Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

തിരയും കാറ്റും കോളും എൻ മനസ്സിൽ

തിരയും കാറ്റും കോളും എൻ മനസ്സിൽ കൂടിയേറ്റംഞാൻ തുഴയും ചെറു വള്ളത്തിൽ എന്നും വിഭ്രമ ജലതാളംനീ താ ശാന്തത കുളിരേകും ശുഭവാക്കുംതുണയേകും തുഴയായും അങ്ങേകരെയത്തിടുവോളംകാർമേഘമാം നിരാശയാകും നീർപക്ഷിതൻ ചിറകടിയുംതൂവെയിലിൽ വാടിവീഴും പൂക്കളുടെ രോദനവുംഈ എന്‍റെ ഉള്ളിൽ നിന്നും നീക്കമോ നാഥാഎനിക്കു നീ തരൂ നിന്‍റെയാ സാന്ത്വനംദു:ഖങ്ങളിൽ തിരയേറ്റു വാങ്ങി വേദനിക്കും മനസ്സിനേയുംചെറുമഴയിൽ ചോർന്നൊലിക്കും നിറകുടമീ കണ്ണുകളുംഈ എന്‍റെ ഉള്ളിൽ നിന്നും നീക്കമോ നാഥാഎനിക്കു നീ തരൂ നിന്‍റെയാ സാന്ത്വനം

Read More 

തെറ്റി ഞാൻ കാണാതെ പോയോരാടു

തെറ്റി ഞാൻ കാണാതെ പോയോരാടു പോലയ്യോചുറ്റിപാരം കാടാകെ നാഥനില്ലാതെവിട്ടു നിൻ വഴികൾ കൽപനകൾ എന്നിവപട്ടു എൻ ഹൃദയം ഘോരകൃത്യത്താൽശുദ്ധമാക്ക എന്നെയാകമാനംശുദ്ധനാം യേശുവെ! നിന്‍റെ രക്തത്താൽ(2)ദുഷ്ടരായ കള്ളർകൈയിൽ പെട്ടവനെപ്പോൽദുഷ്ടരാകും പേയ് ഗണത്താൽ ചുറ്റപ്പെട്ടഹോകഷ്ടതയിൽ വീണുഴലുമേഴയാമെന്നെതൃക്കരത്തിലേന്തി സ്വസ്ഥമാക്കുക;- ശുദ്ധ…നല്ലയിടയനാകുമെന്‍റെ പൊന്നുകാന്താ നിൻവല്ലഭത്താലുള്ളലിഞ്ഞു തേടുകയെന്നെശക്തനാക്കു ആകമാനം ക്ഷീണനാമെന്നെകെട്ടുക എൻ പാപമുറിവുകളെ;- ശുദ്ധ…എൻ ആത്മാവേ ഉള്ളിൽ ഖേദിക്കുന്നതെന്തിന്തന്‍റെ ജീവൻ ഏകിയോൻ താൻ നിന്നെ വിടുമോതാൻ ചുമന്നുകൊണ്ടുപോകും സ്വർഗ്ഗസീയോനിൽതൻ വിളി കേട്ടു സന്നിധൗ ചെല്ലുകിൽ;- ശുദ്ധ…

Read More 

തേനിലും മധുരം വേദമല്ലാതി

തേനിലും മധുരം വേദമല്ലാതി-ന്നേതുണ്ടുചൊൽ തോഴാ…നീസശ്രദ്ധമിതിലെ സത്യങ്ങൾവായിച്ചു ധ്യാനിക്കുകെൻ തൊഴാമഞ്ഞുപോൽ ലോകമഹികൾ മുഴുവൻമാഞ്ഞിടുമെൻ തോഴാ…ദിവ്യരഞ്ജിത വചനം ഭഞ്ജിതമാകാഫലം പൊഴിക്കും തോഴാ;-പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളു-മിതിന്നു സമമോ തോഴാ…എന്നുംപുതുബലമരുളും അതിശോഭ കലരുംഗതിതരുമന്യൂനം;-തേനൊടു തേൻ കൂടതിലെ നൽതെളിതേ-നിതിന്നു സമമോ തൊഴാ…ദിവ്യതിരുവചനം നിൻദുരിതമകറ്റാൻവഴിപറയും തോഴാ;-ജീവനുണ്ടാക്കും ജഗതിയിൽ ജനങ്ങൾക്കതിശുഭമരുളിടും… നിത്യജീവാത്മസൗഖ്യം ദേവാത്മാവരുളുംവഴിയിതു താൻ ന്യൂനം;-കാനനമതിൽവച്ചാനന്ദരൂപൻവീണവനോടെതിർക്കേ… ഇതിൻജ്ഞാനത്തിൻ മൂർച്ച സ്ഥാനത്താലവനെക്ഷീണിപ്പിച്ചെന്നോർക്ക;-പാർത്തലമിതിലെ ഭാഗ്യങ്ങളഖിലംപരിണമിച്ചൊഴിഞ്ഞിടിലും… നിത്യപരമേശവചനം പാപിക്കു ശരണംപരിചയിച്ചാൽ ന്യൂനം;-

