Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

സ്വർഗ്ഗസ്ഥനായ പിതാവിനു സ്തോത്രം

സ്വർഗ്ഗസ്ഥനായ പിതാവിനു സ്തോത്രം സ്തുത്യനാം യേശു മഹേശനു മഹത്വം നിത്യവുമെൻ പേർക്കെൻ പ്രിയൻ ചെയ്ത നിസ്തുല്യ നന്മകൾക്കായ് സ്തുതിച്ചടുന്നേ സ്തുച്ചിടുന്നേ ഞാൻ സ്തുതിച്ചിടുന്നേ പരമപിതാവിനെ സ്തുതിച്ചിടുന്നേ അവനെന്‍റെ ബലമുള്ള സങ്കേതമേ എന്‍റെ ആശാ നികേതമേ അവനെന്‍റെ പ്രാണനെ മരണത്തിൽനിന്നും എന്‍റെ കണ്ണിനെ കണ്ണീരിൽ നിന്നും അവനെന്‍റെ കാലിനെ വീഴ്ചയിൽനിന്നൂം വിടുവിച്ചതോർത്തുള്ളം സ്തുതിച്ചിടുന്നേ;- ജീവന്‍റെ വഴിയിൽ ഞാൻ നടകൊള്ളുവതിനായ് ജീവന്‍റെ വചനങ്ങൾ അവനെനിക്കേകി അവയിലെൻ ഗമനത്തെ സ്ഥിരമാക്കിയതിനാൽ അകമഴിഞ്ഞാത്മാവിൽ സ്തുതിച്ചിടുന്നേ;- ആശ്രയമവനിൽ ഞാൻ പുതുക്കിടുന്തോറും ആശ്വാസമെന്നുള്ളിൽ പെരുകിവരുന്നു ആശ്രിതവൽസലനാം […]

Read More 

സ്വർഗ്ഗസീയോനെ നിന്‍റെ പൗരനായി

സ്വർഗ്ഗസീയോനെ നിന്‍റെ പൗരനായി ഞാൻ സ്വർഗ്ഗമന്ദിരം വിടാതെ പാർത്തീടുമേ അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കിജയിച്ചു ഞാൻ വരുമ്പോൾ സ്വർഗ്ഗസീയോനിൽ ഒരു തൂണായ് എന്നെയും തീർത്തീടുമേ ചേർത്തീടുമേഅതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കിനഗരത്തിൻ പണിയെല്ലാം പൊന്നു കൊണ്ട് തിളങ്ങിടും പന്ത്രണ്ടു മുത്തുകളാൽ-മുത്തുകളാൽഅതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ ലക്ഷ്യമാക്കി-ഞാൻ ലക്ഷ്യമാക്കിനഗരത്തിൽ പ്രകാശിപ്പാൻ സൂര്യൻ വേണ്ട കുഞ്ഞാടു തന്നെയാണതിൻ വിളക്ക്, അതിനഴക്അതാൽ മറക്കുന്നീ മരുവിലെ ദുരിതമെല്ലാം ഓടുന്നു സ്വർഗ്ഗസീയോൻ […]

Read More 

സ്വർഗ്ഗസീയോൻ നാടതിൽ നാം

സ്വർഗ്ഗസീയോൻ നാടതിൽ നാംഎത്രയും വേഗം എത്തിടാറായികാന്തനാം യേശു വാനമേഘദൂതരുമായ് വേഗം വന്നിടാറായ്സ്ഥാനങ്ങൾക്കായ് മാനങ്ങൾക്കായ് ഓടിടുവാനോമഹിമ വിട്ട് ജീവനേകി വീണ്ടെടുത്തതുമുറുകെ പറ്റും പാപമെല്ലാം വിട്ടോടുകഇല്ലയെങ്കിൽ തള്ളിടുമെ നിത്യ അഗ്നിയിൽ;-ലോകത്തിന്‍റെ മോഹം നാശമെന്നറിഞ്ഞു നീപിൻ തിരിഞ്ഞിടെണം വേഗം ദൈവപൈതലേനിന്നെ തന്നെ നീ ഒരുക്കി കാത്ത്സൂക്ഷിച്ചാൽപോയിടാമെ ശുദ്ധർക്കുള്ള സീയോൻ നാടതിൽ;-ക്രിസ്തുവിന്‍റെ പാതയിൽ നിന്നകറ്റുവാൻശക്തിയോടെ ശത്രു തൻ വഴിയൊരുക്കുമ്പോൾമായയായ ലോകസുഖങ്ങൾ മുന്നിൽ കാണുമ്പോൾമയങ്ങിടല്ലേ വീണിടല്ലേ ദൈവപൈതലേ;-അന്ത്യകാല ലക്ഷണങ്ങൾ എത്രയേറെയായ്കണ്ണിൻ മുൻപിലായ് ഇന്ന് വന്നടുക്കുമ്പോൾഒരുങ്ങിട്ടുണ്ടോ പോയിടുവാൻ സ്വർഗ്ഗനാടതിൽഓടുന്നുണ്ടോ ലക്ഷ്യം നോക്കി ജീവപാതയിൽ;-

