Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

വാഴ്ത്തിടുന്നേ എൻ പ്രിയ യേശുവിനെ

വാഴ്ത്തിടുന്നേ എൻ പ്രിയ യേശുവിനെ നന്മകൾക്കായ്(2)വീണ്ടെടുത്തെന്നെയവൻ-നിത്യനാശത്തിൽ നിന്ന് ക്രിസ്തുവാകും പാറയിന്മേൽ നിർത്തി വൻകൃപയാൽ(2)1 കല്പനകൾ ഓരോന്നായ് പാലിച്ചിടാൻ ഭാഗ്യമേകി-ക്രിസ്തുവിനോട് എന്നെ ചേർത്തിടുംസ്നാനം ഏല്പ്പാൻ(2)തൻ കൃപയാൽ എനിക്കും സാദ്ധ്യമാക്കി ഹാലേലുയ്യാ(2);-2 ക്രിസ്തുവിന്റെ ശരീരമാം സഭയായ് ആക്കിടുവാൻ(2)ആത്മാവിൽ അഭിഷേകത്താൽ എന്നെ അനുഗ്രഹിച്ചു(2)ഭാഗ്യവാൻ ഞാൻ സ്വർഗ്ഗീയനാക്കിയതാൽ ആശ്ചര്യമേ(2);-3 കാൽവറിയിൽ യാഗത്താൽ നേടിത്തന്ന ഫലങ്ങളായ് (2) ഭക്തരിന്നവകാശമാം – ദൈവീക രോഗശാന്തി (2) വിശ്വാസത്താൽ പ്രാപിപ്പാൻ സാധിക്കുന്നു അത്ഭുതമായ് (2);-4 ആത്മാവിലും സത്യത്തിലും ഉള്ളതാം ആരാധന (2)സത്യമായ് കാംക്ഷിക്കുന്ന ഭക്തജനത്തോടൊത്ത് (2)സേവിപ്പാനും പാടിസ്തുതിക്കുവാനും […]

Read More 

വാഴ്ത്തിടുമേ വാഴ്ത്തുമെന്റെ

വാഴ്ത്തിടുമേ… വാഴ്ത്തുമെന്റെ നാഥനെ ഞാനെന്നുംകീർത്തിച്ചിടും തന്റെ ദിവ്യ നാമം (2)1 എന്നെത്തേടി മന്നിൽ വന്ന നാഥാ! പിന്നെ നിന്നെ വിട്ടു ഞാനെവിടെ പോകും?നിന്നെ മാത്രം നോക്കി ക്രൂശെടുത്തു ഞാനുംവന്നിടുമേ നിൻ പിന്നാലെയെന്നും;-2 ക്ഷീണിക്കാത്ത സാക്ഷിയായിത്തീരാൻഎന്നെ വീണിടാതെ നിൻ ഭുജത്തിലേന്തിതാണിടാതെ നിത്യം മാറിടാതെ എന്നെതാങ്ങിടണേ രക്ഷകാ! നീ എന്നും;-3 വൻ വിനകൾ വന്നിടുന്ന നേരം – കർത്തൻ തൻചിറകിൽ വിശ്രമം നൽകിടുംതേന്മൊഴികൾ നൽകി ആശ്വസിപ്പിച്ചിടുംകന്മഷങ്ങളാകെയങ്ങു തീരും;-4 മുന്നമേ നിൻകണ്ണിലെന്നെ കണ്ടോഞാനും ഒന്നുമേയറിഞ്ഞതില്ല നാഥാ!വന്നു നിൻസവിധേയെല്ലാം അർപ്പിച്ചിടും വല്ലഭാ! നിൻസേവയ്ക്കായ് […]

Read More 

വാഴ്ത്തിടും യേശുവെ ഞാൻ

വാഴ്ത്തിടും യേശുവെ ഞാൻ-എൻ ജീവനീമൂർത്തി വിടുംവരെയ്ക്കും(2)ആർത്തികൾ നീക്കുമീ പാർത്ഥിവൻ തന്നുടെ വാർത്തയിൽ(2)വൈഭവത്തെ ദിനം തോറും കീർത്തനം ചെയ്തിടുവാൻ (2) ;- ശ്രേഷ്ഠതയുള്ള തൻ വീട്ടിനെ വിട്ടിഹ(2)ദുഃഷ്ടനരർക്കു വേണ്ടി മരണത്തിൽ പെട്ട മഹേശനിവൻ(2);-സ്വന്ത കഷ്ടങ്ങളാലെൻ ദുരിതങ്ങളെ (2)ചന്തമായ് നീക്കിയതോടുയർന്നതാം ചിന്തയെ തന്നെനിക്കു (2) ;-

