Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഉയരത്തിൽ കുറുകിയ സക്കായി

ഉയരത്തിൽ കുറുകിയ സക്കായി എന്നൊരു മരം കേറി ഞെട്ടിച്ച വില്ലനുണ്ടേ (2)ആളൊരു പീക്കിരി ആണേലും ആ ചങ്കൊറപ്പ് എനിക്കങ്ങട്ട് ഇഷ്ടായേ (2)ആയ് ആയ് ആയ് ആയ്(4) എനിക്കിഷ്ടായേആയ് ആയ് ആയ് ആയ് (4) സക്കായിയേ എനിക്കിഷ്ടായേ (2)ഹൈറ്റിൽ സീറോ ആണേലും ഇവനാളൊരു ആറ്റം ബോംബാ (2)തലപൊക്കി നോക്കിയാൽ എത്താത്തത്ര ഉയരത്തിലല്ലേ കേറിയത് (2) ആയ് ആയ്….നല്ലൊരു മനസ്സുണ്ടേലും നിന്റെ ആഗ്രഹം നന്നാണേലും (2)ഇത്തിരിയെല്ലാം ഒത്തിരിയാക്കാൻഅത്രേം മാത്രം മതിയേ (2) ആയ് ആയ്…നീ ഒട്ടും എലിജിബിളല്ലേലും യേശുവിൻ കൂടാ […]

Read More 

ഉയരവും ഉന്നതവുംമാണ-സേനൈഗലിൻ

ഉയരവും ഉന്നതവുംമാണ സിംഗാസനത്തിൽ വീറ്റിരുക്കും (2)സേനൈഗലിൻ കർത്തർ ആഗിയരാജാവൈ യെൻ കൺകൽ കാണട്ടും (2)സേനൈഗലിൻ കർത്തർ പരിസുത്തർ (3)പരിസുത്തർ പരിസുത്തരെ (2)1 ഒരുവരായി സാവാമായി ഉള്ളവർ ഇവർ സെരകൂടാ ഒളിഥനിൽ വാസം സൈവവർ (2)അഖിലത്തേയ് വാർത്തയാൽ സ്രിഷ്ടിത്തവർയേശുവേ ഉമ്മയെ ആരാധിപ്പൈൻ (2)2 ആദിയും അന്തമവും ആണവർ ഇവർ ആൽഫവും ഒമേഗവും ആണവർ ഇവർ (2)ഇരുന്തവരും ഇരുപ്പവരും സീഖിരം വരപ്പോകും രാജാ ഇവർ (2)3 എല്ലാ നാമത്തിലും മേലാനവർ മുഴങ്കാൽകൾ മുടങ്ങിടും ഇവറക്ക് മുൻ (2)തുതി ഘന മഹിമെയിക്ക് […]

Read More 

ഊറ്റമായി അടിക്കും പ്രതികൂല കാറ്റുകൾ

ഊറ്റമായി അടിക്കും പ്രതികൂല കാറ്റുകൾജീവിതപടകിൽ ആഞ്ഞടിച്ചാൽഅമരക്കാരനായ് യേശുവുണ്ടരികിൽകാറ്റും കടലും നിർമിച്ചവൻകൊടുങ്കാറ്റിനെ ശാന്തമാക്കുന്നവൻഅലറുന്ന സമുദ്രത്തെ അടക്കുന്നവൻവഴിയിൽ തകർന്നീടുവാൻ അനുവദിക്കില്ലവൻആശിച്ച തീരത്തായി അണച്ചിടുമെ;- ഊറ്റമായി…കഷ്ടങ്ങളിൽ നല്ല സങ്കേതമായ്കൂരിരുളിൽ നല്ല കൂട്ടാളിയായ്വടിയും കോലുമെൻ ആശ്വാസമായിടുംതാളടിയാവാതെ കാക്കുമെന്നെ;- ഊറ്റമായി…സാധ്യമല്ലെന്നു ഞാൻ കരുതിയ നാളുകൾഏകനാണെന്ന് ഞാൻ നിനച്ചതാം വേളകൾസാധ്യമായ് തീർത്തതെൻ കാര്യങ്ങളൊക്കെയുംമാർവ്വോടണച്ചെന്നെ ആശ്വാസദായകൻ;- ഊറ്റമായി…

