Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

തൻ കര വിരുതിനാൽ നമ്മെ മെനഞ്ഞ

തൻ കരവിരുതിനാൽ നമ്മെ മെനഞ്ഞതൻ ഛായയിൽ നമ്മെ സൃഷ്ടിച്ചതൻ വാക്കിനാൽ അഖിലാണ്ഡത്തെ ചമച്ചനിസ്തുലനാം ദൈവമേ അങ്ങെത്ര വല്ലഭൻപാപിയായ എന്നെയും തേടിവന്ന സ്നേഹമേപാവന നിണം എനിക്കായി ചൊരിഞ്ഞ സ്നേഹമേപാറമേൽ എന്നെ ഉറപ്പിച്ച സ്നേഹമേപുതുഗീതം എൻ നാവിൽ തന്നുവല്ലോകർത്താവാണെൻ ബലം അവനെന്‍റെ സങ്കേതംകഷ്ടത്തിൽ തുണയായി എന്നരികിലുണ്ട്ഭൂമി മാറിയാലും പർവ്വതം കുലുങ്ങിയാലുംഭയപ്പെടില്ല പതറുകില്ല ഞാൻതേജസ്സിൻ മാഹാത്മ്യമോർത്താൽഈ ലോക കഷ്ടങ്ങൾ സാരമില്ലകാഹളശബ്ദത്തിൻ മാറ്റൊലി കേൾക്കാറായ്കർത്തനെ എതിരേല്പാൻ ഒരുങ്ങുക പ്രിയരേ

Read More 

തമ്പേറിൻ താളത്തോടെ

തമ്പേറിൻ താളത്തോടെകൈത്താള മേളത്തോടെകർത്താവിനെ സ്തുതിച്ചിടാംകർത്താവിൻ നാമം വാഴ്ത്തിടാംദൈവാധി ദൈവത്തിനു സ്തോത്രം ചെയ്വിൻനല്ലവനല്ലോ ദയ എന്നുമുള്ളത് -അവൻകർത്താധി കർത്താവിനു സ്തോത്രം ചെയ്വിൻനല്ലവനല്ലോ ദയ എന്നുമുള്ളത് – അവൻസർവ്വശക്തനു പാടി സ്തോത്രം ചെയ്വിൻനല്ലവനല്ലോ ദയ എന്നുമുള്ളത് – അവൻ സൃഷ്ടി കർത്താവിനു സ്തോത്രം ചെയ്വിൻനല്ലവനല്ലോ ദയ എന്നുമുള്ളത് – അവൻ സൗഖ്യദായകന് സ്തോത്രം ചെയ്വിൻനല്ലവനല്ലോ ദയ എന്നുമുള്ളത് – അവൻജീവദായകന് സ്തോത്രം ചെയ്വിൻനല്ലവനല്ലോ ദയ എന്നുമുള്ളത് – അവൻ നല്ല ഇടയന് സ്തോത്രം ചെയ്വിൻനല്ലവനല്ലോ ദയ എന്നുമുള്ളത് – അവൻഅപ്പം […]

Read More 

താമസമോ വരവിന് എൻ കാന്തനേ

താമസമോ വരവിന് എൻ കാന്തനേതാമസമോ വരവിന്എത്രനാൾ ഇഹത്തിൽ ഞാൻ കാത്തിടേണംമുത്തുമണികളാൽ നിർമ്മിതമാംപുത്തൻ യെരുശലേം ഉത്തുംഗസൗധം(2)അന്നങ്ങു ചെന്നു എൻ കണ്ണാൽ കാണാൻഅതെന്‍റെ കാംക്ഷയത്രേതാതന്‍റെ സന്നിധൗ വാസമെനിക്ക്ഹാ എത്ര മോദമത് (2)സ്പടികതുല്യ സ്വർണ്ണ തെരുവുംശുഭ്ര ജീവ-ജല നദിയും ഒഴുകും(2)പുതുഫലം തരും ജീവതരുവുംദൈവ സിംഹാസനവും(2)വിവിധ കിരീടങ്ങളുമുണ്ടവിടെഅവ എന്നവകാശമേ(2)ഭൗമീകമാമെൻ ദേഹം അഴിഞ്ഞ്സ്വർഗ്ഗീയഗേഹം മീതെ ധരിച്ചു ഞാൻ(2)അമർത്ത്യനായ് നിത്യ വീട്ടിൽ വസിപ്പാൻഞരങ്ങുന്നേ എന്നുള്ളം(2)നീതിയിൻ പ്രവ്യത്തികൾ അന്നെനിക്ക്ശുഭ്ര വസ്ത്രമായ് മാറിടും (2)

