Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യാക്കോബേ നീ എന്തിനി വിധത്തിൽ

യാക്കോബേ! നീ എന്തിനീവിധത്തിൽ ചിന്താ-ഭാരങ്ങൾ കൊണ്ടുള്ളിലന്ധനായ് തീരുന്നുമിസ്രായീമിൽ വന്നു നിൻ ഭാരമൊഴിച്ചവൻചെങ്കടൽ വറ്റിച്ചോൻ നിൻ മുമ്പുലുണ്ടിനിപെരുവെള്ളം കണ്ടാൽ നീ ലേശം കലങ്ങേണ്ടാഅഗ്നിയിൽ നീ വേകാതെയെന്നും ഞാൻ കാത്തിടുംനിൻമുഖം എന്തിനി ക്ഷോണിയിൽ വിളറുന്നുഎന്തിനി നിൻ മനം ചിന്തയാൽ വാടുന്നു;-ആവർത്തനശക്തി എന്മക്കൾക്കേകും ഞാൻകാത്തിരുന്നീടുകിൽ ശക്തനായ്ത്തീരും നീകഴുകൻപോൽ നീ പറന്നത്യുന്നതത്തിലായ് സ്വർഗ്ഗസ്ഥലങ്ങളിൽ ജീവിച്ചു വാഴും നീ;-ആയിരമായിരം കോടാകോടി മർത്യർ-ക്കാശിഷമേകുന്ന വൻ നദിയാകും നീവേനൽക്കാലവും വർഷം എന്നുള്ള ഭേദം നിൻവേലയില്ലാത്തോർക്കു വൻ നദിയാകും നീ;-എപ്പോഴും സന്തോഷപൂർണ്ണനായ് നിന്നെ ഞാൻഇപ്പാരിൽ പാലിച്ചെൻ കൈകളിൽ സൂക്ഷിക്കുംകണ്ണിൻ […]

Read More 

യജമാനനേ എൻ യേശു രാജനേ

യജമാനനേ എൻ യേശു രാജനേഎണ്ണമെല്ലാം ഏക്കമെല്ലാംഉം സിത്തം സെയ്‌വതു താനെഉമക്കാഗെ താൻ വാഴ്ഗിരേൻഉമ്മയ് താൻ നേസിക്കിരേൻ- അയ്യാബലിയാഗി എന്നേ മീട്ടെരേപരലോകം തിരന്തീരയ്യാഉയിർ വാഴും നാട്കലെല്ലാംഒടി ഒടി ഉഴയ്തിടുവേൻ –നാൻ അഴയ്തീരെ ഉം സേവയ്ക്കു–എന്നെയ് അതെയ് നാൻ മറപ്പേനൊഅപ്പ ഉൻ സന്നതിയിൽ താൻഅഗമഴിന്തു കനിക്കുന്ത്രുവേൻഎപ്പോതു ഉമ്മയ് കാൻബേൻ-നാൻയെങ്ങുതഐയ്യാ എൻ ഇദയം

Read More 

യാഹ്വേ സ്തുതിപ്പിനവൻ ശുദ്ധമാം

യാഹ്വെ സ്തുതിപ്പിനവൻ ശുദ്ധമാം മന്ദിരത്തിൽ ആഹ്വാനം ചെയ്തു നുതി ഘോഷിപ്പിൻ വൈഹായസ വിതാന ഭംഗി പരിഗണിച്ചു മഹേശ്വര സ്തുതികൾ ചെയ്തിടിൻ;-തുല്യമില്ലാത്ത തന്‍റെ വീര്യപ്രവൃത്തി വാഴ്ത്തി ഭൂലോകമെങ്ങും പൊടി പാറിടിൻ കല്ലോലമാലിയോടു സോല്ലാസമിബ്ഭുവനം തുള്ളിക്കളിച്ചിടുമാറെന്നാളും;-നിസ്സീമമായ തന്‍റെ തേജസ്സിനൊത്തവണ്ണം സൽസേവിതന്നു നുതി പാടിടിൻ സുശ്രാവ്യമായ വെള്ളിക്കാഹളധ്വനിയോടു ശാശ്വതനായകനെ വന്ദിപ്പിൻ;-പൊൻമയമായ വീണക്കമ്പികൾ മീട്ടി യാഹിൻ കർമ്മമഹിമയെങ്ങും ഘോഷിപ്പിൻ നിർമ്മലഭക്തിയോടു തന്നെ വണങ്ങിടുവിൻ ധർമ്മസ്വരൂപഭംഗി കാണിപ്പിൻ;-സത്യേശ്വരന്നു മുമ്പിൽ നൃത്തം തുടങ്ങിടുവിൻ തപ്പോടു കിന്നരങ്ങൾ വായിപ്പിൻ കൈത്താളനാദമഭ്രേ ശക്ത്യാമുഴങ്ങിടട്ടെ സാത്താൻ നടുങ്ങിടട്ടെ ഹോശന്നാ;-സർവ്വേശ്വരന്‍റെ കൃപയുർവ്യാമനുഭവിക്കും […]