Read More 

ഉഷകാലം നാം എഴുന്നേൽക്കുക

ഉഷകാലം നാം എഴുന്നേൽക്കുകപരനേശുവെ സ്തുതിപ്പാൻഉഷഃകാലം എന്താനന്ദംനമ്മൾ പ്രിയനോടടുത്തിടുകിൽ2 ഇതുപോലൊരു പ്രഭാതംനമുക്കടുത്തിടുന്നു മനമേഹായെന്താനന്ദം നമ്മൾ പ്രിയനാ-ശോഭ സൂര്യനായ് വരുന്നാൾ3 നന്ദിയാലുള്ളം തുടിച്ചിടുന്നുതള്ളയാമേശു കാരുണ്യംഓരോന്നോരോന്നായ് ധ്യാനിപ്പാനിതുനല്ല സന്ദർഭമാകുന്നു4 ഇന്നലെ ഭൂവിൽ പാർത്തിരുന്നവ-രെത്ര പേർ ലോകം വിട്ടുപോയ്എന്നാലോ നമുക്കൊരു നാൾകൂടെപ്രിയനെ പാടി സ്തുതിക്കാം5 നഗ്നനായി ഞാൻ ലോകത്തിൽ വന്നുനഗ്നനായ്ത്തന്നെ പോകുമെ ലോകത്തിലെനിക്കില്ല യാതൊന്നുംഎന്റെ കൂടന്നു പോരുവാൻ6 ഹാ! എൻപ്രിയന്റെ പ്രേമത്തെ-യോർത്തിട്ടാനന്ദം, പരമാനന്ദംഹാ! എൻപ്രിയനാ പുതുവാന-ഭൂദാനം ചെയ്‌വതെന്താനന്ദം7 മരുവിൽ നിന്നു പ്രിയന്മേൽ ചാരിവരുന്നോരിവളാരുപോൽവനത്തിൽകൂടെ പോകുന്നേ ഞാനുംസ്വന്തരാജ്യത്തിൽ ചെല്ലുവാൻ8 കൊടുങ്കാറ്റുണ്ടീ വനദേശത്തെൻപ്രിയനേ എന്നെ വിടല്ലേ […]

Read More 

ഉരുകിയൊഴുകും മഞ്ഞുമലപോൽ

ഉരുകിയൊഴുകും മഞ്ഞുമലപോൽഉരുകണേയെൻ ഹൃദയവുംഅഖിലപാപവും അലിഞ്ഞുപോയ് നിൻഅരികിലായ് മരുവിടുവാൻതരുവതെന്തു തിരുക്കരങ്ങളിൽതകർന്നുടഞ്ഞൊരു ജീവിതംതിരുക്കരത്താൽ തഴുകി എന്നെപുതുക്കണേ തവശക്തിയാൽആത്മമാരി ചൊരിഞ്ഞു ദിനവുംആദ്യസ്നേഹമുണർത്തണേആദിസഭയിൽ പകർന്നപോലെആത്മ നിറവിന്നേകണേ;­ ഉരുകി…ഒരുദിനം തവ സന്നിധേ ഞാൻഅണയുമായതു നിർണ്ണയംതിരുമുഖത്തിൻ തേജസ്സിൽ ഞാൻമറഞ്ഞിടും അതു നിശ്ചയം;­ ഉരുകി…

Read More 

ഉറങ്ങാൻ ഇനിയൊട്ടും സമയമില്ല

ഉറങ്ങാൻ ഇനിയൊട്ടും സമയമില്ലമയങ്ങാൻ ഇനിയൊട്ടും നേരമില്ല(2)മയങ്ങാത്തവൻ ദൈവം ഉറങ്ങാത്തവൻയിസ്രായേലിന്റെ പരിപാലകനവൻ(2)1 സൂര്യൻ അസ്തമിക്കും നേരത്തിലുംചന്ദ്രൻ ഉദിച്ചിടും വേളയതിലും (2)ഞാൻ കിടന്നുറങ്ങിടും സ്ഥലമതിലുംദൂതന്മാരെ അയച്ചിടും എന്റെ ദൈവം(2);- ഉറങ്ങാൻ ഇനി…2 നാളും നാഴികയും അറിയാത്തതാൽഉണർന്നിരിക്കാം യേശു മണവാളനായ്(2)പരീക്ഷയിൽ അകപ്പെടാതിരിപ്പാൻആത്മാവിൽ ഉണർവ്വോടെ പ്രാർത്ഥിച്ചിരിക്കാം(2);- ഉറങ്ങാൻ ഇനി…

