ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നും
ഉന്നതിയിൽ നിൻ സാന്നിദ്ധ്യമെന്നുംഊനമില്ലാത്ത കുഞ്ഞാടു നീഉൺമയം ഉലകിൻ ഭ്രമംശിഥിലം നിഷ്ഫലം(2)മാറ്റങ്ങളേറുന്ന ലോകത്തിൽമാറ്റമില്ലാത്ത നിൻ വചനംമാറായിൻ മധുരം മാധുര്യമന്നപുതുജീവൻ നൽകും ജീവ ജലം(2);- ഉന്നതി…ഉൽക്കണ്ഠയേറുന്ന നേരത്തുഉള്ളിൽ ബലം നൽകി പാലിക്കുംഉന്നത ദേവൻ നീതിയിൻ സൂര്യൻഉദിച്ചുയർന്നൊരു സാന്നിധ്യം(2);- ഉന്നതി…സത്യത്തിൻ പാതയിൽ നിൽക്കുവാൻനിത്യവും എൻ കൂടെ വാഴുകഅത്ഭുത മന്ത്രി വീരനാം രാജൻവിശുദ്ധിയേകുന്നു ആത്മ നദി(2);- ഉന്നതി…
Read Moreഉന്നതനു പാടാം സ്തോത്ര ഗീതം പാടാം
ഉന്നതനു പാടാം സ്തോത്ര ഗീതം പാടാംആത്മാവിൽ നിറഞ്ഞു ആരാധിച്ചീടാം(2)അസാധ്യമായൊന്നും എൻ ദൈവത്തിനില്ലസാധ്യമായ് തീരും ആരാധനയിങ്കൽ(2)നിന്നെ അവനൊരിക്കലും കൈവിടുകില്ലവാക്കുപറഞ്ഞ കർത്തൻ മാറുകില്ല(2)കണ്മണി പോലെ നമ്മെ കരുതുന്നദൈവകുഞ്ഞാടിനെ ആരാധിച്ചീടാം(2);- ഉന്നതനു…കൊടിയതായ് വരുന്നതാം പ്രതികൂലത്തിൽകരങ്ങളിൽ വഹിക്കുന്ന ഉന്നതനവൻ(2)ചതഞ്ഞതാം ഓട ഒടിക്കുകയില്ലപുകയുന്ന തിരിയെ കെടുത്തുകില്ല(2);- ഉന്നതനു…കഷ്ടനഷ്ട ശോധനയിൽ തളർന്നിടല്ലേകഷ്ടമേറ്റ കർത്തൻ നിന്‍റെ കൂടെയുണ്ടെല്ലോ(2)സർവ്വം നന്മയ്ക്കി ഒരുക്കിടും നാഥൻകർത്താവിന്‍റെ സ്നേഹം അറിഞ്ഞവർക്ക്(2);- ഉന്നതനു…മായമായം ഈ ലോകം നീ വെറുത്തീടുകനായകന്‍റെ ദർശനം നീ പ്രാപിക്കുക(2)സർവ്വശക്തനാണല്ലോ എന്‍റെ ദൈവം ഇന്നുംവാഗ്ദത്തം നിവർത്തിക്കും സംശയമില്ല(2);- ഉന്നതനു…
Read Moreഉന്നതന്‍റെ മറവിൽ ഉയിർ പാലകന്‍റെ
ഉന്നതന്‍റെ മറവിൽഉയിർപാലകന്‍റെ അരികിൽസർവ്വവല്ലഭന്‍റെ നിഴലിൽ പാർക്കുന്ന സർവ്വവർക്കും അഭയം സിദ്ധിക്കുംതാൻ കോട്ടയുമേ നല്ല സങ്കേതമേതൻ ചിറകുകളാൽ മൂടുമേ (2)കൗശലമാം കണിയുംകൊടും മാരിയും വീഴ്ത്തുകില്ലഇരവിൻ ഭയവും പറക്കും അസ്ത്രവുംഇങ്ങും ലേശവും ബാധിക്കില്ല.താൻ കോട്ടയുമേ നല്ല സങ്കേതമേതൻ ചിറകുകളാൽ മൂടുമേ (2)
Read Moreഉന്നതനെ ഉയർന്നവനെ സർവ്വാംഗ
