യേശുവിൻ നാമം ശാശ്വത നാമം
യേശുവിൻ നാമം ശാശ്വത നാമംപാപവിമോചക നാമം – ശാപ വിനാശക നാമംതേനിലും മധുരം തേടുകിലമൃതംമാനസപീഡിത മാനവരിൽ വിന മാറ്റിടും തിരുനാമംസങ്കടമില്ലാ ചഞ്ചലമില്ലാ സംശയമെനിക്കില്ലതൻകഴലിണയെൻ തഞ്ചമതാലൊരു ഭാരവുമെനിക്കില്ലആശ്രയിച്ചീടും ഞാൻ ആശ്വസിച്ചീടും ഞാൻആകുല വേളയിലാനന്ദമകമേ പകർന്നീടും തിരുനാമം;-വീഴ്ചയിലും വൻ താഴ്ചയിലും താൻ തീർച്ചയായ് വരുമരികിൽസ്വച്ഛജലത്തിൻ അരികിൽ നടത്തും സ്വസ്ഥത ഹൃദിപകരുംവിശ്രുതമാം തൻ വിൺമയ വീട്ടിൽവിശ്രമിച്ചീടും നാൾ വരും വരെ എന്നെ വഴി നടത്തും;-
Read Moreയേശുവിൻ നാമം മനോഹരം
യേശുവിൻ നാമം മനോഹരംഹാ… എത്ര മാധുര്യംവിണ്ണിനു താഴെ മണ്ണിനു മീതേവേറൊരു നാമമില്ല (2)പാവനജീവനേകി പാപിയെ രക്ഷിപ്പാനായ് ദാസവേഷം പൂണ്ടു പാരിൽ വന്ന നാഥാനിൻ നാമം വാഴ്ത്തുന്നു ഞങ്ങൾനിൻ നാമം ഘോഷിക്കും ഞങ്ങൾവന്നീടുകിന്നീ ഞങ്ങൾ തൻ മദ്ധ്യേആശിഷം ഏകിടാനായ്-യേശുവിൻകാൽവറി മാമലയിൽ കാരിരുമ്പാണികളാൽ കർത്തനെ നിന്മേനി ക്രൂശിൽ തറച്ചുവോ;- നിൻ…നശ്വരമാമി ഭൂവിൽ സ്ഥാനമാനങ്ങൾ വേണ്ടാ ശാശ്വത ഇമ്പനാട്ടിൽ ഞങ്ങളെ ചേർത്തിടണേ;- നിൻ…
Read Moreയേശുവിൻ നാമം മധുരിമ നാമം
യേശുവിൻ നാമം മധുരിമ നാമംഇണയില്ലാ നാമം ഇമ്പനാമംപാപത്തിൽ ഭാരം ശാപവും നീക്കുംപരമ സന്തോഷം ഏകിടും നാമംപരിമളതൈലം പോൽ യേശുവിൻ നാമംപാരെങ്ങും വാസന വീശിടും നാമംവാനിലും ഭൂവിലും മേലായ നാമംവാനാധി വാനവനേശുവിൻ നാമംവാഗ്ദത്തമഖിലവും നൽകിടും നാമംആശ്രിതർക്കാലംബദായക നാമംമുഴങ്കാലുകൾ എല്ലാം മടങ്ങീടും നാമംഏവരുമൊരുപോൽ വണങ്ങീടും നാമംഎത്ര മഹാത്ഭുതം യേശുവിൻ നാമംപരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധ നാമം
Read Moreയേശുവിൻ നാമം എൻ യേശുവിൻ നാമം
യേശുവിൻ നാമം എന്നേയേശുവിൻ നാമംഎൻ ജീവിതത്തിലേകയാശ്രയമേഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തുംയേശുവിൻ നാമം എനിക്കെത്രയാനന്ദംപാപിയായിരുന്നെന്നെ രക്ഷിപ്പാനായ്യേശു ക്രൂശിലേറി തന്‍റെ ജീവനർപ്പിച്ചുയേശു എത്ര നല്ലവൻ യേശു എത്ര വല്ലഭൻപതിനായിരത്തിലതി ശ്രേഷ്ഠനവൻ;-നല്ലിടയനായ യേശുനാഥൻനിരന്തരമായെന്നെ വഴിനടത്തുംഅവനെന്നെ ശാസിക്കും അവനെന്നെ രക്ഷിക്കും തൻകൊടിക്കീഴിലെന്നെ നിത്യം നടത്തുമവൻ;-സമാധാനമില്ലാതെ ഞാൻ അലഞ്ഞുയേശു സമാധനമായെന്‍റെ അരികിൽ വന്നുഅവനെന്നെ അണച്ചു അവനെന്നെ താങ്ങി തൻഭുജബലത്താലെന്നെ നടത്തുമവൻ;-
