വഴികൾ തുറന്നീടും നാഥൻ
വഴികൾ തുറന്നീടും നാഥൻവല്ലഭൻ അവനെന്നെ കരുതിടുന്നുആശ്രയം അവനിൽ ഞാൻ വെച്ചിടുന്നുആനന്ദമായ് എന്നെ നടത്തുമവൻവഴികൾ തുറന്നിടും നാഥൻഭാരങ്ങളാൽ ഞാൻ വലഞ്ഞിടാതെഭാരം ചുമന്നവൻ നടത്തിടുന്നുഉപനിധിയെ ഒടുവോളം സൂക്ഷിപ്പവൻഉന്നതനായ് എന്നും ജീവിക്കുന്നു;-അലകൾ എൻ പടകിൽ അടിച്ചിടുമ്പോൾവല്ലഭൻ അവൻ അതു അറിഞ്ഞിടുന്നുതണ്ടു വലിച്ചു ഞാൻ വലഞ്ഞിടുമ്പോൾകരളലിഞ്ഞരികിൽ അണച്ചിടുന്നു;-
Read Moreവഴി തുറന്നിടും ദൈവം വഴി തുറന്നിടും
വഴി തുറന്നിടും ദൈവം വഴി തുറന്നിടുംഎൻ ദുഃഖത്തിൽ എൻ ഭാരത്തിൽ ആശയറ്റ വേളയിൽവഴിയടയുമ്പോൾ ദൈവകരം പ്രവർത്തിക്കുംനൽകിടും യേശു ആശ്വാസംവൻ കരത്തിനാൽ ദൈവശക്തിയാൽയേശു എന്‍റെ ആത്മനാഥനെന്നുംകൈവിടില്ല ഒരുനാളും എന്നെആകാശം ഭൂമി സർവ്വം മാറിപ്പോയാലുംമാറില്ല നിൻ ദയ എന്നിൽ;- വഴി…വിടുതൽ നൽകിടും ദൈവം വിടുതൽ നൽകിടുംനീറുന്ന പ്രയാസത്തിൽ യേശു വിടുതൽ നൽകിടുംആരുമാലംബം ഇല്ലാത്ത വേളകളിൽതിരുമാർവ്വിൽ എന്നെ മറച്ചു നാഥൻആശ്വാസം നൽകും സഹായം നൽകും;- യേശു…രോഗം മാറ്റീടും യേശു സൗഖ്യം നൽകീടുംനീറുന്ന എൻ രോഗത്തിൽ യേശു സൗഖ്യം നൽകീടുംവേദന ദുരിതം സർവ്വം […]
Read Moreവഴി അടയുമ്പോൾ എൻ മനമിടറും
വഴി അടയുമ്പോൾ എൻ മനമിടറുംകാലിടറുമ്പോൾ എൻ കൺ നിറയുംഅലയൊളിയായ് ഇരുൾ വഴിയിൽനീ മാത്രം നാഥാ നീ മാത്രംഅലയൊളിയായ് ഇരുൾ വഴിയിൽനീ മാത്രം നാഥാ നീ മാത്രംപലവുരു ഞാൻ എൻ കരളുരുകികനിവേ നിൻ മിഴി തേടിആകുലനായ് അലയും നാൾകണ്ടെത്തി ചാരെ എൻ നാഥൻപണ്ടൊരു നാൾ ഞാൻ കേട്ടേനേഎൻ നിന്ദകൾ തൻ അതിഭാരംഅന്നാളിൽ എന്നെ അവൻകൺടെത്തി എന്നെ തൻ വഴിയിൽഒരു താങ്ങായ് എൻ പാതയതിൽവൻ ചുഴിയിൽ ഞാൻ താഴാതെതൻ കൈകളിൽ ഞാൻ നിർഭയനായ്പാർത്തീടും നാളെന്താനന്ദം
Read Moreവാഴെന്നിൽ സർവ്വശക്തനെ വാഴെന്നിൽ
വാഴെന്നിൽ സർവ്വശക്തനെ വാഴെന്നിൽജീവനാം യേശുരക്ഷകാ വാഴെന്നിൽ(2)ഞാനിതാ എൻ പ്രാണനെതൃക്കയ്യിൽ ഏൽപ്പിക്കുന്നുരാജനാം യേശുവിനായ്എന്നെ സമർപ്പിക്കുന്നു(2);-കണ്ണീരിൽ കനിയേണമേതൃപ്പാദം കുമ്പിടുന്നുശാശ്വതഭുജത്തിനാൽ എന്നെ നയിച്ചീടുക(2);-