Read More 

തേനിലും മധുരം തേൻ കട്ടയെക്കാൾ

തേനിലും മധുരം തേൻ കട്ടയെക്കാൾഅതിമധുരം തിരുവചനംആയിരമായിരം പൊൻവെള്ളി നാണ്യത്തേക്കാൾനിൻ വായിൻ വചനമെ എനിക്കു പ്രിയംപരദേശിയാമെൻ ഭവനത്തിൻ കീർത്തനവുംഉല്ലാസ ഘോഷവുമാം തിരുവചനം(2)പർവ്വതം മാറിയാലും കുന്നുകൾ നീങ്ങിയാലുംനിൻ വചനം എന്നും സുസ്ഥിരമെഅതിന്‍റെ പ്രബോധനം പ്രമോദങ്ങൾ നൽകിടുമേഅതിനാലെൻ യൗവ്വനം പുതുക്കിടുമെ(2)എൻ വഴി കുറവുകൾ തീർത്തിടും വചനത്താൽഎൻ ദാഹം തീർത്തിടും നീരുറവശത്രുക്കൾ കണ്ടു ലജ്ജിച്ചിടും വിധംനൻമയിൻ അടയാളം നൽകിടുന്നു(2)പകൽ സൂര്യനുമല്ല രാത്രി ചന്ദ്രനുമല്ലപ്രഭ ചൊരിയുന്നതു നിൻ വചനമത്രെനിത്യ പ്രഭയാകും ദൈവത്തിൻ കുഞ്ഞാടവൻനീതി സൂര്യനായെന്നും വിളങ്ങിടുമെ(2)

Read More 

തെല്ലും ഞാൻ പതറുകയില്ല

തെല്ലും ഞാൻ പതറുകയില്ലതെല്ലും ഞാൻ കുലുങ്ങുകയില്ല(2)നാഥൻ എന്‍റെ കൂടെയുള്ളതിനാൽതെല്ലും ഞാൻ പതറുകയില്ല(2)ഉള്ളിൽ ഭാരമേറിടുമ്പോൾതന്‍റെ സ്നേഹം കൂടെയുണ്ട്(2)വരും കാലമോർത്തു ഞാനുലകിൽനിന്നെ കാത്തു കാത്തിരിപ്പൂ(2)മുമ്പിൽ ചെങ്കടലും പിറകിൽവൻ ശക്തികളും വരുമ്പോൾ (2) ചുറ്റും ഭിതിയാലുള്ളം തകർന്നീടുമ്പോൾനീ അല്ലാതെ ആരുമില്ലേ (2)ലോകെ പീഢകൾ ഏറിടുന്നേനില്പാൻ ശക്തി നീ ഏകിടണേ (2)പരിശുദ്ധാത്മ ശക്തിയാൽ നിറച്ചിടണേമുമ്പേ വേല ചെയ്തീടുവാൻ (2)

Read More 

തേജസ്സിൻ പ്രഭയേറും നാട്ടിലെന്റ

തേജസ്സിൻ പ്രഭയേറും നാട്ടിലെന്റകൂടാരമൊരുക്കുവാൻ പോയ യേശുമണവാളനോടൊത്തെൻ വാസമോർക്കുമ്പോൾമനസ്സിന്‍റെ വേദനകൾ മറന്നീടുമേ(2)ഹാല്ലേലുയ്യ പാടി ആർത്തീടുമേ എന്‍റെ അല്ലെലാം മറന്നാരാധിക്കും കുഞ്ഞാടാം കാന്തനാം യേശുവിന്‍റെ കൂടെ നടന്നു ഞാൻ പാടീടുമേസ്വർണ്ണത്തെരു വീഥിയെന്‍റെ മോദംസ്വച്ഛമാം ജലത്താലെൻ ദാഹം തീർക്കും ജീവമന്നായെന്‍റെ ഭോജനമാം ജീവവൃക്ഷത്തിൻ ഫലമാനന്ദമാം;- ഹാല്ലേലുയ്യാകാവലില്ലാ നാട്ടിൽ കുഞ്ഞാടൊത്ത്കണ്ണുനീർ മാറിയന്നു വാണിടും ഞാൻആരുമറിയാത്തൊരു പേരെനിക്കുണ്ട്വാടാകീരീടമെന്നെ കാത്തിരിപ്പുണ്ട;- ഹാല്ലേലുയ്യാരാത്രിയൊ അവിടെ ഞാൻ കാണുകയില്ല കുഞ്ഞാടാം വിളക്കെന്‍റെ ശോഭയാണ് പുത്തനെറുശലേം പട്ടണത്തിൽ ശുദ്ധരോടൊത്തന്നു ഞാൻ പാർത്തീടുമേ;- ഹാല്ലേലുയ്യാ

