വിടുതലൈ നായകൻ വെറ്റിയെ
വിടുതലൈ നായകൻ വെറ്റിയെ തരുകിറാർഎനക്കുള്ളൈ ഇരുക്കിറാർ എന്നൈ ആനന്ദംനാൻ പാടിപാടി മകഴ്വേൻദിനം ആടിആടി തുതിപ്പേൻ(2)എങ്കും ഓടി ഓടി ശൊല്ലുവേൻ(2)എൻ യേശു ജീവിക്കിറാർ(2);- വിടു…അവർ തേടി ഓടി വന്താർഎന്നൈ തേറ്റി അണൈത്തുകൊണ്ടാർ(2)എൻ പാപം അനൈന്തും മന്നിത്താർ(2)പുതുമനിതനാക മാറ്റിനാർ(2);- വിടു…അവർ അൻപിൻ അഭിഷേകത്താൽഎന്നൈ നിരപ്പി നടത്തുകിന്റാർ(2)സാത്താനിൻ വലിമൈ വെല്ല(2)അധികാരം എനക്കു തന്താർ(2);- വിടു…ശെങ്കടലൈ കടന്ത് ശെൽവേൻയോർദ്ദാനൈ മിതിത്ത് നടപ്പേ ൻ(2)എരികോവൈ ചുറ്റി വാരുവേൻ(2)എക്കാളം ഊതി ജെയിപ്പേൻ(2);- വിടു…
Read Moreവിടുതലുണ്ട് വിടുതലുണ്ട് യേശു
വിടുതലുണ്ട് വിടുതലുണ്ട് യേശു നാമത്തിൽനമ്മെ കരുതുന്നോരു ദൈവമുണ്ട് ഉയരെ സ്വർഗ്ഗത്തിൽഅരുതു ചഞ്ചലം നമ്മുക്കു വിശ്വസിച്ചിടാംഇന്നു മരിച്ചവർക്ക് ജീവനേകും ദൈവപുത്രനിൽപഴുതുനോക്കി നിൽക്കുന്നുണ്ട് പഴയപാമ്പാകും-സാത്താൻവിഴുങ്ങുവാനായ് ചുറ്റിതിരിയും അലറും സിംഹംപോൽപ്രാർത്ഥനക്കു ബോധവാന്മാരായി മേവിടാംഇന്നു സ്തോത്രത്തിൽ കവിഞ്ഞെപ്പോഴും ജാഗരിച്ചിടാം;- വിടുതയുദ്ധമുള്ളത് മാംസരക്തത്തോടല്ലനമ്മുക്ക് ബദ്ധവൈരിയാകും ദുഷ്ടസേനയോടത്രേയോദ്ധാക്കളായ് ആയുധം ധരിച്ചു നിന്നിടാംദിനം അമിതമാം ബലം ധരിച്ചു ശക്തരായിടാം;- വിടുതയേശു രക്തത്താലും സാക്ഷ്യവചനത്താലും താൻസാത്താനെ ജയിച്ചു പൂർവ്വവീരരായവർപ്രാണനെ സ്നേഹിച്ചില്ലവർ മരണപര്യന്തംനാമും ജീവനെ പകച്ചു അവരെ പിൻഗമിച്ചിടാം;- വിടുതതോറ്റ ശത്രുവെ നാം ഇനിയും ഭയപ്പെടുകയോഒട്ടും മാറ്റമില്ലാ വാഗ്ദത്തങ്ങൾ അവിശ്വസിക്കയോഏറ്റസമയം […]
Read Moreവിടുതലെ വിടുതലെ യേശുവിൻ