Read More 

സ്വർഗ്ഗ സന്തോഷവും സ്വർഗ്ഗീയ

സ്വർഗ്ഗസന്തോഷവും സ്വർഗ്ഗീയ വാസവുംസകലവുമെൻ പേർക്കായ് നീ വെടിഞ്ഞുവോമഹിമാസനത്തിന്‍റെ മഹനീയ സന്നിധിമമ ജീവനെപ്രതി നീ മറന്നുവോഎൻ പ്രിയനേ നിന്നോടു ചേരുവാൻഎൻ പ്രാണനെന്ന് വാജ്ഛിക്കുന്നേനിൻ സ്നേഹത്താൽ നിറഞ്ഞു വാഴുവാൻഎൻ ഹൃദയം ദാഹിക്കുന്നേനിന്ദ്യമാം ക്രൂശതിൽ ഉള്ളം തകർന്നു നീഎൻ പേർക്കായ് ചാകുവാൻ താണിറങ്ങിയോഈ ദിവ്യ സ്നേഹത്തിന്നാഴമുയരവുംനീളവും വീതിയും ആർ വർണ്ണിച്ചിടും;- എൻ…എൻ പാപഭാരവും ശാപരോഗങ്ങളുംനിൻ തിരു മേനിമേൽ നീ വഹിച്ചല്ലോആയതിനല്പവും യോഗ്യനല്ലേഴ ഞാൻആശ്വാസ ദായകാ നിൻ കൃപയല്ലോ;-കുശവനിൻ കയ്യിലെ കളിമണ്ണുപോലവേനിൻ മാനപാത്രമായ്-മനഞ്ഞീടേണംനിൻ മാനപാത്രമായ് നീ മനഞ്ഞീടെണംഎൻ പ്രാണനായകാ നിൻ ഹിതം ചെയ് […]

Read More 

സ്വർഗരാജ്യ നിരൂപണമെൻ ഹ്യദയവ

സ്വർഗ്ഗരാജ്യ നിരൂപണമെൻ ഹ്യദയവാഞ്ഛയാംദൈവദൂതർ കൂട്ടത്തിൽ എൻ സ്നേഹിതരെ കാണാംഅങ്ങു എന്നേക്കും വേർപിരിയാതെക്രിസ്തുവിൻ കൂടെ പാർക്കും നമ്മളെല്ലാംഎൻ രക്ഷിതാവു രാജാവായ് ആ ദിക്കിൽ വാഴുന്നുഗീതം ഹാ! എത്ര ഇമ്പമായ് എപ്പോഴും കേൾക്കുന്നു;-വിശുദ്ധരുടെ സംസർഗ്ഗം വാടാത്ത കിരീടംചൊല്ലിത്തീരാത്ത ആനന്ദം ഹാ! എത്ര വാഞ്ഛിതം;-ഈ സ്വർഗ്ഗരാജ്യമാകുമെൻ വാഗ്ദത്ത നാടതിൽഎന്നാത്മാവെന്നും ഇരിപ്പാൻ കാംക്ഷിക്കുന്നു എന്നിൽ;-

Read More 

സ്വർഗ്ഗമിതാ വിശ്വാസ സ്വർഗ്ഗമിതാ

സ്വർഗ്ഗമിതാ വിശ്വാസ സ്വർഗ്ഗമിതാസുവർണ്ണദീപങ്ങൾ തെളിഞ്ഞുനിൽക്കുംസ്വർഗ്ഗകവാടമിതാനിന്നെ സ്മരിക്കുമ്പോൾ നിൻനാമം കേൾക്കുമ്പോൾനിറയുന്നു പുളകങ്ങളെന്നും വിശ്വൈകജേതാവേതാനേ തളരുമ്പോൾ പാപത്തിൽ മുഴുകുമ്പോൾആത്മാവിൽ അരുളുകയെന്നും വിശ്വൈകജേതാവേഅഗ്നിപരീക്ഷകളിൽ എന്നെ ഒരുക്കുമ്പോൾവീഴാതെ കനിയുകയെന്നും വിശ്വൈകജേതാവേ

