ മഴപോൽ ബലഹീനതയെ ബലമായി മാറ്റിയോൻ പകരുക ബലമെന്മേൽ മാരിപോലെ ജ്വലിച്ചിടട്ടെ എന്മെൽ ശക്തിയോടെ ഉരുകിടട്ടെ എൻ ആശുദ്ധികളുംആത്മാവിൻ നദിയിൽ നീന്തിതുടിച്ചിടാൻആത്മാവിൻ അളവെന്മേൽ നിറച്ചിടുക നിർജീവമായത്. ജീവിച്ചിടുവാൻഒഴുകിടട്ടെ നദി എന്നിൽ നിന്നും

Read More 

ആരാധ്യനാമെൻ യേശുവേ

ആരാധ്യനാമെൻ യേശുവേഎൻ നീതിയാമെൻ ദൈവമേതിരു ഹിതം അരുളു നവ കൃപ ചൊരിയുതിരു ഹിതം അരുളു തൻ നവ ബലവുംഏഴയാം ഈ അടിയങ്ങളിൽ1 കാൽവറിയിൻ ക്രൂശിന്മേൽ തൻ ജീവനെതന്നതാം എൻ ജീവദായകലോകപാപം വഹിച്ച നിൻ നിത്യ സ്നേഹം ചൊരിയൂലോകപാപം വഹിച്ച നിൻ നിത്യ നന്മയുംഏഴയാം ഈ അടിയങ്ങളിൽ;-2 മൂന്നാം നാളിലുയർത്തൂ തൻ നിത്യരാജ്യേപുൽകിയ എൻ നിത്യനായകനിത്യതയിൽ എത്തീടാൻ നിൻ നിത്യ രക്ഷ ഏകീടുനിത്യതയിൽ എത്തീടാൻ നിൻ നിത്യ ദയയുംഏഴയാം ഈ അടിയങ്ങളിൽആരാധനാ (3)…ആരാധ്യനേ…. X 4

Read More 

ആരാധിപ്പാൻ യോഗ്യനെ

ആരാധിപ്പാൻ യോഗ്യനെആരിലും ഉന്നതനെആരാധിക്കുന്നങ്ങയെആദ്യനും അന്ത്യനുമേ(2)Chorusഞങ്ങൾ വാഴ്ത്തീടുംഞങ്ങൾ വണങ്ങീടുംഞങ്ങൾ ആരാധിക്കുന്നേശുവേഞങ്ങൾ വാഴ്ത്തീടുംഞങ്ങൾ വണങ്ങീടുംഞങ്ങൾ ഉയർത്തും നിൻ നാമത്തെ1 ഉയർത്തുവാൻ യേശുകൂടെയുള്ളതിനാൽ ഭയമില്ല തെല്ലുമേവീഴ്ത്തുവാൻ ശത്രു കെണിയൊരുക്കിയാലുംവിടുവിക്കും അവനെന്നെ(2);-2 ആരാധിക്കാം ദൈവ കുഞ്ഞാടിനെയാഗമായ് തീർന്നവനെക്രൂശതിൽ നമ്മെ വീണ്ടെടുത്തവനെഉയർത്തെഴുന്നേറ്റവനെ;-3 വേഗം വരുമെന്നരുളി ചെയ്തവനെഎതിരേൽപ്പാൻ ഒരുങ്ങുന്നേപ്രിയനോട് കൂടുള്ള വാസമതോർത്തുമറക്കുന്നീ ലോകത്തെ;-

Read More 

ആരാധിക്കുന്നു ഞങ്ങൾ ത്രീയേക

ആരാധിക്കുന്നു ഞങ്ങൾത്രീയേക ദൈവമേആരാധിക്കുന്നു ഞങ്ങൾപാവന സന്നിധിയിൽഹല്ലേലുയ്യാ… ഹല്ലേലുയ്യാഹല്ലേലുയ്യാ… ഹല്ലേലുയ്യാനീർചോല തേടിടുംമാൻപേടപോലവേഉള്ളങ്ങൾ ദാഹിക്കുന്നുസന്നിധേ ചേരുവാൻസ്വർഗ്ഗീയ സൈന്യങ്ങൾസന്തതം വാഴ്ത്തിടുംസ്രഷ്ടാവിൻ മാഹാത്മ്യങ്ങൾസാദരം വാഴ്ത്തും ഞങ്ങൾഅനുതാപം കൈക്കൊള്ളുംഅപരാധങ്ങൾ ക്ഷമിക്കുംഅനുപമദിവ്യ സ്നേഹംആദരാൽ വാഴ്ത്തും ഞങ്ങൾവചനത്തിൻ ശക്തിയാലുംശുദ്ധാത്മജ്ഞാനത്താലുംഅന്ത്യത്തോളം പാലിക്കുംതിരുനാമം വാഴ്ത്തും ഞങ്ങൾ