ഉന്നതനെ ഉയർന്നവനെസർവ്വാംഗ സുന്ദരനെ(2)സൂര്യപ്രഭയേക്കാൾ തേജസ്സേറിയോൻഎൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)ദൂതന്മാർ വാഴ്ത്തീടുംവിശുദ്ധന്മാർ വണങ്ങീടുംമഹത്വത്തിൻ പ്രഭുവായവനെ(2)എൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)ഉറ്റവർ വെറുത്താലുംസ്നേഹിതർ മറന്നാലുംഎന്നെ ഉയർത്തുന്നവൻ(2)എൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)മഹത്വത്തിൽ ചേർത്തിടുംമാർവ്വോടണച്ചീടുംഎന്നെ സ്നേഹിച്ചവൻ(2)എൻ യേശു മാത്രമല്ലോആരാധന അങ്ങേയ്ക്ക്(2)
Read Moreഉന്നതനാമെൻ ദൈവമേ
ഉന്നതനാമെൻ ദൈവമേ മന്നിതിൻ സ്ഥാപനത്തിന്നും മുന്നമേ എന്നെ കണ്ടിതോ മന്നവനേശുനാഥനിൽഅത്ഭുതസ്നേഹമേ എന്നെന്നും പാടും ഞാൻഎന്നെ വീണ്ടെടുത്തതാം അത്ഭുതസ്നേഹമേകാലിത്തൊഴുത്തിൽ ഹീനനായ് കാൽവറി ക്രൂശിൽ ഏകനായ് കാൽകരം കാരിരുമ്പിലായ് കാണുന്നിതെന്തൊരാശ്ചര്യംഇപ്രപഞ്ചത്തിൻ നായകാ! എൻപ്രായശ്ചിത്ത യാഗമായ് നിൻപ്രാണൻ ക്രൂശിൽ നൽകിയോ ഇപ്രാണിയെന്നെ നേടുവാൻഅത്ഭുതമത്യഗാധമേ അപ്രമേയം അവർണ്ണ്യമേഇമ്മഹാസ്നേഹമെന്നുമേ നിത്യയുഗം ഞാൻ പാടുമേ
Read Moreഉന്നതനാം യേശുവിങ്കൽ ആശ്രയം
ഉന്നതനാം യേശുവിങ്കൽആശ്രയം വെച്ചീടുകിൽഉയരങ്ങളിൽ വാതിലുകൾതുറന്നീടും അവൻ നിനക്കായ്ജീവന്‍റെ മാർഗ്ഗം ഓതിത്തന്നു-യേശുജീവിതപാത തുറന്നു തന്നുജ്യോതിയായവൻ അവൻ അല്ലയോജാഗരിക്കാം അവനെ നിത്യവും;-അടഞ്ഞ വാതിൽ തുറക്കും നിനക്കായ്സ്വർഗ്ഗീയ വേലകൾ ചെയ്തു തീർക്കാൻചതഞ്ഞ ഓട ഒടിക്കുകയില്ലപുകയുന്ന തിരിയവൻ കെടുത്തുകില്ല;-
Read Moreഉന്നതനാം ദൈവം എന്‍റെ സങ്കേതവും
ഉന്നതനാം ദൈവം എന്‍റെ സങ്കേതവുംഅവനെന്‍റെ കോട്ടയുമേഅവനെന്നെ കാത്തിടും എന്നെന്നും നടത്തീടുംഅവനെന്‍റെ ആശയമേപാപിയാമെന്നെയും മോചിതനാക്കുവാൻഎൻ നാഥൻ ക്രൂശിതനായ്എൻപാപങ്ങൾ കഴുകി ഹിമംപോൽ വെണ്മയാക്കിഎന്നെ തന്‍റെ സ്വന്തമാക്കി(2);- ഉന്ന… രോഗശയ്യയിലവൻ സൗഖ്യപ്രദായകൻദുഃഖിതർക്കാശ്വാസകൻഭാരം പ്രയാസങ്ങൾ ഏറിവന്നീടുമ്പോൾആശ്വാസമരുളിടുന്നോൻ(2);- ഉന്ന…എന്തൊരു ഭാഗ്യമീ ദോഷിയാം എനിക്കു നിൻപുത്രത്വം തന്നതിനാൽപാപചേറ്റിൽ വീണ്ടും വീഴാതെ തൃക്കയ്യിൽസർവ്വേശാ കാത്തിടണേ(2);- ഉന്ന…
Read Moreഉന്നതൻ യേശുക്രിസ്തുവിൻ നാമം
