വിശ്വാസത്തിൻ നായകനും
വിശ്വാസത്തിൻ നായകനുംപൂർത്തി വരുത്തുന്നവനുംവിടുതലിൻ ദൈവവുമാംയേശുവേ ആരാധിക്കാംവിശ്വാസത്തിൽ നിലനിന്നിടാംആത്മാവിൽ നാം ശക്തരായിടാംപ്രവൃത്തികളെന്നുമേസ്നേഹത്തിൽ ചെയ്തിടാംയേശു വരാൻ കാലമായ്സത്യവേദം കാത്തുകൊണ്ട്സത്യദൈവം യേശുവിന്‍റെസത്യപാതെ നടന്നീടേണംസത്യത്തിൽ നാം ആരാധിക്കാം;- വിശ്വാസ… ദുരുപദേശം പരന്നീടുന്നുആത്മീയത കുറഞ്ഞീടുന്നുദുഷ്ടസാത്താൻ തന്ത്രങ്ങളെആത്മാവിൽ നാം അറിഞ്ഞീടണം;- വിശ്വാസ… കാത്തിരിക്കാം സോദരരേകാഹളത്തിൻ നാദം കേൾപ്പാൻകാന്തനാകും യേശു വരാൻകാലമിനിയേറെയില്ല;- വിശ്വാസ…
Read Moreവിശ്വാസത്തിൽ എന്നും മുന്നേറും ഞാൻ
വിശ്വാസത്തിൽ എന്നും മുന്നേറും ഞാൻവിശ്വാസത്താൽ എല്ലാം ചെയ്തിടും ഞാൻഒന്നും അസാദ്ധ്യമായ് ഇല്ലെന്‍റെമുമ്പിലിനി ജയം എനിക്കുണ്ട്ഞാനൊട്ടും പിൻമാറുകയില്ലവിശ്വാസച്ചുവടുകൾ മുന്നോട്ട് മുന്നോട്ട്ആരെല്ലാം എതിർത്താലും എന്തെല്ലാം ഭവിച്ചാലുംപിൻമാറുകില്ലിനി ഞാൻഅധികാരത്തോടെ ഇനി കല്പിക്കും ഞാൻപ്രതികൂലങ്ങൾ മാറിപ്പോകുംഒന്നും അസാദ്ധ്യമായ് ഇല്ലെന്‍റെ മുമ്പിലിനിജയം എനിക്കുണ്ട്അനർത്ഥമുണ്ടെന്നു ഞാൻ ഭയപ്പെടില്ലതോൽവി വരുമെന്നും ഞാൻ ഭയപ്പെടില്ലശത്രു ജയിക്കുമെന്നോ ഭാവി നശിക്കുമെന്നോഇനിമേൽ ഞാൻ ഭയപ്പെടില്ല;- ഞാനൊ…രോഗത്തിനോ ഇനി ശാപത്തിനോപാപത്തിനോ ഞാൻ അധീനനല്ലസാത്താന്യ ശക്തിയിൻമേൽ ശാപബന്ധനത്തിൻമേൽ ജയം എനിക്കുണ്ട്;- ഞാനൊ… ആകുല ചിന്തയാൽ നിറയുകില്ലഭാരങ്ങൾ ഓർത്തിനി കരയുകില്ലതക്ക സമയത്തെനിക്കെല്ലാംഒരുക്കുന്നവൻ, ഒരിക്കലും കൈവിടില്ല;- ഞാനൊ…
Read Moreവിശ്വാസത്താൽ ഞാൻ ക്രൂശിൻ പാത
വിശ്വസത്താൽ ഞാൻ ക്രൂശിൽ പാതയിൽ യേശുവിന്‍റെ കൂടെ യാത്ര ചെയ്കയാം ശാശ്വതനാട്ടിലെൻ വാഗ്ദത്ത വീട്ടിൽ ഞാൻ ആശ്വാസഗീതം പാടി പോകയാംസ്തോത്രഗീതങ്ങൾ പാടി മോദമായ് മോക്ഷയാത്ര പോകുന്നു ക്രൂശിൻ പാതയിൽ ആകുലമേറിലും ഭീരുവായ് തീരാതെ സ്വന്തവീട്ടിൽ പോകയാം കാരിരുൾ മൂടും ഘോരവേളയിൽ കാത്തുകൊള്ളുമെന്നെ കർത്തൻ ഭദ്രമായ് ക്ഷീണിതനായ് ഞാൻ തീരിലും മാറാതെപാണിയാൽ താങ്ങും നല്ല നായകൻഭൗതിക ചിന്താഭാരമാകവേവിട്ടു നിത്യജീവപാതേ പോകും ഞാൻ ഇൻപമാണെങ്കിലും തുൻപമാണെങ്കിലും യേശുവിൽ ചാരി യാത്ര ചെയ്യും ഞാൻഈ ലോകസൗഖ്യം വേണ്ടതെല്ലുമേ വിട്ടുപോന്നതൊന്നും തേടുകില്ലമേൽ ക്രിസ്തുവിൻ […]
