യേശുവിൻ രക്തത്താൽ വീണ്ടെടുക്ക
യേശുവിൻ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർവിശുദ്ധിയിലെന്നും ജീവിച്ചിടാംഅശുദ്ധിയെല്ലാം അകറ്റി മാറ്റിവിശുദ്ധിയിൽ നിൽക്കാം അന്ത്യംവരെവെടിപ്പാക്കാം നമ്മെ ദൈവഭയത്തിൽജഡത്തിൻ ക്രിയകൾ മരവിപ്പിച്ച്ആത്മാവിൻ കന്മഷങ്ങൾ നീക്കിവിശുദ്ധിയെ തികച്ചിടാംഅഭിഷേക ശക്തിയാൽ ആനന്ദതൈലത്താൽനിത്യമാകും തേജസ്സിനാൽവിശുദ്ധിയിലെന്നും കാത്തിടുവാൻനീതിഫലത്താൽ നിറയ്ക്കേണമേ;- വെടി…ശക്താരാകും ശത്രുക്കൾ നടുവിൽവിരുന്നൊരുക്കിടും അതിശയമായ്ആഴങ്ങൾ കണ്ട് കലങ്ങിടേണ്ടഅഗ്നിയോ നിന്നെ തൊടുകയില്ല;- വെടി…ഉന്നതവിളിയാൽ വിളിക്കപ്പെട്ടോർഉണ്മയായ് മാറിടും നിക്ഷേപമായ്ശുദ്ധീകരിക്കും കഷ്ടങ്ങളെല്ലാംസഭയാം കാന്തയെ ഒരുക്കിടുമേ;- വെടി…മഹാപ്രതിഫലം തള്ളിടല്ലേവാഗ്ദത്തം ചെയ്തവൻ വേഗം വരുംനിത്യതയ്ക്കായ് ഒരുക്കപ്പെട്ടോർപശുക്കിടാക്കൾപ്പോൽ തുള്ളിച്ചാടും;- വെടി…
Read Moreയേശുവിൻ പിൻപേ പോയിടും ഞാനും
യേശുവിൻ പിൻപേ പോയിടും ഞാനുംപിൻമാറുകില്ല യാത്രമദ്ധ്യേആരെല്ലാം എന്നെ തള്ളിയെന്നാലുംപിൻമാറുകില്ല ഒരിക്കലുമേശൂന്യനാം എന്മേൽ ജീവനെ നൽകിമാന്യനായ് തീർത്ത സ്നേഹമോർത്താൽഎന്തു ഞാൻ നൽകും യേശുവേ നാഥാപൂർണ്ണമായ് എന്നെ തന്നിടുന്നേ അമ്മയേക്കാളും സ്നേഹിച്ചു എന്‍റെതിന്മ മറന്നു നന്മ നൽകിഎന്തു ഞാൻ നൽകും നിൻ സ്നേഹമോർത്താൽനന്ദിയാൽ പാടും എന്നുമെന്നുംപാപിയാമെന്നെ നേടിടുവാനായ്യാഗമായ് തീർന്ന ത്യാഗമോർത്താൽഎന്തു ഞാൻ നൽകും എൻ പ്രാണ നാഥാനിൻ വേല ചെയ്യും അന്ത്യം വരെ
Read Moreയേശുവിൻ പിൻപെ പോകും ഞങ്ങൾ
യേശുവിൻ പിൻപെ പോകും ഞങ്ങൾജയിത്തിൻ ഗീതം പാടി മോദാമ്യത്യുവെവെന്ന കർത്തൻ നമ്മെനിത്യതയെത്തുവോളം നടത്തിടുംപാടിടാം ജയ് ജയ്-പാടിടാം ജയ് ജയ്നമ്മുടെ ദൈവം ജീവിക്കുന്നുസത്യവും ജീവമാർഗ്ഗവുമാംക്രിസ്തുവിൽ നമ്മൾ ധന്യരല്ലോനിത്യ സന്തോഷമത്യധികംമർത്യരിൽ നമ്മൾക്കല്ലാതാർക്കുമില്ല;- പാടിടാം…നിസ്തുല സ്നേഹ നിത്യബന്ധംക്രിസ്തുവിലുണ്ട് വാസ്തവമായ്ആപത്തോ വാളോ മ്യത്യുവിന്നോഈ ബന്ധം നീക്കിടുവാൻ സാദ്ധ്യമല്ല;- പാടിടാം…മഹത്വ രാജൻ യേശുനാഥൻമന്നിൽ വന്നീടും നാളടുത്തുഉണരാം നാംബലം ധരിച്ചീടാംഅവന്‍റെ വേല മന്നിൽതികച്ചിടാം;- പാടിടാം…
Read Moreയേശുവിൻ പിൻപെ പോകാ