ഉന്നതൻ യേശുക്രിസ്തുവിൻ നാമംഉർവ്വിയിലെങ്ങും ഉയർത്തീടാംഉണർന്നിടാം ബലം ധരിച്ചീടാംഉയർപ്പിൻ രാജൻ എഴുന്നെള്ളാറായിദൈവകൃപകൾ പെരുകിടട്ടെദൈവ മഹിമയ്ക്കായിജീവൻ ത്യജിച്ചീടുകവേലതികച്ചീടുകനീതിമാന്‍റെ നിലവിളികേട്ടുവിടുവിച്ചീടും തൻ കരത്താൽഅവങ്കലേക്കു നോക്കിടും മുഖങ്ങൾഅവനിലെന്നും മോദിച്ചിടും;- ദൈവ…ആശ്രയമാരും ഇല്ലെന്നുചൊല്ലിആധിയിൽ ആണ്ടു വലയേണ്ടആശ്രിതർക്കാലംബം യേശു താനല്ലോആകുലമെല്ലാം നീക്കിടുക;- ദൈവ…പാതയ്ക്കു ദീപം യേശുതാനല്ലോപാതവിട്ടോടി പോയിടല്ലേപതറിടാതെ പാദങ്ങൾ വെയ്ക്കാംപതിക്കയില്ല നിലം പരിചായ്;- ദൈവ…മുട്ടോളമല്ല അരയോളമല്ലപത്ഥ്യമാം വെള്ളം ഒഴുകിടുന്നുനീന്തിട്ടല്ലാതെ കടപ്പാൻ വയ്യാത്തആത്മനദിയിൽ ആനന്ദിക്കാം;- ദൈവ…പരാപരൻ താൻ വന്നിടും വേഗംപറന്നുവേഗം നാം പോയിടുമേപരമനോടു നിത്യമായ് വാഴുംപരമഭാഗ്യം പ്രാപിച്ചിടും;- ദൈവ…
Read Moreഉന്നതൻ ശ്രീയേശു മാത്രം എന്നും
ഉന്നതൻ ശ്രീയേശു മാത്രംഎന്നും വന്ദിതൻ സ്തുതിക്കുപാത്രം എണ്ണമറ്റ മനുഗോത്രം വിണ്ണിൽചേർന്നു പാടും സ്തോത്രംഓ രക്ഷിതരാം ദൈവജനമേനമ്മൾ രക്ഷയുടെ പാത്രമെടുത്തുദിവ്യരക്ഷകനേശുവിനെ എക്ഷണവും പാടിസ്തുതിക്കാംജീവൻ തന്ന സ്നേഹിതനായ് സർവ്വശ്രേഷ്ഠനാം പുരോഹിതനായ്ജീവനായകൻ നമുക്കായ് ജീവിക്കുന്നത്യുന്നതനായ്നിത്യജീവൻ ജലപാനം-യേശുക്രിസ്തുനാഥൻ തന്ന ദാനംദിവ്യനാമ സ്തുതി ഗാനംനമ്മൾ നാവിൽ നിറയേണം;-സ്തുതികൾ നടുവിൽ വാഴുംതന്‍റെയരികളിൻ തല താഴുംപാപികളെല്ലാരും കേഴുംപാദമതിൽ വന്നു വീഴും;-
Read Moreഉന്നതൻ നീ അത്യുന്നതൻ നീ
ഉന്നതൻ നീ അത്യുന്നതൻ നീഅങ്ങേപ്പോലൊരു ദൈവമില്ലാ(2)അത്ഭുതവാൻ അതിശയവാൻനീ മാത്രമെൻ ദൈവമെന്നും(2)നന്മയല്ലാതൊന്നും ചെയ്തിട്ടില്ലല്ലോനന്മമാത്രമേ ഇനി ചെയ്കയുള്ളല്ലോ(2)തിന്മയ്ക്കായൊന്നും ഭവിച്ചില്ലല്ലോനന്മയ്ക്കായ് കൂടി വ്യാപരിച്ചല്ലോ(2);- ഉന്നത..നടത്തിയ വഴികളെ ഓർത്തിടുമ്പോൾകരുതിയ കരുതൽ നിനച്ചീടുമ്പോൾ(2)സ്തുതിക്കുവാൻ ആയിരം നാവുപോരായേഎങ്കിലും ആവോളം ഞാൻ പാടിസ്തുതിക്കും(2);- ഉന്നത..
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവം നല്ലവൻ എന്നെന്നും നല്ലവൻ
- യാഹേ യഹോവ
- ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ
- കാണുക നീയി കാരുണ്യവാനേ
- ചിരകാലം ദൈവമേ തിരുനാമം പാടിടാൻ

