Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

വരിക നാഥാ ഇന്നേരം

വരിക നാഥാ ഇന്നേരംതരിക നിന്നാശിർവാദംഇന്നുമെന്നും മന്നിൽ ഗതിതവ പാതയെഇന്നുമെന്നും മന്നിൽ ഗതിതവ പാതമെപാപത്തിൽ ഈ ജനം മേവുന്നയ്യോശാപവിമോചനാ-കൽവറിദർശന-മേകുക പാവന നായകാ ആ… ആ… ആ… ആ…നിന്നോടു ചേരുവാൻ-സൗഭാഗ്യമായിവർസന്തോഷ രാജ്യത്തിൽ വാഴുവാൻ;-അൻപേറും വൻകൃപ-നൽകിടേണംകാരുണ്യവാരിധേ-പൂർണ്ണവിശുദ്ധരായ്നിന്നെയെന്നാളുമെ-വാഴ്ത്തുവാൻ ആ… ആ… ആ… ആ…ബലഹീനരാകുമി അടിയാരെ താങ്ങുകരുധിരമണിഞ്ഞ നിൻ കൈകളാൽ;-പൊൻ കതിർ ചിന്തുക അന്തരംഗെആനന്ദദായകാ-അന്തികെ ചേർന്നിതാകെഞ്ചിടുന്നേൻ മുദാ താഴ്മയായ് ആ… ആ… ആ… ആ…നിൻ മക്കളാകവേ വിൺമയ കാന്തിയാൽഅന്ത്യ ദിനംവരെ ശോഭിപ്പാൻ;-

Read More 

വരിക നൽ വരങ്ങളെ നീ തരിക

വരിക നൽവരങ്ങളെ നീ തരികആവിയേ! ശുഭ കരുണ വാപിയേ-തവജനാഭിഷേകത്തിൽസുഗന്ധ തൈലമേ! ദിവ്യസ്നനാതൈലമേ;- വരികപ്രാവുപോലെയോ ദഹന-ജ്വാല പോലെയോ-കത്രി-രൊളിവു പോലെയോ;- വരികവാഴ്ക മനസ്സിൻ ദുർവ്വിചാരം-ആകെ മാറുവാൻ ഗുണംഏറിത്തേരുവാൻ;- വരികപാപക്കടലിൽ ആഴംകണ്ട-പാപി ഞാൻ അയ്യോ! എന്നിൽകോപിയാതയ്യോ;- വരികദോഷച്ചെളിയിൽ മുഴുകി വാഴും-ദോഷി ഞാനല്ലോ-ഗുണദോഷി നീയല്ലൊ;- വരികപ്രകൃതികൊണ്ടു വികൃതമായഹൃദയം മാറുവാൻ നവഹൃദയം ആകുവാൻ;- വരികഇരുൾ അകന്നകംഅതുങ്കൽ-വെളിവണയുവാൻവേദ-ത്തെളിവുണരുവാൻ;- വരികസത്യ ധർമ്മനീതി മാർഗ്ഗ-മുറകൾ ആകുവാൻ-കൃപവളരെ നല്കുവാൻ;- വരിക

Read More 

വരികയിന്നര മതിൽ കരുണേശൻ

വരികയിന്നരമതിൽകരുണേശൻ യേശുവേമംഗളം ഇദ്ദിനം എങ്ങും മുഴങ്ങുവാൻമംഗളരൂപിയാം എങ്ങൾ മണവാളമേരിതനുജനാം ശ്രീയേശുനായകാമാരിപോൽ ചെയ്യുവാൻ ആശിർവാദം ദേവാഅന്ന് കാനവിലെ കല്ല്യാണ വീട്ടിൽചെന്ന് കുറവുകൾ നീക്കിയ പോലവെആദാാ ഹവ്വാമാരെ ആദിയിലെന്നപോൽഈ ദമ്പതിമാരെ മോദമായ് ചേർക്കുവാൻമംഗളം മംഗളം മംഗളമെന്നമേഎങ്ങൾ മണവാളൻ ശ്രീയേശുനാഥനെ