Read More 

യഹോവേ ഞങ്ങൾ മടങ്ങി വന്നീടുവാൻ

യഹോവേ ഞങ്ങൾ മടങ്ങി വന്നീടുവാൻഞങ്ങളിൽ കനിയേണമേപണ്ടത്തെപ്പോലെ നല്ലൊരുകാലംഞങ്ങൾക്കു തന്നീടണെആദ്യ നൂറ്റാണ്ടിലെ ആരാധനപോലെആദിമ സനേഹത്തിൻ ആഴം അറിഞ്ഞുംഏക മനസ്സിന്‍റെ കൂട്ടായ്മയോടെകർത്തനെ വാഴ്ത്തി സ്തുതിച്ചിടാം;-ഈ ലോകം ആശ്വാസം ഏകുന്നതല്ലലോകത്തിൻ സമ്പത്ത് ശാശ്വതമല്ലആത്മാവിൻ ശക്തിയോടെ ആരാധിച്ചിടാംയേശു വരാറായ് വേഗം ഒരുങ്ങാം;-രോഗ കിടക്കയെ മാറ്റി വിരിച്ചോൻവിലാപവേളയെ നൃത്തമതാക്കിയോൻദുഃഖത്തെ സന്തോഷ പൂണ്ണമായ് മാറ്റിയയേശു മതി എന്‍റെ രക്ഷകനായ്;-

Read More 

യഹോവേ നീയെൻ ദൈവം ജീവൻ

യഹോവേ… നീയെൻ ദൈവംജീവൻ ബലവും നീയേശൈലവും കോട്ടയും… ഞാൻശരണമാക്കും എന്‍റെ പാറയുമെസഹായിപ്പാൻ കഴിയാത്ത മനുഷ്യരിലോപ്രഭുക്കളിലോ ഞാൻ ആശ്രയിക്കില്ലയാക്കോബിൻ ദൈവമെൻ സഹായകൻതൻ ഭക്തരിൻ രക്ഷാ ദുർഗ്ഗമവൻഎല്ലാം ലഭിച്ചെന്നു നിനയ്ക്കുന്നില്ലതികഞ്ഞവനെന്നൊട്ടും കരുതുന്നില്ലഎനിക്കും പ്രാപിക്കാമോ എന്നേയുള്ളുഎന്നായുസ്സിൻ നാൾകൾ ഈ മരുവിൽഹാഗാറിൻ നിലവിളി കേട്ടിടുന്നോൻഹന്നായിൻ സങ്കടം അറിഞ്ഞിടുന്നോൻവസ്ത്രാഗ്രം തൊട്ടതാം സാധുവിനുസൗഖ്യത്തെ നൽകി നീ മാനിച്ചല്ലോമണവാളൻ തലപ്പാവണിയും പോലെസർവ്വ വിഭൂഷിത മണവാട്ടി പോൽരക്ഷാവസ്ത്രം എന്നെ ധരിപ്പിച്ചല്ലോസേവിക്കും നിന്നെയെന്നായുസ്സെല്ലാം

Read More 

യഹോവേ നീ എത്ര നല്ലവൻ

യഹോവേ നീ എത്ര നല്ലവൻയഹോവേ നീ എത്ര വലിയവൻനിന്നെ സ്നേഹിക്കുന്നതും നിന്നെ സേവിക്കുന്നതുംഎൻ ജീവത ഭാഗ്യമേഎൻ ഭാരം ഏറുമ്പോൾ നീ ഭാരം താങ്ങുവാൻഎൻ ചാരെ വന്നെന്നെ ആശ്വസിപ്പിച്ചീടുന്നു;-ശോധനകൾ വന്നെന്‍റെ ജീവിതത്തിലേറുമ്പോൾനല്ല സഖിയായ് വന്നെന്നെ ആശ്വസിപ്പിച്ചീടുന്നു;-

Read More 

യഹോവേ നീ എന്നെ ശോധന ചെയ്തു

യഹോവേ നീ എന്നെ ശോധന ചെയ്തുഎൻ ഇരിപ്പും നിൽപ്പും നീ അറിയുന്നു(2)എൻ ചിന്തനകൾ മുമ്പേ ഗ്രഹിക്കുന്നുഎൻ നടപ്പും കിടപ്പും നീയറിയുന്നു എൻ നാവിൽ നീ അറിയാത്ത വാക്കുകളില്ലഎൻ വഴികളെല്ലാം നീ അറിയുന്നു(2)നിന്നെ വിട്ടു ഞാൻ എവിടേക്കു പോകുംനിൻ സന്നിധി വിട്ടു ഞാൻ എവിടെയൊളിക്കും(2);- യഹോവ…ആകാശ വിതാനത്തിൽ പറന്നുയർന്നാലുംആഴിതൻ നടുവിൽ ഞാൻ ചരിച്ചാലും(2)അവിടെല്ലാം നിൻ സന്നിധിയെൻ ഭാഗ്യംഅതുല്യമാം നിൻ കരം എന്നെ നടത്തും(2);- യഹോവ…