Read Moreവയലു വിളയണ കാഴ്ച കണ്ടെൻ
വയലുവിളയണകാഴ്ച കണ്ടെൻ കണ്ണു കുളിരുമ്പോൾഞാൻ വചനമോർക്കുന്നു ദൈവ വചനമോർക്കുന്നു(2)കൊയ്ത്തിന്‍റെ നാൾകളെങ്കിൽ വയലു നിറയുന്നുസ്വർണ്ണ കതിരു കായ്ക്കുന്നുവെയിലും മഴയും ഏറ്റു കതിരു വാടുന്നു വലിയ വയലു പാടുന്നുസുവിശേഷ വേലചെയ്യാൻ വാ…നല്ല യജമാന്‍റെ സേവ ചെയ്യാൻ വാ…സ്ഥാനമാനകൂടു വിട്ടു വാ…നല്ല ശിഷ്യനായി ക്രൂശുമേന്തി വാ…ദൈവരാജ്യം കടുകുമണി പോലെനിധി ഒളിപ്പിച്ച… വയലു പോലെആരും കൊതിക്കുന്ന മുത്തുപോലെകാത്തു നിൽക്കുന്ന മണവാട്ടി പോലെസമയമില്ല എന്നു ചൊല്ലി മറുതലിക്കല്ലേനീയും അലസനാവല്ലേകള്ളനെപ്പോൽ കൊള്ള നേടാൻ നാഥൻ വന്നിടുമേനിന്‍റെ കണക്കു തീർത്തിടുമേസുവിശേഷ വേലചെയ്യാൻ വാ…നല്ല യജമാന്‍റെ സേവ ചെയ്യാൻ […]
Read Moreവറ്റിപ്പോകാത്ത സ്നേഹം യേശുവി
വറ്റിപ്പോകാത്ത സ്നേഹം യേശുവിന്‍റെത്നീങ്ങാത്ത സാന്നിദ്ധ്യം യേശുവിന്‍റെത്നിരാശതൻ നീർചുഴിയിലും നിരാലമ്പരായി പോയിടീലുംമാറാത്തവൻ യേശുമാത്രം നിന്നരികിലുണ്ട്തകർന്നതാം ഹൃദയത്തെ തള്ളുകില്ലഹൃദയങ്കമായ് അനുതപിച്ചാൽ(2)പകർന്നു തരും തൻ ആശ്വാസമേ പുലർത്തുനെന്നും നിന്നെ(2)ക്രൂശതിൽ ചിന്തിയ നിണമതിനാൽഘോരമാമെൻ പാപം കഴുകി(2)രോഗങ്ങളെ തൻ അടിപ്പിണരാൽ നീക്കിയ അത്ഭുതം പാടും(2)
Read Moreവാതിലിൽ നിന്നവൻ മുട്ടുന്നിതാ
വാതിലിൽ നിന്നവൻ മുട്ടുന്നിതാ സ്വർഗ്ഗീയ വിളി കേൾക്കൂ നിന്നോടു സ്നേഹത്തിൻ ബന്ധം പുലർത്താൻഹൃത്തിടെ വാതിൽ തുറക്കൂമരിച്ചവർ തന്നെ അറിയുന്നില്ലഅറിഞ്ഞവർ തന്നെ മറക്കുകില്ലമരണവും ജീവനും അവൻ കൈയിലെതിരഞ്ഞെടുക്കൂ അവൻ ജീവനെയും;-കാണാതെ പോയോരാടിനെപ്പോൽപാപത്തിന്നാഴത്തിൽ വീണ നിന്നെ ബലമുള്ള കരംകൊണ്ടുവീണ്ടെടുപ്പാൻകാന്തനാം യേശുവിൻ വിളി കേൾക്കൂ;-കണ്ണുനീർ താഴ്വരയല്ലോ ഇത്കാണുന്നതൊക്കെയും മായയല്ലോമാഞ്ഞിടാരാജ്യം നിനക്കായവൻമാറിടാതേശു ഒരുക്കിടുന്നു;-
Read Moreവാസമൊരുക്കീടാൻ വിണ്ണിൽ ഗമിച്ചവൻ