Read Moreയേശുവിൻ നാമം എൻ പ്രാണനു രക്ഷ
യേശുവിൻ നാമം എൻ പ്രാണനു രക്ഷകുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്രമറഞ്ഞുവരും മഹാമാരികളെഭയപ്പെടില്ല നാം ഭയപ്പെടില്ല;-രോഗഭയം, മരണഭയംയേശുവിൻ നാമത്തിൽ നീങ്ങിടട്ടെഅനർത്ഥമൊന്നും ഭവിക്കയില്ലബാധയൊന്നും വീടിനടുക്കയില്ലസ്വർഗീയസേനയിൻ കാവലുണ്ട്സർവ്വാധികാരിയിൻ കരുതലുണ്ട്വാഴ്ത്തക യേശുവിൻ നാമത്തെ നാംമറക്കുക വ്യാധിയിൻ പേരുകളെ
Read Moreയേശുവിൻ നാമം അതിശ്രേഷ്ടമേ
യേശുവിൻ നാമം അതിശ്രേഷ്ടമേചേർന്നുപാടി ഘോഷിച്ചാരാധിക്കാംതൻ ഉപകാരങ്ങൾ ഓർത്തുകൊണ്ട്ആരാധിക്കാം നമുക്കേവർക്കുമേ;-എൻപേർക്കായ് ക്രൂശതിൽ തറയ്ക്കപ്പെട്ടുകല്ലറയ്ക്കുള്ളിൽ അടയ്ക്കപ്പെട്ടുമൂന്നാം നാളിൽ ഉയിർത്തെഴുന്നേറ്റു യേശുപിതൃസവിധേ ഇന്നും ജീവിക്കുന്നു;-നാൾതൊറും ഭാരങ്ങൾ ചുമക്കുന്നവൻഉദ്ധാരണങ്ങളുടെ ദൈവം തന്നെമരണത്തിൽ നിന്നുമുള്ള നീക്കുപോക്കുകൾ എന്‍റെകർത്താവെ നിന്‍റെ കൈകളിൽ തന്നെ;-വിശ്വസത്തിൻ പരിശോധനയിൽദാനിയേലിൻ ദൈവം കൂടെയുണ്ട്ശത്രുവിൻ കൈയ്യിൽ എന്നെ ഏല്പിക്കില്ലനാലാമനായ് അവൻ വെളിപ്പെടുമേ;-രോഗങ്ങൾ പ്രശ്നങ്ങൾ നേരിട്ടെന്നാൽകാക്കും കർത്തൻ തൻ കൃപയിൽ എന്നെകൈവിടുകില്ല യേശു ഒരുനാളിലുംനിത്യതയിൽ ഞാൻ എത്തുവോളവും;-
Read Moreയേശുവിൻ മാർവ്വിൽ ചാരിടുക
യേശുവിൻ മാർവ്വിൽ ചാരീടുകസഹായം താൻ എല്ലാ നാളുംവിശ്വസിക്കിൽ തൻ ദിവ്യസ്നേഹഗീതത്താലുള്ളം നിറക്കുംചാരീടുക നിത്യസ്നേഹത്തിൽചാരീടുക തൻ കൃപയതിൽചാരീടുക സ്വർപ്പുരം നോക്കി;രക്ഷകനിൽ ചാരീടുക(2)യേശുവിൻ മാർവ്വിൽ ചാരീടുകവെളിച്ചമേകും പാതയെല്ലാംപിൻചെൽക തൻ വഴിയെ മോദാൽശാന്ത സ്വരം ശ്രവിക്കുവാൻ;-യേശുവിൻ മാർവ്വിൽ ചാരീടുകചോൽ ദുഃഖമെല്ലാം ദുഃഖമെല്ലാംഘോരമാമം പാപഭാരമെല്ലാംഏറ്റു പറഞ്ഞുപേക്ഷിക്ക;-യേശുവിൻ മാർവ്വിൽ ചാരീടുകനിറവേറ്റീടും ആവശ്യങ്ങൾസ്വീകരിച്ചിടുന്നോർക്കെന്നും താൻനിത്യ സ്നേഹിതനുമാം;-Just lean upon the arms of JesusHe’ll help you along, help you along,If you will trust His love unfailing,He’ll fill your heart […]
Read Moreയേശുവിൻ കൂടുള്ള വാസം ഓർത്താൽ