Read More 

യഹോവയ്ക്കു സ്തോത്രം ചെയ്തിടുക

യഹോവയ്ക്കു സ്തോത്രം ചെയ്തിടുക നാംമഹോന്നത ദേവനെ വാഴ്ത്തുക നാംതൻദയ എന്നേക്കും ഉള്ളതല്ലൊവൻ കൃപതന്നു നടത്തുന്നല്ലൊഭക്തരവൻ കൃപയ്ക്കൊത്തതുപോൽനിത്യവും സ്തുതി പാടിടട്ടെ;-മർത്യനിലാശ്രയിക്കുന്നതെക്കാൾകർത്തനിലാശ്രയിക്കുന്നവൻ താൻധന്യനെന്നാളു-മിപ്പാരിടത്തിൽവന്ദ്യ ഭുജങ്ങളാൽ താങ്ങുമവൻ;-സ്നേഹത്തിൻ ശാസനകൾ വരുമ്പോൾഭാരങ്ങൾ ഹൃത്തിനെ മൂടിടുമ്പോൾകാരുണ്യമേറും പൊൻ കരത്താൽതാങ്ങി നടത്തിടും വൻ കൃപയാൽ;-എന്നാളും എന്തെന്തു യാചിക്കിലുംഎപ്പോഴും നൽകീടുന്നായതെല്ലാംപ്രാർത്ഥന കേൾക്കും നായകൻ താൻവാക്കു മാറാത്ത വല്ലഭനാം;-രക്ഷയിൻ പാറയായ് തീർന്നവനിൽപക്ഷമായി ചാരിടും ഞാൻ എന്നുമെതൻ ദയ എന്നും കീർത്തിക്കുമെതൻ നാമം വഴ്ത്തി വണങ്ങിടുമെ;-

Read More 

യഹോവയ്‌ക്കു സ്തോത്രം ചെയ്തീടുക

യഹോവയ്‌ക്കു സ്തോത്രം ചെയ്തീടുക നാം ദൈവാധി ദൈവത്തിനു സ്തോത്രം ചെയ്‍വിൻ കർത്താധി കർത്താവിനു സ്തോത്രം ചെയ്‍വിൻദൈവാധി ദൈവത്തിനു സ്തോത്രം ചെയ്‍വിൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു(2) യേശു നല്ലവനല്ലോ ദയ എന്നുമുള്ളതു എന്നേശു വല്ലഭനല്ലോ കൃപയെന്നുമുള്ളതു പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ തന്‍റെ ദയ എന്നേയ്‌ക്കുമുള്ളതു വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയോന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു ശത്രുവിൻ കൈയ്യിൽ നിന്നും വിടുവിച്ചോന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതുഏകനായ് അത്ഭുതങ്ങൾ ചെയ്യുന്നവന് അവൻ നല്ലവനല്ലോ ദയ എന്നുമുള്ളതു ചെങ്കടൽ രണ്ടായ് വിഭാഗിച്ചോന് […]

Read More 

യഹോവയിൻ ദയ എന്നുമുള്ളത്

യഹോവയിൻ ദയ എന്നുമുള്ളത്തന്‍റെ വിശ്വസ്തത ശാശ്വതമേവാനത്തിൻ കീഴെ ഭൂമി മീതെതന്‍റെ ദയ ഉയർന്നിരിക്കുംമനുഷ്യനിലാശ്രയം വയ്ക്കുകില്ലപ്രഭുക്കളിലൊരിക്കലും ചാരുകില്ലവാനവും ഭൂമിയും നിർമ്മിച്ചവൻഎന്‍റെ ആശ്രയം ഇന്നുമെന്നും;- യഹോവ…എന്‍റെ ബലവും കീർത്തിയും താൻഞെരുക്കത്തിലെന്‍റെ ആശ്രയവുംഉല്ലാസനാദങ്ങൾ ജയഘോഷംഎന്‍റെ കൂടാരത്തിലുയർന്നീടും;- യഹോവ…എന്നെ പകയ്ക്കുന്നോർ ലജ്ജിക്കുവാൻനന്മയ്ക്കൊരടയാളം നൽകിയോനേശത്രുവിൻ വലയിൽ ഞാൻ വീണിടാതെദിവ്യമേശ ഒരുക്കിത്തന്നോനെ;- യഹോവ…ഇദ്ദിനം യഹോവ നിർമ്മിച്ചത്ഇന്നുനാമാനന്ദിച്ചുല്ലസിക്കനീതിയിൻ വാതിൽ കടന്നുകൊണ്ട്ലോകനാഥനെ പുകഴ്ത്തിടാം;- യഹോവ…

Read More