Read Moreവിശ്വാസത്താൽ ദൈവ വിശ്വാസത്താൽ
വിശ്വാസത്താൽ ദൈവവിശ്വാസത്താൽഞങ്ങളിന്നും ജീവിക്കും കടുംശോധനയോ പാരിൽ വേദനയോഎന്‍റെ വിശ്വാസം തകർക്കുകില്ല (2)വരവടുത്തേശുവിൻ വരവടുത്തേശുവിൻഒരുക്കമോടുണർന്നിരിക്ക(2)തിടുക്കത്തിൽ വാനത്തിൽ ഇറങ്ങിവന്നിടുമേശുവിശുദ്ധരെ ചേർത്തിടുമേ(2);-വിശ്വാസ…ആത്മാവിൽ നിറഞ്ഞുനാം ആർപ്പോടെ ഘോഷിക്കാം ആരാധ്യനേശുവിനെ(2)അത്ഭുതമന്ത്രിയാം, വീരനാം ദൈവമാംനിത്യപിതാവായോനെ(2);-വിശ്വാസ…പക പുറത്തെറിഞ്ഞിടാം, പിണങ്ങാതെ ഇണങ്ങിടാംപരിശുദ്ധിയോടു ജീവിക്കാം (2)അതിർവരമ്പെല്ലാം മായട്ടെ പുറംലോകം അറിയട്ടെയേശുവിൻ സാക്ഷികളെ(2);-വിശ്വാസ…
Read Moreവിശ്വാസമോടെ നിങ്ങൾ അസ്വദിച്ചു
വിശ്വാസമോടെ നിങ്ങൾ-ആസ്വദിച്ചു കൊൾവിനെ-ന്നേശൂപരനരുളി-ആശു മുറിച്ചപ്പം താൻ നൽകി ശിഷ്യർക്കായി-മൊഴി ഏകിചെയ്വീൻ നിങ്ങളിതെ-ന്നോർമ്മയ്ക്കായിമന്നൻ യേശുമഹേശൻ-മാനുഷർക്കായി ചോരചിന്നി മരിച്ചതിനെ-ചിന്ത ചെയ്ക തൻ സഭകൂടി മോദമോടീ സ്തുതി പാടി, നന്ദി-യോടീ സല്‍കർമ്മം കൊണ്ടാടി;-സ്വർഗ്ഗപുരത്തിനേക-മാർഗ്ഗമല്ലോ ക്രിസ്തുസ്വർഗ്ഗ അപ്പം ഭുജിച്ചു-സ്വർഗ്ഗവീഞ്ഞു കുടിച്ചുജീവൻ നിത്യജീവൻ -അതു യാവൻഇച്ഛിക്കുന്നു സമ്പാദിക്കുമവൻ;-ജീവബലി കൊടുത്ത-ജീവനായകനേശുജീവൻ വെടിഞ്ഞതു നിൻ-ജീവനെന്നോർത്തു സ്വർഗ്ഗഭോജ്യം ക്രിസ്തുരാജ്യം-അതു ത്യാജ്യംഎന്നെണ്ണായ്കിൽ നിന്റേതാം ആ രാജ്യം;-നുറുക്കി ക്രൂശുമരത്തിൽ-മുറിച്ചു ക്രിസ്തശരീരംഅറിഞ്ഞു നീ ഭുജിച്ചീടിൽ-നിറയുമേ നിന്നിൽ ജീവൻസത്യം ജീവൻ നിത്യം- അല്ലായ്കിൽ മൃത്യുവന്നു വെട്ടുമേ നിൻ നാശം കൃത്യം;-
Read Moreവിശ്വാസം തന്നരുൾക ദേവേശാ
