Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഉണരുക സഭയെ ബലം ധരിപ്പ‍ിൻ

ഉണരുക സഭയെ ബലം ധരിപ്പിൻനിൻ ഉടയവൻ അണയാറായ്ഉറക്കം വിട്ടുണരാം വേഗം ഒരുങ്ങാംപ്രതിഫലം ലഭിക്കാറായ്കാഹളം ധ്വനിക്കാറായ് കാലം അധികമില്ലാഐക്യമായ് നിന്നു നാം വേല ചെയ്യാംആത്മാക്കളെ നേടാം(2);- ഉണരുക..വേല വിശാലമത്രേ വേലക്കാരോ ചുരുക്കംസുവിശേഷ വയലിൽ വേല ചെയ് വാൻവേലക്കാരെ ഒരുക്കാം(2);- ഉണരുക..പ്രതിഫലം ഏറെയുണ്ട് ക്ഷീണിച്ചു പോകരുത്ഒന്നിച്ചു നിന്നു നാം വേല ചെയ്താൽവിജയം നിശ്ചയമേ(2);- ഉണരുക..നാളുകൾ ഏറെയില്ല വേഗത്തിൽ വേലചെയ്യാംക്യപയുടെ വാതിൽ അടയും മുമ്പേവേലയെ തികച്ചീടാം(2);- ഉണരുക..

Read More 

ഉണരുക ഒരുങ്ങുക ദൈവജനമേ

ഉണരുക ഒരുങ്ങുക ദൈവജനമേമദ്ധ്യവാനിൽ പ്രിയനേശു വന്നിടാറായ്സ്വർഗ്ഗീയ ദൂതരോടൊത്തു പ്രിയൻരാജാധിരാജനായ് വന്നിടുമേകാന്തൻ വന്നിടും വേഗം വന്നിടുംനിനയാത്ത നേരമതിൽ വന്നിടുംവചനത്തിൽ വേരൂന്നി വരങ്ങളാൽ നിറഞ്ഞ്ഫലങ്ങളാൽ വളർന്ന് ഒരുങ്ങീടാംക്രിസ്തൻ രക്തത്താൽ കഴുകപ്പെട്ടോർസ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുംവിശക്കില്ലവർക്ക് ദാഹിക്കില്ലകണ്ണീരും വേദനയും നീങ്ങിടും;-വെൺനിലയങ്കി ധരിച്ചവർ നാംയേശുവിൻ പൊൻമുഖം മുത്തിടുംസ്വർഗ്ഗയരുശലേം മണിയറയിൽകാന്തനോടൊത്തു വസിച്ചിടും;-

Read More 

ഉണരുക നീയെന്നാത്മാവേ ചേരുക

ഉണരുക നീയെന്നാത്മാവേ ചേരുക യേശുവിന്നരികിൽ നീതുണയവനല്ലാതാരുള്ളൂ ഏഴകൾ നമ്മെ പാലിപ്പാൻപുതിയൊരു നാൾ നമുക്കണഞ്ഞുവന്നു എങ്ങനെ നാമിന്നു ജീവിച്ചിടുംഖേദത്തിൻ തിരകളാലലഞ്ഞിടാതെ യേശുവേ നോക്കി നാം ജീവിക്കണം;-പോയൊരു ദിവസം അതുപോലെ ഭൂവിലെ വാസവും നീങ്ങിപ്പോംനീയതു ധ്യാനിച്ചീശങ്കൽ ആശ്രയം പുതുക്കണമീക്ഷണത്തിൽ;-വീടുമില്ലാരുമില്ലൊന്നുമില്ലീ ലോകത്തിലെനിക്കെന്നോർക്കുക നീവിട്ടകലും നീയൊരു നാളിൽ ഉണ്ടെന്നു തോന്നുന്ന സകലത്തെയും;-നിത്യസൗഭാഗ്യങ്ങളനുഭവിപ്പാൻ സ്വർഗ്ഗത്തിൽ നമുക്കുള്ള വീടുമതിനിത്യജീവാമൃതമോദമണിഞ്ഞപ്പന്‍റെ മടിയിൽ വസിക്കരുതോ;-സ്നേഹിതർ നമുക്കുണ്ട് സ്വർഗ്ഗത്തിൽ ദൈവത്തിൻ ദൂതരും പരിശുദ്ധരുംസ്നേഹം കൊണ്ടേശുവെ വാഴ്ത്തിപ്പാടാം അവിടെ നമുക്കെന്നും പാടരുതോ;-ക്രിസ്തന്‍റെ കാഹളം ഊതും ധ്വനി കേൾക്കുമോ ഈ ദിനമാരറിഞ്ഞു?വിശ്രമവാസത്തിലാകുമോ നാം […]

