സ്വർല്ലോകം നമ്മേപ്പോലെ
സ്വർല്ലോകം നമ്മേപ്പോലെശിശുക്കൾക്കായ് ഒരുക്കുന്നു(2)പൈതങ്ങളെ സ്നേഹിച്ചീടും യേശുനായകൻപൈതങ്ങൾക്കായ് ജീവൻ തന്നു യേശുരക്ഷകൻ(2);- സ്വർ…സ്നേഹനാഥൻ യേശുരാജൻ വീണ്ടും വന്നിടുംസ്നേഹിതരാം നമ്മേഒപ്പം ചേർത്തിടുവാനായ്(2);- സ്വർ…
Read Moreസ്വർലോക രാജനെ ഭൂലോക ജാതനെ
സ്വർലോക രാജനെ ഭൂലോക ജാതനെ വണങ്ങീടുന്നു ഞാൻ വണങ്ങീടുന്നു ഞാൻസ്വർഗ്ഗസിംഹാസനെ നിത്യനായ് വാണോനെ സ്വർഗ്ഗമഹിമ വിട്ടിറങ്ങി വന്നോനെ സത്യേക ദൈവത്തിൻ വചനമായോനെ സത്യവചനത്തെ ഞങ്ങൾക്കു തന്നോനെ ദൈവവചനത്തിൻ പൊരുളായുള്ളോനെ വാഗ്ദത്തങ്ങൾക്കെല്ലാം പൂർത്തീകരണമേമരണമേറ്റോനെ അടക്കപ്പെട്ടോനെ മരണത്തെവെന്ന് ഉയിർത്തെഴുന്നോനെവീണ്ടും വരുന്നോനെ വീണ്ടെടുത്തവനെ വിൺദൂത സൈന്യത്തിൻ നായകനായോനെസ്വർഗ്ഗപിതാവിന്‍റെ ഓമന മകനെ സ്വന്തമാം ഞങ്ങളിൽ ആനന്ദമായോനെ
Read Moreസ്വർലോക പൗരജനമേ തരുമോ
സ്വർലോക പൗരജനമേ തരുമോ ഈ ലോകം സ്ഥിരധനമോ സുഖമോ?നമ്മൾക്കെന്തിന്നീയുലകിൻ മഹിമ? ക്രിസ്തുവിന്‍റെ നിന്ദ ചുമക്കാം വിലയേറും നിണം ചൊരിഞ്ഞു നമ്മെ വീണ്ടെടുത്തതവനാം തന്‍റെ കാൽച്ചുവടുകളിൽ നോക്കി പിന്തുടരും നമ്മളന്യരുലകിൽ പരിപാവനനായ് നടന്ന പരനേശുവോടീയുലകം പെരുമാറിയെതിരായിട്ടെങ്കിൽ നമുക്കെതിരാകുവതത്ഭുതമോ? അവൻ മൂലം ഭൂവിയുളവാം അപമാനം നിത്യധനമാം അവൻ മാനിച്ചിടും നിത്യതേജസ്സ് ധരിപ്പിക്കും ദൈവദൂതസദസ്സിൽ ഇഹലോകചിന്ത വെടിഞ്ഞ് സ്വന്തനാട്ടിലേക്ക് തിരിഞ്ഞ് നമുക്കായി വീടൊരുക്കും നാഥൻ വരവിനായ് കാത്തിരിക്കാം പ്രിയരേ!രീതി: എന്നുള്ളമെ സ്തുതിക്ക നീ
Read Moreസ്വർല്ലോക നാഥന്‍റെ നിത്യനാടാം
