Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

വരുന്നേ പ്രിയൻ മേഘത്തിൽ

വരുന്നേ പ്രിയൻ മേഘത്തിൽവരുന്നേ പ്രിയൻ വേഗത്തിൽവരുന്നേ പ്രിയൻ ദൂതരുമായ്മദ്ധ്യാകാശേ നമ്മെ ചേർത്തിടുവാൻഅന്നാളിൽ മണവാളൻവന്നിടും നേരത്തിൽഎന്നെയും തൻ കൂടെസ്വർവ്വീട്ടിൽ ചേർത്തിടുമേജാതി ജാതിയോടു എതിത്തിടുമ്പോൾരാജ്യം രാജ്യത്തോടു എതിർത്തിടുമ്പോൾക്ഷാമഭൂകമ്പങ്ങൾ ഏറിടുമ്പോൾനാഥൻ വരവിങ്ങ് അടുത്തുവല്ലോ;-അത്തി തളിർക്കുമ്പോൾ ഓർത്തീടുകവേനലടുത്തുവെന്ന് അറിഞ്ഞിടുകദൈവരാജ്യം നമുക്കടുത്തുവല്ലോയേശു രാജൻ വരവ് അടുത്തുവല്ലോ;-കടലും കരയും അവനിളക്കിടുമ്പോൾആകാശം ഭൂമിയും ഇളക്കിടുമ്പോൾസകലജാതികളും അറിഞ്ഞിടുകസുന്ദരരൂപൻ വെളിപ്പെടാറായ്;-

Read More 

വരുമൊരുനാൾ പ്രാണപ്രിയൻ

വരുമൊരുനാൾ പ്രാണപ്രിയൻ ദുരിതങ്ങളഖിലം തീർത്തിടുവാൻലോകത്തിൽ തിങ്ങും ക്ലേശങ്ങളകറ്റി മേഘത്തിലെന്നെ ചേർത്തിടും ഒരുനാൾ അകമതിലതിനാൽ സംഗീതം പാടി ലോകത്തിലനുദിനം വസിക്കും ഞാൻ സുഖമായ്;-രോഗങ്ങൾ ശോകങ്ങൾ ആകുലം വ്യാകുലം ആകവേ തിങ്ങി ഭാരപ്പെടുമ്പോൾ കണ്ണീർ തുടയ്ക്കും കൈകളാൽ താങ്ങി ലോകത്തിലനുദിനം നടത്തിടും നാഥൻ;-കാഹളം മുഴങ്ങും മരിച്ചോരുയിർക്കും മരണവും മാറി ഞാൻ ജീവനിൽ വാഴുംഅഴിയുമെൻ ദേഹം പുഴു തിന്നാലുംഅഴിയാമഹത്ത്വത്തിൻ തേജസ്സിൽ വാഴും;-

Read More 

വരുമോ സോദരാരേ വരുമോ സാദരരേ

വരുമോ സോദരാരേ-വരുമോ സാദരരേ-ഭാരതഭൂമിയെ യേശുവിന്നായി നേടുവാൻ വരുമോഭാരതം നേടുവാൻ വരുമോ നീആത്മവിശപ്പാൽ പീഡിതരാകും ജനകോടികളത്രെഎത്രയോ ജനകോടികളത്രെഅണിയണിയായി കാത്തു നില്പൂ നവസുവിശേഷത്തിനായ്നില്പൂ നവസുവിശേഷത്തിനായ്-ഹല്ലേലുയ്യാ(5);- വരുമോ…നവയുഗ പ്രാരംഭത്തിൽ കാഹളം കേൾക്കുന്നില്ലെ നിങ്ങൾകാഹളം കേൾക്കുന്നില്ലെ നിങ്ങൾഅലസത വിട്ടിട്ടെഴുന്നേറ്റിടുവിൻ പോകാം ദൈവിക ജനമെനമുക്കു പോകാം ദൈവിക ജനമെ-ഹല്ലേലുയ്യാ(5);- വരുമോ…കൃപാവരത്താൽ നിറയാം നമ്മൾക്കനുദിനം സോദരരേനമ്മൾക്കനുദിനം സോദരരേസൃഷ്ടി ചരാചരം കാത്തിരിപ്പൂ-തേജസ്സിൻ പൂർത്തിക്കായ്താവക തേജസ്സിൻ പൂർത്തിക്കായ്-ഹല്ലേലുയ്യാ(5);- വരുമോ…കർമ്മോത്സുകരായ് മഹത്വരാജ്യപ്രയോക്തകരാകും ജനമേരാജ്യ പ്രയോക്തകരാകും ജനമേവിശ്വാസം പ്രത്യാശയിലൂടെ പകർന്നു കൊടുക്കാം നമ്മൾസ്നേഹം പകർന്നു കൊടുക്കാം നമ്മൾ-ഹല്ലേലുയ്യാ(5);- വരുമോ..