യേശുവിൻ കൂടുള്ള വാസം ഓർത്താൽ ആവതുണ്ടോഎന്നാൽ വാഴ്ത്താൻ എന്‍റെ പാപശാപമെല്ലാംകാൽവറിയിൽ വഹിച്ചു സ്വതന്ത്രനാക്കിയെന്നെ(2)ഓളങ്ങൾ അനവധി ഉള്ള ഈ ഘോരമാം വാരിധി മദ്ധ്യേഎന്നെ താഴ്ത്തി നിന്‍റെ കരത്തിൽതന്നീടുന്നേ നാഥാ മഹിമയാൽ നിറയ്ക്കണേകഷ്ടത പ്രയാസങ്ങൾ വരുമ്പോൾ നിന്‍റെനാമമല്ലാതൊന്നുമില്ല-ഈ ഭൂതലത്തിലടിയാർ-ക്കാശ്രയമായ് വരുവാൻ ലോകത്തെജയിച്ച മൽപ്രിയാകാണുമൊരുനാളവൻ മുഖം ഞാൻ എന്‍റെഅല്ലലെല്ലാം അന്നു തീരും-പാടിടും ഞാനന്ന്ഹല്ലേലുയ്യാ ഗീതം ചാരും ഞാനവൻ മാർവ്വിൽഎനിക്കായ് തൻചങ്കിലെ രക്തം-മറുവിലയായ്കൊടുത്തെന്നെവാങ്ങി-നിന്‍റെ ഇഷ്ടമെല്ലാം ചെയ്തുനിന്‍റെ പിമ്പേ വരുവാൻ കൃപയരുൾ കരുണേശാ
Read Moreയേശുവിൻ ജനമേ ഉണർന്നു ഘോഷിക്കു
യേശുവിൻ ജനമേ ഉണർന്നു ഘോഷിക്കുതൻ തിരുനാമത്തെ കാഹള നാദം വാനിൽ മുഴങ്ങിടാൻ കാലങ്ങൾ ഏറെയില്ല(2)പാടി പുകഴ്ത്തിടാം അവന്‍റെ നാമം വാഴ്ത്തി സ്തുതിച്ചിടാം അവന്‍റെ നാമം കാന്തനാം യേശുവിൻ കാഹളം ധ്വനിപ്പാൻകാലങ്ങൾ ഏറെയില്ല(2)യുദ്ധങ്ങളും ക്ഷമവും ഏറി ദുഷ്പ്രവർത്തി ഭുവിലാകെ നിറഞ്ഞു ദ്രിഷ്ട്ടി വച്ചു നടക്കുക ജനമേ സൃഷ്ടിതാവ് കാട്ടി തന്ന വഴിയെ(2);-രോഗം ദുഃഖം ജീവിതത്തിൽ ഏറി മാനവർക്കു ഭീതി ഭയം ഏറി ക്ലേശമില്ലാ നാട്ടിൽ ചെന്നു ചേരാൻ യേശുവിന്‍റെ പാത തേടു ജനമേ(2);-
Read Moreയേശുവിൻ ജനമേ ഭയമെന്തിന്നകമേ
യേശുവിൻ ജനമേ ഭയമെന്തിന്നകമേലേശവും കലങ്ങേണ്ട നാമവൻ ദാസരായ് വസിച്ചീടാംലോകത്തിലെന്തെല്ലാം ഭവിച്ചാലും ആ..ആ..ആപത്തനർത്ഥങ്ങളണഞ്ഞാലുംതാപം നമുക്കില്ലെന്നറിഞ്ഞാലുംസകലത്തിൻ ലാക്കും അധിപനുമവനാംഉലകത്തെ നിർമ്മിച്ചോനും ആകാശവലയത്തെ രചിച്ചോനുംതാണുവന്നുലകത്തിൽ കുരിശേറി ആ..ആ..മാനവർക്കായി മരിച്ചുയിർത്തേകിദാനമായി രക്ഷ നരർക്കായിമരണത്താൽ മാറുന്നധിപരിൻ പിമ്പേ-പോയവർ ലജ്ജിക്കുമ്പോൾനാമവൻ നാമത്തിൽ ജയ് വിളിക്കുംമരണത്തെ ജയിച്ചൊരു ജയവീരൻ ആ..ആ..ശരണമായ് തീർന്നതെന്തൊരു ഭാഗ്യംഅവനെയനുഗമിപ്പതു യോഗ്യംവേഗം ഞാനിനിയും വരുമെന്നു ചൊന്ന്ലോകം വെടിഞ്ഞ നേതാ-വേശുതാ-നാരുമില്ലിതുപോലെനിത്യത മുഴുവൻ നിലനിൽക്കും ആ..ആ..പ്രതിഫലം താൻ തരും നിർണ്ണയമായ്അതിനായ് താൻ വരും അതിവേഗം പോരുകൾ സഹിച്ചും വൈരിയെ ജയിച്ചുംപാരിതിൽ തിരുനാമം ഘോഷിപ്പാൻ ചേരുവിനതിമോദംഭിന്നതവെടിയാമൊന്നാകാം ആ..ആ..ഉന്നത ചിന്തയോടുണർന്നീടാംമന്നവനെ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ക്രിസ്തുയേശു ശിഷ്യരുടെ കാലുകളെ
- വന്നോളിൻ സോദരരെ നിങ്ങൾ
- ഒന്നുമില്ല ഒന്നുമില്ല അസാദ്യമായ്
- രാജാധി രാജനേ എൻ പ്രേമ കാന്തനെ
- വഴി അടയുമ്പോൾ എൻ മനമിടറും