Read More 

ഉണർത്ത​പ്പെട്ടവർ ഏവരും ഉടൻ

ഉണർത്തപ്പെട്ടവർ ഏവരും ഉടൻപുറപ്പെട്ടീടുക ധൈര്യമായ്അവന്‍റെ വേലയിൽ വ്യാപരിക്കുവാൻഅരുമ നായകൻ വിളിക്കുന്നുവേല വിശാലം വിപുലമേപൂർണ്ണതയോടെ ചെയ്യുക നാംസ്വന്തമായതെല്ലാം നാം ത്യജിയ്ക്കണംസ്വന്ത ജീവനും പകയ്ക്കണംകലപ്പമേൽ കരം വെച്ചശേഷംപിൻ തിരിഞ്ഞു നോക്കരുതൊരിക്കലും;- വേല…കൊളുത്തിവെച്ചൊരു കൈത്തിരി സമംഎരിഞ്ഞു നാം പ്രശോഭിക്കണംഅവന്‍റെ സ്നേഹവും, ത്യാഗവും മഹാ-വിനയവും നാം ധരിക്കണം;- വേല…

Read More 

ഉണർന്നിരിപ്പിൻ നിർമ്മദരാ യിരിപ്പിൻ

ഉണർന്നിരിപ്പിൻ നിർമ്മദരായിരിപ്പിൻപ്രിയൻ നമുക്കായ് കരുതുകയാൽചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻസർവ്വ ചിന്താകുലങ്ങളെല്ലാം അകറ്റിടുവിൻരോഗത്താൽ വലഞ്ഞിടിലുംനിത്യം ശോകത്താൽ തകർന്നിടിലുംഭയം വേണ്ട മനതാരിൽ നാഥനമരത്തു കൂടെയുണ്ട്;- ഉണർന്നി…വൈരിയിൻ ക്രൂരതയാൽചുറ്റും കൂരിരുൾ നിരന്നാലുംപകൽ പോലൊളി പരത്തീടുവാൻപാവനാത്മാവേ പകരുമവൻ;- ഉണർന്നി…മരണത്തെ ജയിച്ചവൻ താൻമാറാമധുരമായ് മാറ്റിത്തരുംഅന്ത്യത്തോളം പൊരുതീടാം ക്രൂശിൻജയക്കൊടി ഉയർത്തിടുവാൻ;- ഉണർന്നി…

