ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ
ആനന്ദം പാടി നൃത്തം ചെയ്തിടും ഞാൻ – എന്റെ ആത്മപ്രിയൻ പൊന്മുഖം ഞാൻമുത്തം ചെയ്തിടും പ്രേമത്താൽ ദിനവും1 സ്വർഗ്ഗമന്ദിരത്തിൽ നിന്നങ്ങിമ്പമേറും കമ്പിനാദംസാന്ത്വനം മുഴങ്ങിടുന്നെൻ കാതുകളിലെസ്വർഗ്ഗ മണവാളൻ പരിവാരമോടു വരാറായി സ്വർഗ്ഗ നിവാസികളായി തീരുമാദിനത്തെ കാത്തു;- ആനന്ദം…2 പൊൻകസവു വസനങ്ങൾ ധരിച്ചുകൊണ്ടഴകോടുപൊൻമുഖം കണ്ടാനന്ദിപ്പാൻ നാൾ വരുന്നല്ലോ പൊൻമുടി ചൂടി വാണിടുമന്തമില്ലാ യുഗങ്ങളിൽ പേയിൻ ബാധകളൊന്നും ഞാൻ ഭയപ്പെടുകില്ലിനിമേൽ;- ആനന്ദം…3 കാന്തയായ് പരിലസിച്ചു കാന്തനുമായ് നിത്യ നിത്യകാലമായ് ഞാനാനന്ദ സാഗരെ മുഴുകി കാലം കഴിക്കുവാനെന്നെ കാത്തുപോറ്റുന്നീ മരുവിൽ കാലതാമസം കൂടാതെൻ […]
Read Moreആനന്ദം ആനന്ദം ആനന്ദമെ സീയോൻ
ആനന്ദം….. ആനന്ദം ആനന്ദമെസീയോൻ പ്രയാണികൾക്കുവീടോടടുക്കും തോറും…1 ന്യത്തം ചെയ്വാനെൻ വിലാപം മാറ്റിആനന്ദിച്ചാർക്കുവാൻ രട്ടു നീക്കി – പുരുമോദാൽ നിറഞ്ഞെന്നും പാടി പുകഴ്ത്തിടാംമണവാളൻ മഹിമകളെണ്ണിയെണ്ണി;- ആനന്ദം…2 തിരുനാമം മൂലമീ മരുഭൂവിൽ നാംകഷ്ടം സഹിക്കുകിൽ ഭാരപ്പെടാ – പ്രിയൻതൻ മുഴങ്കാലിൻമേൽ നമ്മെ ലാളിപ്പിക്കുംസാന്ത്വന വാക്കുകളോതിയോതി;- ആനന്ദം…3 ഭൂസംഭവങ്ങൾ ഭയാനകമായ്നിറവേറുന്നത്യന്തം കൃത്യമായി – സ്തോത്രംഇവയൊക്കെ കാണുമ്പോൾ അരുമ മണവാളൻവരവിനു താമസം ഏറെയില്ല;- ആനന്ദം…4 മഹൽ ശക്തികളെല്ലാം മതിവരാതെമരണായുധങ്ങളെ ചരതിക്കുമ്പോൾ – പാടിനൃത്തം ചെയ്യാം നമുക്കരുമ മണവാളൻവരവിനു താമസമേറെയില്ല;- ആനന്ദം…5 കർത്താവു ഗംഭീര […]
Read Moreആനന്ദ ഗാനങ്ങളാലപിപ്പിൻ
ആനന്ദ ഗാനങ്ങളാലപിപ്പിൻആശ്രിത വത്സലനേശുവിന്‌ആമോദത്താലാർത്തു പാടിടുവിൻആശ്വാസദായകനേശുവിന്‌ആപത്തനർത്ഥങ്ങളേറിടുമ്പോൾആഴക്കടലിൽ മുങ്ങിത്താണെന്നാലുംആകുലവേദനരോഗത്തിലുംആശയോടേശുവിൽ ചാരിടുകകൂരിരുൾ താഴ്‌വര തന്നിലവൻകാലിനു ദീപമായ് വന്നിടുന്നുകണ്മണിപോലെന്നും കാത്തിടുന്നകാരുണ്യവാനേശു കൂടെയുണ്ട്‌അനുദിനം ചേരുക തിരുസവിധേഅനന്തമാമനന്ദമേകുമവൻആത്മാവിൻ വാതിൽ നീ തുറന്നിടുകആവസിക്കാനേശുരാജാവായി