Read More 

ആരാധിക്കുന്നു ഞങ്ങൾ

ആരാധിക്കുന്നു ഞങ്ങൾ ആരാധിക്കുന്നുക്രിസ്തേശുരാജനെ ആരാധിക്കുന്നുവസിച്ചിടുന്നു ഞങ്ങൾ വസിച്ചിടുന്നുഅവൻ തണലിൽ ഞങ്ങൾ വസിച്ചിടുന്നുഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം(2)പ്രത്യാശയോടെ നാം ജീവിച്ചിടാംസത്യവചനത്തിൽ നാം ആരാധിക്കാംവിദ്വേഷം വെടിഞ്ഞ് ആരാധിക്കാംഒരുക്കത്തോടെ നമുക്കാരാധിക്കാംഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം(2)ത്രീയേക ദൈവത്തിൽ സമർപ്പിക്കാംആത്മാവിൻ സത്യത്തിൽ നാം ആരാധിക്കാംദയയുള്ളദൈവത്തെ ആരാധിക്കാംദേവാധി ദൈവത്തെ ആരാധിക്കാംഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടിടാം(2)

Read More 

ആരാധിക്കുമ്പോൾ വിടുതൽ ആരാധിക്കുമ്പോൾ

ആരാധിക്കുമ്പോൾ വിടുതൽആരാധിക്കുമ്പോൾ സൗഖ്യംദേഹം ദേഹി ആത്മാവിൽസമാധാന സന്തോഷംദാനമായ് നാഥൻ നൽകിടുംപ്രാർത്ഥിക്കാം ആത്മാവിൽആരാധിക്കാം കർത്തനെനല്ലവൻ അവൻ വല്ലഭൻവിടുതൽ എന്നും പ്രാപിക്കാം2 യാചിപ്പിൻ എന്നാൽ ലഭിക്കുംഅന്വേഷിപ്പിൻ കണ്ടെത്തുംമുട്ടുവിൻ തുറക്കും സ്വർഗ്ഗത്തിൻ കലവറപ്രാപിക്കാം എത്രയോ നന്മകൾ3 മടുത്തു പോകാതെ പ്രാർത്ഥിക്കാംവിശ്വാസത്തോടെ പ്രാർത്ഥിക്കാംനീതിമാന്റെ പ്രാർത്ഥന ശ്രദ്ധയുള്ള പ്രാർത്ഥനഫലിക്കും രോഗിക്കു സൗഖ്യമായ്

Read More 

ആരാധിക്കാം നമുക്കാരാധിക്കാം

ആരാധിക്കാം നമുക്കാരാധിക്കാംആരാധിച്ചാനന്ദിക്കാംസ്തോത്രത്തോടെ കൈതാളത്തോടെകർത്താവിനെ പാടി ആരാധിക്കാംമരണത്തെ ജയിച്ചവനെപാതാളത്തെ ജയിച്ചവനെസാത്താനെ ജയിച്ചവനെജയാളിയായവനെ ആരാധിച്ചാനന്ദിക്കാം2 ആരാധിക്കാം യേശു കർത്താവിനെആരാധനയ്ക്കു യോഗ്യനെആത്മാവിലും സത്യത്തിലുംരക്ഷകനെ പാടി ആരാധിക്കാം;- മരണത്തെ…3 ആരാധിക്കാം ക്രൂശിൽ മരിച്ചവനെ മാനവർക്കായ് നിണം ചിന്തിയോനെപാപങ്ങൾ പോക്കി രോഗങ്ങൾ നീക്കി ജയം തന്ന യേശുവെ ആരാധിക്കാം;- മരണത്തെ…