Read More 

ഉണർന്നെഴു ന്നേൽക്കുക തിരുസഭയെ

ഉണർന്നെഴുന്നേൽക്കുക തിരുസഭയെ-മണവാളന്‍റെ വരവിനായ് ഒരുങ്ങീടുകവരുമതി വേഗമെന്നരുളിയവൻ-പരിവാരങ്ങളോടിതാ വരുന്നു വാനിൽവരുമേ വാനത്തിൽ പ്രിയകാന്തൻപതിനായിരങ്ങളിൽ അതിശ്രേഷ്ഠൻവിരവോടവനെ നാം എതിരേൽപ്പാൻഒരുങ്ങാം ഒരുങ്ങാം തിരുസഭയെമരിച്ചവർ നടുവിൽ നീ ഉറങ്ങുകയോ-മൗനംഭജിച്ചു നിൻ കാലങ്ങൾ കളയുകയോദലീലയിൻ മടിയിൽ നീ തലചായ്ക്കയോ-നിന്‍റെപ്രതിഷ്ഠയാം ജഡവെട്ടാനിടയാക്കയോ;- വരുമേ…ഉടയവൻ അരുളിയോരടയാളങ്ങൾ-ഭൂവിൽനിറവേറുന്നോരോന്നായ് നിറവേറുന്നുകൊടിയ വിനകളെങ്ങും നടമാടുന്നു-ദൈവസഭയെ നിൻ തലയെ നീ ഉയർത്തീടുക;- വരുമേ…അശുദ്ധമാം വസനത്തെ എറിഞ്ഞീടുക-ദിവ്യമഹത്വത്തിന്നലങ്കാരം ധരിച്ചീടുകവിശുദ്ധിയെ തികച്ചു നീ ഒരുങ്ങി നിന്നാൽ-സ്വർഗ്ഗമഹിമയിൽ മണവാളൻ അണച്ചീടുമേ;- വരുമേ…പ്രതിയോഗി വഴികളിൽ എതിർത്തീടട്ടെ-പ്രതികൂലങ്ങൾ അനുദിനം പെരുകിടട്ടെജയവീരൻ യേശു മുൻ നടന്നീടുമേ-നിന്‍റെകരം പിടിച്ചനുദിനം നടത്തീടുമേ;- വരുമേ…നൊടി നേരത്തേക്കുള്ള […]

Read More 

ഉണർന്നെഴു ന്നേൽപ്പിൻ തിരുസഭയേ

ഉണർന്നെഴുന്നേൽക്കുക തിരുസഭയെമണവാളൻ വരുവാൻ നേരമായിതാദുർഘട സമയം വരുമെന്നുള്ളസത്യ പ്രവചനം നിവർത്തിക്കുന്നേവർഗ്ഗീയ മൽസരം പെരുകിടുന്നുനിർജ്ജീവന്മാരായി മർത്യർതീരുന്നുപരസ്പരം വൈരം പെരുകിടുന്നുലോകസ്നേഹിതരായ് തൻ ജനങ്ങളുംലോകമെങ്ങും ക്ഷാമം കാളുമഗ്നിപോൽവേഗമായ്പടർന്നു ജനത്തെയെല്ലാംവ്യാകുല സമുദ്രമതിൽ മുക്കുന്നുആർ പിടിച്ചു കയറ്റും ഈ സമയത്തിൽഅക്രമം പെരുകി വരുന്നു ഭൂവിൽമ്ളേച്ഛബിംബസേവനിവർന്നീടുന്നുപാരിടമടക്കി വാഴും ഭൂപൻമാർആകവേ വിറച്ചു വിഭ്രമിക്കുന്നുകർത്തൃസേവ ചെയ്തുപോർ നടത്തുവിൻവൃത്തികേടുകളെ ദൂരയാക്കുവിൻകർത്തൃവാസ സൗഖ്യം ആസ്വദിക്കുവിൻപുത്തനായ രാജ്യം വന്നു വാഴുവാൻകള്ളനെപ്പോലെ താൻ വരും വേഗത്തിൽവെള്ളയുടുപ്പിന്മേൽ ചള്ളപറ്റല്ലേവെള്ള സിംഹാസനം തന്നിലിരിക്കുംവല്ലഭൻ കുഞ്ഞുങ്ങൾതന്നെ സ്തുതിക്കും