വിടുതലെ, വിടുതലെയേശുവിൻ നാമത്തിൽ വിടുതലെകെട്ടുകൾ പൊട്ടുന്നു, സത്താൻ വിറക്കുന്നുവിടുതലെ, വിടുതലെപാപത്തിൻ ബന്ധനം അഴിയുന്നുരോഗത്തിൻ ശക്തികൾ തകരുന്നുസ്വർഗ്ഗീയ സന്തോഷം നിറയുന്നുവിടുതലെ, വിടുതലെ, വിടുതലെവിടുതലെ വിടുതലെ യേശുവിൻ നാമത്തിൽവിടുതലെ സമ്പൂർണ്ണമെകെട്ടുകൾ പൊട്ടുന്നു സാത്താൻ വിറക്കുന്നുയേശുവിൻ നാമത്തിങ്കൽയേശു അത്യുന്നതമാം നാമംയേശു മാത്രമെയേശു ഏക സത്യ ദൈവ നാമംയേശു മാത്രമെപാപത്തിൻ ബന്ധനം അഴിയുന്നുഅഴിയുന്നു യേശുവിൻ നാമത്തിങ്കൽരക്ഷയിൻ സന്തോഷം നിറയുന്നുനിറയുന്നു യേശുവിൻ നാമത്തിങ്കൽസാത്താന്യ ബന്ധനം തകരുന്നുതകരുന്നു യേശുവിൻ നാമത്തിങ്കൽആഭിചാരക്കെട്ടുകളും പൊട്ടുന്നുപൊട്ടുന്നു യേശുവിൻ നാമത്തിങ്കൽരോഗത്തിൻ ബന്ധനം അഴിയുന്നുഅഴിയുന്നു യേശുവിൻ നാമത്തിങ്കൽവ്യാകുല നിരാശകളും മാറുന്നുമാറുന്നു യേശുവിൻ നാമത്തിങ്കൽ
Read Moreവിടുതൽ ഉണ്ടാകട്ടെ
വിടുതൽ ഉണ്ടാകട്ടെ-എന്നിൽവിടുതൽ ഉണ്ടാകട്ടെസൗഖ്യയം ഉണ്ടാകട്ടെ-യേശുവിൻനാമത്തിൽ ഉണ്ടാകട്ടെക്ഷീണം മാറിപ്പോകട്ടെരോഗം മാറിപ്പോകട്ടെബലഹീനതകൾ മാറട്ടെപിരിമുറുക്കങ്ങൾ മാറട്ടെഭയമെല്ലാം മാറിപ്പോകട്ടെആശങ്കകൾ മാറിപ്പോകട്ടെകൈകൾ കാലുകൾ ബലപ്പെടട്ടെനാഡീ ഞരമ്പുകൾ ബലപ്പെടട്ടെഅവയവങ്ങൾ എല്ലാം ജീവിക്കട്ടെസമ്പൂർണ്ണ സൗഖ‍്യം ഉണ്ടാകട്ടെവചനത്തിൻ ബലം എന്നിൽ കവിഞ്ഞിടട്ടെക്ഷീണിച്ച ആത്മാവും ജീവിക്കട്ടെയേശുവിൻ ശക്തി എന്നിൽ നിറഞ്ഞിടട്ടെക്രൂശിലെ നിണം എന്നെ പൊതിഞ്ഞിടട്ടെ
Read Moreവെട്ടാത്ത കിണറിൽ വറ്റാത്ത ഉറവ
വെട്ടാത്ത കിണറിൽ വറ്റാത്ത ഉറവസാധുവാം എനിക്കേകീ(2)എന്നെ പാലിപ്പതോർത്താൽ യേശുവേ നാഥാകൺകൾ നിറഞ്ഞിടുന്നേഞാൻ അങ്ങേ സ്തുതിച്ചിടുന്നേ(2)നട്ടുണ്ടാക്കാത്തതാം തോട്ടങ്ങളിൽ ഫലംനൽകീടുവാൻ നാഥാ ഞാൻ യോഗ്യനോപെറ്റമ്മയേപ്പോലെ നീ എന്നെ കാക്കുവാൻനീ എന്നെ സ്നേഹിപ്പാൻ ഞാൻ യോഗ്യനോ;-കണ്ണാൽ കാണാത്ത ചെവിയാൽ കേൾക്കാത്തകർത്താവിൻ കരുതൽ അറിഞ്ഞീടുമേആസന്നമായ് ദിനം ആകുലം വേണ്ടിനീംആത്മരക്ഷകനേശു കൂടെയുണ്ട്;-ഈ മണ്ണിലെ വീടൊന്നും ശാശ്വതമല്ലതാൻവിണ്ണിൽ ഒരുക്കിയ വീടൊന്നതിൽഎൻ പേർ വിളങ്ങീടും ഞാനതിൽ ചേർന്നീടുംശാന്തി സമാധാനമായ് വാണീടും;-
