Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യേശു മണാളൻ ലോകൈക രാജൻ

യേശുമണാളൻ ലോകൈകരാജൻവിശുദ്ധരെ ചേർത്തീടുവാൻഎൻ പ്രിയ രാജൻ അതി സുന്ദരൻ താൻവീണ്ടും വരാറായിആർപ്പുവിളി കേട്ടിടാറായ്നമ്മുടെ യാത്രയും തീരാറായ്ഉണർന്നു ദീപം തെളിയിച്ചുകൊൾകകാഹളം മുഴക്കാറായ്.. വാതിലടയ്ക്കാറായ്;-പിൻമഴയിൻ വൻ മുഴക്കംകേട്ടിടുന്നല്ലൊ ലോകമതിൽഈ മഹീതലം ഉണരാനുള്ളകാലമായല്ലൊ..കാന്തൻ വരാറായ്;-കാലമിനിയേറെയില്ലമഹത്വത്തിൻ മണിയറ കണ്ടിടുവാൻകാത്തിരിക്കും തൻ വിശുദ്ധൻമാരെല്ലാംപ്രതിഫലം വാങ്ങാറായ് കിരീടങ്ങൾ ചൂടാറായ്;-

Read More 

യേശു യേശു മാത്രം എൻ ജീവിതത്തിൻ

യേശു യേശു മാത്രം എൻജീവിതത്തിൻ ആശയെക്രൂശിൻ പാത മാത്രം എൻജീവിതത്തിൻ ആശയെഅവനിൽ നിരൂപിക്കും ആഗ്രഹങ്ങൾഅവനിൽ പ്രാപിക്കും അൽഭുതങ്ങൾഅവനോടു പ്രാത്ഥിക്കും അവനോടു യാചിക്കുംഅവങ്കലേക്കെന്‍റെ കണ്ണുയർത്തും;- യേശു…അവനെന്‍റെ പാതയിൽ ജീവ പ്രകാശംഅവനെന്‍റെ ജീവനിൽ സ്നേഹ പ്രതീകംഅവനിൽ പ്രമോദിക്കും അവനിൽ പ്രശംസിക്കുംഅവനിൽ സ്തോത്രങ്ങൾ അർപ്പിച്ചിടും;- യേശു…

Read More 

യേശു വിളിക്കുന്നു യേശു വിളിക്കുന്നു

യേശു വിളിക്കുന്നു യേശു വിളിക്കുന്നുസ്നേഹമോടെ തൻ കരങ്ങൾ നീട്ടിയേശു വിളിക്കുന്നു യേശു വിളിക്കുന്നുആകുലവേളകളിൽ ആശ്വാസം നൽകീടും താൻഎന്നറിഞ്ഞു നീയും യേശുവേ നോക്കിയാൽഎണ്ണമില്ലാ നന്മ നൽകിടും താൻ;- യേശു വിളി… കണ്ണീരെല്ലാം തുടയ്ക്കും കൺമണിപോൽ കാക്കുംകാർമേഘം പോലെ കഷ്ടങ്ങൾ വന്നാലുംകനിവോടെ നിന്നെ കാത്തിടും താൻ;- യേശു വിളി…മനക്ലേശം നേരിടുമ്പോൾ ബലം നിനക്കു നൽകുംഅവൻ നിൻ വെളിച്ചവും രക്ഷയുമാകയാൽതാമസമെന്യ നീ വന്നീടുക;- യേശു വിളി…സകലവ്യാധിയേയും സുഖമാക്കും വല്ലഭൻ താൻആരായിരുന്നാലും ഭേദങ്ങൾ എന്നിയേകൃപയാലെ സ്നേഹം നൽകിടും താൻ;- യേശു വിളി…

Read More 

യേശു വരുന്നേ പൊന്നശു വരുന്നേ

യേശു വരുന്നേ പൊന്നേശു വരുന്നേവരവിനായി തൻ വചനം പോൽ നീ ഒരുങ്ങിടുന്നുവോഇവിടെ കയറി വരുവിനെന്ന ദൈവശബ്ദം കേൾ-പ്പതിനുവേണ്ടി ഉണർന്നു നീ ഒരുങ്ങീടുന്നുവോ;-അമ്പരത്തിൻ ശക്തികൾ ഭ്രമിചിടുന്നതാൽഅമ്പരപ്പിനാലീ ലോകം നടുങ്ങീടുന്നിതാ;-നീക്കും ലോക വാഴ്ച യേശു രാജരാജനായ്സ്ഥാപിക്കും സ്വർഗ്ഗീയ വാഴ്ച തൻവിശുദ്ധർക്കായി;-മുൾമുടി അണിഞ്ഞു രക്തധാരിയായവൻപൊൻ കിരീടം ചൂടി തേജപൂർണ്ണനായിതാ;-ദൈവം തൻ വിശുദ്ധൻമാരിൻ കണ്ണുനീരെല്ലാംനീക്കിയേകും നിത്യജീവൻ എന്നെന്നേക്കുമായ്;-ഹാ! സ്വർഗ്ഗീയ നാളതിൻ പ്രഭാതമായിതാഹായെൻ പ്രിയൻ വാനിൽ ദൂതസേനയോടിതാ;-