യേശുവിൻ പിൻപെ പോകാനുറച്ചു(3)പിൻ മാറാതെ, പിൻഗമിക്കും(2)ക്രൂശെന്‍റെ മുമ്പിൽ ലോകമെൻ പിൻപിൽ(3)പിൻമാറാതെ, പിൻ ഗമിക്കും(2)എല്ലാരുമെന്നെ കൈവിട്ടെന്നാലും(3) പിൻമാറാതെ, പിൻ ഗമിക്കും(2)I have decided to follow Jesus(3)No turning back (4)The world behind me, the cross before me (3)No turning back(4)Though none go with me still I will follow(3)No turning back(4)You take the whole world, but give me my Jesus(3)No turning back(4)यीशु के पीछे […]
Read Moreയേശുവിൻ പൈതലെ പാരിലെ
യേശുവിൻ പൈതലെ പാരിലെ ക്ലേശങ്ങൾപലതുണ്ട് പതറിടല്ലേക്ഷേമമായ് പോറ്റുന്ന യേശുവിൻ കരങ്ങളിൽസമർപ്പണം ചെയതിടുകാവൻ തടസ്സങ്ങൾ മുൻപിൽ ഉണ്ട്വൻ ഭീഷണി പിറകിൽ ഉണ്ട്എന്നാൽ സകലവും അനുഗ്രഹമാക്കീടും യേശു…എന്നോടു കൂടെയുണ്ട്സകലതും നന്മയ്ക്കായീ നടത്തിടും യേശുനാഥൻലജ്ജിപ്പിക്കില്ലാ ജയം മുന്നിലുണ്ട് ഇനീംകാലങ്ങൾ ദീർഘമില്ലാ;-വിശ്വാസത്തിൽ ഉറയ്ക്കാം പ്രത്യാശയിൽ വളരാംആത്മാവിൻ ശക്തിയിൽ ആരാധിച്ച് ഉയരാംയേശു വന്നീടാറായ്;-കഷ്ടത തീർന്നിടാറായ് കർത്താവു വന്നിടാറായ്അത്ഭുതം കണ്ടിട്ടും നാം വേഗം പോയിടുംനിത്യതയിൽ അണയും;-
Read Moreയേശുവിൻ പാദത്തിൽ എൻ കണ്ണീർ
യേശുവിൻ പാദത്തിൽ എൻ കണ്ണീർത്തുള്ളികൾഫലം തന്നു പൂർണ്ണമായ് വിടുതലേകീദീർഘനാൾ എന്നുടെ ജീവൻ കവർന്നആ ഭാരം മുഴുവനും പറന്നുപോയീഅത്ഭുതം ആണു ഞാൻ യേശുവിൽ ആയി ഞാൻആനന്ദപൂർണ്ണമെൻ ജീവിതംആർക്കും ലഭിക്കാത്ത ശ്രേഷ്ഠമാം ഭോജനംഅനുദിനം അനുഭവിച്ചിടുന്നു ഞാൻ;-കഷ്ടതയും നിത്യനിന്ദയും തീർന്നു ഞാൻയേശുവിൻ സ്നേഹത്തിൽ നിറഞ്ഞുനിന്നുഎല്ലാം സഹിക്കാനും എല്ലാം ക്ഷമിപ്പാനുംയേശുവിൻ കൃപയിൽ ഞാൻ ഉറച്ചുനിന്നു;-കൂലി ലഭിച്ചിടാൻ കാലം അടുത്തു നാംകാഹളം കേട്ടിടാറായ്കർത്തൻ വരവിനായ് കാതോർത്ത് ഇരിക്കാംകാൽകൾ ഇടറാതെ നാം;-
Read Moreയേശുവിൻ നിന്ദയെ ചുമക്കാം
യേശുവിൻ നിന്ദയെ ചുമക്കാം പാളയത്തിനു പുറമെ പോകാം സൻബല്ലത്ത്തോബീയാവിൻ കൂട്ടുകെട്ടുകളും ചഞ്ചലമുണ്ടാക്കും കലഹവാക്കുകളും സന്തോഷത്തോടെ ക്രിസ്തുവിനായി സഹിച്ചവനരികിൽ ചെല്ലാം;- യേശു… തേഫാന്മേൽ വീണ കല്ലുകൾ ഓർത്തും ശിഷ്യന്മാർ സഹിച്ച തടവുകൾ ഓർത്തും നാശങ്ങൾ വന്നാലും പാശങ്ങൾ എല്ലാം സഹിച്ചവനരികിൽ ചെല്ലാം;- യേശു… കള്ളസഹോദരൻ കൈവെടിഞ്ഞാലും നിനയ്ക്കാത്തവകളെ ചുമത്തിയെന്നാലും നല്ല ക്രിസ്തേശുവിനോടെതിർത്താലും സഹിച്ചവനരികിൽ ചെല്ലാം;- യേശു… വടികളാൽ അനവധി അടികൾ കൊണ്ടാലും വാളാൽ തുണ്ടമായ് വെട്ടപ്പെട്ടാലും നാളെല്ലാം നരരാൽ ഞെരുക്കപ്പെട്ടാലും സഹിച്ചവനരികിൽ ചെല്ലാം;- യേശു… കഷ്ടങ്ങൾ പലവിധമായ് വന്നാലും […]