സ്വർല്ലോക നാടെന്റ നിത്യനാടാം ലോകംഎന്നു ഞാൻ കാണുമാ നിത്യത(2)ഹാ എൻ പ്രേമമേ ഹാ മേലോകമേ(2)എന്നു ഞാൻ കാണുമാ നിത്യത(2)സ്വർല്ലോക ദൂതരെൻ സ്നേഹിതരെനിക്കായ്സേവകത്വം ചെയ്തീടുന്നവർ(2)ദൈവസന്നിധേ നിന്നീടുന്നവർ(2)ദൈവമുഖം കണ്ടീടുന്നവർ(2)സ്വർഗ്ഗത്തിനിഷ്ടം അനുഷ്ഠിപ്പോരാപ്പോകുന്നെൻഅപ്പനും അമ്മയും സോദരൻ(2)ദൈവത്തിൻ വേലക്കാർ ഉത്തമ സാക്ഷികൾ(2)വാഗ്ദത്തം പ്രാപിച്ച സിദ്ധൻമാർ(2)സ്വർഗ്ഗത്തിലാണെന്‍റെ മന്ദിരം അഴിയാത്തമാർഗ്ഗത്തിലാണതിൻ വേലകൾ(2)എത്ര മനോഹരം എത്ര വാസസ്ഥലം(2)തത്ര കർത്താവൊരുക്കുന്നിതാ(2)യേശു താനെൻ സമ്പത്താകുന്നെൻ നിക്ഷേപംമോക്ഷത്തിലാം നശിക്കില്ലത്(2)ഈ ലോക ലാഭങ്ങൾ ചപ്പും കുപ്പയും(2)എപ്പോഴും ചേതം എന്നെണ്ണുന്നെ(2)അറുപ്പാനുള്ളാടെ പോൽ എണ്ണുന്നേ എന്നെ ഞാൻവെറുത്തീടുന്നേ നിത്യജീവന്നായ്(2)മായ മായയെ ഈ ലോക ഭാഗ്യമെ(2)സ്വർല്ലോക ഭാഗ്യമെൻ ഇമ്പമേ(2)ഞാനെന്‍റെ […]
Read Moreസ്വർഗ്ഗിയ നാഥാ ജീവന്‍റെ ദാതാ
സ്വർഗ്ഗിയ നാഥാ ജീവന്‍റെ ദാതാസ്വർഗ്ഗസേനകൾ സദാ സ്തുതിച്ചീടും ദേവകർത്താധി കർത്താവാം രാജാധി രാജാവേവീഴുന്നു പാദത്തിൽ സ്തുതി സ്തോത്രം അർപ്പിച്ചു. (2)1.പാപികളാം നമ്മെ തേടി വന്നുകണ്ടെത്തുംവരെയും അന്വേഷിച്ചുപാപപരിഹാരാർത്ഥം ചോര ചിന്തി വീണ്ടെടുത്തതാൽനന്ദിയോടടിയങ്ങൾ അങ്ങെ വാഴ്ത്തീടുന്നിന്നുംവീഴുന്നു പാദത്തിൽ സ്തുതി സ്തോത്രം അർപ്പിച്ചു. (2)2.ജീവിതം കർത്താവിന്നർപ്പിച്ചാലുംസാക്ഷിയായി മരണം വരിച്ചീടിലുംസീമയറ്റുള്ളതൻ നിത്യസ്നേഹത്തിന് ബദലാകുമോ?ഉയിർത്തുന്നു പൊൻനാമം പാരിതിലിന്നെങ്ങുംവീഴുന്നു പാദത്തിൽ സ്തുതി സ്തോത്രം അർപ്പിച്ചു. (2)
Read Moreസ്വർഗ്ഗീയനാടേ എൻ ഭാഗ്യനാടേ
