യേശുവിൻ സ്നേഹമോ പാവനമാം
യേശുവിൻ സ്നേഹമോ പാവനമാം പാവനമാം പാവനമാംലോകജലം പാനം ചെയ്തു ദാഹിച്ച എൻ ഉള്ളിലൊരുജീവജലം ഏകി സമ്പന്നമാക്കി പ്രത്യാശ നിറച്ചൊരു നല്ലിടയൻ നല്ലിടയൻ;-യേശുവിൻ സ്നേഹമോ മാധുര്യമാം മാധുര്യമാം മാധുര്യമാംകൂരിരുളാം മരുയാത്രേ കൂടെയുള്ള വല്ലഭൻ താൻകോളും പിശറും അതിഘോരമായ് തീരുമ്പോൾആശ്വാസമേകുമവൻ നല്ലിടയൻ നല്ലിടയൻ;-യേശുവിൻ സ്നേഹമോ ശാശ്വതമാം ശാശ്വതമാം ശാശ്വതമാംകണ്ണുനീരെല്ലാം തീർത്തിടുന്ന ഭാഗ്യകനാനെൻ മുമ്പിലുണ്ട്ഹല്ലേലുയ്യാ ഗീതം പാടിടും ഞാനന്ന്നിത്യയുഗത്തിലെൻ രക്ഷകന് രക്ഷകന്യേശുവിൻ സ്നേഹമോ പാവനാമാം മാധുര്യമാം ശാശ്വതമാം;-
Read Moreയേശുവിൻ സ്നേഹം രുചിച്ചറിഞ്ഞോർ
യേശുവിൻ സ്നേഹം രുചിച്ചറിഞ്ഞോർ തൻഉള്ളം തുള്ളും സന്തോഷത്തോടെന്നുംഅഭിഷേകത്തിൻ ശക്തി അനുഭവിച്ചോർപാടിടും ഹല്ലേലുയ്യാകൃപ ലഭിച്ചോർ പുകഴ്ത്തീടുകകൃപ തന്ന വല്ലഭന്‍റെ നാമംജയ വീരനാം യേശുവേഉണർവോടെ ആരാധിക്കാംനീ വഹിച്ച ക്രൂശിനാലെൻ രക്ഷയും തന്നുനിത്യ സ്നേഹത്താൽ വീണ്ടെടുപ്പും നൽകിലോകെ ഇപ്പോൾ കാണും കാഴ്ചകൾവേഗം മാഞ്ഞു പോകും നിശ്ചയംമാഞ്ഞിടാത്ത അനുഗ്രഹങ്ങൾയേശു ഒരുക്കുന്നു എനിക്കായ്ഭാഗ്യമേ ധന്യമീ ക്രിസ്തീയജീവിതം;- കൃപ…വിശ്വാസത്താൽ പാടീടും ഞാൻ ആരാധിച്ചീടുംവാഗ്ദത്തങ്ങൾ പ്രാപിച്ചീടാൻ ഒരുക്കമായികുറവുകൾ വന്ന നേരത്തായ്കൃപ ഏറെ പകർന്നു എന്നിൽതകർച്ചകൾ അനുഗ്രഹമായ്ഒറ്റപ്പെടൽ ഉയർച്ചയുമായ്ഭാഗ്യമേ ധന്യമീ ക്രിസ്തീയജീവിതം;- യേശുവിൻ…
Read Moreയേശുവിൻ സ്നേഹം മതി
യേശുവിൻ സ്നേഹം മതിജീവിത യാത്രയിൽ ഓടിടുവാൻതളരാതെ പതറാതെ നിന്നിടാം കാന്തനായ്അന്ത്യം വരെ ഇടറിടാതെഅങ്ങെന്‍റെ ജീവൻ അങ്ങെന്‍റെ പ്രാണൻസർവ്വാംഗ സുന്ദരനേഅങ്ങെന്‍റെ ഉപനിധിയെ അങ്ങെന്‍റെ പ്രതിഫലമെക്രൂശിലെല്ലാം സഹിച്ചുക്രൂശിലെല്ലാം വഹിച്ചുവേദനയെല്ലാം എൻ പേർക്കായ്സഹിച്ചെൻ യേശു ജയാളിയായ്;-നന്ദിയാൽ നിറഞ്ഞിടുന്നേ കാൽവറി ത്യാഗം ഓർക്കുമ്പോൾഎനിക്കായ് രക്ഷ ഏകിടുവാൻതൻ ജീവനെ യാഗമാക്കി;-അങ്ങെന്‍റെ ജീവൻ അങ്ങെന്‍റെ പ്രാണൻസർവ്വാംഗ സുന്ദരനേഅങ്ങെന്‍റെ സ്വന്തമല്ലേ അങ്ങെന്‍റെ ഹൃദയമല്ലേ
Read Moreയേശുവിൻ സ്നേഹം മാറുകില്ല