Read More 

ആരാധിക്കാം എൻ യേശുവിനെ അർപ്പിക്കാം

ആരാധിക്കാം എൻ യേശുവിനെഅർപ്പിക്കാം സ്തോത്രഗാനങ്ങൾഎൻ യേശു എന്നെന്നും സ്തുതിക്കു യോഗ്യൻആരാധിച്ചിടുക നാംകോറസ്സ്;ആരാധിക്കാം യഹോവയെനമ്മെ നിർമ്മിച്ചവനെ;. (2)വിശുദ്ധ കൈകൾ ഉയർത്തിആരാധിച്ചിടുക നാം (2)1 ദാനിയേലിൻ പ്രാർത്ഥന പോലെനേരെ യെരൂശലേം കിളിവാതിൽ തുറന്ന്ഇരു കൈകൾ ഉയർത്തി നിന്ന്അങ്ങയെ ആരാധിക്കുന്നേഏലിയാവിൻ പ്രാർത്ഥന പോലെകർമേലിൽ തീ ഇറങ്ങിയതുപോൽവിശ്വാസത്തോടെ ആരാധിച്ചിടിൽസ്വർഗീയഗ്നി ഇറങ്ങിടുമേ(ആരാധിക്കാം….)2 ഹന്നയുടെ പ്രാർത്ഥന പോലെഹൃദയത്തെ യാഹിൽ പകരൂസ്വർഗ്ഗീയ കിളിവാതിൽ തുറന്ന്ഉത്തരമരുന്നോനെമുൾപടർപ്പിൽ ഇറങ്ങിയ അഗ്നിഅന്ധകാര ബദ്ധനങ്ങളെ തകർത്തുരോഗികൾക്ക് വിടുതൽ അയച്ചു;അത്ഭുതം പ്രവൃത്തിക്കുന്നോനെ;- ആരാധിക്കാം…യേബ്ബസിൻ പ്രാർത്ഥനക്ക് മറുപടിപോൽഎന്റെ അതിരിനെ വിസ്ഥാരമാക്കിഎന്റെ പ്രാർത്ഥനക്കും യാചനക്കുംഉത്തരം അരുളീടേണമേ(2);- ആരാധിക്കാം…

Read More 

ആരാധിക്കാം ആരാധിക്കാം പരിശുദ്ധനെ

ആരാധിക്കാം ആരാധിക്കാം പരിശുദ്ധനെആരാധിക്കാം ആരാധിക്കാം കർത്തനെ (2)ആനന്ദത്തോടെ ആരാധിച്ചീടാംആമോദത്തോടെ ആരാധിച്ചീടാം (2)എന്നെ വീണ്ടെടുത്ത സ്നേഹമോർക്കുമ്പോൾജീവകാലമെല്ലാം ആരാധിക്കും (2)കാൽവറിയിൽ എൻ പേർക്കായി മരിച്ച നാഥനെഅങ്ങേ മാത്രം ഞാൻ ആരാധിക്കും (2);- ആരാധിക്കാം…എന്നെ തേടി വന്ന നല്ലിടയനെ മോദമോടെന്നും ആരാധിക്കും (2)കൂരിരുളിൻ താഴ്‌വരയിൽ കടന്നു പോയാലും അങ്ങേ മാത്രം ഞാൻ ആരാധിക്കും (2);- ആരാധിക്കാം…എന്റെ ഭാരമെല്ലാം വഹിച്ചവനെ നന്ദിയോടെന്നും ആരാധിക്കും (2)സിംഹക്കൂട്ടിൽ ഏകനായി തള്ളപ്പെട്ടാലും അങ്ങേ മാത്രം ഞാൻ ആരാധിക്കും (2);- ആരാധിക്കാം…

Read More 

ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം

ആരാധിച്ചിടാം നമുക്കാരാധിച്ചിടാംയാഹാം ദൈവത്തെ നമുക്കാരാധിച്ചിടാംതാഴ്ചയിൽ നമ്മെ ഉയർത്തിയല്ലോപാടാൻ നവ്യമാം ഗാനം നാവിൽ തന്നല്ലോ1 കണ്ണുനീരെല്ലാം നാഥൻ തുടച്ചുവല്ലോകണ്ണിൻ മണിപോൽ നമ്മെ കാത്തുകൊള്ളുന്നുനിന്ദ ഉരുട്ടി നീക്കി ശത്രു മുമ്പാകെനിന്ദിക്കപ്പെട്ട സ്ഥാനത്തുയർത്തിയല്ലോ2 പാരിൽ പലരും നമ്മെ മറന്നീടിലുംപാരിൻ നഥനാം യേശു മറക്കുകില്ലലോകാന്ത്യത്തോളം എല്ലാ നാളിലും കൂടെഇരിക്കുമവൻ നമ്മെ വഴിനടത്തും3 ഓട്ടം തീരുവാൻ കാലമായല്ലോ-നമ്മൾനാട്ടിൽ പോകുമോ ദുഃഖമെല്ലാം തീരുമേദൂതരോടൊത്ത് നാമും വീണ മീട്ടിടുംകാന്തൻ പൊൻമുഖം കണ്ടു ആരാധിച്ചിടും

Read More