Read More 

വരുമേ പ്രീയൻ മേഘത്തിൽ

വരുമേ പ്രീയൻ മേഘത്തിൽവരുമേ പ്രീയൻ വേഗത്തിൽവരുമേ പ്രീയൻ ദൂതരുമായിമദ്ധ്യാകാശേ നമ്മെ ചേർത്തിടുവാൻഅന്നാളിൽ മണവാളൻ വന്നീടും നേരത്തിൽഎന്നേയും തൻകൂടെ സ്വർവീട്ടിൽ ചേർത്തീടുമേ(2)ജാതി ജാതിയോടെതിർത്തിടുമ്പോൾരാജ്യം രാജ്യത്തോടെതിർത്തിടുമ്പോൾക്ഷാമ ഭൂകമ്പങ്ങൾ ഏറിടുമ്പോൾനാഥൻ വരവിങ്ങടുത്തുവല്ലോ(2);- അന്നാളിൽ…അത്തി തളിർക്കുമ്പോൾ ഓർത്തിടുകവേനലടുത്തുവെന്നറിഞ്ഞിടുകദൈവരാജ്യം നമുക്കടുത്തുവല്ലോയേശുരാജൻ വരവടുത്തുവല്ലോ(2);- അന്നാളിൽ…കടലും കരയുമവൻ ഇളക്കിടുമ്പോൾആകാശം ഭൂമിയും ഇളക്കിടുമ്പോൾസകല ജാതികളും അറിഞ്ഞിടുകസുന്ദര രൂപൻ വെളിപ്പെടാറായ്(2);- അന്നാളിൽ…

Read More 

വരും തൂയ ആവിയെ

വരും തൂയ ആവിയെ ഉം പ്രസന്നത്തെ വാഞ്ചികിരോ ഉം വല്ലമയയ് എമ്മയ് നിറയ്‌തു നീര് ആളുകയ്‌ സെയ്‌യും 1. ജീവ തണ്ണീർ നീരേ ദാഗം തീർക്കും ഊട്രും ആലോസനയ് കർത്തരെ എന്നെ അളുകയ്‌ സെയ്‌യും (2) – വരും 2. അക്കിനിയും നീരേ പെരുങ്കാട്രും നീരേ പെരുമഴയ് പോലവെ (ഉം ) ആവിയെ ഊട്രും (2) – വരും