യേശുവിൻ സ്നേഹം മാറുകില്ലഒരു നാളും ഒരു നാളും മാറുകില്ല(2)എൻ പ്രിയരെല്ലാം മറന്നാലും മാറുകില്ല(2)യേശുവിൻ സ്നേഹം മാറുകില്ല(2)ഹാലേല്ലൂയ്യാ (3) ആമേൻ…ദൈവ വചനം മാറുകില്ല(2)ഒരു നാളും ഒരു നാളും മാറുകില്ല(2)ഈ വാനം മാറും ഭൂമി മാറും സകലം മാറുംദൈവ വചനം മാറുകില്ലഹാലേല്ലൂയ്യാ (3) ആമേൻ
Read Moreയേശുവിൻ സ്നേഹം ഹാ വീഴാതെ
യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ(2)തളരുമ്പോൾ ആശ്വാസകൻതകരുമ്പോൾ പ്രാണനാഥൻ(2)വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയആ സ്നേഹമെന്തോരവർണ്ണനീയം(2)യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേഏകനായീടുമ്പോൾ മാറോടു ചേർത്തെന്നെഅന്ത്യം വരെയും നടത്തിടും(2)വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയആ സ്നേഹമെന്തോരവർണ്ണനീയം(2)യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേതേങ്ങുമ്പോളരികെ വരും നാഥൻകണ്ണുനീർ മാറ്റിയെന്നെ മാറോടണയ്ക്കും(2)വീഴാതെ എന്നെ കൈ പിടിച്ചു നടത്തിയആ സ്നേഹമെന്തോരവർണ്ണനീയം(2)യേശുവിൻ സ്നേഹം ഹാ എന്തൊരാനന്ദമേ(2)
Read Moreയേശുവിൻ സേനകൾ നാം ജയം
യേശുവിൻ സേനകൾ നാംജയം നമുക്കുണ്ടല്ലോ യേശുവിൻ പ്രീയ മക്കൾ നാമല്ലോ ജയം നമുക്കുണ്ടല്ലോനിന്നെ തൊടുന്നവരോ നിന്നെയല്ലാദൈവത്തിൻ കണ്മണിയെ തന്നെ തൊടുന്നു(2)സർവ്വശക്തൻ ഏഴുന്നേല്ക്കുന്നു നിനക്കായിപുകപോലെ ചിതറുന്നു വൈരികളും(2)ഇതു സൈന്യത്താലെയല്ലാ ശക്തിയാലെയല്ലാദൈവത്തിന്‍റെ ആത്മ ശക്തിയാലത്രേആശയ്ക്കു വകയില്ലായെന്നു നിനയ്ക്കേണ്ടനിന്നെ മെന്നഞ്ഞവൻ നിനക്കുണ്ടു-കൂടെ(2)സൃഷ്ടിക്കും അവൻ കുറവായുളളതെല്ലാംഏല്പിക്കാം തൻ കയ്യിൽ സകലത്തേയും(2);-(ഇതു സൈന്യ … യേശുവി…)കഷട്തയുണ്ട് അതു സ്ഥിരമല്ലെന്നറികനൊടിനേരം കൊണ്ടതു നീങ്ങിടുമല്ലോ(2)പരിഹാരമുണ്ടെല്ലാ ശോധനകൾക്കുംസർവ്വശക്തൻ നിനക്കരികിലുണ്ട്(2)(ഇതു സൈന്യ … യേശുവി…)
Read Moreയേശുവിൻ സാക്ഷിയായ് പോകുന്നു