Read More 

യേശുവരും വേഗത്തിൽ ആശ്വാസമേ

യേശുവരും വേഗത്തിൽ ആശ്വാസമേയേശു വരും വേഗത്തിൽ-ക്രിസ്തേശുമേഘം തൻ തേരും അനേകരാം ദൂതരുംശേഖരിപ്പാൻ തന്നിലേയ്ക്കെല്ലാ ശുദ്ധരെദൈവത്തെ സത്യത്തിൽ സേവ ചെയ്തവര്‍ക്കുചാവിനെ ജയിച്ചു തൻ ജീവനെ കൊടുപ്പാൻതന്തിരു വരവിന്നായ് സന്തതം കാത്തവർഅന്തമില്ലാത്തൊരു സന്തോഷം ലഭിപ്പാൻഭൃത്യന്മാർ താൻ ചെയ്ത സത്യപ്രകാരംനിത്യ മഹത്വത്തിൻ രാജ്യത്തിൽ വാഴാൻതൻ ജനത്തിനെല്ലാ നിന്ദയെ നീക്കിഅൻപുള്ള കൈകൊണ്ടു കണ്ണുനീർ തുടപ്പാൻതൻ തിരു മുഖത്തെ നാം കൺകൊണ്ടു കണ്ടുസന്തുഷ്ടമായെന്നും തൻ നാമം സ്തുതിപ്പാൻലോകത്തിൽ ചിന്തകൾ പോകട്ടെയെല്ലാംഏക പ്രത്യാശ ഇങ്ങാകെ എൻ-യേശു

Read More 

യേശു വരും വേഗം വാനിൽ വരും

യേശു വരും വേഗം വാനിൽ വരുംതന്‍റെ വിശുദ്ധരെ ചേർത്തിടുവാൻആയിരം ആയിരം ദൂതരുമായ്മേഘ വാഹനത്തിൽ താൻ വന്നിടുമേപറന്നിടും ഞാനന്നു മറുരൂപമായ്ചേർന്നിടും ഞാനെന്‍റെ സ്വന്ത നാട്ടിൽകണ്ടിടും യേശുവിനെ മുഖാമുഖമായ്വാണിടും യേശുവോടു യുഗായുഗമായ്കാഹളനാദം വാനിൽ മുഴങ്ങിടുമ്പോൾകർത്താവിൽ നിദ്രകൊണ്ടോർ ഉയർത്തിടുമേകാത്തിരിക്കും ശുദ്ധർ മറുരൂപരായ്ഒന്നുചേർന്നു വാനിൽ ഏറി പോയിടുമേ;- പറന്നിടും…ആകാശ ലക്ഷണങ്ങൾ കണ്ടിടുന്നേക്ഷാമ ഭൂകമ്പശബ്ദം കേട്ടിടുന്നേകള്ളപ്രവാകന്മാർ പെരുകിടുന്നേവരവിൻ നാളടുത്തല്ലോ ഒരുങ്ങീടുക;- പറന്നിടും…വാഗ്ദത്ത നാടതെന്‍റെ ശ്വാശ്വത നാട്വാഗ്ദത്തം ചെയ്ത നാഥൻ വന്നിടുമേമർത്യശരീരം അന്ന് അമർത്യമാകുംവിൺ ശരീരത്തോടന്ന് പറന്നുരുയം;- പറന്നിടും…

Read More 

യേശു വരാറായ് ക്രിസ്തേശു വരാറായ്

യേശു വരാറായ് ക്രിസ്തേശു വരാറായ്കേട്ടിടും നാം കാഹളധ്വനി;മാത്രനേരമാണീ പാരിൽ ജീവിതം വേഗംകർത്തൻ വേല ചെയ്തു തീർത്തിടാം(2)വിശ്വാസ കണ്ണുകൾ ഉയർത്തിടാംപോരിന്‍റെ ആയുധം വെടിഞ്ഞിടാം (2)ആത്മാവിൻ ശക്തിയാൽ നിറഞ്ഞിടാംസ്വർഗ്ഗീയ സന്തോഷം പങ്കിടാം(2);- യേശു…വിശ്വാസ വീരരായ് മുന്നേറിടാംആശ്വാസദായകനിൽ ചാരിടാം (2)അന്ത്യം വരെ കരുതും കർത്തനാംആരിലും ഉന്നതൻ എൻ യേശുവാം(2);- യേശു…ലക്ഷ്യം തെറ്റാതെ നേരേ ഓടിടാംആശിച്ച ദേശമെത്തും നാൾവരെ(2)ഈലോക സന്തോഷം നശ്വരം എന്‍റെ പ്രത്യാശ യേശുവിൽ മാത്രമാം(2);- യേശു…