Read More 

ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട

ഉറച്ചു നിൽക്കുക ഭാരപ്പെടേണ്ട (2)യഹോവ നമ്മുക്കായ്‌ ഒരുക്കിയ രക്ഷ കണ്ടുകൊൾകനമുക്കുവേണ്ടി യുദ്ധംചെയ്യും ശാന്തമായിരിപ്പിൻ (2) മുൻപോട്ടു പോകുക വിശ്വാസത്തോടെ പ്രവർത്തിയിൽ ഭയങ്കരൻ അതിശയം ചെയ്തവൻ മേഘസ്തംഭമായി മുൻപിലുണ്ട് (2) മുൻപോട്ടു ഉയർത്തിടാം ഹൃദയങ്ങമായി സ്ഥിതിയെ മാറ്റുന്നോനെ സ്തുതിച്ചീടാം ഉയർത്തിടാം സ്ഥിതിയെ മാറ്റുന്നോനെ (2) ദേവന്മാരിൽ നിനക്ക് തുല്യൻ ആർ ? വിശുദ്ധിയിൽ മഹിമയുള്ളവനെ സ്തുതികളിൽ വസിക്കുന്നൊനെ ആശ്രയിപ്പാൻ യോഗ്യനായോനെ നിനക്ക് തുല്യനായി ആരുമില്ലായെ യേശുവേ നിനക്ക് തുല്യനായി ആരുമില്ലായെ THERE IS NO-ONE LIKE YOU JESUSEXODUS […]

Read More 

ഉന്നതങ്ങളിൽ വാഴും ദൈവമെ

ഉന്നതങ്ങളിൽ വാഴും ദൈവമെ തവ സന്നിധിയിൽ ഞാനിന്ന്‌ വന്നിടുന്നു ദർശനത്തിന് സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശ്യനാം ഭവാൻ സൂര്യചന്ദ്രനും സർവതാര ജാലവും സൃഷ്ടിതാവിനെ നോക്കി പാർത്തിടുന്നിതാ ഈറ്റുനോവിന് നാന്ദിയായ് പാരിൽ ആറ്റുനോറ്റവർ എത്തും നിത്യതീരത്തിൽ ഉലകമോഹങ്ങൾ സർവ്വം ഒഴിഞ്ഞു പോകും തിരുഹിതം ചെയ്‌വോർ വിണ്ണിൽ നിത്യം വാണിടും ഉയരത്തിനുള്ളവയെ ചിന്തിച്ചിടുക ഉയിർ തന്നവനായ് ഭൂവിൽ ജീവിക്കാം

Read More 

ഉന്നതനെ ഉയർന്നവനെ ഉയരത്തിൽ

ഉന്നതനെ ഉയർന്നവനെ ഉയരത്തിൽ വാഴുന്നോനേഇന്നലകളിൽ എൻ കരം പിടിച്ച് എന്നെ നടത്തിയോനേ(2)ഇനിമേലും നടത്തിടുവാൻ… യേശു എന്റെ കൂടെയുണ്ട്…(2)1 ഉള്ളതുപോലെ എൻ ഉള്ളം അറിഞ്ഞ് എന്നെ പോറ്റുന്നോനേ…ഉന്നതികളിൽ എൻ കരം പിടിച്ച് എന്നെ ഉയർത്തിയോനേ… (2)എൻ ഗമനത്തെയും, ആഗമനത്തെയും എന്നേക്കും പരിപാലിക്കും… (2)(ഉന്നതനേ)2 ഉലകത്തിലെ എല്ലാ മഹത്വങ്ങളും അശ്രു ഗണം മാത്രം…ഉയരത്തിലെ എല്ലാ ദാനങ്ങളും എന്നും നിലനില്ക്കും… (2)നാം ചോദിച്ചതിലും, നിനച്ചതിലും അത്യന്തം പരമായി നല്ക്കും… (2)(ഉന്നതനേ)3 ഉടയവനേ എല്ലാം പടച്ചവനേ ഇന്നും ജീവിക്കുന്നു…ഉടനടിയായി നമ്മെ ചേർത്തീടുവാൻ വീണ്ടും […]

Read More 

ഉന്നതനെ മഹോന്നതനെ

ഉന്നതനെ മഹോന്നതനെതിരുസന്നിധെ അണയുന്നഹോനിൻ സ്നേഹത്താൽ എന്നെ വിളിച്ചുവല്ലോനിൻ കൃപയിൽ എന്നെ സൂക്ഷിക്കുന്നല്ലോനിൻ സമാധനം എന്നിൽ നൽകിഅന്ത്യത്തോളം എന്നെ താങ്ങിടണെ;-നിൻ കൃപയാലെ സ്നേഹിച്ചിടുവാൻനിൻ കൃപയാലെ സന്തോഷിപ്പാൻനിൻ കൃപയെന്നിൽ നിറച്ചിടണെഅങ്ങേയ്ക്ക് മഹത്വം ആക്കിടണെ;-വീഴാതെവണ്ണം എന്നെ സൂക്ഷിച്ചുനിൻ മഹിമയിൽ നിർത്തീടണെനിൻ ശക്തിയാലെ ആനന്ദത്തോട്നിന്നീടുവൻ എന്നെ താങ്ങീടണെ;-

Read More