സ്വർഗ്ഗീയനാടേ എൻ ഭാഗ്യനാടേ ആടലൊഴിഞ്ഞാനന്ദമായ് വാണിടുമെൻവീടേ-സ്വർഗ്ഗീയ…പാരിടത്തിൻ കഷ്ടതകളേറിടും നേരംഎനിക്കാരുമില്ലെന്നോർത്തു ഭയം എറിടുന്നേരംആനന്ദിപ്പാൻ ആശ്വസിപ്പാൻ സ്വർഗ്ഗചിന്തകൾദിനം ഉയരുന്നെൻ-ഉയരുന്നെൻ മാനസം തന്നിൽ(2)കാഞ്ചനകാന്തീ വിളങ്ങും ഗോപുരങ്ങളുംഅതിലഞ്ചിതമനോഹരമാം പൊൻതരുക്കളുംനവ്യഫലപൂരിതമാം പൊൻതെരുക്കളുംകാണ്മാൻകൊതിയുണ്ട് കൊതിയുണ്ടെൻ മാനസം തന്നിൽ(2)ശാന്തതയില്ലാതുലകം കേണുഴലുമ്പോൾഅണുബോബിൻ നാദം ഭൂതലത്തിൽ ഭീതിചേർക്കുമ്പോൾഇല്ലഭയം തെല്ലുമേയാ സ്വർഗ്ഗചിന്തകൾദിനം ഉയരുന്നെൻ-ഉയരുന്നെൻ മാനസം തന്നിൽ (2)
Read Moreസ്വർഗ്ഗീയ തീവണ്ടി വേഗം പോകും
സ്വർഗ്ഗീയ തീവണ്ടി വേഗം പോകും വണ്ടിസുന്ദരമാം പുരി നല്ലൊരു ദേശംഅങ്ങകലേകും വണ്ടി. സ്വർഗ്ഗീയ…രക്ഷയെന്നൊരു ടിക്കറ്റില്ലാതെ without യാത്രയില്ലകിട്ടിയ ടിക്കറ്റ് നഷ്ടപ്പെട്ടാൽ വിലയ്ക്കു വേറെയില്ല(2)എൻജിൻ ഡ്രൈവറേശു T T R ഉം ഇല്ല(2)കൈക്കൂലിക്ക് ആളും ഇല്ല യാത്ര സുഖമല്ലോ;- സ്വർഗ്ഗ…ടിക്കറ്റെവിടെ കിട്ടും എന്നും നീയും അന്വേഷിച്ചാൽകാൽവറിയെന്നൊരു ബുക്കിംഗ് ഓഫീസ് ഗോൽഗോഥായിലുണ്ട്(2)ഏജന്റ് ആരുമില്ല യേശു മാത്രം ഉണ്ട്(2)അവന് എല്ലാം ഹൃദയം നല്കിൽ ടിക്കറ്റ് തന്നീടുമെ;- സ്വർഗ്ഗ…വാനമണ്ഡല സ്റ്റേഷൻ താണ്ടി നൊടിയിടയിൽ നാം പോകുംബലവാൻമാരാം ദൂതർ കാവൽ ബോഗിലാകെയുണ്ട്(2)പോക്കറ്റടിയും ഇല്ല കൊള്ളക്കാരും […]
Read Moreസ്വർഗീയ സൈന്യങ്ങൾ പാടി
സ്വർഗീയ സൈന്യങ്ങൾ പാടിസൃഷ്ട്ടാവാം ദൈവ മഹത്വംരാജാധി രാജൻ വരുന്നു മേഘ ചിറകേറി വാനിൽഹലെല്ലുയ്യ ഹലെല്ലുയ്യ (4)സ്വർഗ്ഗാധി സ്വർഗ്ഗം ഇറങ്ങി മർത്യന്‍റെ കൂടെ വസിപ്പാൻതേജസിൻ ധനമേറ്റു വിണ്ണുംമണ്ണും മറുരൂപമായിഹലെല്ലുയ്യ ഹലെല്ലുയ്യ (4)സ്വർഗ്ഗീയ ഗീതങ്ങൾ പാടി ദൂതരും മർത്യരും ചേർന്നുസൃഷ്ടികളാകെ വണങ്ങിദൈവ കുഞ്ഞാടിനു മഹത്വംഹലെല്ലുയ്യ ഹലെല്ലുയ്യ (4)
Read Moreസ്വർഗ്ഗീയ രാജാവേ നിൻ കൃപ