Read More 

വരവിനടയാളം കാണുന്നു ഭൂവിൽ

വരവിനടയാളം കാണുന്നു ഭൂവിൽഒരുങ്ങാം നാം ദൈവസഭയെ(2)പ്രീയൻ വാനമേഘേവരുമ്പോൾചേരാം തൻ കൂടവെ(2)ഉണർന്ന് പ്രാർത്ഥിക്കാം വിശുദ്ധിയോടെദൈവീക രാജ്യത്തെ നോക്കി പാർത്തിടാംകടലതിഘോരമായ് ഇരമ്പിടുന്നുഭൂകമ്പവും ഏറിടുന്നു(2)യുദ്ധങ്ങൾ ക്ഷാമങ്ങളും ധരയിൽഏറി വന്നിടുന്നേ(2);- ഉണർന്നു…വെടിഞ്ഞിടാം അശുദ്ധി പൂർണ്ണമായ് നാംപുതുക്കിടാം ദൈവസ്നേഹത്തെ(2)ഒരുക്കാം നമ്മെ തൻ ഹിതം പോൽഒന്നായ് ആരാധിക്കാം(2);- ഉണർന്നു…രോഗങ്ങളും ദുഖങ്ങളും ഇല്ലാത്ത വീട്ടിൽവേഗം ചെന്നു ചേർന്നിടുവാൻ(2)ഒരുക്കാം നമ്മെ പൂർണ്ണമായിചേരാം തൻ സവിധേ(2);- ഉണർന്നു…

Read More 

വരണമെ പരിശുദ്ധാത്മനേ

വരണമെ പരിശുദ്ധാത്മനേ-നിറയ്ക്കണേ ആത്മജീവനാലെന്നെഎന്നും അങ്ങേ സാക്ഷിയായ് എങ്ങും ജീവിച്ചീടുവാൻവന്ദ്യനാഥനേശു നാമം നന്ദിയോടെ വാഴ്ത്തുവാൻ;- വരണമെ…നിരനിരന്നു പൊരുതുവാൻ – ദുരിതമഖിലമേല്ക്കുവാൻവരങ്ങളാലെ പരമനാഥാ – തവജനങ്ങളുണരുവാൻ;- വരണമെ…എന്‍റെ ആശയൊന്നുതാൻ അങ്ങെപ്പോലെയാകുവാൻഇവിടെനിക്കുവേറെയാശ വന്നിടാതെ കാക്കുവാൻ;- വരണമെ…കഷ്ടമേറെയുണ്ടിഹെ കണ്ണുനീരിൻ താഴ്വരനഷ്ടമല്ലിതൊക്കെയേറ്റു നിത്യഗേഹം പൂകിടാം;- വരണമെ…മായാലോക ഇമ്പങ്ങൾ സ്ഥാനമാനമോഹങ്ങൾസകലവും ത്യജിച്ചു തന്‍റെ കാന്തയങ്ങുണരുവാൻ;- വരണമെ…വരുന്ന നാളു കാത്തു ഞാൻ വരവിനായൊരുങ്ങുവാൻതരണം വേഗം ആത്മസ്നാനം വരങ്ങളും കൃപകളും;- വരണമെ…

Read More 

വാനോർ വാഴ്ത്തും മശിഹാരാജാ

വാനോർ വാഴ്ത്തും മശിഹാരാജാപാദം പണിയുന്നു നാഥാവാഴ്ക വാഴ്ക പരമാത്മ സുതാവാഴ്ത്തിടുന്നു ഞങ്ങൾ ജയനാമംഅരികിൽ വരുവോർക്കനുഗ്രഹമരുളാൻവാനിൽ പ്രഭയോടു വാഴും പരനേ ഉലകം അഖിലവുമൊരുപോൽതാണു തൊഴുതിടും തിരു പാദംദേവാ സഭയിൽ വിജയോത്സവമായ്നീ എഴുന്നരുളും വേഗംപോരാളികളാം പേയിൻ തിരകൾപാടേ ചിതറിടും ആ നേരംനാഥാ ദിനവും നടത്തിടെണമേചേരും വരെ സുരതീരംഓരോ നാളും ശുഭമായ് മരുവാൻപാരിൽ തിരുക്കരം ആധാരം

Read More 

വന്നു പുകഴ്ത്തിടാം വിശുദ്ധ വംശമേ

വന്നു പുകഴ്ത്തിടാം വിശുദ്ധ വംശമേവന്നു വണങ്ങിടാം രാജാധിരാജനെവിശുദ്ധ കരം ഉയർത്തി ആരാധിയ്ക്കാംവന്ദിതനേശുവേ വല്ലഭനെപാപമാം ചേറ്റിൽ ഞാൻ ആണ്ടു കിടന്നപ്പോൾനിൻ കരം നീട്ടി നീ എന്നെ കരേറ്റിയെപുതിയ പാട്ടു നീ നാവിൽ തന്നുവന്ദിതനേശുവേ വല്ലഭനെമരണ ഭീതിയിൽ കിടന്ന എന്നെ നീമഹൽ സ്നേഹത്താലെ മാടി വിഌച്ചല്ലോമറക്കാനാവുമോ നിൻ ക്രീയകൾവന്ദിതനേശുവേ വല്ലഭനെഅതിക്രമങ്ങളാൽ മരിച്ച എന്നെ നീതിരു കൃപയാലെ ജീവനും ഏകിയസ്വർഗ്ഗീയ മഹിമയിൽ വാസം നൽകിവന്ദിതനേശുവേ വല്ലഭനെ