Read More 

വാഴ്ത്തിടും നിൻ നാമം സർവ്വ

വാഴ്ത്തിടും നിൻ നാമംസർവ്വ വല്ലഭ നിൻ നാമംകീർത്തനമൊന്നെയുള്ള നിക്കുലകിൽഅക്കരെയെത്തുവോളം(2)2 അലകളിൻ ഭാരത്താൽഎന്റെ പടകിതാ തകരുന്നേകെടുതികൾ വരുത്താനുയരുന്ന കാറ്റേഭയമില്ലെനിക്കിനിയും(2);- വാഴ്ത്തി..3 യേശു എൻ നായകനായ്എന്റെ പടകതിലുറങ്ങുന്നുഉയർത്തിയ കരത്താൽ കടലിന്റെ കോപംഅകറ്റുവാനെഴുന്നേൽക്കും(2);- വാഴ്ത്തി… 4 ആശകൾ തീർത്തിടാൻഅവൻ വരുമതി വേഗത്തിൽആർത്തികൾ തീർപ്പാൻ ആത്മമണാളൻവരുമതി വേഗത്തിൽ(2);- വാഴ്ത്തി…

Read More 

വാഴ്ത്തിടും എന്നും ഞാൻ നാഥനെ

വാഴ്ത്തിടും എന്നും ഞാൻ നാഥനെഎന്റെ ജീവകാലം എന്നുമെതൻ നിണം തന്നെന്നെ രക്ഷിച്ചയേശുവേ നിന്നെ ഞാൻ സ്തുതിക്കുംയേശുവേ രക്ഷകാ എന്റെ ആശ്രയം നീ മാത്രമെഈ ലോക ഭാരങ്ങൾ ഏറിടുമ്പോൾരോഗ ദുഃഖങ്ങൾ വന്നിടുമ്പോൾഎന്റെ രക്ഷകൻ കൂടെയുണ്ട്എന്നെ മാർവ്വോടണച്ചീടുവാൻഎന്റെ രക്ഷകനാം യേശുവേനിന്റെ വേല തികച്ചീടുവാൻനിന്റെ ശക്തിയാൽ താങ്ങിടണെനിൻ കൃപ എന്നുമെൻ ആശ്രയംഈ ലോക ജീവിതം നശ്വരംഈ ലോക സമ്പാദ്യം നശ്വരംശ്വാശ്വത സ്വത്തിനായ് കംക്ഷിപ്പാൻഎന്നെ എന്നും ഒരുക്ക നാഥാ

Read More 

വാഴ്ത്തീടും ഞാനെന്റെ രക്ഷകനെ എന്നും

വാഴ്ത്തീടും ഞാനെന്റെ രക്ഷകനെ എന്നുംഅല്ലൽപെടാതെന്നെ കാത്തവനെ1 ക്ഷോണിതലേ ഏറും ശോധനയാൽ മനംതീരെ തളർന്നീടിലും ഖേദമില്ലഏറുന്നുണ്ടെന്നുഞാൻ കാണുന്നുള്ളാൽതങ്ക കിരീടത്തിൽ മുത്തുകളും;- വാഴ്ത്തീ…2 ഓർത്താലെന്തുള്ളൂ ഞാൻ എന്നിൽ അൻപാർന്നിടാൻസർവ്വേശ്വരനാമെന്റെ തമ്പുരാനേഉന്നതം നീ വെടിഞ്ഞീ ധരയിൽ വന്നുദോഷിയാം എന്നെയും വീണ്ടെടുപ്പാൻ;- വാഴ്ത്തീ…3 ക്രൂശു ചുമന്നതും പാരം തളർന്നതുംഭാരം എങ്കൽ നിന്നും നീക്കീടുവാൻചങ്കു പിളർന്നതും കൈകാൽ മുറിഞ്ഞതുംഎന്നെ പിതാവിങ്കൽ ചേർപ്പതിനായ്;- വാഴത്തീ…

Read More 

വാഴ്ത്തീടും ഞാൻ എന്നുമെന്നും

വാഴ്ത്തീടും ഞാൻ എന്നുമെന്നുംവാനവനാം നാഥനെ എന്റെ പാപത്തിൽ ശാപത്തിൽ നിന്നുമെല്ലാം നിത്യരക്ഷയതേകീടുവാൻ കാൽവറിയിൽ എൻപേർക്കായി ജീവൻ വെടിഞ്ഞുവല്ലോ ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാ ഹാലേല്ലൂയ്യാഉയർത്തീടുന്നു എന്റെ കൺകൾ തുണയരുളീടണമേ ഈ വാനവും ഭൂമിയും അതിലുള്ളതും ഉളവാക്കിയ ദൈവമേആദ്യനും നീ അന്ത്യനും നീ ആൽഫാ ഒമേഗയും നീഎൻ കണ്ണിനെ കണ്ണീരിൽ നിന്നും പാദമിടറാതെയും എന്റെ പ്രാണനെ മരണഭയത്തിൽ നിന്നും വിടുവിച്ചതോർക്കുന്നു ഞാൻ പരിശുദ്ധനെ പരമോന്നതാ ആരാധ്യൻ യേശുപരാകൂരിരുളിൻ താഴ്‌വരയിൽ കൂടെയിരുന്നുവല്ലോ എന്റെ കാലടികൾക്കു വെളിച്ചമേകി എന്നെ നടത്തിയല്ലോ ഇതുവരെയും നടത്തിയോനെ ഇനിയും […]