Read More 

താമസമാമോ നാഥാ വരാനായ് താമസമാ

താമസമാമോ നാഥാ വരാനായ് താമസമാ മോ?താമസമാമോ നാഥാ വരാനായ് ആ ആ ഭൂവാസമോർത്താൽ അയ്യോ പ്രയാസം താമസമാ മോ?വേഗം വരാം ഞാൻ വീടങ്ങൊരുക്കി വേഗം വരാം ഞാൻ വേഗം വരാം ഞാൻ വീടൊങ്ങൊരുക്കി ഓ ഓ ഓഎന്നു നീ അരുളിച്ചെയ്തപോൽ വരുവാൻ താമസമാമോ?പീഡകളാലെ വലയും നിൻമക്കൾ പീഡകളാലെ പീഡകളാലെ വലയും നിൻമക്കൾ ഓ ഓ ഓവീടൊന്നു കണ്ടു വിശ്രാമം വരുവാൻ താമസമാമോ?പാടുകളേറ്റ പാണികളാലെ പാടുകളേറ്റ പാടുകളേറ്റ പാണികളാലെ ഓ ഓ ഓഭക്തരിൻ കണ്ണീരൻപിൽ തുടപ്പാൻ താമസമാമോ?തീരാ വിഷാദം […]

Read More 

തളർന്നു വീഴാതെയും തകർന്നു

തളർന്നു വീഴാതെയും തകർന്നു പോകാതെയും കരുതലിൻ കരത്തിൽ വഹിക്കുന്നവൻ യേശു മാത്രമല്ലോ മാറായിൻ അനുഭവം മാറി മാറി വന്നെന്നാലും ഉറ്റവർ ആയവർ കൈവിട്ടെന്നാലും മാറ്റമില്ലാത്തവൻ വന്നിടും ചാരെ മാറയെ മധുരമായ് മാറ്റിടുവാൻ ദു:ഖിതനായി ഓടിപ്പോയ് ഞാൻ മരുഭൂവിൽ വസിച്ചാലുംആരും ആരും കൂട്ടിനായ് ഇല്ലെന്നാകിലും വന്നിടും ദൂതർ കരുതീടും എനിക്കായ് നടത്തിടും എന്നെ ഹോരേബ്-ഓളവും

Read More 

തകരും ഈ ജീവിതം രക്ഷിപ്പാൻ ക്രൂശിത

തകരും ഈ ജീവിതംരക്ഷിപ്പാൻ ക്രൂശിതനായവനെനിന്നെ മറന്നെത്ര നാൾ ജീവിച്ചു ഞാനീഭൂവിൽപാപിയായ് ലോകസുഖം തേടി ഞാൻതേടി ഞാനെത്ര സുഖനാളുകൾനേടിയില്ലൊരു സമാധാനവുംആ സ്വർഗ്ഗീയ സന്തോഷത്തെകണ്ടില്ലന്ധമാമം എൻ കണ്ണുകൾ;-മനോവേദനകൾ വന്നീടുമ്പോൾകണ്ണുനീരാൽ ഞാനുഴലുമ്പോഴുംകണ്ടില്ലന്നു ഞാനെൻ പ്രിയനെനീ ഈ പാപിയെ തേടി വന്നു;-നീറും മാനസത്താലെ ഞാനെന്നുംപാപവഴികളിൽ അലഞ്ഞിടുമ്പോൾഎന്നെ കോരിയെടുത്തണച്ചവനേപാടും ഞാനെന്നും നിന്നെ കീർത്തിക്കും;-

