വിശുദ്ധിയെ തികച്ചു നാം ഒരുങ്ങി
വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക-പ്രിയൻ വരുവതിൽ താമസമേറെയില്ല-തന്‍റെവാഗ്ദത്തങ്ങൾ പലതും നിറവേറുന്നേ ഒരുങ്ങീടാംയുദ്ധങ്ങൾ, ക്ഷാമങ്ങൾ, ഭൂകമ്പം പല-വ്യാധികളാൽ ജനം നശിച്ചിടുന്നു രാജ്യം രാജ്യങ്ങളോടെതിർത്തു തുടങ്ങിയല്ലോ ഒരുങ്ങീടാംകൊട്ടാരങ്ങൾ തുടങ്ങി കൊട്ടിൽ വരെ ജനം കണ്ണുനീർ താഴ്വരയിലല്ലയോ-ഒരു സ്വസ്ഥതയുമില്ല മനുഷ്യർക്കിഹെ ഒരുങ്ങീടാംആകാശത്തിൻ ശക്തി ഇളകുന്നതാൽ ഭൂവിൽ എന്തു ഭവിക്കുമെന്നോർത്തുകൊണ്ട് ജനംപേടിച്ചു നിർജ്ജീവരായിടുന്നേ ഒരുങ്ങീടാംബുദ്ധിമാന്മാർ പലർ വീണിടുന്നേ ദൈവ ശക്തി ത്യജിച്ചവരോടിടുന്നേ ലോക മോഹങ്ങൾക്കധീനരായ് തീരുന്നതാൽ ഒരുങ്ങീടാംമേഘാരൂഢനായി വന്നിടുമെ പതി-നായിരം പേർകളിൽ സുന്ദരൻ താൻ തന്‍റെ കോമളരൂപം കണ്ടാനന്ദിപ്പാൻ ഒരുങ്ങീടാംമാലിന്യപ്പെട്ടിടാതോടിടുക മണവാളൻ വരവേറ്റം […]
Read Moreവിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നു
വിശുദ്ധർകൂട്ടം രക്ഷകന്നു ചുറ്റും നിന്നുതങ്ങൾ സ്നേഹരത്നം ചൂടിക്കുംനേരം ആ മഹാസന്തോഷസമൂഹേനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!ദൈവം തൻവിശുദ്ധർ കണ്ണുനീരെല്ലാംതുടയ്ക്കും അന്നാളിൽഎനിക്കിഷ്ടരാം ചേർക്കപ്പെട്ട വിശുദ്ധരോടുകൂടെനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!വീണകളെ ധരിച്ചുടൻ തൻമുമ്പിൽസന്തോഷപരിപൂർണ്ണരായ് ഉച്ചത്തിൽതന്നെ എന്നും സ്തുതിക്കുന്നവരോടെനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!കുഞ്ഞാടിൻ രക്തത്തിൽ കഴുകപ്പെട്ടുവെള്ളനിലയങ്കികളെ ധരിച്ചുമഹാശോഭിതമായുള്ള സമൂഹേനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!കൈയിൽ കുരുത്തോലകളെ പിടിച്ചുംമഹാരക്ഷ നമ്മുടെ ദൈവത്തിന്നുംകൂഞ്ഞാട്ടിന്നും എന്നാർക്കും കൂട്ടരോടേനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!സ്തുതി മഹത്വം ജ്ഞാനം ശക്തി സ്തോത്രംനമ്മുടെ ദേവനെന്നല്ലാ ദൂതരുംതൻമുമ്പിൽ കവിണ്ണു വീണാർക്കും കാലേനിന്നെയും കാണുമോ?…. ചൊല്ലെൻ പ്രിയനേ!മരണത്തോളം […]