Read More 

സ്വർഗ്ഗം തുറക്കുന്ന പ്രാർത്ഥന എൻ

സ്വർഗ്ഗം തുറക്കുന്ന പ്രാർത്ഥന എൻനാവിൽ നിന്നും പുറപ്പെടട്ടെദൂതർ കുനിയുന്ന ആരാധനഅധരങ്ങളിൽ നിന്നും ഗമിച്ചിടട്ടെമോറിയാമലമേലേറുവാൻമായത്ത വാഗ്ദത്തം മാറേന്തിടാം(2)മരണ ശാപങ്ങൾ മായ്ച്ചിടുവാൻകുഞ്ഞാടിൻ രക്തത്തെ ഏറ്റു ചൊല്ലാം(2);-യരിഹോ കോട്ടകൾ ഉടച്ചിടുവാൻയാഹിൽ വിശ്വാസം ആർജ്ജിച്ചിടാം(2)യൗവ്വനവീര്യത്തിൽ ഉണർന്നിടുവാൻയാമ തോറും പ്രാർത്ഥിച്ചിടാം (2)

Read More 

സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ അവിടുത്തേത്

സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ അവിടുത്തേത്ഭൂതലവും അതിൻ പൂർണ്ണതയും (2)ബലവാനാം ദൈവമെ, അങ്ങെപ്പോലെമറ്റാരുമില്ലയെ ആരാധിപ്പാൻആരാധനക്കു യോഗ്യൻ നീസ്തുതികളിന്മേൽ വസിപ്പോനും നീഅങ്ങേ എന്നെന്നും ആരാധിച്ചീടുംതിരുനാമം പാടി പുകഴ്ത്തും…(2)വാതിലുകളെ നിങ്ങൾ തല ഉയർത്തിൻമഹത്വത്തിൻ രാജൻ എഴുന്നള്ളുന്നു.. (2)വീരനാം ദൈവമേ, ബലവാനാം കർത്തനെഅങ്ങെപ്പോൽ ആരാധ്യൻ ആരുമില്ലേയാഹിൻ പർവ്വതേ ആർ കയറുംതൻ തിരു സന്നിധേ ആർ വസിക്കും.. (2)നീതിയിൻ പർവ്വതം, യാഹ് എന്ന ദൈവംവിശുദ്ധിയിൻ ഗോപുരം അവനെന്നുമേ

Read More 

സ്വര്‍ഗ്ഗ താതനിന്‍ ഹിതംചെയ്ത

സ്വർഗ്ഗ താതനിൻ ഹിതംചെയ്ത എന്നേശുവേനിന്നിഷ്ടതാലേ മുറ്റും മാറ്റിയല്ലോ എൻ ജീവിതം (2)പിതാവിൻ നിത്യ രാജ്യത്തിൽ യുഗായുഗംപ്രിയൻ മുഖം കണ്ടു ഞാൻ സേവിക്കുമേ (2)കാൽവറിയിൻ സ്നേഹം അവർണ്ണനിയംക്രുശിലെ രക്ഷയെന്താശ്ചര്യംനീതിയാൽ തേജസെത്ര മഹനിയം,നിത്യാനന്ദം ഹാ.. ഹല്ലേലുയാ (2)പാവനമാം നിൻ പുണ്യാഹ-രക്തത്താൽവെന്മയാക്കി തീർത്തുവല്ലോ എന്നെ മുറ്റുമായ് (2)ലോകത്തിൻ മാലിന്യം ഒന്നുമേശാതെരക്തത്തിൻ ശക്തിയാൽ സൂക്ഷിക്കണേ(2);- കാൽവറി…നിൻ വചനത്താൽ വന്നതാം -വൻ ശക്തിയാൽരോഗം നീക്കി സ്വസ്ഥമാകിയല്ലോ എൻ ജീവിതം (2)ഉയർപ്പിച്ചീടും നിന്‍റെ ദിവ്യ ആത്മാവാൽജീവനിൻ വഴിയതിൽ നടത്തണെ(2);- കാൽവറി…രക്ഷയാകും നിൻ പാനപാത്രം എടുത്തു ഞാൻക്രുശിൻ […]

Read More 

സ്വർഗ്ഗ രാജ്യം സുന്ദരമെ

സ്വർഗ്ഗ രാജ്യം സുന്ദരമെയേശുരാജൻ വാഴും സ്ഥലംപാപമില്ല ഒരു ശാപമില്ലപൈദാഹമില്ല നിത്യമരണമില്ല

Read More