വിശ്വാസം തന്നരുൾക ദേവേശാ നിൻആശ്രിതനാമെനിക്കുവിശ്വാസമില്ലാതെ നിർജ്ജീവനാമെന്നിൽനിശ്വസിക്കേണമീ മുഖ്യവരം ദേവാ-വിആശ്രയമില്ലാതെ ഞാൻ-ഉഴലുന്നകൃച്ഛ്റ കാലങ്ങളിലുംനിശ്ചയം നിൻ മാർവ്വുപറ്റി സുഖം പൂണ്ടുവിശ്രമിച്ചങ്ങു വസിപ്പാനെനിക്കു നീ;- വിശ്വാ…താതനെ നിൻ വചനം – അതിൻവണ്ണംചേതസി കൈക്കൊണ്ടു ഞാൻഏതു കാലത്തിലും ആതുരനാകാതെനാഥാ നിൻ വാഗ്ദത്തമോർത്തു സുഖിപ്പാനായ്;- വിശ്വാ…വീടുപോയാലെനിക്കു-ഖേദമെന്തുമോടിയോടെ സ്വർഗ്ഗത്തിൽഒന്നല്ലനേക വാസസ്ഥലങ്ങളുള്ളമന്ദിരമുണ്ടതു കണ്ടു സുഖിപ്പാനായ്;- വിശ്വാ…നിക്ഷേപമുണ്ടെനിക്കു സുരലോകെഅക്ഷയനാമേശുവിൽഇക്ഷിതിയിൽ ധനം നാശമല്ലോ യേശുരക്ഷകൻ സത്യധനമെന്നു കാണുവാൻ;- വിശ്വാ…ദുഷ്ടനാം സാത്താനെന്നെ-വലയ്ക്കുവാൻപെട്ടെന്നങ്ങണഞ്ഞീടുമ്പോൾജ്യേഷ്ഠസഹോദരനേശുവീ ദുഷ്ടനെആട്ടി ഓടിപ്പതുകണ്ടു പ്രമോദിപ്പാൻ;- വിശ്വാ…ക്ഷീണതയോടു ഞാനും-കിടക്കയിൽവീണിടുമ്പോൾ രോഗിയായ്ആണിയിൻ പാടുള്ള പാണി നീട്ടീട്ടെന്‍റെമേനി തടവുന്നതോർത്തു സുഖിപ്പാനായ്;- വിശ്വാ…
Read Moreവിശ്വാസ വീരരേ പോർ വീരരേ
വിശ്വാസ വീരരേ പോർ വീരരേധൈര്യമായ് പോയിടാം പോരാടിടാംയേശുവിൻ നാമത്തിൽ ഒന്നുചേർന്നു പാടിടാംയേശു നല്ലവൻ അവൻ വല്ലഭൻഅലറുന്ന സിംഹംപോൽ ശത്രുവന്നാലുംശത്രു മുൻപാകെ മേശ ഒരുക്കുന്നവൻഅഗ്നിമയ രഥത്താൽ ദൂതഗണത്തെകാവലായ് ചുറ്റുമവൻ നിർത്തീടുമേഅത്യുന്നതൻ മറവിൽ വസിക്കും മക്കളെയാഹെൻ ദൈവം ചിറകിൻ കീഴിൽ മറച്ചീടുമേഅവനെന്‍റെ സങ്കേതം കോട്ടയുമേ-ഞാൻആശ്രയിക്കുമെന്‍റെ ദൈവവുമേഉറ്റോർ ഉടയവർ തള്ളിയാലുംഈ ലോകമെന്നെ പകച്ചീടിലുംപതറില്ല ഞാനെന്‍റെ ജീവിതത്തിൽ-എൻപടകിലെൻ യേശുവെൻ കൂടെയുണ്ട്ഇന്നു നാം അവൻ ശബ്ദം കേട്ടീടുകപ്രിയൻ മാർവ്വിൽ ചാരി നാം ആനന്ദിക്കുംസ്വർഗ്ഗീയ സീയോനിൽ എത്തീടുവാൻഎൻ ആത്മാവു ദിനവും വാഞ്ചിക്കുന്നേ
Read Moreവിശ്വാസ സാക്ഷിയായ് വിളിച്ചതിനാൽ