Read More 

വാഴ്ത്തീടാം പുകഴ്ത്തീടാം

വാഴ്ത്തീടാം പുകഴ്ത്തീടാം വല്ലഭനേശുവേ സ്തുതിച്ചീടാം1 ചേറ്റിൽ കിടന്ന എന്നെ നേടിയെടുത്ത യേശു തൻ കരങ്ങളെ ഓർത്തീടാം പാപത്തിൻ അധീനനായ് വീണിടാതെ താങ്ങിയ കരങ്ങളെ ഓർത്തീടാം;-2 ശത്രുവിൻ കോട്ടയിൽ അകപ്പെടാതെസൂക്ഷിച്ച കർത്തനെ സ്തുതിച്ചീടാംരോഗങ്ങൾക്കടിമയായ് മാറിടാതെ സൂക്ഷിച്ച കർത്തനെ പുകഴ്ത്തീടാം;-3 ലോകരെല്ലാം എന്നെ കൈവിട്ടപ്പോൾകൈപിടിച്ചവനെൻ കർത്തനല്ലോ എൻ പാപങ്ങളെ ശുദ്ധി ചെയ്യുവാനായ് ക്രൂശിൽ പിടഞ്ഞതെൻ കർത്തനല്ലോ;- 4 വാനമേഘ ദൂതർ മദ്ധ്യമതിൽ കർത്തനെ സ്തുതിക്കും നാൾ ആസന്നമേ ഉല്ലസിക്കാം നമുക്കാനന്ദിക്കാം യേശുവിൻ സ്നേഹത്തിൽ ആനന്ദിക്കാം;-

Read More 

വഴിയും സത്യവും നീയായിരുന്നിട്ടും

വഴിയും സത്യവും നീയായിരുന്നിട്ടുംവഴിതെറ്റിപ്പോയവർ ഞങ്ങൾഅഭയം നല്കുന്നോരിടയനായിട്ടുംഅരികിൽ വരാത്തവർ ഞങ്ങൾവഴിയായ്‌ ഇരുളിൽ വരണേ നാഥാമഴയായ്‌ മരുവിൽ വരണേ വീണ്ടുംകനലായ്‌ നാവിൽ വരണേ നാഥാതണലായ്‌ വെയിലിൽ വരണേ… വീണ്ടുംസ്വാർഥതയിൽ നിറഞ്ഞന്ധരായ്‌ ജീവിതപാതകൾ താണ്ടുന്നു ഞങ്ങൾനിൻ വെളിച്ചം നല്കൂ സൗഖ്യമാക്കു… ഇന്നീഹൃദയങ്ങളെ തൊടണേ…ഇന്നീഹൃദയങ്ങളെ തൊടണേവ്യർഥമാം യാഗവും കാഴച്ചയും നേദിച്ച്‌എത്രദിനം മാഞ്ഞുപോയിനിൻ വെളിച്ചം നല്കൂ സൗഖ്യമാക്കു… ഇന്നീഹൃദയങ്ങളെ തൊടണേ…ഇന്നീഹൃദയങ്ങളെ തൊടണേആർത്തരായ്‌ മേവുന്നനാഥരാം ഏഴകൾക്കാശ്രയമേകാതെ ഞങ്ങൾനിൻ വെളിച്ചം നല്കൂ സൗഖ്യമാക്കു… ഇന്നീഹൃദയങ്ങളെ തൊടണേ…ഇന്നീഹൃദയങ്ങളെ തൊടണേ

Read More 

വഴികൾ നാലും അടഞ്ഞിടുമ്പോൾ

വഴികൾ നാലും അടഞ്ഞിടുമ്പോൾതുറന്നീടുന്ന ഒരേ വഴിഉയരത്തിൽ നിന്നും യേശു എനിക്കായ്തുറന്നീടുന്നു അനുഗ്രഹമായ്എങ്ങനെ ഞാൻ മുന്നോട്ട് പോകുംആരെന്നെ സഹായിക്കും (2)ചിന്തയാൽ ഞാൻ ഭാരപ്പെടുമ്പോൾസന്തതം ചാരത്തണയും (2)മുമ്പിൽ ചെങ്കടൽ പിമ്പിൽ വൈരിഇരുപുറവും വൻ പർവ്വതങ്ങൾ (2)വഴി കാണാതെ ഞാൻ അലഞ്ഞിടുമ്പോൾആഴിയിൽ വഴിയോരുക്കീടും (2)

Read More