Read Moreവിശുദ്ധാത്മാവേ വരിക ദോഷിയാം
വിശുദ്ധാത്മാവേ! വരിക – ദോഷിയാംഎൻ നെഞ്ചിൽ വസിക്ക!നിൻ ഹിതം എത്ര അറിഞ്ഞാലും പാപമെനിത്യം ചെയ്തീടുന്നു ഞാൻ – എന്മേൽനീ കടാക്ഷിക്കേണം – അല്ലെങ്കിൽ പാപി ഞാൻനിത്യ ചാവിന്നിരയാം;- വിശു…പാപിയെന്‍റെ മൂലം പാടുപെട്ടെൻ യേശുപാരിൽ മരിച്ചതിനെ – പലപ്രാവശ്യം പാപീമ-റന്നു മാ പാപപക്ഷമായ് ചെയ്തുപോയേൻ;- വിശുജീവനുണ്ടെന്നൊരു-നാമമേ ഉള്ളെന്നിൽ ജീവനില്ലെ പരനെ! -ഭവാൻ കൈ വിട്ടാൽ പാപി ഞാൻ -ചാവാനിടയാമേകോപിച്ചു പോകരുതേ;- വിശുനിന്നോടപേക്ഷിച്ചു-വന്ദനം ചെയ്‌വാനും നിൻ സത്യം കേൾപ്പതിന്നും – മന്ദം എന്നിൽ പലപ്പോഴും-വന്നവെക്കുക്ഷമ തന്നു നീ വന്നീടുക;- വിശുഈ […]
Read Moreവിശുദ്ധ സീയോൻ മല തന്നിൽമുദാ
വിശുദ്ധ സീയോൻമല തന്നിൽ മുദാനിരന്നു നിൽക്കുന്നൊരു സൈന്യമിതാഅവർക്കു പ്രധാനി കുഞ്ഞാടു തന്നെനിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കുപിതാവ് പുത്രനിവർ പേരുകളെ സദാപി കാണാമിവർ നെറ്റികൾ മേൽപറഞ്ഞുകൂടാതുള്ള ഭാഗ്യമോർക്കിൽനിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കു സുരർക്കുതകും ഫിഡിൽ മീട്ടുകയാൽ പെരും ജലത്തിന്നൊലിയെന്നവണ്ണംവരുന്നുണ്ടു വൈണിക ശബ്ദമൊന്നുനിറഞ്ഞ സന്തോഷം(3) ഉണ്ടായവർക്കുപ്രാചീനരും ജീവികൾ നാലും ചേർന്നു ദേവാസനത്തിന്നു മുൻനിന്നു കൊണ്ടു പാടുന്നൊരു നൂതന ഗീതമവർ വാടാത്ത സന്തോഷം(3) ഉണ്ടായവർക്കുവിശുദ്ധ കുഞ്ഞാടിന്‍റെ രക്തമൂലം വിലയ്ക്കു കൊള്ളപ്പെട്ടവർക്കൊഴികെപഠിച്ചുകൊൾവാൻ കഴിഞ്ഞില്ല തെല്ലും തുടർന്നവർ പാടും(3) ആ ദിവ്യഗീതംഎഴുപത്തു രണ്ടുരണ്ടായിരമോ തിരഞ്ഞെടുത്തോരിവർ കന്യകമാർഅശുദ്ധരായ് തീർന്നില്ല […]
Read Moreവിശുദ്ധ സിംഹാസനത്തിന്‍റെ കീഴിൽ