Read More 

ഉണരാം ദൈവസഭയേ

ഉണരാം ദൈവസഭയേമണവാളന്‍റെ വരവിനായ് ഒരുങ്ങാം ദൈവജനമേമണവാളനെ എതിരേൽക്കുവാൻശത്രു ദുഷിക്കുന്നു ദൈവജനത്തെ ശത്രു ചോദിക്കുന്നു എവിടെ ദൈവം നിറഞ്ഞീടാം ആത്മശക്തിയാൽശത്രുവോടു എതിർത്തു നില്പാൻഭൂമി കിടുകിടാ വിറച്ചിടുന്നു ജനം ഭീതിയിലായിടുന്നു നാഥൻ വാതിൽക്കൽ എത്തിടുന്നു ഒരുങ്ങീടുക ദൈവജനമേരക്തകോട്ടയിൽ മറയ്ക്കും നിന്നെ സംഹാരകൻ തൊടുകയില്ല നിന്‍റെ രക്ഷകൻ വന്നിടാറായ്ഒരുങ്ങീടുക ദൈവജനമേനാം വിശുദ്ധിയെ തികച്ചീടുകപാപ പ്രവർത്തിയെ വെറുത്തീടുകഎണ്ണ വിളക്കിൽ നീ കരുതീടുകമണവാളനെ എതിരേൽക്കുവാൻ

Read More 

ഉമ്മയ് പോലെ മാറവേ നാൻ

ഉമ്മയെ പോലെ മാറവേ നാൻഉമ്മയെ മട്ടും നേസിക്കാ നാൻ അർപ്പണിപ്പേൻ മുഴുവദുമായിഉന്നതരെ ഉം പാദത്തിൽ(2)യേസുവേ എന്നുയിർ നാഥാഉയിർ തന്ന നേസ നാഥാ എന്നൈ നൻട്രായി അറിന്താവാഎന്തൻ ആത്മ നാഥരേഉലക ഇമ്പങ്ങൾഎല്ലാം വിടുത്തു അകംബാവങ്കൽ എല്ലാമ തുരാൻന്ത് കൽവാരിയെ നോക്കി കൊണ്ട് ഉം പാദത്തെയ് നാൻ പിൻ തൊടർവേൻ(2);- യേസുവേ…എനതെല്ലാം നാഥൻ ദാനംസെൽവം ബലനും മഹിമൈയെല്ലാംഉലാഹം താരും പേരും വേണ്ടാആത്മനേസർ നീർ പോദുമേ (2);- യേസുവേ…

Read More 

ഉല്പത്തിയിൽ ഞാനെന്‍റെ ദൈവത്തിന്‍റെ

ഉല്പത്തിയിൽ ഞാനെന്‍റെ ദൈവത്തിന്‍റെ കരം കണ്ടുസൃഷ്ടാവ്, എന്‍റെ ദൈവം വലിയവൻപുറപ്പാടിൽ ഞാനെന്‍റെ ദൈവത്തിന്‍റെ പദ്ധതി കണ്ടുയജമാനനെ, എന്‍റെ ദൈവം വലിയവൻലേവ്യയിൽ അവൻ മഹാ പുരോഹിതൻസംഖ്യയിൽ അവനെത്ര സമ്പൂർണ്ണൻആവർത്തനം മറക്കാത്ത ഉടയവൻയോശുവയിൽ അവൻ രക്ഷാനായകൻഎന്‍റെ ദൈവം വലിയവൻ(2)ന്യായാധിപന്മാരിൽ അവൻ നീതിയുള്ളവൻരൂത്തിന്‍റെ താളുകളിൽ എന്‍റെ വീണ്ടെടുപ്പുകാരൻശമുവേലിൻ പുസ്തകത്തിൽ അവൻ അഭിഷക്ത പ്രവാചകൻരാജാക്കന്മാരിൽ എന്‍റെ രാജാധിരാജാവ്ദിനവൃത്താന്തത്തിൽ എന്‍റെ ബലമുള്ള സംരക്ഷകൻ എസ്രാ, നെഹെമ്യാവിൽ എന്നെ വീണ്ടും പണിയുന്നവൻഎസ്ഥേറിൽ വെളിപ്പെടുത്തി അവനെനിക്കായ് വാദിക്കുന്നവൻഇയ്യോബിൽ ഞാൻ കണ്ടു എന്നെ വീണ്ടും ഉയർത്തുന്നവൻ(2)എന്‍റെ ദൈവം വലിയവൻഎന്‍റെ […]

Read More