വിശ്വാസ സാക്ഷിയായ് വിളിച്ചതിനാൽഎന്നെ വിശ്വസ്തനെന്നെണ്ണിയ കാരുണ്യമേനിന്‍റെ ശക്തി നിന്‍റെ ദാനംഇന്നുമെന്നും മതിയെനിക്ക്മരണം വരെയും എന്നെ നടത്തീടുമേഎനിക്കു നൽകിയ നിന്‍റെ വേല ഞാൻചേർന്നു നിറവേറ്റുമേനടത്തു നിൻ വഴി, തരണം നിൻകൃപദിവ്യസ്നേഹത്തിൽ നിറഞ്ഞിടുവാൻ;- നിന്‍റെ…എനിക്ക് നൽകിയ നിന്‍റെ വചനംകാത്തു പാലിച്ചിടുമേകഷ്ടത സഹിക്കും മാർഗ്ഗത്തിന്‍റെ മഹത്വംസ്പഷ്ടമായെന്നും വെളിപ്പെടുത്തും;- നിന്‍റെ…3. എനിക്കു നൽകിയ നിന്‍റെ ജനങ്ങൾശ്രഷ്ഠം വചനമതാൽ നടന്നീടണമേ സത്യപാതകളിൽനിത്യവും തേജസ്സിൻ സാക്ഷിയായ് – നിന്‍റെ… ക്രൂശിൻ മഹത്വം വെളിപ്പെടുത്തുംസ്നേഹക്കൊടി ഉയർത്തിസഹിക്കും കഷ്ടത ജയിക്കും ദുഷ്ടനെസത്യവചനമാം വാളതിനാൽ;- നിന്‍റെ…
Read Moreവിശ്വാസ നായകനാം യേശു
വിശ്വാസ നായകനാം യേശുരാജനെഴുന്നെള്ളാറായ്അരുളിയ വചനം പോലെതൻ കാന്തയെ ചേർത്തീടുമേആനന്ദം ആനന്ദമേഎന്തു സന്തോഷമുല്ലാസമേആനന്ദം ആനന്ദമേക്രിസ്ത്യ ജീവീതം ആനന്ദമേമൃതൻമാരുയർത്തീടുമേനാമൊന്നിച്ചാർത്തീടുമേദൂതസംഘമൊന്നിച്ചായ്കർത്തനെ ആരാധിക്കും;- ആനന്ദം…മറഞ്ഞിടും മഹത്വത്തിൽ ഞാൻവിളങ്ങിടും തേജ്ജസിൽ ഞാൻമന്നിടത്തിൻ മഹിമകളെ മറന്നു ഞാൻ ആരാധിക്കും;- ആനന്ദം…
Read Moreവിശ്വാസ നായാകൻ യേശുവേ നോക്കി
വിശ്വാസ നായാകൻ യേശുവേ നോക്കിവിശ്വാസത്താൽ ഞാനും ജീവിക്കുന്നുകാഴ്ചയാലൊരുവൻ ജീവിപ്പതിലുംശ്രേഷ്ഠമായ് പോറ്റുന്നെന്നെലോകം നൽകാത്ത ശാശ്വതശാന്തിവിശ്വാസ പാതയിൽ ഉണ്ടെനിക്ക്ഞാൻ ജീവിച്ചാലും മരിച്ചാലുംയേശു മതിയെനിക്ക്വിശ്വാസത്തിൻ പരിശോധനയിൽവിശ്വാസം പോകാതെയിന്നോളവുംഈ ദിവ്യപാതയിൽ അതിശയമായ്വഴി നടത്തിടുന്നെന്നെ;-അവിശ്വാസമേറിടും തലമുറയിൽവിശ്വാസമാഹാത്മ്യം കാത്തിടുവാൻവിശ്വാസവീരനായ് അടരാടും ഞാൻജയമെനിക്കവകാശമേ;-ആത്മാവിലാനന്ദ പരിപൂർണ്ണമാംഅനശ്വരവാസമതോർത്തിടുമ്പോൾആനന്ദം നിറഞ്ഞു കവിഞ്ഞിടുന്നേഅളവെന്യേ പെരുകിടുന്നു;-സ്വർഗ്ഗീയ സുന്ദര സീയോനെന്‍റെനിത്യസൗഭാഗ്യമാം വിൺപുരമേവിശ്വസ സേവനം തികഞ്ഞിടുമ്പോൾസാനന്ദം ചേർന്നിടും ഞാൻ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഞാൻ വണങ്ങുന്നെൻ ദൈവമേ
- ഒരു രാജാവു നീതിയൊടെ വാഴും
- എൻ രക്ഷകാ എൻ ദൈവമേ
- ഉരുകി ഉരുകി പ്രാർത്ഥിച്ചു ഉയരത്തിൽ
- സ്തുതിക്കുന്നു ഞങ്ങൾ സ്തുതിക്കുന്നു

