Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

വിട്ടു പിരിയാൻ കഴിവതില്ലേ ആ

വിട്ടു പിരിയാൻ കഴിവതില്ലേആ സാന്നിധ്യം അറിഞ്ഞിടുമ്പോൾമറഞ്ഞിരിപ്പാൻ കഴിവതില്ലേആ കരുതൽ നിനച്ചിടുമ്പോൾകരം പിടിച്ചു നടത്തിയതുംഎൻ കാൽകളെ ഉറപ്പിച്ചതുംഞാൻ വലയുവാനിടവരാതെവലയമായ് നടത്തിയതും(2);- വിട്ടു…എനിക്കായി കൽപിച്ചതുംഎൻ ഭാവിക്കായ് ഒരുക്കിയതുംഎൻ കരത്തിൽ നൽകിയതുംഅതിശയം അതിശയമേ(2);- വിട്ടു…എനിക്കൊരുക്കും ഭവനമുണ്ടേകൈ-പണിയല്ലാത്ത ഭവനംആ ഭവനത്തിൽ ഞാനും പോയിടുംഎൻ പ്രിയനോടൊത്തു വാണിടും(2);- വിട്ടു…

Read More 

വിതച്ചീടുകാ നാം സ്വർഗത്തി​ന്‍റെ

വിതച്ചീടുക നാം സ്വർഗ്ഗത്തിന്‍റെ വിത്താംക്രിസ്തൻ സുവിശേഷം-ഹൃദയങ്ങളിൽആത്മമാരി പെയ്യും-ദൈവം കൃപ ചെയ്യുംതരും കൊയ്ത്തിനേയും-തക്ക കാലത്തിൽകൊയ്ത്തു കാലത്തിൽ-നാം സന്തോഷിച്ചുംകറ്റകൾ ചുമന്നു-കൊണ്ടുവന്നിടുംവിതച്ചീടുക നാം-സ്നേഹത്തിൻ അദ്ധ്വാനംഒരുനാളും വ്യർത്ഥം-അല്ല ആകയാൽഎന്നും പ്രാർത്ഥിച്ചീടിൻ-വേലയിൽ നിന്നീടിൻവിത്തു നനെച്ചീടിൻ-കണ്ണുനീരിനാൽ;-വിതെച്ചീടുക നാം-വർദ്ധനയെ ദൈവംനൽകും സർവ്വനേരം-തൻവൻശക്തിയാൽവേനൽക്കാലം വർഷം-കാറ്റുശീതം ഉഷ്ണംചെയ്യും ദൈവഇഷ്ടം-ഭൂമി നിൽക്കും നാൾ;-വിതച്ചീടുക നാം-തടസ്സം അനേകംസാത്താൻകൊണ്ടന്നാലും-തൻ വൈരാഗ്യത്തിൽതളർന്നുപോകാതെ-സ്നേഹവും വിടാതെനിൽക്ക ക്ഷീണിക്കാതെ-ക്രിസ്തൻ ശക്തിയിൽ;-വിതെച്ചീടുക നാം-വിതെക്കുന്ന കാലംഅവസാനിച്ചീടും എത്ര വേഗത്തിൽഇപ്പോൾ വിതെക്കാതെ-ഇരുന്നാൽ കൊയ്യാതെരക്ഷകൻ മുമ്പാകെ-നിൽക്കും ലജ്ജയിൽ;-വിതച്ചീടുക നാം-ദിവ്യസമാധാനംമുളെച്ചീടുവോളം ശൂന്യദേശത്തിൽമരുഭൂമി കാടും-ഉത്സവം കൊണ്ടാടുംപർവ്വതങ്ങൾ പാടും-ദൈവ തേജസ്സിൽ;-

Read More 

വിശ്വസ്തതയും ദയയും വന്നുചേരുന്നിതാ

വിശ്വസ്തയും ദയയുംവന്നുചേരുന്നിതാ വേഗത്തിൽകാൽവറി നായകനേ (2)എങ്ങനെ ഞാൻ വർണ്ണിക്കാതിരിക്കുംനൃത്തം ചെയ്യാതെ ഞാൻ എങ്ങനെ നിൽക്കുംഏഴയാമെന്നെ ഈ ഊഴിയിൽ താങ്ങുവാൻയാഹല്ലാതാരൂമേ ഇല്ല ഇല്ലകുഞ്ഞാട്ടിൻ തിരുരക്തത്താൽവിണ്ടെടുത്തുയെന്നെതാങ്ങുന്നു ഭുജബലത്താൽ(2);- എങ്ങനെ…മനസ്സു തകർന്നിടുമ്പോൾഹൃദയം നുറുങ്ങിടുമ്പോൾതാങ്ങുന്നു ഭുജബലത്താൽ(2);- എങ്ങനെ…സീയോനെൻ സുന്ദരവീടെതൻ ഭക്തരിൻ ശാശ്വതനാടേകാന്തനോടൊന്നിച്ചാർക്കുമേ(2);- എങ്ങനെ…