Read Moreവെറുതേ ഞാനോടി ഈ ലോകത്തിൻ
വെറുതേ ഞാനോടി ഈ ലോകത്തിൻ പിൻപേഎൻ ജീവിതം നഷ്ടമയി ആ നാളുകളെല്ലാം(2)ദൈവത്തെ മറന്നു ഞാൻ ജീവിച്ചിരുന്നു (2)എൻ ജീവിതം ശൂന്യമായി ആ നാളുകളെല്ലാം (2)നിന്ദിതനായി ഞാൻ നിന്ന നേരംആർക്കുമേ വേണ്ടാതെ നിന്ദയേറ്റിരുന്നകാലം(2)ദൈവത്തിൻ കരസ്പർശം എന്‍റെമേൽ ഉദിച്ചപ്പോളെൻജീവിതം ആനന്ദത്തിൻ നാളുകളായി(2)എൻ ജീവിതം ആനന്ദത്തിൻ നാളുകളായി(3);- വെറുതെ…ആശകളെല്ലാം അറ്റനേരം ഇനി എന്താകുമെന്നു ഞാൻ കരുതിയനേരം(2)ദൈവത്തിൻ മൃതുസ്വരം കേട്ടുണർന്നനേരത്തിൽ ഞാൻ നൽകിയെന്നെ തന്‍റെ മുൻപിൽ തൻമകനായി(2)ഞാൻ നല്കിയെന്നെ തന്‍റെ മുൻപിൽ തൻമകനയി(3);- വെറുതെ…
Read Moreവെറും കൈയ്യായ് ഞാൻ
വെറും കൈയായ് ഞാൻ ചെല്ലുമോരക്ഷകൻ സന്നിധിയിൽഒറ്റനാളിൻ സേവപോലുംകാഴ്ചവെയ്ക്കാതെ മുമ്പിൽവെറും കൈയായ് ഞാൻ ചെല്ലുമോരക്ഷകൻ മുമ്പിൽ നില്പാൻഒരു ദേഹിപോലുമില്ലാ(ത്)എങ്ങനെ വണങ്ങും ഞാൻ?രക്ഷകൻ വീണ്ടെടുത്തതാൽമൃത്യുവെ ഭയമില്ലവെറും കൈയായ് തന്നെ കാണ്മാൻഉണ്ടെനിക്കേറ്റം ഭയം;- വെറും…പാപംചെയ്തു നാൾ കഴിച്ച(ത്)ഉദ്ധരിച്ചീടാമെങ്കിൽരക്ഷകൻ പാദത്തിൽ കാഴ്ചവെച്ചുപയോഗിച്ചീടാം;- വെറും…ശുദ്ധരേ വേഗമുണർന്നുപകൽ നേരം യത്നിപ്പിൻരാത്രി വരും മുമ്പെ തന്നെആത്മനേട്ടം ചെയ്തീടിൻ;- വെറും…
Read Moreവേണ്ടാ വേണ്ടാ ലോകഇമ്പം ആയുഷ്കാല
വേണ്ടാ വേണ്ടാ ലോകഇമ്പം ആയുഷ്കാലമൊക്കവെതന്‍റെ വരവൊന്നു മാത്രം എന്‍റെ ആശയെഎന്നു നീ മേഘേ വന്നീടുമോ വിശ്രമനാട്ടിലെത്തിടുവാൻഉണ്ടോ ഇനി കാലദൈർഘ്യം എത്രനാൾ ഞാൻ നോക്കണംചൊല്ലീടുക ആത്മാവേ എൻ ആശ്വാസത്തിനായ്നക്ഷത്രങ്ങൾ പോലീലോകെ ശോഭിച്ചോരിൽ ചിലരെകാണുന്നില്ലേ ഞാനീലോകേ ശുദ്ധർ കൂട്ടത്തിൽപ്രത്യശയോടിവിടം വിട്ടക്കരെ നാടെത്തിയഎത്രയോ പരിശുദ്ധന്മാർ കാത്തുനില്ക്കുന്നുമായാലോകെ പോരാടുന്ന ദുഷ്ടശക്തിയാവെനിത്യം ജയിച്ചവൻ പാദേ ചേര്ർത്തീടേണമെകഷ്ടതകളേറിടുന്നേ അപ്പനേ കൈതാങ്ങുക എപ്പോഴുമെന്നാശ നിന്നോടൊത്തു വാഴുവാൻലക്ഷോപലക്ഷം ദൂതന്മാരോടൊത്തെൻ പ്രിയൻ വാനത്തിൽവന്നിടും സുദിനം കാണ്മാൻ കാത്തിടുന്നു ഞാൻ
Read Moreവെള്ളത്തെ വീഞ്ഞാക്കി നീ
വെള്ളത്തെ വീഞ്ഞാക്കി നീ കുരുടരെ സൌഖ്യമാക്കിമറ്റാരുമില്ല അങ്ങേപ്പോലെഇരുളിൽ വെളിച്ചമായ് നീഎന്നെ ചേറ്റിൽ നിന്നും കയറ്റിമറ്റാരുമില്ല അങ്ങേപ്പോലെഎൻ ദൈവം ശക്തന്‍ ആരിലും ശ്രേഷ്ഠൻയേശുവേ പോലെ മറ്റാരുമില്ല വീരനാം ദൈവം സൌഖ്യമാക്കുന്നോനേശുയേശു എൻ യേശു എൻ ദൈവം എനിക്കെന്നുംഅനുകൂലമാണെന്നാലുംഞാൻ ആരെ ഭയപ്പെടുംഞാൻ ആരെ പേടിക്കും
Read Moreവെളിച്ചത്തിൻ കതിരുകൾ വിളങ്ങുമീ
വെളിച്ചത്തിൻ കതിരുകൾ വിളങ്ങുമീ സമയത്തു വെളിച്ചമാം യഹോവയെ സ്തുതിക്കണമവൻ ജനംഇരുട്ടൊഴിഞ്ഞവനിയിൽ തിളക്കമിങ്ങുദിക്കുന്നു വെളിച്ചമാം മശീഹയീ വിധം നമ്മിലുദിക്കണംതിരുമുഖമതിൻ പ്രഭ തെളിവോടു വിലസുമ്പോൾ ഇരുളിന്‍റെ പ്രവൃത്തികൾ മറവിടം തിരക്കിടുംതിരുമൊഴി ദിവസവും പുതിയതായ് പഠിക്കുകിൽ ശരിവരെ വഴി തെറ്റാതിരുന്നിടാമസംശയംദിനമതിൻ തുടസ്സത്തിൽ മനുവേലിൻ മുഖാംബുജംദരിശിച്ച നരനൊരു ദുരിതവും വരികില്ലമനമതി തെളിവിനോടിരുന്നിടും സമാധാനം ദിവസത്തിന്നൊടുവോളം ഭരിച്ചിടും മനസ്സിനെസമസ്തമാം പരീക്ഷയും ജയിച്ചിടാം കൃപാമുലം ഒരിക്കലുമിളകാത്ത പുരമതിൽ കടന്നിടാംഗതിയില്ലാ ജനങ്ങളിൽ കനിയുന്ന മഹേശനേ! കരം പിടിച്ചന്നെ തിരുവഴികളിൽ നടത്തുകദുഖത്തിന്‍റെ പാനപാത്രം : എന്ന രീതി
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യഹോവാ റാഫാ സൗഖ്യത്തിന്റെ
- പരമ ഗുരുവരനാം യേശുവേ നീ വരം
- എൻ പാതകൾ എല്ലാം അറിയുന്നവൻ
- ദൈവത്തിൽ ഞാൻ കൺടൊരുനിർ
- ഇരുളിൻ മദ്ധ്യയയിൽ