വിശുദ്ധ സിംഹാസനത്തിന്‍റെ കീഴിൽനിന്നു ഒഴുകുന്നൊരു മഹാനദിഅതിൽ ഞാൻ നീന്തുവാൻ തുടങ്ങിയപ്പോൾ ഹാ! എന്താനന്ദം എൻ ഉൾത്തടത്തിൽജീവജലനദിയിൽ യാനം ചെയ്തനരിയാണിയോളം കിളർന്നു വെള്ളംഅപ്പോഴും ഞാനാനന്ദിപ്പാൻ തുടങ്ങിഎന്തൊരു സന്തോഷം എൻ ഹൃത്തടത്തിൽമുട്ടോളം വെള്ളത്തിൽക്കൂടെനടന്നു ശ്രതുവിൻ ശക്തിയേശാത്തകൗതുകാൽ സ്തോത്രം സ്തുതികളിത്യാദി പാടീട്ട്നൃത്തം തുടങ്ങി ഞാൻ സ്വർഗ്ഗീയമോദത്താൽഅരയോളം വെള്ളത്തിൽ ചെന്ന് നേരംആശ്ചര്യം കുറിക്കൊണ്ടങ്ങാർത്തുപാടിആശ്വാസപദൻ എന്‍റെ ഉള്ളിൽ വന്നുഹല്ലേലുയ്യാ പാടി ഞാനാർത്തവനെനീന്തീട്ടല്ലാതെ കടപ്പാൻ വയ്യാത്തആത്മനദിയിലെന്‍റെ പ്രാണനാഥൻസ്നാനപ്പെടുത്തിയെന്നെ അത്ഭുതമേനിറഞ്ഞ സന്തോഷം ഉണ്ടായെനിക്ക്ആത്മസ്നാനം പ്രാപിക്കാത്ത പ്രിയരേസന്താപം നീങ്ങി സന്തോഷം വേണമോ വേഗം വന്ന് എണ്ണ നിറച്ചുകൊൾകഅന്ത്യനാളായല്ലോ താമസം […]
Read Moreവിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾ
വിശ്രമനാട്ടിൽ ഞാൻ എത്തിടുമ്പോൾയേശുവിൻ മാർവ്വിൽ ഞാൻ ആനന്ദിക്കുംപരമസുഖങ്ങളിന്നമൃതരസംപരേമശൻ മാർവ്വിൽ ഞാൻ പാനം ചെയ്യുംപരമപിതാവെന്‍റെ കണ്ണിൽനിന്നുകരച്ചിലിൻ തുള്ളികൾ തുടച്ചിടുമേശത്രുക്കളാരുമന്നവിടെയില്ലകർത്താവിൻ കുഞ്ഞുങ്ങൾ മാത്രമതിൽകുഞ്ഞാട്ടിൻ കാന്തയാം സത്യസഭസൗന്ദര്യപൂർണ്ണയായ് വാഴുന്നതിൽപരിശുദ്ധത്മാവിന്‍റെ പളുങ്കുനദിസമൃദ്ധിയായ ഒഴുകുന്ന ദേശമത്ജീവന്‍റെ വൃക്ഷമുണ്ടാറ്റരികിൽമാസന്തോറും കിട്ടും പുതിയ ഫലംനവരത്നനിർമ്മിത പട്ടണത്തിൽശോഭിതസൂര്യനായ് യേശുതന്നെപരമസുഖം തരുന്നുറവകളിൽപരനോടുകൂടെ ഞാൻ വാഴും നിത്യം
Read Moreവിഷാദത്തിൻ ആത്മാവെന്‍റെ ഹൃദയ
വിഷാദത്തിൻ ആത്മാവെന്‍റെ ഹൃദയത്തെ മൂടീടുമ്പോൾയേശുവിൽ ഞാൻ ആശവച്ച് സ്തോത്രയാഗം കരേറ്റിടും(2)ഭൂതകാല നന്മകളെ ഓർത്തു നിത്യം സ്തുതി പാടാൻതുണയ്ക്കെന്നെ ശുദ്ധാത്മാവെ നിൻ കൃപയിൽ വളരുവാൻ(2)പൂർവീകന്മാർ വസിക്കുന്ന പാർപ്പിടത്തിൽ ഞാനും വന്ന്കാഹളത്തിൻ നാദം കേൾക്കാൻ വാഞ്ഛിക്കുന്നു സദാകാലം(2)തവ പീഠം ചുറ്റും നിന്ന് നിൻ വരവിൽ ആർത്തീടുവാൻ ഈ ലോകത്തിൽ വസിക്കുമ്പോൾ കാംക്ഷിക്കുന്നു ദാസർ ഞങ്ങൾ(2)വേർപാടിന്‍റെ ഗർത്തത്തിൽ ഞാൻ കൂരിരുളെ ദർശിക്കുമ്പോൾനിറയ്ക്കെന്‍റെ ഹൃദയത്തിൽ നിന്‍റെ ദിവ്യ സമാധാനം(2)
Read Moreവിരുന്നുശാല നിറഞ്ഞുകവിയും
വിരുന്നുശാല നിറഞ്ഞുകവിയും കാലമടുത്തു വരുന്നിതാവിരുന്നിനുള്ള വിളികൾ ദേശം മുഴുവനിപ്പോൾ മുഴങ്ങുന്നൂഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ എന്നുമേകോണുകളിലും മൂലകളിലും വീഥികളിലും വിളിക്കുന്നുഓടിവരിക തേടിവരിക എടുക്കു നിന്‍റെ ഓഹരി;- ഹല്ലേലൂയ്യാ…ഒഴിവുകഴിവു പറഞ്ഞുപോയ തനയന്മാർക്കു പകരമായ്കാട്ടുപ്രാക്കൾ പാട്ടുസഹിതം കയറ്റം തുടങ്ങി ശാലയിൽ;- ഹല്ലേലൂയ്യാ…ഇനിയുമുണ്ടു സ്ഥലമെന്നുള്ള ധ്വനികൾ വീണ്ടും മുഴങ്ങുന്നൂപാപി വരിക തേടിവരിക കൂടിക്കൊൾക ശാലയിൽ;- ഹല്ലേലൂയ്യാ…വസ്ത്രം എടുക്ക എണ്ണയെടുക്ക ദീപങ്ങളെ തെളിയിക്കകാന്തൻ വരുന്നു വേഗമവനെ എതിരേല്പതിന്നൊരുങ്ങുക;- ഹല്ലേലൂയ്യാ…
Read Moreവിനയമുള്ളോരു ഹൃദയമെന്നിൽ
വിനയമുള്ളോരു ഹൃദയമെന്നിൽമെനഞ്ഞിടേണമേ ദൈവമേഅനുദിനം തവ ഭാവമെന്നിൽ,വിളങ്ങിടാൻ കൃപയേകിടൂദിനം ദിനം ഞാൻ ദൈവമേ,മറന്നു പോയ് നിൻ ദാനങ്ങൾസ്വാശ്രയത്തിൽ നിഗളിയായ്സ്നേഹവാനേ ക്ഷമിക്കണേനിഗളമെൻ നയനങ്ങൾ മൂടി, ഇരുളിലാക്കിയെൻ ജീവിതംകോപമെൻ അധരങ്ങൾ മൂടിപരുഷമാക്കിയെൻ മൊഴികളെ;- ദിനം ദിനം…അന്യരിൽ ഞാൻ നന്മ കാണാൻ, തുറന്ന മനസ്സെനിക്കേകുകഎന്നിലെ ഇല്ലായ്മ കാണാൻആത്മദർശനം ഏകുക;- ദിനം ദിനം…താഴ്ചയും സൗമ്യതയുമെന്നിൽ, അനുദിനം വളർന്നീടുവാൻതാവകാത്മാവെന്‍റെയുള്ളിൽവാണിടേണം നിത്യമായ്;- ദിനം ദിനം…
Read Moreവിജയം നൽകും നാമം യേശുവിൻ നാമം
വിജയം നൽകും നാമം യേശുവിൻ നാമംജീവൻ നൽകും നാമം ക്രിസ്തേശുവിൻ നാമം(2)ദൈവം നിർമ്മിച്ച മന്ദിരംതിരുഹിതം ചെയ്തിടും ജീവിതം(2)യേശുവിന്‍റെ സിംഹാസനംമാനവ നിർമ്മല ഹൃദയം(2);- വിജയം…ദൈവം നമ്മേ! സ്നേഹിച്ചതാൽദൈവ പുത്രൻ നമ്മെ തേടിവന്നു(2)സ്വന്ത ജീവൻ തന്നു നമ്മേസ്വന്തമാക്കി നമ്മേ അവൻ(2);- വിജയം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- രക്തത്താൽ ജയമുണ്ട് നമുക്ക്
- എന്നെനിക്കെൻ ദുഃഖം തീരുമോ
- യേശുവിൻ ദിവ്യസ്നേഹം എന്നോടു
- വാഴ്ത്തിടുന്നേ എൻ പ്രിയ യേശുവിനെ
- ഇടയൻ ആടിനെ നയിക്കും പോലെ