Read More 

വരും പ്രാണപ്രിയൻ വിരവിൽ

വരും പ്രാണപ്രിയൻ വിരവിൽ തന്‍റെ കാന്തയെ ചേർത്തിടുവാൻ തന്‍റെ രക്തത്താൽ വീണ്ടെടുത്ത പ്രിയയെതൻകൂടെന്നെന്നും വാണിടുവാൻലോകരാഷ്ട്രങ്ങളാകവേയിളകുംഅതിൻശക്തിയോ ബലഹീനമാകും കർത്തൻ വരവിനെ കാത്തിടും ശുദ്ധരോ അവർ പുതുക്കിടും ശക്തിയെ ദിനവും;-കഷ്ടം നിന്ദകളേറി വരികിലും കഷ്ടം സഹിച്ചവൻ കൂടെയുണ്ടെന്നുംതിരുസാന്നിദ്ധ്യം ആനന്ദം നൽകുംതിരുക്കരങ്ങളാൽ താങ്ങി നടത്തും;-മണവാളൻ തൻവരവു സമീപംഉണർന്നിടുക നാം അതിവേഗം തെളിയിച്ചിടുക നമ്മൾ ദീപം അന്നു ചേർന്നിടും നാം തൻസമീപം;-വാട്ടം മാലിന്യം ലേശമില്ലാത്തസ്വർഗ്ഗനാടതിൽ വാണിടും മോദാൽ തേജസ്സോടെ നാം യേശുവിൻകൂടെവാഴും ശോഭാപരിപൂർണ്ണരായി;-

Read More 

വരും നാളേയ്ക്കു നാം കരുതി മാനസ

വരും നാളേയ്ക്കു നാം കരുതി മാനസമുരുകിടും ചിന്താകുലങ്ങൾഅരുതെന്നരുളുന്നരുമ രക്ഷകന്റരുളപ്പാടു വിശ്വസിക്കാംകരയും കാകനുമിരകൊടുക്കുന്ന പരമേശൻ നമുക്കായികരുതിടുന്നഌദിനം നമുക്കവൻ കരളലിഞ്ഞിട്ടു തരുന്നുപറവജാതിയെ സ്മരണം ചെയ്യുവാൻ പറഞ്ഞിട്ടുണ്ടല്ലോ പരമൻമറന്നിടാതെ നാം തിരുവചനമതറിഞ്ഞു കൊണ്ടുയീ സമയംപറവജാതികള്ക്കൊരു സമ്പാദ്യവും പറവാനില്ലല്ലോ ധരയിൽപറന്നും കൊണ്ടതു തിറമായ് പാടുന്നു പരമാനന്ദമായ് ഗഗനേവിതയും കൊയ്ത്തും കളപ്പുരകളും അതിനില്ലാതിരുന്നിട്ടുംമിതമായതിനെ പുലർത്തി വരുന്നു പ്രതിദിനം ദൈവമതിനാൽപറവജാതിയെ പരമാനന്ദമായ് പരിപാലിക്കുന്ന ദൈവംതിരുരക്തത്തിന്‍റെ വിലയാം നമുക്കായ് കരുതാതെങ്ങിനെയിരിക്കുംവയലിലുള്ളൊരു കമലമെങ്ങിനെ വളരുന്നെന്നതു നിനപ്പിൻശലോമോന് പോലുമാക്കുസുമതുല്യമായ് അലങ്കരിച്ചില്ലെന്നറിവിൻജലത്തിലുള്ള മീൻ കുലത്തിന്നതതു സ്ഥലത്തു തീൻ കൊടുത്തതിനുബലത്തെ നൽകിടും കരുത്തനീ […]