Read More 

വിശ്വസ്തനാക്കെന്നെ കർത്താവേ ഓട്ടം

വിശ്വസ്തനാക്കെന്നെ കർത്താവേവിശ്വസ്തനാക്കെന്നെ കർത്താവേഓട്ടം ഓടേണ്ടതുണ്ട് ജയം നേടേണ്ടതുണ്ട്ഓരോ നിമിഷവും കൃപ താKeep me true Lord Jesus Keep me trueKeep me true Lord Jesus Keep me trueThere is a race that I must runThere are victories to be wonGive me power.. every hour… to be true

Read More 

വിശ്വസ്തനായിടു വാൻ നിൻ കരങ്ങളിൽ

വിശ്വസ്തനായിടുവാൻ നിൻ കരങ്ങളിൽ നൽകിടുന്നുനിൻ ഹിതം ചെയ്തിടുവാൻ അഗ്നിയാലെന്നെ നിറച്ചിടുകഎന്നെ വിളിച്ചിടും വേല ചെയ്തിടാൻലോകമെങ്ങും നിൻ സാക്ഷിയായിവിശുദ്ധനായിടുവാൻ തിരു തേജസ്സാൽ നിറച്ചിടുകനിൻ പാത നടന്നിടുവാൻ നയിച്ചിടുക എന്നുമെന്നുംലോകം കാണുവാൻ എന്നിൽ-യേശുവേതിരുഭാവം എന്നെന്നുമേവേർപിരിയില്ലിനി ഞാൻ എന്തു ക്ലേശങ്ങൾ വന്നിടിലുംഓരോ നിമിഷമതും തിരു മാർവ്വതിൽ ചാരിടും ഞാൻസ്വർഗ്ഗനാട്ടിലും തുടരുന്നതാംഈ ബന്ധം എൻ ഭാഗ്യമേ

Read More 

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നു

വിശ്വസിക്കുന്നു ഞാൻ വിശ്വസിക്കുന്നുനിന്‍റെ തിരുവചനത്തെ വിശ്വസിക്കുന്നുവള്ളി പുള്ളി മാറിടാത്ത നിന്‍റെ വചനംഉള്ളവിധത്തിലടിയൻ വിശ്വസിക്കുന്നുപുത്തനായി ജനിച്ചൊരു കുട്ടിയെപ്പോലെഒട്ടുമറയ്ക്കാതെ നിന്നെ വിശ്വസിക്കുന്നുനാളെയെക്കുറിച്ചു ചിന്ത ലേശവുമില്ലാ-താളുവതിന്നീശനെ നീ ശക്തിമാനല്ലൊസിംഹശിശു പട്ടിണിയിൽ പെട്ടിരിക്കുമ്പോൾതൻകൃപയാൽ നാഥനെന്നെ കാത്തുപോറ്റിടുംലോകജാതികൾ ഭ്രമിക്കും ദേഹകാര്യങ്ങൾആകവെ മറന്നു നിന്നെ വിശ്വസിക്കുന്നുഈ വിധത്തിൽ ഞാനിരിക്കും കാലമൊക്കെയുംദൈവകുഞ്ഞാടിൻ വഴിയെ പോയിടാമെന്നും

Read More 

വിശ്വസിക്കാം ആശ്രയിക്കാം എൻ രക്ഷ

വിശ്വസിക്കാം ആശ്രയിക്കാംഎൻരക്ഷകനെന്നും മാറാത്തവൻ വിശ്രമിക്കാം ആശ്വസിക്കാം ആ സ്നേഹമാർവ്വതിൽ എന്നുമെന്നുംപാപമാം ചേറ്റിൽ നിന്നെന്നെയേറ്റാൻ പാരിതിൽ മർത്യനായ് വന്നവനാം ജീവനും ക്രൂശതിൽ തന്നെന്നെ രക്ഷിച്ച പ്രിയനാം യേശുവിൽ ഉറ്റോരും പെറ്റോരും കൈവിട്ടാലും ഊറ്റമാം ക്ലേശങ്ങൾ നേരിട്ടാലും ഏറ്റം പ്രിയമോടെ മാറോടു ചേർത്തെന്നെ മുറ്റും സ്നേഹിപ്പോനിൽവാനവും ഭൂമിയും മാറിയാലും എൻനാഥൻ ഒട്ടുമേ മാറുകില്ല വാനവിതാനത്തിൽ വൈകാതെവന്നെന്നെ തന്നോടു ചേർത്തിടും