സ്വർഗ്ഗീയ രാജാവേനിൻ കൃപ പകർന്നീടുകഎൻ ഹൃദയ കവാടം തുറന്നീടുകനിന്നിൽ എന്നും ഞാൻ ആനന്ദിപ്പാൻശത്രുവിൻ ശക്തിയോടെ-തിർത്തിടുവാൻദുഷ്ടന്‍റെ കോട്ടകൾ തകർത്തീടുവാൻ(2)നിന്നാത്മ ശക്തിയെ അയക്കേണമേനിന്നാത്മ ശക്തിയെ അയക്കേണമേ(2);-പ്രീയന്‍റെ കാഹള ധ്വനി കേട്ടീടാറായ്വേഗം ഒരുങ്ങീടുക തിരു സഭയെ(2)വേഗം പ്രിയനെ എതിരേൽക്കുവാൻപാത്രങ്ങളിൽ എണ്ണ നിറച്ചീടുക(2);-കർത്തൻ തൻ വരവിങ്ങൽ നീയും കാണുമേ സോദര സോദരിമാരേ(2)തന്നോടു കൂടി പന്തിയിരിപ്പാൻ തനിക്കായ്കാത്തിരിക്കാം സത്യ സഭയെ(2);-
Read Moreസ്വർഗ്ഗീയ പിതാവേ നിൻ തിരുഹിതം
സ്വർഗ്ഗീയപിതാവേ നിൻ തിരുഹിതംസ്വർഗ്ഗത്തിലെപ്പോലെ ഭൂവിലാക്കണേനിൻഹിതം ചെയ്തോനാം നിൻ സുതനെപ്പോലെഇന്നു ഞാൻ വരുന്നേ നിൻഹിതം ചെയ്‌വാൻഎൻ ദൈവമേ നിന്നിഷ്ടം ചെയ്യുവാൻവന്നീടുന്നെ ഞാനിന്നു മോദമായ്എന്‍റെ ഇഷ്ടമൊന്നും വേണ്ട പ്രിയനെഅങ്ങേ ഇഷ്ടം എന്നിൽ പൂർണ്ണമാക്കണെനന്മയും പൂർണ്ണപ്രസാദവുമുള്ളനിൻഹിതമെന്തെന്നു ഞാനറിയുവാൻഎൻ മനം പുതുക്കി മാറിടുന്നു നിത്യംനിന്ദ്യമാണെനിക്കീ ലോക ലാവണ്യം;-ഞാനവനുള്ളം കയ്യിലിരിക്കയാൽആരുമില്ലെനിക്കു ദോഷം ചെയ്യുവാൻഇന്നെനിക്കു വന്നു നേരിടുന്നതെല്ലാംതൻ ഹിതമാണെന്നു ഞാനറിയുന്നു;-എൻ തലയിലെ മുടികളുമെല്ലാംനിർണ്ണയമവനെണ്ണിയറിയുന്നുഒന്നതിൽ നിലത്തു വീണിടേണമെങ്കിൽഉന്നതനറിഞ്ഞേ സാദ്ധ്യമായിടൂ;-യേശുക്രിസ്തുവിൻ ശരീരയാഗത്താൽ ഉള്ളയിഷ്ടത്തിൽ ഞാൻ ശുദ്ധനായ്ത്തീർന്നുദൈവഇഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻപൂർണ്ണ സഹിഷ്ണത ഏകണെ പ്രിയാ;-ആരുമറിയാത്ത ശ്രേഷ്ഠഭോജനംഞാൻ ഭുജിച്ചു നിത്യം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പാട്ടിനു താളം കൂട്ടിനു ദൈവം
- എന്നെ കരുതുന്ന വിധങ്ങളോർത്താ
- ഒരു നാൾ വിട്ടു നാം പോകും
- പരനേ തിരുമുമ്പിൽ ഞാനിതാ
- ദൈവമെന്നെ നടത്തുന്ന വഴികളെ