Read More 

തേജസ്സിലേശുവിൻ പൊൻമുഖം ഞാൻ

തേജസ്സിലേശുവിൻ പൊന്മുഖം ഞാൻ കാണുംകാലം ഏറ്റം ആസന്നമേ അതെന്നാശയേ അതെന്നാനന്ദമേ അതെൻ പ്രത്യാശയിൻ പ്രഭാതമേആനന്ദദായകനാം എൻ പ്രിയനെ കണ്ടിടുമ്പോൾകണ്ണുനീരെല്ലാം നീങ്ങിടുമേഎന്‍റെ അല്ലലാകെയകന്നിടുംഎനിക്കാനന്ദമേ യുഗായുഗം;-വാഗ്ദത്തനാടതിലെ ശാശ്വതമാം വീട്ടിലെൻസേവകർ ദൈവദൂതരല്ലോദൈവപൊൻമുഖം ദിനം കണ്ടിടുംശുദ്ധരോടൊന്നായ് ഞാൻ സ്തുതിച്ചിടും;-ഈ മണ്ണിലെന്‍റെ ക്ലേശമൽപ്പകാലം മാത്രംമാഞ്ഞുപോം അതു കിനാവുപോൽനിത്യതേജസ്സിൽ ഘനമാണതിൻഫലമെൻ പ്രിയനന്നു നൽകിടും;-ഹാ ഇത്ര ഭാഗ്യമെൻ ജീവിതത്തിനേകിയപ്രാണപ്രിയനെൻ പ്രമോദമേഅവനെന്‍റെയുപനിധി കാത്തിടുംവാനമേഘത്തിലെന്നെ ചേർത്തിടും;-

Read More 

തെയ് തെയ് തക തെയ് തെയ് തോം

തെയ് തെയ് തക തെയ് തെയ് തോംതി തിൻ തക തെയ് തെയ് തോംതി തെയ് തക തി തെയ് തക തോംതെയ് തോം തക തോംചുണ്ടിൽ ചുണ്ടിൽ ചുണ്ടിൽ പാടാം ദൈവത്തിൻ നാമം ഉള്ളിന്നുള്ളിൽ ഉയരും സ്നേഹം പകരാം എന്നാളുംസുന്ദരമാണെല്ലോ ഈ ജീവിതം വലുതല്ലോ (2)കൈകൾ… താളത്തിൽ മീട്ടാം-ഒന്നായ് സ്നേഹത്തിൽ ചേരാം (2)ആനന്ദത്താൽ ആടാം ആമോദത്താൽ പാടാം-ദൈവത്തിൽ നാം ഒന്നാകാം (2)നാമും… ഒന്നായ് പാടാം-മോദാൽ പാടി സ്തുതിക്കാം (2)ആനന്ദത്താൽ ആടാം ആമോദത്താൽ പാടാം-ദൈവത്തിൽ നാം ഒന്നാകാം […]

Read More 

തീയിൽ നൽ കുളിർമ ഏകി

തീയിൽ നൽ കുളിർമ ഏകികൊടും ചൂടതിൽ തണൽ നൽകി(2)എൻ പേർ വിളിച്ചു തോളിൽ വഹിച്ചുഎൻ പ്രാണനെ വീണ്ടെടുത്തു(2)വറ്റിവരണ്ട ആ കണ്ണുനീർച്ചാലുകൾഅടഞ്ഞുപോയ് കണ്ണുനീർ തൂകിയില്ലാ(2)കോരിയെടുത്തന്നെ കർത്താവിന്‍റെ ദൂതന്മാർതീയിൽ എൻ ജീവിതം തീർന്നിടാതേ(2);- തീയിൽ…കത്തിക്കരിഞ്ഞയെൻ ശോഭയേറും മുഖംപൊത്തിപ്പിടിച്ചു കരഞ്ഞിടുമ്പോൾ(2)ചിന്തിച്ചുനിന്നില്ലാ ചന്തം എന്നോർത്തില്ലാചങ്കോടുചേർത്തണച്ചേശു എന്നെ(2);- തീയിൽ…നിലവിളി കേട്ടപ്പോൾ നില ഉറപ്പിച്ചു യേശുഅരികിൽ വിളിച്ചു എന്‍റെ മനസ്സറിഞ്ഞു(2)അനുഗ്രഹിച്ചെന്നെ അവൻ ഒരുക്കിയെടുത്തുവേഗം; യാത്ര തുടർന്നു ഞാനേശുവിനായ്(2);- തീയിൽ…

Read More 

തീ കത്തിക്ക എന്നിൽ തീ കത്തിക്ക

തീ കത്തിക്ക എന്നിൽ തീ കത്തിക്കസ്വർഗ്ഗീയ രാജാവേ തീ കത്തിക്കഭൂതലത്തിലന്ധകാരം നീക്കാൻസ്വർഗ്ഗീയമാമഗ്നി കത്തിച്ചോനേ;-പണ്ടൊരു കാലത്തിൽ മോശ കണ്ടമുൾപ്പടർപ്പിനുള്ളിൽ കത്തിയൊരു;-മഹത്വത്തിൻ തീ എന്നിൽ കത്തിക്കണേമനസ്സിന്നശുദ്ധിയെ നീക്കിടുവാൻ;-പെന്തക്കോസ്തിൻ നാളിലഗ്നിനാവാൽചന്തമോടങ്ങു പകർന്നപോലെ;-എന്നെയുമെനിക്കുള്ള സകലത്തെയുംയാഗമായർപ്പണം ചെയ്യുന്നു ഞാൻ;-

Read More