വാസമൊരുക്കീടാൻ വിണ്ണിൽ ഗമിച്ചവൻപ്രിയരെ ചേർപ്പാനായ് വന്നീടുമൊരുനാളിൽപ്രത്യാശയോടുനാം ഓട്ടം തികച്ചീടാംകർത്തനോടൊത്തു നാം നിത്യതയിൽ വാഴും(2)കാലം തികയുമ്പോൾ കാഹളം കേൾക്കുമ്പോൾകർത്തൻ വരും കോടി ദൂതൻമാരാർപ്പുമായ്ഭക്തരെ ചേർത്തിടുവാൻ(2)സ്വർഗ്ഗനാട്ടിൽ പോകാൻ ശുദ്ധരായ് മേവിടാംപേർ വിളിച്ചീടുമ്പോൾ ലജ്ജയെന്വേതവ സന്നിധേ അണഞ്ഞീടാൻ(2)സത്യവചനത്തിൽ വേരൂന്നി ഫലമേകാൻനൂറും അറുപതും മുപ്പതും മേനിയായ്സമൃദ്ധിയായ് നൽകാം(2)
Read Moreവരുവിൻ യേശു വിന്നരികിൽ എത്ര
വരുവിൻ യേശുവിന്നരികിൽഎത്ര നല്ലവൻ താൻ രുചിച്ചറികിൽവരുവിൻ കൃപകൾ പൊഴിയും കുരിശിന്നരികിൽകൃപമേൽ കൃപയാർന്നിടുവാൻനമ്മൾ പരമപാദം ചേർന്നിടുവാൻധരയിൽ നടന്ന തൻ ചരണംനിങ്ങൾക്കരുളും ശാശ്വതശരണംഅല്ലും പകലും മുൻപിൽ നിൽപ്പവൻ തുണയായ്;-പരിശോധനകൾ വരികിൽ മനംപതറാതാശ്രയിച്ചീടുകിൽബലഹീനതയിൽ കവിയുംകൃപ മതിയെന്നാശ്രയിച്ചീടുകിൽവിരവിൽ വിനകൾ തീരും സകലവും ശുഭമായ്;-സ്നേഹിതരേവരും വെടിഞ്ഞാൽഅതു യേശുവിനോടു നീ പറഞ്ഞാൽസ്നേഹിതരില്ലാ കുരിശിൽപെട്ട പാടുകളെഴും തൻ കരത്താൽനന്നായ് നടത്തും വീട്ടിൽ ചേരുംവരെയും;-ഒരുനാൾ നശ്വരലോകംവിട്ടുപിരിയും നാമതിവേഗംഅങ്ങേക്കരയിൽ നിന്നുംനാം നെടിയതെന്തെന്നറിയുംലോകം വെറുത്തോർ വില നാമന്നാളറിയും;-
Read Moreവരുവിൻ വരുവിൻ യേശു വിന്നരികിൽ
വരുവിൻ വരുവിൻ യേശുവിന്നരികിൽആരാധിക്കാം നമുക്കാരാധിക്കാംസ്തുതികൾക്കും എല്ലാ പുകഴ്ച്ചയ്ക്കും യോഗ്യൻമാനത്തിനും ബഹുമാനത്തിനും (2)വാഴ്ത്തി വണങ്ങാം കീർത്തനം പാടാംഅത്യുച്ച നാദത്താൽ സ്തുതിച്ചീടാം(2)ദയ തന്നവൻ അവൻ നല്ലവൻഎൻ രക്ഷകൻ യേശു അവൻ (2);- വരുവിൻ…പരിശോധനകൾ തരണം ചെയ്വാൻഅനുദിനം അടിയനു കൃപ പകരൂഇരുളും വഴിയിൽ വഴികാട്ടിടുവാൻതുണയായ് വരുമെൻ സഖി നീയേ(2);-വാഴ്ത്തി വണങ്ങാം… വരുവിൻ വരുവിൻ…ബലഹീനതയിൽ ബലമേകിടുവാൻവരുമെന്നരുളിയ സർവ്വേശാമരണം വരെയും ശരണം നീയേപിരിയാതെന്നെ കരുതൂ നീ(2);-വാഴ്ത്തി വണങ്ങാം… വരുവിൻ വരുവിൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആരെ ഞാൻ വിശ്വസിച്ചിടും
- എന്‍റെ അൻപുള്ള രക്ഷകനേശുവെ
- പരിചോടു പാലകാ പരമഗുരോ
- ജയം ജയം യേശുവിന്നു ദിവ്യരക്ഷകൻ
- വാക്കു പറഞ്ഞാൽ മാറാത്തവൻ