Read Moreആമോദമായ് നമുക്കൊന്നായ് പാടാം
ആമോദമായ് നമുക്കൊന്നായ് പാടാംരക്ഷിതഗണമേ നാമൊന്നായ് പാടാം1 സ്വർഗ്ഗീയ ഭവനത്തിന്നവകാശിയാവാൻശ്രേഷ്ഠ പദവി എന്നേശു നൽകിഅബ്ബാ പിതാവെന്നു വിളിച്ചിടുവാൻഅരുമ പിതാവിൻ അരുമയാക്കി;-2 ദൈവസുതൻ വെളിപ്പെടും നാളിൽതേജസ്സിൽ ഞാനും വെളിപ്പെടുമേസൃഷ്ടികളൊന്നായ് കാത്തിരുന്നവീൺണ്ടെടടുപ്പാസന്നമായിതല്ലോ;-3 നശ്വരമാകും ഇമ്പങ്ങളെല്ലാംവ്യർത്ഥമെന്നോർത്തു ത്യജിച്ചിടുകപ്രത്യാശ മങ്ങാതെ കാത്തിരിക്കാംവാഗ്ദത്തങ്ങൾ താൻ നിറവേറ്റുമേ;-4 പുത്തനെരുശലേം വാനവും ഭൂമിയുംവാഗ്ദത്തമായ് നമുക്കേകിടുമ്പോൾനീതിയിൻ വസ്ത്രം അണിഞ്ഞവരായ്‌കുഞ്ഞാടിൻ കൂടെന്നും വസിച്ചീടുമേ;-
Read Moreആകുല ചിന്തകളോ
ആകുല ചിന്തകളോ മാറാത്ത വേദനയോ (2)അറിയുന്നൊരേശുവുണ്ട് പാരിൽ നമുക്കായുണ്ട് (2)മുറിവേറ്റ മനസ്സുകളിൽ ആശ്വാസം നൽകുന്നോണെ (2)നീയാണെൻ സമാധാനം നീയാണെൻ വീരനാം പ്രഭു (2)എൻ പാപം മോചിപ്പാനായ് ക്രൂശിന്മേൽ കയറിയോനേ (2)നിനക്കായ് ഞാൻ നിത്യം ജീവിക്കും നിൻ വേല നിത്യം ചെയ്യും ഞാൻ (2)
Read Moreആദിയും അന്ത്യവും നീയേ ആരിലും
ആദിയും അന്ത്യവും നീയേ ആരിലും ഉന്നതൻ നീയേ(2)അത്ഭുത മന്ത്രിയും നിത്യ പിതാവുംസമാധാനത്തിൻ പ്രഭുവും നീയേആരാധന ആരാധന ആരാധന അങ്ങേക്കാരാധന(2)ശാരോനിലെ പനിനീർ പുഷ്പം നീ ഗിലയാദിൻ ഔഷധ തൈലവും നീ(2)കാൽവറി മേട്ടിലെ രക്ഷകൻ നീപാപികൾക്കു രക്ഷാ ദായകൻ നീ(2)ആരാധന ആരാധന ആരാധനഅങ്ങേക്കാരാധന(2);- ആദിയും…യെഹൂദാ ഗോത്രത്തിലെ സിംഹം നീരാജാക്കന്മാരുടെ രാജാവും നീ(2)സ്വർഗ്ഗ മഹിമ വെടിഞ്ഞവൻ നീഎൻ പേർക്കായ് ജീവൻ തന്നവൻ നീ(2);- ആദിയും…
Read Moreആദിയിലെ വചനമേ
ആദിയിലെ വചനമേവന്നു നിറയെന്നിൽ ജീവനായ്നശിച്ചിടുന്നോരാഹാരത്തിനായല്ലെൻ നിത്യജീവൻ പകരും വചനംനിറയ്കെന്നെ വചനത്താൽ പണികെന്നെ വചനത്താൽക്രിസ്തു എന്നിൽ വളരുവാൻലോകത്തെ ഞാൻ ത്വജിച്ചിടാൻപിൻപിലുള്ളതൊക്കെയും ഞാൻമറന്നോടി വിരുതു നേടാൻഓട്ടകളത്തിൽ ഓടുന്നോർന്നേകംവിരുത് നേടും ഏകനാകാൻചപ്പും ചവറും തിരിച്ചറിവാൻസ്വർഗ്ഗനിക്ഷേപം നിറഞ്ഞു കവിയാൻപുറമെയുള്ള മനുഷ്യൻ ക്ഷയിച്ചാൽഅകമെ ഉള്ള മനുഷ്യൻ ജീവിപ്പാൻപകർന്നിടുക വചനമെന്നിൽജയത്തോടെ ഞാൻ ജീവിപ്പാൻ