Read Moreയേശുവിൻ നാമത്തിനാരാധനാ
യേശുവിൻ നാമത്തിനാരാധനാ രാജാധി രാജാവിനാരാധന എല്ലാ പ്രശംസക്കും യോഗ്യൻ നീയേ പാടുന്നു ഞാൻ അങ്ങേക്കാരാധന ഹാലേ… ഹാലേലൂയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാ(3)കരുണയിൻ കരത്താൽ നീ കാക്കുന്നവൻ പുതുവഴി ഒരുക്കി നീ കരുതുന്നവൻ ദുഃഖത്തിൻ വേളയിൽ കൈവിടാത്തവൻ വീഴാതെ എന്നെന്നും താങ്ങുന്നവൻ(2)അങ്ങേക്ക് തുല്ല്യനായ ആരുമില്ല നീയല്ലാതെ വേറെ ദൈവമില്ല നിൻ മുൻപിൽ മാത്രം ഞാൻ വണങ്ങിടുന്നേ നീയാണെൻ ദൈവമെൻ എൻ പിതാവേ(2)
Read Moreയേശുവിൻ നാമം വിജയിക്കട്ടെ
യേശുവിൻ നാമം വിജയിക്കട്ടെസാത്താന്യ കോട്ടകൾ തകർന്നിടട്ടെസുവിശേഷത്തിൻ കൊടി ഉയരട്ടെദേവതിരുസത്യങ്ങൾ മുഴങ്ങിടട്ടെപോകുക നാം… പോർവീരരായ്രക്ഷകനേശുവിൻ പ്രിയജനമേരക്ഷാദൂതിൻ പടഹവുമായ്ഉണർവ്വോടു… മുമ്പോട്ടു… പോകുക നാംവിധിയുടെ വിശാലതാഴ്വരയിൽബഹുസഹസ്രം പേർ സമൂഹമായ്വിനാശഗർത്തം പൂകിടുവാനായ്വഞ്ചിതരായ് പ്രയാണം ചെയ്തിടുമ്പോൾ;-അന്തിമ ദുർഘടസമയമിത്അധർമ്മമൂർത്തി വരും മുമ്പ്ആത്മികമാം ദൈവരാജ്യത്തിനായ്ആത്മബലത്താലടരാടുക നാം;-
Read Moreയേശുവിൻ നാമം ഉയർന്നത് രക്ഷക
യേശുവിൻ നാമം ഉയർന്നത് രക്ഷകനേശു രാജാധിരാജൻ ഇമ്മാനുവേൽ നമ്മോടു കൂടെ സ്തുതിക്കു യോഗ്യൻ ജീവനാഥൻ യേശുവിൻ സ്നേഹമഗോചരം മാനവർക്കായ് നീ ജീവൻ നൽകി ഉന്നതൻ പാപരഹിതൻ നീതിയിൻ സൂര്യൻ ജീവനാഥൻ യേശു സർവ്വാംഗ സുന്ദരൻ സ്തോത്രം സ്തുതിക്ക് എന്നും യോഗ്യൻ പരിശുദ്ധനും വീരനാം ദൈവം നിത്യനാം രാജൻ സർവ്വശക്തൻ Jesus, name above all names Beautiful Savior, glorious Lord. Emmanuel, God is with us, Blessed Redeemer, Living Word.
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എനിക്കല്ല ഞാൻ ക്രിസ്തുവിനത്രെ
- തൊട്ടു സുഖമാക്കും അയ്യാ യേശുവേ
- സങ്കേതമേ നിന്റെ അടിമ ഞാനേ ഘോഷിക്കുമേ
- നന്ദി നാഥാ നന്ദി നാഥാ നല്ലവനാം
- ഞാൻ ഉരുവാകും മുമ്പേ എന്നെ കണ്ടു