Read More 

സ്വർഗ്ഗ‍ീയ സൈന്യങ്ങൾ വാഴ്ത്തിടുന്ന

സ്വർഗ്ഗീയ സൈന്യങ്ങൾ വാഴ്ത്തിടുന്ന ഉന്നതൻ നീയല്ലയോസ്വർല്ലോകരെല്ലാരും ഘോഷിക്കുന്ന വല്ലഭൻ നീയല്ലയോഞങ്ങൾ പാടും ആർക്കും വല്ലഭൻ നീയല്ലയോഞങ്ങൾ വാഴ്ത്തും പുകഴ്ത്തും വല്ലഭൻ നീയല്ലയോസ്വർലോകം വിട്ടിഹെ ഭൂവിൽ വന്ന മന്നവൻ നീയല്ലയോമാനവപാപങ്ങൾ നീക്കം ചെയ്ത രക്ഷകൻ നീയല്ലയോഞങ്ങൾ പാടും ആർക്കും വല്ലഭൻ നീയല്ലയോഞങ്ങൾ വാഴ്ത്തും പുകഴ്ത്തും വല്ലഭൻ നീയല്ലയോ

Read More 

സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യം

സ്വാതന്ത്ര്യം സ്വാതന്ത്ര്യം സ്വാതന്ത്ര്യംക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം(2)ആയിരങ്ങൾ ആനന്ദമായ് പാടുന്നുക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം(2)അന്ധകാര ലോകമാകും ഭൂമിമേൽക്രിസ്തുയേശു ക്രൂശിൽ നൽകി സ്വാതന്ത്ര്യം (2)പാപത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യംശാപത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം (2);-യേശുവിന്‍റെ രക്തം സകല പാപവുംപോക്കി നമ്മെ ശുദ്ധികരിച്ചീടുന്നു(2)യേശുവിൻ മക്കളാക്കി മാറ്റുന്നു ദൈവരാജ്യ പൗരന്മാരായ് മാറ്റുന്നു(2);-ക്രിസ്തുവിൽ ജനിച്ച സകല മനുജരുംക്രിസ്തുവിന്‍റെ ധീര പടയാളികൾ(2)ആത്മാവിന്‍റെ ആയുധം ധരിക്കണംവചനമെന്ന വാൾ കൈയ്യിലേന്തണം(2);-

Read More 

സ്വാതന്ത്രത്തിൻ കാഹളധ്വനി കാൽവറി

സ്വാതന്ത്രത്തിൻ കാഹളധ്വനി കാൽവറിമേട്ടിൽ ക്രൂശിന്മീതെ മുഴങ്ങീടുന്നുബന്ധത്തിൽ അന്ധരായി പാർത്തിടും മനുജർക്കെല്ലാംയോബേൽ കാഹളം മുഴക്കി സ്വാതന്ത്രം പ്രസിദ്ധമാക്കിക്രൂശിലൊരു ശബ്ദം കേൾക്കുന്നു-ഭൂവാസികളെഎങ്കൽ നോക്കി രക്ഷപ്രാപിപ്പിൻപാപികൾക്കും രോഗികൾക്കും മോചനവും സ്വസ്ഥതയുംഎന്നിൽ വിശ്വസിക്കും ജനം ലജ്ജിതരായ് തീരുകില്ല;-ഭൂതലത്തിൻ അറുതിയോളം മുഴങ്ങീടുന്നുഇമ്പമേറും ഗംഭീരശബ്ദംദാഹിക്കുന്ന നരർക്കെല്ലാം മാധുര്യമേറും പാനീയംസൗജന്യമായേകിടാമെന്നേശു നാഥനുരയ്ക്കുന്നു;-എന്നിൽ ആശ്രയിക്കും ജനത്തി-ന്നാവശ്യമെല്ലാംനന്നേ നിറവേറ്റിടുവാനായ്ശക്തിഹീനത ഭവിച്ചില്ലെന്‍റെ കരം നിത്യഭുജംഎന്നിൽ സർവ്വനിക്ഷേപവും കുറവു കൂടാതെയുണ്ട്;-എന്‍റെ സമ്പത്തെന്നു ചൊല്ലുവാൻ – എന്ന രീതി

Read More 

സ്വർപ്പൂരമീ കരാറിന്നു സാക്ഷി

സ്വർപ്പൂരമീ കരാറിന്നു സാക്ഷിനിൽക്കുന്നെൻ മനമേ സ്വർഗ്ഗസ്ഥനീ ദമ്പതികൾക്കാശീർവാദം ഏകീടട്ടെ ഭാഗ്യനാൾ ഭാഗ്യനാൾ ദൈവം സംയോജിപ്പിച്ച നാൾ

Read More