Read More 

വന്നു കാണാനാശയുണ്ട്

വന്നു കാണാനാശയുണ്ട്എന്നു കാണും മേഘവാനിൽകൊണ്ടുവരൻ ഒന്നുമില്ല നഥാജീവിതമാണെന്നുമെന്‍റെ യാഗംനിന്ദകൾ പരിഹാസമേറ്റു തകർന്ന നേരംനന്മകൾക്കെതിരായി വാതിലടഞ്ഞനേരംഏലിയാവിൻ കാക്കയെ ചൊല്ലീ അയച്ച നഥാപകരമായ് എന്തു ഞാൻ നല്കും;- വന്നു…സ്നേഹിപ്പാനാരുമില്ലന്ന് ഓർത്തു കരഞ്ഞ നേരംസ്നേഹിതർ നല്കിയ മുറിവിൽ പിടഞ്ഞ നേരംകരുണയോടെന്നെ ദിവ്യ കരത്തിലണച്ച നാഥപകരമയ് എന്തു ഞാൻ നല്കും;- വന്നു…

Read More 

വന്നോളിൻ സോദരരെ നിങ്ങൾ

വന്നോളിൻ സോദരരെ നിങ്ങൾകേട്ടോളിൻ സുവിശേഷംവിട്ടോളിൻ പാപവഴികളെഏററുകൊള്ളീസായെ(2)ആദാമ്യപാപം നിമിത്തംപാപികളായ് മാനവരെല്ലാംമയ്യത്തിൻ ഓഹരിക്കാരായ്മാനവരെല്ലാരും(2);-ഈ ദുനിയാവിലെ മനുസന്മാരെല്ലാംഅള്ളാവിൽ നിന്നകന്നതിനാലെഇബിലീസിൻ അടിമകളായ്ഹലാക്കിലായല്ലോ(2);-മാനവരിൽ രക്ഷയ്ക്കായൊരുമാർഗ്ഗം അല്ലേ ഒരുക്കിയതുമാനത്തെ മലക്കുകൾ പാടിമാധുര്യഗീതങ്ങൾ(2);-മാനവരിൻ പാപമകറ്റാൻഈസ പിറന്നീ ദുനിയാവിൽകുശിൻമേൽ മരിച്ചയർത്തീസയെഖൽബിൽ സ്വീകരിക്കൂ(2);-

Read More 

വന്നീടുവിൻ യേശുപാദം ചേർന്നിടുവിൻ

വന്നീടുവിൻ യേശുപാദം ചേർന്നിടുവിൻ പാപത്തെ വിട്ടോടീടുവിൻ (2)വരുന്നാരെയും ഒരുനാളും ഞാൻ തള്ളുകയില്ലെന്നുരച്ചു യേശു(2)പാപത്തിൻ ശമ്പളം മരണമേ-അതു നിന്നെ നശിപ്പിക്കുമേ(2)ദൈവകൃപയോ ക്രിസ്തുവിൽ നിത്യ-ജീവനാണെന്നു വിശ്വസിച്ചിട്ട്(2);-ഇന്നുനീമരിച്ചാലെങ്ങുപോം ദൈവകോപം നീങ്ങിയോ(2)നിനക്കായേശു കുരിശിൽ മരിച്ചുയിർത്തെഴുന്നെള്ളി മഹിമയിൽ(2);-മരണമേ നിനയാ നേരമേ അതു നിന്നെ സന്ധിക്കുമേ(2)മരിച്ചോർ ദൈവപുത്രന്‍റെ ശബ്ദംകേട്ടു ജീവിക്കും നേരമായല്ലോ(2);-ഇതാ ഞാൻ വേഗം വരുന്നുവെന്ന് യേശുരാജൻ അരുളിയല്ലോ(2)യേശുവേവേഗം മേഘത്തിൽവന്നു നിത്യരാജ്യത്തിൽ ചേർക്ക ഞങ്ങളെ(2);-

Read More