Read More 

വർണ്ണിച്ചു തീർക്കാൻ ആവില്ലനെക്കെൻ

വർണ്ണിച്ചു തീർക്കാൻ ആവില്ലനെക്കെൻ യേശുവേപാടിതീർക്കാനാവില്ല നിൻ വൻ കൃപകളെ(2)നിൻ മാർവ്വിൽ ചേർന്നു വസിച്ചിടാൻകൊതിയായെൻ പ്രാണനാഥനെനിൻസ്വരം എന്നും കേൾക്കുവാൻകൊതിയായെൻ ആത്മകാന്തനെ;കൃപയിൻ ഉറവാം യേശുവേ(2)ക്രൂശഅതിൽ ഞാൻ നോക്കിടുംവേളയിൽ നിറഞ്ഞിടും(2)നയനമെന്നും നന്ദിയാലെഅധരമേകും സ്തോത്രഗീതംആത്മരക്ഷയേകിയെന്നിൽ ക്രൂശതാൽനിൻ മുൻപിൽ താഴ്മയായ്ഏകുന്നെൻ സർവ്വവും;കരുണാകടലേ യേശുവേ(2);- വർണ്ണിച്ചു…തിരുവചനത്തിൽ നോക്കവേകണ്ടു ഞാനെൻ ഭാഗ്യമായ്(2)പുത്രത്വത്തിൻ ശ്രേഷ്ഠപദവിആനന്ദത്തിൻ സ്വർഗ്ഗനാടുംദാനമായ കൃപാവരങ്ങളെവതുംആത്മാവിൻ ശക്തിയാൽജീവിക്കും സാക്ഷിയായ്;മഹിമാപരനേ യേശുവേ(2);- വർണ്ണിച്ചു…

Read More 

വരിക സുരാധിപ പരമ

വരിക സുരാധിപ പരമ പരാ-നിൻകരുണാസനം വഴിയായ് സഭയിൽഒരുമനസ്സോടു നിൻ തിരുഭവനെപരിചൊടടിയർ വരുന്നതുകാൺ-വരിഭക്തിയോടടിയർ നിൻ തൃപ്പാദത്തിൽപ്രാർത്ഥന ചെയ്തു വരം ലഭിപ്പാൻനിത്യവും നിൻ പരിശുദ്ധാത്മാശക്തിതരുന്നരുളാൻ ഭജിച്ചീടുമ്പോൾ;- വരിതിരുമനസ്സിനെക്കുറിച്ചൊരു മനസ്സായ്ഇരുവരോ മൂവരോ വരുന്നീടത്തിൽകരുണയോടെ എഴുന്നരുളുമെന്നുതിരുവാചാ അരുളിയ പരമസുതാ;- വരിവന്നടിയാരുടെ കന്മഷവുംതിന്മയശേഷവും ദുർമ്മനസുംഒന്നൊടശേഷവും നീക്കീടേണംഎന്നും-മോക്ഷെ അടിയർ നില്പാൻ;- വരിദൂതരുടെ സ്തുതിയിൽ വസിക്കുംനീതിസ്വരൂപനാം യഹോവയ്ക്കുംഭൂതലരക്ഷക മശിഹായ്ക്കുംപരിശുദ്ധാത്മാവിനും സ്തോത്രം;- വരി

Read More 

വരിക പരാപരനേ ഈ യോഗത്തിൽ

വരിക പരാപരനേ ഈ യോഗത്തിൽചൊരിക കൃപാവരങ്ങൾ തരണംനിൻ സാന്നിദ്ധ്യമീ ജനംതിരുമുഖം ദർശിച്ചാനന്ദിപ്പാൻകരുണകൾക്കുടയവനേ നിൻ നാമത്തെനിരന്തരം ഭജിച്ചിടുവാൻഅകമതിലഘമഖിലം അകറ്റി നീതികയ്ക്കുക വിശുദ്ധിയുള്ളിൽതവസവിധത്തിൽ കഴിയും ഒരു ദിനംശതം ദിനങ്ങളിലധികംഹൃദയത്തിലനുനിമിഷം സന്തോഷവുംഅതുല്യഭാഗ്യമാം നിറവുംവചനത്തിന്നരികിൽ ഞങ്ങൾ- ഹൃദംഗത്തെവണങ്ങി നിൻ സ്വരം ഗ്രഹിപ്പാൻപരിശുദ്ധാത്മാവിൻ നിറവിൽനിൻ ദാസരെ വചനത്താൽ നിറയ്ക്കണമെഅവനിയിലഭയമതായ് ഒരേ ഇടംപരനുടെ തിരുസവിധംഅനവദ്യമനശ്വരമാം വാസസ്ഥലംഅവനൊരുക്കുന്നു നമുക്കായ്

Read More