Read More 

വിശ്വാസികളേ വിശ്വാസികളേ ഉയർത്തി

വിശ്വാസികളേ വിശ്വാസികളേഉയർത്തിടുവിൻ ജയത്തിൻ കൊടികൾഎക്കാളം എക്കാളം ധ്വനിപ്പാൻ കാലമായിമൽപ്രിയൻ വരുന്നു – മൽപ്രിയൻ വരുന്നു;-നിരന്നിടുവിൻ നിരന്നിടുവിൻപോർ വീരരായി നാം സുധീരരായി നാംധരിപ്പിൻ ധരിപ്പിൻ സർവ്വായുധവർഗ്ഗംആത്മാവിൽ ധരിപ്പിൻ – ആത്മാവിൽ ധരിപ്പിൻ;-സത്യം കെട്ടുവിൻ സത്യം കെട്ടുവിൻഅരെക്കു കെട്ടുവിൻ കവചം ധരിപ്പിൻരക്ഷയാം രക്ഷയാം ശിരസ്ത്രം ധരിപ്പിൻആത്മാവിൽ ധരിപ്പിൻ – ആത്മാവിൽ ധരിപ്പിൻ;-സമാധാനമാം സമാധാനമാംസുവിശേഷം ധരിപ്പിൻ കാലിനു ധരിപ്പിൻഎല്ലാറ്റിനും മീതെ തീ അമ്പെ കെടുപ്പിൻതീ അമ്പെ കെടുപ്പിൻ – തീ അമ്പെ കെടുപ്പിൻ;-പോരാട്ടമുള്ളത് പോരാട്ടമുള്ളത്ഈ ലോകരോടല്ല ജഡീകരോടല്ലസ്വർലോക സ്വർലോക ദുഷ്ടാത്മസേനയിൽദുഷ്ടാത്മസേനയിൽ– ദുഷ്ടാത്മസേനയിൽ;-ക്ഷീണം […]

Read More 

വിശ്വാസികളേ വാ തുഷ്ടമാനസരായ്

വിശ്വാസികളേ, വാതുഷ്ടമാനസർ ആയ് വന്നീടുക; വാ,നിങ്ങൾ ബേത്ലഹേമിൽവാ വന്നു കാണ്‍മീൻ ത്രവിഷ്ടപരാജൻ:ഹാ! വേഗം വന്നു പാടിഹാ! വേഗം വന്നു വാഴ്ത്തിൻവാ! വേഗം വന്നു വാഴ്ത്തിൻ കർത്താവേദേവാദി മാ ദേവൻ ശ്രീയേശുകർത്താവുഈ ലോകേ വന്നുദിച്ചു കന്യയിൽരാജാധിരാജൻ സൃഷ്ടിയല്ല ജാതൻ;- ഹാ വേഗംമാലാഹാരോടു മേളം കൂടി പാടിൻസ്വര്‍ല്ലോക നിവാസികളേ പാടിൻമഹോന്നതത്തിൽ ദൈവത്തിനു സ്തോത്രം;- ഹാ വേഗം…ഈ ഭൂമിയിൽ ജാതൻ പ്രഭയേ രാജൻഈശോതമ്പുരാന്നു സ്തോത്രം പാടിൻപാരിലുള്ളോരേ വന്ദനം കരേറ്റിൻ;- ഹാ വേഗം…O come, all ye faithfulJoyful and triumphantO come […]

Read More 

വിശ്വസിച്ചാൽ ദൈവപ്രവർത്തി കാണാം

വിശ്വസിച്ചാൽ ദൈവപ്രവൃത്തി കാണാംആശ്രയിച്ചാൽ ദൈവകരുതൽ കാണാംചോദിക്കുന്നതിലും നിനനയ്ക്കുന്നതിലുംഅത്യന്തം പരമായ് കരുതുമവൻകണ്ണീരിൻ താഴ്വരെ നടന്നീടിലുംകഠിന ശോധനകൾ ഏറിടിലുംഎല്ലാം നന്മയ്ക്കായ് മാത്രം കൂടി വ്യാപരിക്കുംഅത്യന്തശക്തിയിൽ നീ ആശ്രയിക്കു;-സർവ്വശക്തൻ യേശു വലം കരത്താൽവീഴാതെ തൻ മഹിമ സവിധേനിത്യ സന്തോഷത്തിൻ പൊൻ പുലരിയതിൽകളങ്കമില്ലാതെ നിർത്തുമന്നാൾ;-കാഹള ശബ്ദം വാനിൽ കേട്ടിടാറായ്കാന്തനാം യേശു വേഗം വെളിപ്പെടാറായ്കാലമേറെയില്ല ഒരുങ്ങുക പ്രിയരെകണ്ണീരില്ലാത്ത നാട്ടിൽ ചേർന്നിടുവാൻ;-

Read More