Read Moreആദിയിലെ വചനമായ യേശുവെ
ആദിയിലെ വചനമായ യേശുവെഅത്യുന്നതനാം ദൈവമെസൃഷ്ടിയിൽ മറഞ്ഞിരുന്ന മഹത്വമെക്രിസ്തുവായിന്നു വഴുന്നവനെഎത്ര നല്ല നാമമെ എത്ര നല്ല നാമമെഎൻ യേശു ക്രിസ്തുവിൻ നാമംഎത്ര നല്ല നാമമെ അതിശയ നാമമെ എത്ര നല്ല നാമമെഎൻ യേശുവിൻ നാമംഈ ലോകത്തിന്റെ പാപം ചുമന്നുയേശു നമുക്കായ് സ്വർഗ്ഗം തുറന്നുദൈവസ്നേഹത്തിൽ നിന്നെന്നെവേർപിരിപ്പാൻ സാദ്ധ്യമല്ലാഎത്ര അൽഭുത നാമമെഎത്ര അൽഭുത നാമമെഎൻ യേശുക്രിസ്തുവിൻ നാമംഎത്ര അൽഭുത നാമമെ അതിശയ നാമമെഎത്ര അൽഭുത നാമമെഎൻ യേശുവിൻ നാമംമരണത്തെ ജയിച്ചു തിരശ്ശീല കീറിപാപത്തിൻ ശക്തിയെ നിശബ്ദമാക്കിസ്വർഗ്ഗം ആർക്കുന്നു യേശുവിൻ മഹത്വംഉയർത്തു വീണ്ടും […]
Read Moreആദിത്യ വർണ്ണമാം അഴകാർന്ന കായമാം
ആദിത്യ വർണ്ണമാം അഴകാർന്ന കായമാംദ്രുദാഗതമായ് പ്രാണേശ്വരൻ വരുംകനക സമമാകും തൻ വധുവേ ചേർപ്പാൻനൃപനാകും ഭൂജാതൻ ആഗതനാകുംദിവ്യ ജ്യോതിസ്സാം പൊൻ മുത്തുകളെആഴീമുഖാ മണൽത്തരിയതിൽ നിന്ന്തരാ കദംബ പ്രതി ബിംബമായ് മാറ്റുംകഴിവുറ്റതാം നാഥൻ സ്വർഗ്ഗേഹേയുണ്ട്സഹസ്രാബ്ദ വാഴ്ച തൻ സിംഹാസനംദാരിദ്ര രഹിതമാം സമത്വാചരമായ്അനന്തമാം അബ്ദങ്ങൾ അധിവസിക്കുംഇനിയും ഭുവനിയില്ല പുനർ:ജന്മം
Read Moreആദരിക്ക ആദരിക്ക എന്നും
ആദരിക്ക ആദരിക്ക എന്നുംസ്രഷ്ടാവിനെ ആദരിക്കആരാധിക്കാം ആരാധിക്കാം എന്നും കർത്താവിനെ ആരാധിക്കാംയൗവന കാലം കടന്നുപോകുംയാഹെന്ന ദൈവമോ ശാശ്വതമാംയാഹിൻ മറവിൽ വസ്സിച്ചീടുകിൽയാതൊരു ക്ലേശവുമില്ല പാരിൽ; ആദരിക്ക…ആരിലും സ്നേഹം പകർന്നിടുന്നോൻആശ്വാസം നല്കി നടത്തിടുമേഅവനെയനുഗമിച്ചീടുമെങ്കിൽആത്മാവിൽ ആനന്ദമേകിടുമേ;- ആദരിക്ക…മരുഭൂമിതന്നിലെ യാത്രയിലുംമന്നായെ നല്കി വിശപ്പടക്കിമാറായെ മാധുര്യമാക്കിയവൻമാറാതെയെന്നാളും കൂടെയുണ്ട്;- ആദരിക്ക…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിനക്കായ് ഞാൻ
- കാണുന്നു ഞാൻ കാൽവറി മാമല
- ജയാളിയായെൻ കൂടെയുണ്ട്
- അളവില്ലാ ദാനങ്ങൾ നൽകുന്നോനെ
- അതിമോദം പാടും ഞാൻ