യേശുവിൻ സാക്ഷിയായ് പോകുന്നു ഞാനിന്നുക്രൂശിൻ പാതയിൽഹാ എനിക്കെത്രയോ യോഗ്യമതാകയാൽഞാൻ മഹാ ഭാഗ്യവാൻവിശ്വാസത്താലിന്നു പോകുന്നു ഞാൻ സ്വന്തശാശ്വത നാട്ടിൽമന്നിൽ ഞാനന്യൻ ക്രിസ്തുവിൽ ധന്യ-നെന്നതു നിർണ്ണയം;-മന്നിൻ മഹിമകൾ മാനധനാദിക-ളെന്നിവയല്ലാക്രിസ്തുവിൻ നിന്ദ നിത്യ ധനമെന്നെണ്ണീ പോകുന്നേൻ;-ആശ്വാസദായകൻ വിശ്വാസനായകൻസൽപ്രകാശകൻപാതയിലെന്നും നല്ലൊളി തന്നുംനടത്തിടുന്നെന്നെ;-പുത്തനാം ശാലേമിലെത്തിയെൻ രാജനെകാണും വേഗത്തിൽനിത്യ സന്തോഷഗീതങ്ങളോടെതൻ പാദം ചേരും ഞാൻ;-കാൽവറി മാമലമേട്ടിൽ: എന്ന രീതി
Read Moreയേശുവിൻ സാക്ഷികൾ നമ്മൾ
യേശുവിൻ സാക്ഷികൾ നമ്മൾഅവന്‍റെ വിശുദ്ധജനം നമ്മൾഉയിർത്തവനുടെ പരമവിളിക്കുയോഗ്യരാം ജനം നമ്മൾസ്തുതിക്കാം ഹല്ലേലുയ്യാസ്തുതിക്കാം ഹല്ലേലുയ്യാനമ്മുടെ രക്ഷയാം പാറയ്ക്കാർപ്പിടാംസ്തുതിക്കാം ഹല്ലേലുയ്യാലക്ഷ്യം തെളിവായ് മുമ്പിലുണ്ട്മാർഗ്ഗവും ഒരിക്കലായ് അരുളിട്ടുണ്ട്സുവിശേഷ ദീപം തോളിന്തിലോകത്തിൻ വിളക്കാകാം;-ചെങ്കടൽ ഓളങ്ങൾ മുമ്പിലുണ്ട്വൻപട ഘോരമായ് പിമ്പിലുണ്ട്ഇടവും വലവും നോക്കിടാതെമുന്നേറി ചെന്നീടാം;-
Read Moreയേശുവിൻ സാക്ഷികൾ നാം
യേശുവിൻ സാക്ഷികൾ നാം-സുവിശേഷത്തിൻ സേനകൾ നാംജയ് ജയഗീതം ശുഭനാദം സുവിശേഷംപാപത്തെ വെറുക്കുന്നു ദൈവം പാപിയെ സ്നേഹിക്കുന്നുനല്ല സന്ദേശം നമ്മുടെ ദേശം എങ്ങുമേ അറിയിക്ക നാം;-ദൈവത്തിൻ മഹൽ സ്നേഹം ഏകജാതനെ തന്ന സ്നേഹംകൽമനം മാറ്റും നന്മകളേറ്റും കൃപയുടെയുറവിടമാം;-ലജ്ജിതരാകേണ്ടാ-ലവലേശവും ഭയം വേണ്ടാദൈവികശക്തി പാപിക്കു മുക്തി നൽകുന്നു-സുവിശേഷം;-വേറൊരു സുവിശേഷം ഇല്ല പാരിതിലിന്നശേഷംപാപികൾ സ്വർഗ്ഗം പൂകുന്ന മാർഗ്ഗം മാറില്ലെന്നറിയിക്ക നാം;-
Read Moreയേശുവിൻ സാക്ഷികൾ
യേശുവിൻ സാക്ഷികൾ നാംയേശുവിൻ പ്രിയമക്കൾ നാംയേശുവിൻ സേനകൾ നാംയേശുവിനായ് നാം പോയിടാംപോയിടാം നാം ലോകം മുഴുവനുംപോയിടാം നാം സുവിശേഷവുമായ്പോയിടാം നാം യേശുവിനായ്സാക്ഷികളായിടാംജീവൻ വെടിഞ്ഞീടിലുംയേശുവനായ് പോയിടാംപീഠകൾ ഏറിയാലുംയേശുവനായ് പോയിടാം;-കഷ്ടങ്ങൾ വന്നീടിലുംയേശുവനായ് പോയിടാംനഷ്ടങ്ങൾ വന്നീടിലുംയേശുവനായ് പോയിടാം;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവേ നീയാണെൻ സങ്കേതമേ
- മരണമെ ഇനി നിൻ ജയമെവിടെ
- ലോക സ്ഥാപനത്തിനു മുൻപെ
- സ്വന്തമെന്നു പറയാൻ ഒന്നുമില്ല
- പിതാവേ അങ്ങയോടും സ്വർഗ്ഗത്തോടും