Read More 

യേശു വരാറായി എന്നേശു

യേശു വരാറായി എന്നേശുവരാറായി കാലം അധികമില്ല (2)ഒരുങ്ങീട്ടുണ്ടോ നീയും യേശുവിൻ രാജ്യത്തിൽ ചേര്ർന്നീടാൻ(2)തൻ വിശുദ്ധർ ഉയർത്തീടും തന്‍റെ വരവിൽയേശുരാജൻ മേഘത്തിൽ വന്നീടുമ്പോൾ(2)പറന്നീടുമേ ഞാൻ പറന്നീടുമേതേജസ്സേറും പൊന്മുഖം കണ്ടീടുവാൻ(2);- യേശു…കഷ്ടങ്ങൾ ഇല്ലാത്ത ദുഃഖങ്ങൾ ഇല്ലാത്തസ്വർഗീയ സീയോൻ എൻ സ്വന്തമെ(2)പാടും ഞാൻ ജയഗീതങ്ങൾചേർന്നീടും ആ ദൂത സംഘത്തിൽ(2);- യേശു…

Read More 

യേശു വന്നിട്ടുണ്ട് സൗഖ്യം തന്നിടാൻ

യേശു വന്നിട്ടുണ്ട് സൗഖ്യം തന്നിടാൻയേശു വന്നിട്ടുണ്ട് ശക്തി തന്നിടാൻയേശു വന്നിട്ടുണ്ട് രോഗം മാറ്റിടാൻസമാധാനം കൊണ്ട് നിന്നെ മറെയ്ക്കും കർത്തൻആനന്ദത്തോടെ നാം ആർത്തു വിളിക്കാംഅത്ഭുതത്തിൻ മന്ത്രി ഇന്നു വന്നിട്ടുണ്ട്വീരനാകും ദൈവം ഇന്നു വന്നിട്ടുണ്ട്സമാധാനപ്രഭു ഇന്നു വന്നിട്ടുണ്ട്;-ബത്സയിദയിലെ കുളക്കരയിൽപക്ഷവാതക്കാരന് സൗഖ്യം കൊടുത്തുബഥാന്യയിലെ കല്ലറയിൽ നിന്നുംലാസറിനെ ഉയർപ്പിച്ച കർത്താവല്ലയോ;-ശീലോഹോം കുളത്തിലെ കുരുടന്‍റെ കണ്ണിന്സൗഖ്യം നൽകി രക്ഷിച്ച യേശുവല്ലയോഗദരയിൽ ദേശത്തു ഭൂതഗ്രസ്തന്പുതുജീവൻ പകർന്നവൻ യേശുവല്ലയോ;-കാനാവിലെ കല്യാണ വീടിതിലുംഅത്ഭുതം ചെയ്തവൻ യേശു അല്ലയോഗലീലകടലിന്‍റെ തീരങ്ങളിൽആയിരങ്ങൾക്ക് അത്ഭുതം ചെയ്തവനല്ലോ;-

Read More 

യേശു ഉള്ളതാമെൻ ജീവിതം

യേശു ഉള്ളതാമെൻ ജീവിതം ആശ നിറഞ്ഞതായി ജീവിതം നാശത്തിൻ പാതയിൽ പോയ ഞാനും വിശ്വസിച്ചേശുവിൽ ഭാഗ്ഗ്യവശാൽ യേശു ഉള്ളതാമെൻ ജീവിതം ആശ നിറഞ്ഞതായി ജീവിതം സ്നേഹത്തിൻ സാഗരം തങ്ങിനിൽക്കുമീശൻ കണ്ണുകളെ കാണുമൊരുന്നാൾ ദുഃഖം സങ്കടം കരുമനകൾ നീക്കിഞാൻ (2) ജീവിക്കുന്നാശയോടെ. യേശു ഉള്ളതാമെൻ ജീവിതം ആശ നിറഞ്ഞതായി ജീവിതം ആണിപാടുള്ളതാം പാദങ്ങളിൽ വീണു വണങ്ങുന്നു പ്രാണേശനെ ത്രാണിയില്ലാത്ത ഈപ്രാണിയെയും സ്നേഹിച്ച (2) കാരുണ്യം ഓർത്തുക്കൊണ്ടിന്നും. യേശു ഉള്ളതാമെൻ ജീവിതം ആശ നിറഞ്ഞതായി ജീവിതം

Read More